അനിയത്തിപ്രാവ് എന്ന സിനിമ ഔസേപ്പച്ചന്റെ ചിറകിലേറിയാണ് വിജയിച്ചത് എല്ലാ പാട്ടുകളും മെഗാഹിറ്റ്.. 1.) ഒരു രാജമല്ലി 2.) അനിയത്തിപ്രാവിനു 3.) ഓ പ്രിയേ പ്രിയേ നിനക്കൊരു
@JithuRaj20242 жыл бұрын
വെണ്ണിലാ കടപ്പുറത്ത് എന്നും നിന്നെ പൂജിക്ക
@anandhuvadakkan1591 Жыл бұрын
അതു മാത്രം അല്ല അതിലുടെ ആണ് "𝕣𝕠𝕞𝕒𝕟𝕥𝕚𝕔"ഹീറോയുടെ ജനനം
@salilt8268 Жыл бұрын
എല്ലാത്തിനും ഉപരി അവസാന രംഗങ്ങളിൽ KPAC ലളിതയുടെയും ശ്രീവിദ്യയുടെയും അതുല്യ അഭിനയം. അനിയത്തി പ്രാവിനെ രക്ഷിച്ചത് അതാണ
@tks7779 Жыл бұрын
ക്ലൈമാക്സ് ആണ് അനിയത്തി പ്രാവിനെ വിജയിപ്പിച്ചത്
@anoopps42547 ай бұрын
അതിനേക്കാൾ പങ്ക് മറ്റു പലതിനുമുണ്ട്
@shalumonpt5662 жыл бұрын
രണ്ടാം പാർട്ട് വേണം പിള്ളേച്ചാ 💪 വെയ്റ്റിംഗ്........
@NITHIN3912 жыл бұрын
Ordinary യും വെള്ളിമൂങ്ങയും ഇല്ലാത്ത list.. 😬😬 2nd part വേണം മൊയലാളീ
@THENIGHTRIDER-hy3qq2 жыл бұрын
Chankachakachaka.....
@Mallu_Drama_Explain2 жыл бұрын
ഇപ്പോഴത്തെ സിനിമകൾക്കൊന്നും പഴയ സിനിമയുടെ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻
@sobhanadrayur45869 күн бұрын
yes
@renjushiju45072 жыл бұрын
Thanner mathan dinangal. Less than 1 cr budget. And 50 cr. Premam no words💥💥
സാൾട്ട് and പേപ്പർ ഫിലിം നെ കുറിച്ച് പറഞ്ഞപ്പോൾ അതിലെ സോങ്ങിലെ മൈഥിലി യുടെ ഡ്രസ്സ് ഓർമ വന്നു 🥰🥰🥰
@ZoyaKhan-pd4zi2 жыл бұрын
😍😍😍😍😍enikkum undayirunnu.... Pinne kunjaad
@sijoantony78742 жыл бұрын
ആ ഡ്രസ്സ് ഇപ്പോഴും ഹിറ്റാണ്... തയ്ക്കണമെങ്കിൽ 4 👗 തുണി വേണമെന്നേ ഉളളൂ.
@DranzerGig2 жыл бұрын
Aa songle dress ano?
@jiju4662 жыл бұрын
@@DranzerGig അതെ 🥰🥰
@jiju4662 жыл бұрын
@@ZoyaKhan-pd4zi എനിക്കും ഉണ്ടായിരുന്നു ബട്ട് മേരിക്കുണ്ടൊരു കുഞ്ഞടിലെ ഡ്രസ്സ് ഇല്ലായിരുന്നു. ഞാനും ചേട്ടനും (ഹസ് )ലവ് ചെയുന്ന ടൈമിൽ ആദ്യമായി വാങ്ങി തന്ന ഡ്രസ്സ് ആയിരുന്നു 😍😍😍
ഫസ്റ്റ് movie hit അടിക്കാൻ ആരെകൊണ്ടും പറ്റും എന്നാൽ industry hit അടിക്കാൻ ഒരു range വേണം ചാക്കോച്ചൻ scene🔥
@gazzalippgazzali51112 жыл бұрын
🔥🔥🔥
@gazzalippgazzali51112 жыл бұрын
Rajuettan also (direction) lucifer⚡️200cr ih🔥
@rozarkdalton2 жыл бұрын
Director fazil. Nalla pramotionum nepotismvum 😌 .
