ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.....great share dear friend
@ANOOPKMADHAVAN3 жыл бұрын
Thanks
@dcolours50283 жыл бұрын
ഇത്രയേ എരിവുള്ള സാധനത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടോ പച്ചമുളകിന് ഗുണങ്ങളെക്കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം
@sbvlogswayanadan72533 жыл бұрын
പച്ചമുളകിനെ കുറിച്ച് ഇത്രയും കാര്യം പറഞ്ഞ് മനസിലാക്കി തന്നതിന്ന് .👌👌👌👌 വീഡിയോ
@nmdreams24073 жыл бұрын
ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നു പച്ചമുളകിൽ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെയുള്ള വെറൈറ്റി വെറൈറ്റി വീഡിയോയുമായി വരണേ
@ANOOPKMADHAVAN3 жыл бұрын
Thanks
@mirrortailoring57853 жыл бұрын
പച്ചമുളകിനെ കുറിച്ച് ഇത്രയൊന്നും അറിയില്ലായി രുന്നു ഈ ഗുണങ്ങൾ അറിഞ്ഞതിൽ സന്തോഷം 👍👍👍👍👍
@ANOOPKMADHAVAN3 жыл бұрын
Thanks
@trivandrumlovelycouples62993 жыл бұрын
പച്ചമുളകിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ മനസിലായി 👍🥰
@ANOOPKMADHAVAN3 жыл бұрын
Thanks
@skumarcreations13 жыл бұрын
Good 👍
@ANOOPKMADHAVAN3 жыл бұрын
Thanks
@pathooskitchenferoke3 жыл бұрын
Very very usefully 👍👍👍👍
@ANOOPKMADHAVAN3 жыл бұрын
Thank you pathoos
@MUHAMMADALTHAFVA3 жыл бұрын
പച്ചമുളകിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. സാധാരണ എരിവ്ന് മാത്രം ഉപയോഗിക്കുന്ന ഒരു ചേരുവ മാത്രമായിട്ടാണ് കണ്ടിരുന്നത് പക്ഷെ അതിൽ ഒരുപാട് കാര്യങ്ങൾ അടങ്ങിയത് ഇപ്പോയാണ് അറിയുന്നത്. ഈ അറിവുകൾ പകർന്നു തരുന്നതിൽ വളരെയധികം സന്തോഷവും നന്ദിയുമുണ്ട് ട്ടൊ🌹🤗
@ANOOPKMADHAVAN3 жыл бұрын
Thanks
@Sreeswayofhappiness3 жыл бұрын
ഈ ചെറിയ പച്ചമുളക് എന്ന് പറയുന്നത് കാന്താരി അല്ലെ. എന്റെ favourite ആണ് കപ്പ പുഴുക്ക് ചക്ക പുഴുക്ക് ഇതിന്റെ എല്ലാം കൂടെ കാന്താരി പൊളി combo ആണ്, പച്ചമുളകിനെ കുറിച്ച് നല്ലൊരു വിവരണം
@ANOOPKMADHAVAN3 жыл бұрын
Thanks
@soyasworld25493 жыл бұрын
Good information....
@ANOOPKMADHAVAN3 жыл бұрын
Thanks
@AnnaJosephc3 жыл бұрын
Good information Good video
@ANOOPKMADHAVAN3 жыл бұрын
Thanks
@BamisPlate2553 жыл бұрын
Pachamulakine kurichulla vivaranam Poli. Cholestol , blood clotting ,body temperature, cold ,immunity koottan ,eye care ellathinum koodi ini pachamulak kazhikkam adipoli