കൊച്ചിൻ പാണ്ഡവാസ് ടീമിന്റെ പ്രോഗ്രാം കഴിഞ വർഷം ഇവിടെ ഹൈദരബാദ് തണൽ മലയാളി സമാജത്തിന്റെ പ്രോഗ്രാമിൽ അവതരിപ്പിച്ചപ്പോൾ കണ്ടു. തെയ്യം കല പോലുളള കലാരൂപവും, നാടൻ പാട്ടുകളും മറ്റുമായി ഗംഭീര പ്രോഗ്രാം ആയിരുന്നു. എല്ലാവർക്കും വളരെയധികം ഇഷ്ട്ടപെട്ടു.❤️👍
@PANDAVASKochiOfficialChannelАй бұрын
Thanks❤️
@umeshbpm458Ай бұрын
ഈ വീഡിയോ മുഴുവനായി കണ്ടു്. അടിപൊളി.❤ ഹൈദരബാദ് വന്നപ്പോൾ ഉള്ള മൂന്ന് നാല് പേരെ ഇതിൽ കണ്ട്. അന്ന് എല്ലാവരും മുടി വളർത്തിയ പോലെ.😊👌
@subeesh143subi529 күн бұрын
നിഴൽ ടീമിൻ്റെ ത് പോലെ തോന്നി. അവരുടെ തുടക്കം "ഏതാണ്ട് ഇതുപോലെ യാണ്.❤
@anilakumaran211329 күн бұрын
അനിയന്റെ പാട്ട് ❣️🥰 അതിമനോഹരമായി പാടി പാണ്ഡവാസ് 🥰🥰🥰❤️❤️❤️
@PANDAVASKochiOfficialChannel29 күн бұрын
Thanks ❤️❤️❤️❤️
@anilakumaran211328 күн бұрын
🥰❤️@@PANDAVASKochiOfficialChannel
@muhammedshajahan267729 күн бұрын
ഓരോദിവസവും പരിപാടികൾ നടക്കുന്ന സ്ഥലം അപ്ഡേഷൻ ഇട്ടാൽ എന്നെപ്പോലുള്ള ആരാധകർ.. അന്നത്തെ ഒരു ദിവസം അതിനു വേണ്ടി മാറ്റിവക്കും.. ഇപ്പോൾ stage പ്രോഗ്രാംസ് കുറഞ്ഞു വരുന്ന ഈ കാലത്തു. Enne പോലുള്ള 90കിഡ്സ്.. ദൂരം പ്രശ്നം അല്ല ❤