@thetruth95842 жыл бұрын
@@gazzalippgazzali5111 200 തേങ്ങ
@gazzalippgazzali51112 жыл бұрын
@@thetruth9584 നിന്റെ തള്ളേടെ 200 mola🤣
@nandhutan2 жыл бұрын
Adi kapyare kootamani is an emotion 🤩😍😘
@syamkumar79762 жыл бұрын
എന്റെ പരിമിതമായ അറിവ് വച്ച് 3-4 സിനിമ കൂടി ഈ ലിസ്റ്റിൽ ചേർക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. ഇതിന്റെ 2nd part ആയി ചെയ്താലും മതി.... 1. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 2. എന്റെ മാമട്ടുകുട്ടിയമ്മയ്ക്ക് 3. വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 4. ദേശാടനം 5. വെള്ളിമൂങ്ങ 6.ആകാശ ദൂത് 7. അങ്കമാലി ഡയറീസ്......
@amigo67912 жыл бұрын
Ithinte okke collection kode para
@syamkumar79762 жыл бұрын
@@amigo6791 ലഭ്യമായ അറിവ് വച്ച് കൊണ്ടും, വിക്കിപീഡിയയിൽ നിന്നുള്ള റെക്കോർഡ് പരിശോധിച്ചുമാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 1. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (ബഡ്ജറ്റ് 7 lakhs - ഗ്രോസ്സ് കളക്ഷൻ 90 lakhs ) ** വിക്കിപീഡിയയിൽ നിന്ന് ലഭിച്ചത് 2. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (ബജറ്റ് 8-10 lakhs - 1.25 crores ) *** IMDb malayalam industry hits 3.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (ബഡ്ജറ്റ് 40-45 lakhs & ഗ്രോസ്സ് കളക്ഷൻ 3-3.20 crores) ** Wikipedia 4.ദേശാടനം (ബഡ്ജറ്റ് 20 lakhs - ഗ്രോസ്സ് കളക്ഷൻ 1-1.25 crores) ** ഇന്റർവ്യൂ with ഗുഡ് നൈറ്റ് മോഹൻ, പ്രൊഡ്യൂസർ *** ചരിത്രം എന്നിലൂടെ എപ്പിസോഡ് 1952 5.വെള്ളിമൂങ്ങ (ബഡ്ജറ്റ് 2.8 crore - ഗ്രോസ്സ് കളക്ഷൻ 20+crore) ** Wikipedia 6.അങ്കമാലി ഡയറിസ് (ബഡ്ജറ്റ് 2.5- 3 crore - ഗ്രോസ്സ് കളക്ഷൻ 20 crore) ** Wikipedia 7.ആകാശദൂത് (ബഡ്ജറ്റ് 40-45 lakhs - ഗ്രോസ്സ് കളക്ഷൻ 6+crores) **IMDb malayalam industry hits ### 1993-ൽ റിലീസ് ചെയ്തു ഇൻഡസ്ട്രി ഹിറ്റ് ആയ പടമാണ് ആകാശദൂത്. ആദ്യമായി 6 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയതും ആകാശ ദൂത് ആണ്. തുടർന്ന് അതേ വർഷം തന്നെ മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു. The legendary "മണിച്ചിത്രത്താഴ് ". 