Happy Easter dear ma'am & LNV fly✨🌟🌹💝💛സിംമ്പിൾ മേക്കപ്പും,സാരിയും നാടൻ ഊണും എല്ലാം സൂപ്പർ മാം 😍😍function kandappol school timil science & work experience il participate cheythathokke orma vannu😍🌹
@dhanyajibson50502 жыл бұрын
എന്ത് രസം ആണ് ചേച്ചീടെ കുക്കിംഗ് കാണാൻ... എല്ലാം എളുപ്പം എന്ന് ചേച്ചി പറയുമ്പോ ജോലി ചെയ്യാൻ ഒരു പ്രചോദനം ആണ് kto.. Really loves you ചേച്ചി 🥰🥰🥰🥰🥰
@priyamini47472 жыл бұрын
ഹലോ മാഡം ഫംഗ്ഷൻ ഉടുത്തു കൊണ്ടുപോയ ബ്ലാക്ക് സാരി അടിപൊളി മാഡത്തിന് നന്നായി ചേരുന്നുണ്ട് 👌 ഫംഗ്ഷൻ കഴിഞ്ഞുവന്ന് ലഞ്ചിന് വേണ്ട കറികൾ പെട്ടെന്ന് ശരിയാക്കി പുളിങ്കറി കപ്പളങ്ങ വറ വൽ നെല്ലിക്ക പച്ചടി ഒരു ഉഗ്രൻ വെജിറ്റബിൾ ശാപ്പാട് എല്ലാം കൂട്ടി കഴിച്ചു കാണിച്ചപ്പോൾ കൊതി വന്നു 😊
endey chechi chechi makeup idandothane sundariyan make up itaapol onnumkutiyum sundariaye... Kothipikaley chechi mouthwatering 😋pullunkari super childhood orma varunu
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🙏
@sanand64952 жыл бұрын
My wife bought this nut jelly recently,, and she was seen loving it....
@vinnyjagadeesan86742 жыл бұрын
Adipoliyayittunde
@mareenareji46002 жыл бұрын
Nellikka curry kandappol sharikkum kothi aayi
@ashasaramathew2 жыл бұрын
Superb recipe ma'am 👌😋
@sumalatheesh73992 жыл бұрын
ചേച്ചി എനിക്ക് moisturizer sunscreen ഉപയോഗിക്കുന്നതെങ്ങനെ ആണെന്ന് ഒന്നു പറഞ്ഞു തരുമോ
@sheejarajeev98302 жыл бұрын
Sunscreen use chayyandayo??
@abmhd56702 жыл бұрын
എത്ര മനോഹരമായിട്ടാണ് ചേച്ചീ ഓരോ കാര്യവും പറഞ്ഞ് തരുന്നത്. ചേച്ചീ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു എനിക്ക് .... മായ കൃഷ്ണൻ നായർ Dubai
@remyaremya58622 жыл бұрын
എത്ര കണ്ടാലും മടുക്കില്ല മാമിന്റെ വീഡിയോസ്
@shabnamjaleel26792 жыл бұрын
Which concealer do u have..nice simple makeup👍
@sahadiya13492 жыл бұрын
Mam eth athu prayakarkumidamo?
