പ്രൊഡക്ടിനെക്കാൾ എനിക്കിഷ്ടപ്പെട്ടതു ചെറുപ്പക്കാരനായ ആ യുവ സംരഭകനെയാണ് , പ്രൊഫഷണൽ ആയാണ് പയ്യൻ കാര്യങ്ങളെ വിശദീകരിക്കുന്നത് എന്ന് നോക്കൂ .. ഒരു ബോൺ സംരംഭകന്റെ എല്ലാ ഗുണഗണങ്ങളും ഒത്ത ഒരു ചെറുപ്പക്കാരൻ , ട്രെയിനിങ് ഒക്കെ കൊടുത്താൽ ഒരു പരിധിവരെ ഉയരും എങ്കിലും ഇത്രയും പ്രൊഫഷണലായി തീരണമെങ്കിൽ വ്യെക്തിപരമായ ഒരു സംരഭകത്വവും ഊർജവും ജന്മനാൽ ഉണ്ടായിരിക്കണം അദ്ദേഹത്തിന് എല്ലാവിധ ആശംസകളും .
@HumptonDecor4 ай бұрын
Thankyou sir 😊
@2438959666 ай бұрын
Palakkad district available anno?? Price details pls U r showroom details also
@mumthashaneef1346Ай бұрын
ഈ ർപ്പം ഉള്ളിടത്തു ചെയ്യാൻ പറ്റുമോ
@sajeeshkm92682 күн бұрын
Full veed wall cheyyan ethraya price avum
@thomasjoseph99827 ай бұрын
Vboard wall il use cheyan pattumo?
@mariammajoseph38193 ай бұрын
Chithal kerumo cupboard cheyyamo
@hannafathima41492 ай бұрын
Eniku thalparyam undu.njangal oru floor full tails anu.paint cheyths sthala thu cheyyan pattumo