7 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സുഹൃത്തേ, ഇതെല്ലാം ഞാൻ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ്. ഇതിന്റെ ആധികാരികത വെളിപ്പെടുത്താൻ മേൽപ്പറഞ്ഞ വസ്തുതകൾ (**) അല്ലാതെ മറ്റൊരു തെളിവും എന്റെ കൈയ്യിൽ ഇല്ല. പരിശോധിച്ച് ശരിയെങ്കിൽ സ്വീകരിക്കുക. അല്ലെങ്കിൽ അറിവില്ലാത്ത ഒരു സുഹൃത്തിന്റെ പാഴ് വേലയായി കണ്ട് ക്ഷമിക്കുക 🙏🏼🙏🏼🙏🏼🙏🏼
@linsonantony25012 жыл бұрын
@@syamkumar7976 Great Work Bro..!!🙏🙏
@syamkumar79762 жыл бұрын
@@linsonantony2501 😜🙏🏼🙏🏼
@adarshk.p95262 жыл бұрын
തുടക്കത്തിൽ ഉള്ള പഴകിയ പടങ്ങൾ എന്തിനു ചേർക്കണം
@ajaidwaraka62542 жыл бұрын
വേറെയും പടങ്ങൾ ഉണ്ട്. 1)വെള്ളി മൂങ്ങ 2)ഒരു മെക്സിക്കൻ അപരാത 3)ആന്മരിയ കലിപ്പിലാണ് 4)അങ്കമാലി ഡയറീസ് 5)കട്ടപ്പനയിലെ റിഥ്വിക്ക് റോഷൻ 6)ഇതിഹാസ 7)ക്വീൻ 8)ചങ്ക്സ് 9)പൈപ്പിൻ ചുവട്ടിലെ പ്രണയം 10)കിസ്മത്ത് 11)ജോസഫ് 12)ആനന്ദം 13)ജോ ആൻഡ് ജോ എന്നി പടങ്ങൾ കൂടി പരിഗണിക്കണമായിരുന്നു. സെക്കന്റ് പാർട്ട് വേണം. അതിൽ ഇത് ഉൾപ്പെടുത്തണം
@Vadakkan6072 жыл бұрын
Chunks aa🤣🤣
@Vadakkan6072 жыл бұрын
Vellimooga, kattapana ok baaki movies onnum kettatpolum illa
@adarshpsatheesh35492 жыл бұрын
@@Vadakkan607 sathyathil chunkzz hit aarunn 🥳😜
@leoshanu1019 Жыл бұрын
ക്വീൻ😂😂
@movietalks9947 ай бұрын
@@Vadakkan607 joseph?
@rahulvm25822 жыл бұрын
Good Subject ഇങ്ങനെ ഉള്ള variety subjects ഇനിയും പ്രതീക്ഷിക്കുന്നു Waiting for 2nd Part (ഇതിൽ വെള്ളിമൂങ്ങ cinema കൂടി add ചെയേണ്ടതായിരുന്നു 2014,ൽ mouth publicity കിട്ടി വൻവിജയം നേടിയ ചിത്രം ആയിരുന്നു അത് )
@shibinbalagopalan73022 жыл бұрын
കൃഷ്ണനും രാധയും പറ്റി ഒന്നും പറഞ്ഞില്ല😁😁
@sijoantony78742 жыл бұрын
അതും ശരിയാ. എന്നാലും അത് ഒരു സിനിമയായി പോലും അംഗീകരിക്കാത്ത ചാനൽ മുതലാളിക്ക് പ്രത്യേക നന്ദിയും കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുകയാണ് സൂർത്തുക്കളേ...
@SebinShaji-mg6yp2 ай бұрын
2024 ൽ കാണുന്നവരുണ്ടോ😂🔥
@the__fz__captain732 жыл бұрын
അന്തസ്.... That.. Legendry. Item. 🤣🔥
@positiveview85312 жыл бұрын
നിങ്ങളുടെ സംസാര രീതി യാണ് ഏറ്റവും ശ്രദ്ധിച്ചത്. Keep it up.