@bijisanthosh69252 жыл бұрын
👌കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഞാൻ ചെയ്തിട്ടില്ലാത്ത ഐറ്റംസ് തന്നെ. ഞങ്ങൾ ഇവിടെ പുളിങ്കറി എന്നു പറയുന്ന കൂട്ടാനിൽ തേങ്ങയും ഉള്ളിയും അരച്ചിട്ടു കടുക് വറക്കുമ്പോൾ ഉലുവയും പൊട്ടിക്കും. ഇതാകുമ്പോൾ തേങ്ങ use ചെയ്യണ്ടല്ലോ.mam ന്റെ പഴയ ചേന സാമ്പാർ & കത്തിരിക്ക fry പോലെ തന്നെ ഇതും ഇവിടെ ഒരു വൻ വിജയമാവും എന്ന് എനിക്കുറപ്പുണ്ട് 🥰
ചേച്ചി ഇന്നും കൊതിപ്പിച്ചു സൂപ്പർ മാജിക് ഓവൻ കാണുന്ന സമയം തൊട്ടു എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്
@LekshmiNair2 жыл бұрын
Orupadu santhosham 🥰🤗 lots of love ❤️
@jayapreamjayapream38412 жыл бұрын
മാം ഇതുവരെ കാണാത്ത കറികളാണെല്ലാം അതുകൊണ്ട് തന്നെ എല്ലാം ഉണ്ടാക്കണം മാമിന്റെ കറികളെല്ലാം തന്നെ ഹെൽത്തി ഫുഡ് ആണല്ലോ എല്ലാത്തിനും സന്തോഷവും സ്നേഹവും മാത്രം 🥰🥰🥰❤❤❤🙏🙏🙏
@sharafusworld23362 жыл бұрын
Mam ee Shlox nut jelly make up idunnathinu munpu allathe veruthe face l use cheyyamo. Njan make up idunna aal alla. Athukondu aanu chodhikkunnath
@LekshmiNair2 жыл бұрын
Yes dear...it's a good moisturizer..Vaseline idunathinu pakaram morichilokkai undengil a bhagangalilellam use cheyyam
@suchithravnair23552 жыл бұрын
Thank u
@pramithab772 жыл бұрын
One of the best episode.. really very natural presentation..
@sameenasemi38472 жыл бұрын
Hii mam, kalchatti evidunnanu vedichathu
@sheelasugunan80552 жыл бұрын
ഇതിടുമ്പോൾ സൺസ്‌ക്രീൻ പുരട്ടാമോ... Pls share ur concealer also..... 🙏🏿
@salmakp14462 жыл бұрын
Super mam. Kothiyayittu vayya ente mam. Kothipukkathe nombanu😋😋😋
@LekshmiNair2 жыл бұрын
🥰🤗
@srsr88392 жыл бұрын
Please put a spoon in your salt bottle so that Yu can take it by spoon
@rajithaarun27572 жыл бұрын
Pulicutry de koode unaka meen varuthadum kooti kazikan very tasty
Super taste. 😍😍.. Dear.... .. Adappinte mele oru cheriya cheppadi vidya kandu super dear.. Eppozhanu kochumakkale kananpokynnathu.. God bless u dear all the best
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ lots of love 🥰
@ryanfranci2012 жыл бұрын
Super ma'am 🥳🥰🥰🥰 thak you 🙏 for the wonderfull recipies
@LekshmiNair2 жыл бұрын
🥰🤗🙏
@syamalapp31192 жыл бұрын
Ha,ha,enthoru resam.❤️❤️👍👍
@vinuvarghese32852 жыл бұрын
Nellikka pachadi super 👌
@anu7373-x8i2 жыл бұрын
Super, try soon
@geethagopalan79622 жыл бұрын
Maam,. Super.
@nafeesaumar98802 жыл бұрын
Gulfinn upatookikkan patumoo
@LekshmiNair2 жыл бұрын
🤩😍
@suruthirameshkumaresan2 жыл бұрын
Hai Mam 😍😍 vlog super 👌👌 simple makeup look super 👌👌 saree super 👌👌 lunch menu Adipoli 😀👍👍 moisturizer information is very useful 👍👍😀
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@parvathynarayanan13162 жыл бұрын
Ma'am... njan kesar peda undaakki...but ethra neram fridgil vechittum ath chewy aayitta irikkunne...bakeryil ninn vaangunna pedayude pole aavunnilla...what may be the reason?
