ഡൽഹിയിൽ എത്ര മനോഹരമായ സ്ഥലം ഉണ്ടെന്ന് ഈ വീഡിയോയിലൂടെ കണ്ടപ്പോഴാണ് മനസ്സിലായത് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ഇനി ഇതുപോലുള്ള വീഡിയോസ് ചെയ്യണം
@applethanu61532 жыл бұрын
കോട്ട കാണാൻ പറ്റി അടിപൊളിയായിരുന്നു നല്ല സൂപ്പർ ആയിട്ടുള്ള പ്രകൃതിരമണീയ മായിട്ടുള്ള സ്ഥലം തന്നെയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@devadasindhu98762 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിട്ടുണ്ട്. ചെങ്കോട്ട tv യിൽ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ. ഇതുപോലെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@catshare21702 жыл бұрын
RED FORT ne kurich valare detailed ayi paranju thannu ...red fort ne paty padikkunna timeil padichittund ..enkilum kooduthal karyangal ee video vazhi manasilakkan patti ...orupad perkku ee video upakarapedum
@vanajaharidas12Ай бұрын
Great 👌👌
@nmdreams24072 жыл бұрын
ചെങ്കോട്ടയുടെ എല്ലാ കഥയും വെക്തമായി പറഞ്ഞു തന്നതിന് താങ്ക്സ് ഇനിയും ഇതുപോലെയുള്ള വീഡിയോ ആയി വരണേ
@muhammedshafeeqsibi35994 жыл бұрын
സൂപ്പർ മച്ചാനെ
@prassnnakumari8492 жыл бұрын
Oru tour poyathupole. Valare manoharamaya kashchakal.....
@fathimadiya12953 жыл бұрын
Nangal delhi yil vannappol an search cheyth ee video kandath Very useful video Good explanation Kuttikalk valary upakarappettu Thanks
@amma-xq6tx2 жыл бұрын
നേരിട്ടു കണ്ടപ്പോൾ സൂപ്പർ ആയിരുന്നോ
@SRSVIEWERS7772 жыл бұрын
ഒരു tour പോയ പ്രതീതി... Thank you so much for this informative video 🙏
@husnibava4 жыл бұрын
Adipoli
@nicefitnicefit589 Жыл бұрын
നല്ല വീഡിയോ. നിങ്ങൾക്ക് നന്ദി 🙏🏻🙏🏻🙏🏻
@muhammedshafeeqsibi35994 жыл бұрын
അടിപൊളി
@roopa48072 жыл бұрын
Just today kandit vannathe ullu.. Vallatha oru feeling aayirunu
@alameengoaalameengoa7313 жыл бұрын
Bro really. Amazing video love it
@bachiabdulrasakbachiabdulr378 Жыл бұрын
Wow super 👍👍👍👍
@ilyaskt12464 жыл бұрын
Superb
@ishagulamkolakkadan945 Жыл бұрын
ഞാൻ കഴിഞ്ഞ മാസം കണ്ടു beautiful
@jithin174 Жыл бұрын
Bro ഇപ്പോൾ അകത്തു കേറാൻ പറ്റുമോ
@darknight5182 Жыл бұрын
ഇന്ത്യയുടെ സുവർണ കാലഘട്ടം 😍😍😍😍
@Raveendran-je6oi Жыл бұрын
sound problem
@fathimafathima41152 жыл бұрын
Chenkotta kazhchakal nalla bhangiyund ithu vare onn pokan pattiyittilla Ee video kandappol enikk othiri kothiyayi kananayitt 👏🏻👏🏻👏🏻
@dua1543 жыл бұрын
Super
@rogingrg114 жыл бұрын
👌
@adilvp13606 ай бұрын
Sooper
@plzsupport574 Жыл бұрын
Iam studiying in 6 th class iam learning about delhi