@filmytalksmalayalam2 жыл бұрын
Thank you 🥰❤️
@vishnukg0072 жыл бұрын
Appreciate the hard work you've done for making this video bro. Waiting for more . Voice over still does magic. ❤️
Thaneer Mathan Dinangal , Jan E Man, Adi kapyare kootamani ithelaam njan theatre il kanda padamaanu , Adi Kapyare Kootamani annu ente favorite, pinne Thaneer Mathan dinangal, athu kazhinju Jan E Man ❤❤❤.
@anamika77512 жыл бұрын
Vellimunga 👌🔥..kidu content ❤🤩
@ziya10132 жыл бұрын
അനിയത്തിപ്രാവ് റിലീസ് ദിവസം ഒരു വെള്ളിയാഴ്ച കാണാൻ പോയി😂 ഞാനടക്കം നാലും മൂന്നും ഏഴ് പേര്😜 പടം കഴിഞ്ഞ് എല്ലാ കൂട്ടുകാരോടും ഞാൻ പറഞ്ഞു അടിപൊളി പടം👌🏼 നല്ല ക്ലൈമാക്സ് 👌🏼ആരും വിശ്വസിച്ചില്ല😂 രണ്ടാഴ്ച കഴിഞ്ഞപ്പോൾ സകല തീയേറ്ററുകളും ഹൗസ് ഫുൾ😂😂 പുതുമുഖൻ ആയതുകൊണ്ട് ആർക്കും ആ പടം കാണാൻ താല്പര്യം ഇല്ലായിരുന്നു
@prajeeshkp62262 жыл бұрын
Chetta avatharanam nerathethilum supper ayittundu. Keep it up🤘👌👌
@sijoantony78742 жыл бұрын
എന്തായാലും സംഭവം കളറായി... നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ.. പ്രത്യേകിച്ച് തണ്ണീർമത്തന്റെ 50 കോടിക്ക് ശേഷം വന്ന കാശ് പണം ദുട്ട് മണി മണി കട്ട് കണ്ട് പെട്ടെന്ന് ചിരിച്ചുപോയി😁😁😆😆
@filmytalksmalayalam2 жыл бұрын
😁😁❤️❤️
@abinabraham84852 жыл бұрын
Njanum 😄😄
@jasirjasi3240 Жыл бұрын
Ee padanghal koodi ullpeduthanam 1.വെള്ളിമൂങ്ങ 2. കുമ്പളങ്ങ നൈറ്റ് dres 3. nammal 4.ജോ&ജോ 5.മലർവാടി ആർട്സ്&സ്പോർട്സ് 6.ജയ ജയ ജയ ജയഹേ 7.ഉണ്ട 8.അങ്കമാലി ഡയറി 9.എന്ന താൻ കേസ് കൊട് 10.തട്ടത്തിൽ മറയത്ത്
@shareefsha4002 жыл бұрын
ഇതൊക്കെയാണ് റേഞ്ച് 🔥 ഇവിടെ ചിലരൊക്കെയുണ്ട് 100 കോലിയുടെ പടം 50 കോലിയുടെ പടം എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത സംഭവങ്ങളൊക്കെ തള്ളി മറിച്ച് ഉത്സവ സീസണുകളിൽ പുറത്തിറക്കും എന്നിട്ട് പ്രധാന പടക്കമായി തീരും 😂😂
@just_injose_ph40542 жыл бұрын
മയക്കാർ മാമന്റെ അംഗം
@itsmeharithha2 жыл бұрын
😂😂