@priyarobin62252 жыл бұрын
super vlog ma'am 👍👍
@NishaSenthil-e1t Жыл бұрын
Hai vhechi
@prasannaajit91542 жыл бұрын
Superb mouth watering to watch you
@LekshmiNair2 жыл бұрын
🥰🤗
@doom97552 жыл бұрын
ഹായ് chechi ഇതൊക്കെ കണ്ടിട്ട് നൊണ വരുന്നുണ്ട് 😋😋undakki നോക്കണം thanku mam 🙏
@LekshmiNair2 жыл бұрын
🥰🤗👍🙏
@ramya39722 жыл бұрын
Chechi vitamin c use cheyunundu kude night cream use cheyan patttumo
@LekshmiNair2 жыл бұрын
Thirchayayum pattum dear..you can use vitamin c serum and vitamin e cream also along with night cream
@shahanaarafath99862 жыл бұрын
👌👌👌👌green colour bangles suupr
@LekshmiNair2 жыл бұрын
😍🥰
@Saibaba_212 жыл бұрын
Hi Maam.. Innum polichu👌👌...Paranjathu polae oru rakshayum illa entae chechi... Uppilittae nellika pachadi mathram mathi choru kazhikkan..😋😋 Pulinkari..thani naadan curry..my favorite dish 👌👌👍👍..
@LekshmiNair2 жыл бұрын
Orupadu santhosham dear 🥰 lots of love ❤️
@priyajobin32802 жыл бұрын
എന്റെ 6 വയസ്സുള്ള monu ഇന്നത്തെ vlog ഒരുപാടിഷ്ടമായി. ചോറും കറികളും chechi കഴിക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു അവനു കൊതിയാകുന്നു എന്ന്... അവൻ നിർബന്ധിച്ചിട്ടാണ് ഞാൻ comment ഇടുന്നത്... ❤❤❤🌹🌹👍👍
@drmaniyogidasvlogs5632 жыл бұрын
🥰🥰🥰🥰🥰😇😇
@drmaniyogidasvlogs5632 жыл бұрын
മോനെ പോലെ തന്നെ നമുക്ക് വലിയവർക്കും ഇഷ്ടമാണ്
@LekshmiNair2 жыл бұрын
Achooda sooooo sweet of him🥰 chakkara..ummma 🥰🤗😘
@sibling__stars2 жыл бұрын
😀ente 7 vayasulla mol parayunnath boby chettane koottathe ano kazhikunnath😊
@Rhthunanda2 жыл бұрын
ചക്കര വാവ ഇത് പോലെ മാമുണ്ട് മിടുക്കനാവണം കേട്ടോ 😘😘😘😘😘ഉമ്മ്മ
@sudhasreeramachandran57002 жыл бұрын
Super 👍
@chithrarajendran47052 жыл бұрын
ആരെ വാഹ് tempting tempting dearest.
@LekshmiNair2 жыл бұрын
🥰🤗
@sumirobin28422 жыл бұрын
Super curries, thank you ma'am
@LekshmiNair2 жыл бұрын
🥰
@PrasadKb-js3wl2 жыл бұрын
സത്യം mam ഞങ്ങളുടെ വീട്ടിലും ഇതു പോലെ ഇടക്ക് കഴിക്കാറുണ്ട് ചോറും കിച്ചടിയും മാത്രം പക്ഷെ ഒരു വ്യത്യാസം വിട്ടിൽ പരിപ്പും നെയ്യും കൂടി ഉണ്ടാകും അടിപൊളി ടേസ്റ്റ് ആണ് സാമ്പാർ പരിപ്പ് ആണ് 👌👌🙏
@LekshmiNair2 жыл бұрын
Very nice 👌 👍 😍
@reemasatheesan44842 жыл бұрын
Oh mam anthu rasam anu kazhikunathu kanan kothiavunu🥰🥰
@LekshmiNair2 жыл бұрын
🥰🤗
@thasleemathasni98252 жыл бұрын
Mam adipolitto👌🏻kandodirikan thanne happiness 😍love you
@LekshmiNair2 жыл бұрын
Love you too dear ❤️ 🥰
@mayadevisajeev88142 жыл бұрын
Nostalgic taste of pulincurry and kappanga mezhukkupurati 👌👌👌