വയ്യെങ്കിലും ഇതെല്ലാം ചെയ്യുന്നുണ്ടല്ലോ..വേഗം സുഖമാവട്ടെ❤
@kochikari3697 күн бұрын
❤️
@binsilabeegum69808 күн бұрын
എത്ര വയ്യായ്ക ഉണ്ടെങ്കിലും വീഡിയോ ഇടുന്നുണ്ടല്ലോ നല്ലതാണ്.❤ എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@kochikari3697 күн бұрын
❤️🫂
@clarammageorge56338 күн бұрын
Get w ❤ell soon Amalumolu
@kochikari3698 күн бұрын
❤️🫂
@mukeshv3798 күн бұрын
അട ഇങ്ങനെ ഉണ്ടാക്കാമെന്ന് കാണിച്ചു തന്നതിന് വളരെ നന്ദി. ഇലയില്ലാത്തതിനാൽ ഞാൻ അട ഉണ്ടാക്കാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാംഎന്റെ കുട്ടികൾക്കും വളരെ ഇഷ്ടമാണ്.ഞങ്ങളുടെ വീട്ടിലും ചെറിയ കുട്ടിയാണ് ആദ്യം അസുഖം കൊണ്ടുവരുന്നത്. പിന്നെ എനിക്ക് തരും എന്റെ കയ്യിന്ന് ചേട്ടനും.. എനിക്ക് വഴക്കും കേൾക്കും നിങ്ങൾക്ക് വീട്ടിലിരുന്നാൽ മതിയല്ലോ എനിക്ക് ഓഫീസിൽ പോകണ്ടേ. വീഡിയോ നല്ലതാണ്. രമ്യപള്ളുരുത്തി❤️👍😁
@lishabalan24228 күн бұрын
Hai ❤❤❤
@kochikari3698 күн бұрын
❤️🫂
@hindipadsaala86308 күн бұрын
Appanum .husbandinum e nthanu joli.
@kochikari3698 күн бұрын
Husband driver appan മൽത്സ്യതൊഴിലാളി
@reenajohnson86448 күн бұрын
Nalla vrithiayitta ellam cheyyunne❤
@kochikari3698 күн бұрын
❤️
@sinijabbar98798 күн бұрын
👍🏻
@kumarperiyan7115Күн бұрын
Hallo, chechi sughano , chechi all vlogs nokki adippoli, kumar from tamil nadu
Hai ഇന്ന് നല്ല മത്തി കിട്ടി മോള് വക്കുന്ന പോലയാ വച്ചത് വിനിഗിരി ഒഴിച്ച് നല്ല രുചി ആയിരുന്നു കേട്ടോThanks ❤❤
@kochikari3698 күн бұрын
❤️🫂
@Simlamani3 сағат бұрын
ആ മൂസിന് പനി മാറിയോ ചക്കരയ്ക്ക് ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujanasukumaran52816 күн бұрын
Sughamilegilum joliyelam cheyunudalo amalakutti God bless you❤
@GoldenBerries196 күн бұрын
Athe ❤
@kochikari3695 күн бұрын
❤️
@maryjohnbritto44557 күн бұрын
വീഡിയോ സൂപ്പർ ആമി കുട്ടിക്ക് പനിപിടിച്ചാ പാവം ആമി കുട്ടി മഴ വന്നതിന്റെ എല്ലാ സ്ഥലത്തും ഉണ്ട് പനി ജലദോഷം ഫുഡ് എല്ലാം അടിപൊളി ചുക്ക് കാപ്പി ഇട്ടു കുടിച്ചിട്ട് ആവി കൊണ്ടാ മതി ജലദോഷവും പനിയും പെട്ടെന്ന് മാറും തുളസിയില പനിക്കൂർക്കയില് പേരയില എല്ലാം കൂടെ തിളപ്പിക്കണം. വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤❤❤❤❤❤❤❤❤
@kochikari3696 күн бұрын
❤️🫂🫂
@vijiraviravi77118 күн бұрын
എത്രയും പെട്ടെന്ന് ഉഷാർ ആകട്ടെ,,, take rest amalakutty
@kochikari3697 күн бұрын
❤️🫂
@alphychellappan4678 күн бұрын
Get well....soon..... chechipeee......❤ Uuu
@kochikari3697 күн бұрын
🫂❤️
@lillynsunnythomas37998 күн бұрын
Eluppam sukhamavatte mole… Ami kuttiyude pani kuranjo…ippozhathe kalavasthA..enthellam asukhangala…prarthikkunnu..vegam sukhamavatte…🙏🙏🙏🙏
@kochikari3697 күн бұрын
❤️🙏
@DrSalinanazar688 күн бұрын
പെട്ടെന്ന് സുഖമാകട്ടെ, മൂക്കടപ്പ് ഉണ്ട് ആവി പിടിക്കു 🥰
@kochikari3698 күн бұрын
❤️
@preethakumari9884 күн бұрын
Shoot cheyyunnathu mobiliil ano mobile stand onnu parayane
@kochikari3693 күн бұрын
അതെ ഫോണിലാണ്
@sipsidsilva34855 күн бұрын
Eda veed evideyaa? Njan Nazareth anu ente veed njan 2days ayathe ullu molude viedeos kanan thudangiyitt enikk nalla eshttamayi superbbbbb
@kochikari3695 күн бұрын
Beach road
@krishnakumarb98378 күн бұрын
അയ്യോ എന്നാ പറ്റി ? വേഗം ആശ്വാസം കിട്ടാൻ ഞാനും പ്രാർത്ഥിക്കാം കേട്ടോ 🙏🏻
@kochikari3698 күн бұрын
❤️
@noushadkhan15805 күн бұрын
👍🏻👍🏻👍🏻❤️❤️❤️❤️
@kochikari3693 күн бұрын
❤️
@DeviDevi-sg5lw6 күн бұрын
ഫോൺകേടായി അത്കൊണ്ട് വീഡിയോ ഒന്നും ഇത്ര ദിവസം കാണാൻപറ്റീല്ല ഇന്നലെയാണ് കിട്ടിയത് മോൾടെ വയ്യായ്ക എല്ലാംമാറട്ടെ റസ്റ്റ് എടുക്ക് ❤❤❤❤🥰
@kochikari3695 күн бұрын
❤️🫂
@nisharaji14648 күн бұрын
Anthu patty mole😮 vegam asugam ok maratte🙏 molu paranjathu sariya kuttykalku vayyandayal bashanam kodukana padu ante molku denki paniyanu mole avalku marunnum kodukan pada athe ivideyum angam naya chettan parayumpezhkum marunnu kazhikum😊 ante molu plus onepadikana molanu😊 pinne afakandappol ishtamayi👍try cheyyatto acharum kothippichsllo😅annumingane okke mathi mole annalum molude video kanan kathirikum god bless you 🙏
ഇവിടെ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മോളെ ഭക്ഷണം കഴിപ്പിക്കാൻ എന്തു പാടാന്നറിയാവോ അപ്പൊ കൊച്ചു പിള്ളേരുടെ കാര്യം പറയണോ മക്കളെ വളർത്താൻ വരുന്ന പാട് നമുക്ക് അമ്മമാർക്ക് അറിയൂ