@Anacondasreejith2 жыл бұрын
സത്യം.. തള്ളിൻ്റെ കാര്യത്തിൽ മമ്മൂട്ടിയുടെ ഫാൻസിനെ കഴിഞ്ഞേ ഇന്ത്യൻ സിനിമയിൽ ആരും ഉള്ളൂ. പുലിമുരുകൻ 100 cr ലൂസിഫർ 200 cr അംഗീകരിക്കാൻ മടിയുള്ള frustrated മമ്മൂട്ടി ഫാൻസിൻ്റെ കാഴ്ചപ്പാടിൽ തീയേറ്ററുകളിൽ 8 നിലയിൽ പൊട്ടി പണ്ടാരമടങ്ങിയ മാമാങ്കം 135 cr ആണ്. ബോക്സ് ഓഫീസിൻ്റെ കാര്യത്തിലും റെക്കോർഡുകളുടെ കാര്യത്തിലും അന്നും ഇന്നും എന്നും മോഹൻലാലിന് താഴെയാണ് മമ്മൂട്ടി . മോഹൻലാൽ ഇപ്പൊ ഡൗൺ ആണ്...... സ്വാഭാവികമായും ഇനി +ve report വരുന്ന മോഹൻലാൽ പടം നിലവിൽ പുള്ളിയിട്ട സകല റെക്കോർഡുകളും അടിച്ചു തൂഫാനാക്കും 💯 വിരോധികൾ കരഞ്ഞു മെഴുകും😭
@truething92812 жыл бұрын
സത്യം അത് ഞങ്ങളുടെ ആന്റണി തള്ളാലിൽ ഒന്നാമൻ
@saji-official47402 жыл бұрын
@@just_injose_ph4054 😆😆😅
@afsal7n1052 жыл бұрын
അടി കാപ്പിയാരേ കൂട്ടമണി 💯👍🏻
@zainulabid68192 жыл бұрын
എത്ര കണ്ടാലും മടുപ്പിക്കാത്ത പടം
@afsal7n1052 жыл бұрын
@@zainulabid6819 sathym bro 😊
@femisfairycrafts32732 жыл бұрын
പൊളി വീഡിയോ 😍എഡിറ്റിംഗ് എക്സ്ട്രീം ലെവൽ off ഫൺ 🤣🤣🤣🤣സ്കിപ് ചെയ്യാതെ കണ്ടു ഫുള്ളും 😍😍🔥🔥🔥🔥
@filmytalksmalayalam2 жыл бұрын
😍😍 താങ്ക്യൂ 🙏🏻
@sanoopsanu64512 жыл бұрын
വെള്ളി മൂങ്ങ കൂടി വേണമായിരുന്നു 🔥♥️❤️
@riyaskt80032 жыл бұрын
Operation Java yil ഇടയിൽ കുറച്ച് WhatsApp comedy add ചെയ്തത് ഒഴിച്ചാൽ ajust ചെയ്യാം. Sanju techy ചെയ്ത roll തികച്ചും കേട്ട് മടുത്ത ഒരു comedy
@josejohn41132 жыл бұрын
നിറം, മീശമാധവൻ, CID മൂസ, 4 The People, കാഴ്ച, തന്മാത്ര, ക്ലാസ്സ്‌മേറ്റ്സ്, മായാവി, ഛോട്ടാ മുംബൈ, ഹലോ, ചോക്ലേറ്റ്, കഥ പറയുമ്പോൾ, പ്രാഞ്ചിയേട്ടൻ & The Saint, ബെസ്റ്റ് ആക്ടർ, ഓർഡിനറി, മായാമോഹിനി, മൈ ബോസ്, ദൃശ്യം, വെള്ളിമൂങ്ങ, പ്രേമം, എന്ന് നിന്റെ മൊയ്‌തീൻ, അമർ അക്ബർ അന്തോണി, മഹേഷിന്റെ പ്രതികാരം, ഒപ്പം, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദി ഗ്രേറ്റ് ഫാദർ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോസഫ് എന്നീ സിനിമകളെ പരാമർശിക്കാമായിരുന്നു.
@abunirmal25352 жыл бұрын
Aniyathu pravu Malayalam cinema-le milestone aanu❤️❤️🔥
@SoloSanchariOfficial2 жыл бұрын
അന്ന് കുറുപ്പ് തീയേറ്ററിൽ നിറഞ്ഞ് ഓടിക്കൊണ്ടിരുന്നപ്പോളും എന്തോ ജാനേമന് കയറാൻ ആണ് മനസ്സ് പറഞ്ഞത്. അത് പക്ഷെ വെറുതെ ആയില്ല. തീയേറ്ററിൽ കോറോണക്ക് ശേഷം ഏറ്റവും ചിരിച്ച പടം Janeman ആയിരുന്നു. 👌🔥
@s6hra3vz22 жыл бұрын
NEllam sheriyakum kaanan chennappol showkk aal illa enn paranj Jan-e-mann inu keri. The experience was🥵💥
@somucs60612 жыл бұрын
കുറുപ്പ് പരാജയം ആയിരുന്നു
@biriyanicutzz2583 Жыл бұрын
@@somucs6061 poda ulle😮
@somucs6061 Жыл бұрын
@@biriyanicutzz2583 ദുൽക്കറിന്റെ സിനിമകളിൽ 80% ഉം പരാജയ ചിത്രങ്ങൾ ആണ് കേട്ടോടാ
Nivin Pauly is handsome in neram movie 🤩 My favourite r neram, salt and pepper, adi kapyare kootamani and Charlie❤️❤️❤️
@fahadabdulsalam7142 жыл бұрын
For the people ഉണ്ട്.. അന്ന് ഒരു കോടിയിൽ താഴെ എന്തോ ആയിരുന്നു ബഡ്ജറ്റ്.. തിയേറ്ററിൽ നിന്നും കോടികളുടെ ലാഭം ഉണ്ടാക്കിയ സിനിമയായിരുന്നു for the people.. അത് പോലെ കിന്നാരത്തുമ്പികൾ എന്ന സിനിമയും.. വളരെ കുറഞ്ഞ ചിലവിൽ എടുത്ത കിന്നാരത്തുമ്പികൾ തിയേറ്റർ കളക്ഷനിൽ കോടികളുടെ ലാഭം ഉണ്ടാക്കിയ സിനിമയും കൂടി ആയിരുന്നു കിന്നാരത്തുമ്പികൾ..
@filmytalksmalayalam2 жыл бұрын
നെക്സ്റ്റ് പാർട്ട് 😁👍🏻
@kriz22812 жыл бұрын
Pan South India hit padam ayrunnu
@kuruvilatj5429 Жыл бұрын
ഫോർ ദ പീപ്പിളിന് ചിലവ് കേവലം 98 ലക്ഷം രൂപമാത്രം
@sjpd82202 жыл бұрын
ഹാപ്പി wedding ജയിച്ചതിന്റെ അഹങ്കാരം ആണ് ഒമര്‍ ലുലുവിനു ഇപ്പോഴും.
@tomeditz19932 жыл бұрын
2:35 His Hairstyle looks like iphone 13 pro max camera 😂😂😁😁
@Vishnu_V.R2 жыл бұрын
വലിയ ബഡ്ജറ്റും ചെറിയ കളക്ഷനും നേടിയ സിനിമകൾ. ഒരു വീഡിയോ ചെയ്യുമോ
@vishnun39062 жыл бұрын
Marakkar Big brother Odiyan Pazhassiraja
@jrjtoons7612 жыл бұрын
കൃഷ്ണനും രാധയും very low budget but financially success 😀
@mrvinu19722 жыл бұрын
😂best songs too
@torpidotorpido30812 жыл бұрын
യെസ് ultra mega super star santhosh pandit
@Fe_bn2 жыл бұрын
Ini high budget l vannu potiya cinema kale pati koodi oru video..🌝🔥
@ADHIL552 жыл бұрын
Bro sudani from Nigeria und 90 lakh budgetil Vannu 30 kodiyolam collect cheythu
@DudesirrGaming2 жыл бұрын
Salt and Pepper Posters okke annu bayangakara attractive aayirunnu😀
@shyamsankar41462 жыл бұрын
മലയാളത്തിൽ ഏറ്റവും വലിയ ലാഭം ഉണ്ടാക്കിയ പടം മിക്കവാറും തണ്ണീർമത്തൻ ദിനങ്ങൾ ആയിരിക്കും
@subeeshsubi90012 жыл бұрын
അല്ല ഭീഷ്മ ആണ് 👍വാർത്തയിൽ ഒക്കെ ഉണ്ടായിരുന്നു.15കോടി ബജറ്റിൽ ബിസ്സിനസ് അടക്കം 115കോടി രൂപയാണ് കളക്ട് ചെയ്തത് 👍മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ മൂവി
@shyamsankar41462 жыл бұрын
@@subeeshsubi9001 വെറും 2 കോടിക്ക് താഴെ ബഡ്ജറ്റിൽ 50 കോടിയോളം തണ്ണീർമത്തൻ നേടി. ബഡ്ജറ്റിന്റെ ഏകദേശം 25 ഇരട്ടിയോളം കളക്ഷൻ കിട്ടി. ഭീഷ്മക്ക് അതിനു മുകളിൽ കിട്ടണമെങ്കിൽ 400 കൊടിയോളം കളക്ഷൻ കിട്ടണം
അന്ന് ഇറങ്ങിയ Charlie, adi kapyare kootamani,2 countries ഈ മൂന്നു സിനിമകളും റീമേക്ക് ചെയ്ത സിനിമകളാണ്
@melvin93402 жыл бұрын
Charlie👀🤔
@SIDLOKI2 жыл бұрын
Salt N' Pepper is still one of my fav💎
@ghostfacegangster68662 жыл бұрын
Omar lulu & Alphonse 😍
@musicaltracks42182 жыл бұрын
Adi kapyara kootamani 2 still waiting...😭😭
@tuttusworld51342 жыл бұрын
വെള്ളിമൂങ്ങ ചെറിയ ബഡ്ജറ്റിൽ വന്നു വിജയമായി മാറി
@shabinbabu6716 ай бұрын
എല്ലാത്തിനെയും തോൽപിച്ച പ്രേമലു. ബജറ്റ് vs ഗ്രോസ് ratio
@john_honai72862 жыл бұрын
Ee video de ഇടക്കുള്ള memes and trolls kollam 😂😂😂
@hadin13902 жыл бұрын
Adi kapyare kootamani one of my fav Horror comedy thriller movie
@Chirag_Sajimon2 жыл бұрын
സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം ആണേലും ഇൻഫെർമേഷൻ ആണേലും കാണുന്നവരെ മടിപ്പിക്കാതെ പറയാൻ സാധിക്കുന്നത് വലിയ കഴിവ് തന്നാണ്.👌👌👌
@filmytalksmalayalam2 жыл бұрын
😍❤️
@shivadevkp29682 жыл бұрын
Adi kapyare theater kandillengil nashtamayi poyene..👌👌
@mrnobody56672 жыл бұрын
Bro malyalthile most collected movies list venam please kore ennam pala cinemak pala kanakkanu paraynnthu🥰
@armk85162 жыл бұрын
Adi kappyare 🔔 🔥🔥😂😂
@ShilpaM106 ай бұрын
Adi kappiyare koottamani 🔥😍 madupillathe ethra thavana venelum kaanan thonnikunnu
@rahulkk48402 жыл бұрын
അടർ ലവ്, കട്ടപ്പനയിലെ ഹൃടിദ് റോഷൻ ഒക്കെ അപ്പോ ഹിറ്റ് ആണോ
@manjuanandu54062 жыл бұрын
ഇതിന്റെ പാർട്ട് 2 വേണം
@vidhyarahul2 жыл бұрын
Thaneermathan - release time le ore oru nalla movie 👍Adi Kapyare vere level👌👌Salt & Pepper Malayalam New gen movies le trend setter🤝
@ananthuachu29872 жыл бұрын
തണ്ണീർമത്തനിലെ ഭാഗത്തുള്ളത് നമ്മുടെ മോറ്റുഴ ഐസക്ക് മരിയ തിയേറ്റർ🎬🎭
@patty_show....2 жыл бұрын
Thaneer mathan dinangal 🔥
@sreehariayyil2 жыл бұрын
Nammude Jojoyude JOSEPH athum low budget movie aayirunilea....but the movie 🔥
@thomasvtpra Жыл бұрын
I remember when I went for Classmates first day show in 2007. Thott adutha valiya theatre il Mahasamudram. Classmates oru elipetty polulla theater il. 2 weeks kazhinj nere thirinju.
@anshadmohmd81782 жыл бұрын
Actors nte comeback movie 🎥 create cheyyo bro
@filmytalksmalayalam2 жыл бұрын
😍👍🏻
@anshadmohmd81782 жыл бұрын
@@filmytalksmalayalam thanks broo ❤
@praneeshcinema10562 жыл бұрын
എറണാകുളത് വെറും 10ദിവസം മാത്രം ആണ് അടി കാപ്പിയർ ഓടിയത് അത് കാരണം എനിക്ക് തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയി, പക്ഷേ ടീവി പ്രീമിയർ ഷോയിൽ തന്നെ കണ്ടപ്പോൾ ഒരു പാട് ഇഷ്ടം ആയി, എന്ത് കൊണ്ടാണ് അടിക്കപ്പിയരെ, ആട് 1 തിയേറ്റർ ഇൽ ഫ്ലോപ്പ് ആയത് എന്ന് മനസ്സിൽ ആകുന്നില്ല, ആട് 2നെ ക്കാൾ എനിക്ക് ഇഷ്ടം ആട് 1ആണ് അതിൽ ആണ് കൂടുതൽ കോമഡി.... ചിലർ ചിലപ്പോൾ എന്റെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടാകും ( അടി കപ്യാരെ കൂട്ടമണി)കളക്ഷൻ ന്റെ കാര്യം അല്ല ഞാൻ പറഞ്ഞത്. കളക്ഷൻ +തിയേറ്റർ റണ്ണിംഗ് കുടി ആണ് സിനിമയുടെ പണ്ടത്തെ വിജയം. ഇന്ന് 30ദിവസം ഓടിയാൽ മേഖഹിറ്റ് ആകും.
@sijoantony78742 жыл бұрын
കാലാപാനി അന്ന് 4 കോടിയോളം ബഡ്ജറ്റ് വന്നിരുന്നു എന്നാണ് കേട്ടത്. പടം തിയേറ്ററിൽ പരാജയം എന്ന് പറയാമെങ്കിലും പാൻ ഇൻഡ്യ,ഇന്റർനാഷണൽ റേഞ്ചുളള പടം ആയിരുന്നു എന്ന് ഒരു സംശയവും വേണ്ട.ലാലേട്ടൻ അമരീഷ് പുരി പ്രഭു തബു ശ്രീനിവാസൻ വിദേശ താരങ്ങൾ മറ്റു വലുതും ചെറുതുമായ താരങ്ങളുടെ അഭിനയവും പ്രിയദർശൻ ഷോട്ട്സും സന്തോഷ് ശിവൻ ഫ്രെയിംസും സാബു സിറിൾ ആർട്ടും ഇളയരാജ മ്യൂസിക്കും വേറെ ലെവൽ തന്നെ.
@filmytalksmalayalam2 жыл бұрын
പടം 🔥🔥🔥🔥🔥❤️❤️
@Rahul-iu7jl2 жыл бұрын
എല്ലാം സൂപ്പർ 👌👍
@khaleelkopa28682 жыл бұрын
ഇടയ്ക്കുള്ള സിനിമ cuttings ഒക്കെ പെർഫെക്റ്റ് ടൈമിംഗ് ആൺ സൂപർ