ചെറുകാടിനെക്കുറിച്ച് എനിക്ക് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രഭാഷണം ശ്രവിച്ചതോടെ അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞിരിക്കുന്നു. ചെറുകാട് ആഹാരം കഴിക്കുന്ന കാര്യം ഇതിൽ രണ്ടുമൂന്നുതവണ പരാമർശിക്കുന്നുണ്ടല്ലോ. അപ്പോഴെനിക്ക് കുഞ്ഞുണ്ണി മാഷിനെയാണ് ഓർമ്മ വന്നത്. മാഷ് പറയുന്നുണ്ട് : ഊണു കഴിക്കുന്നതു കാണണമെങ്കിൽ ചെറുകാടിന്റെ ഊണാകുന്നു കാണേണ്ടത്. ടിക്കറ്റെടുത്ത് കാണാൻ തോന്നും. അറിവു പകരുന്ന മികച്ച ജീവരേഖാ ചിത്രണം. അഭിനന്ദനങ്ങൾ.
@suneeshakumarisuneesha648826 күн бұрын
🎉🎉🎉🎉
@nikhithamariya86523 жыл бұрын
Thank you sir
@kalyanykarthu45583 жыл бұрын
Hai Sir Njan sirinte 'Kanakkile Thettu' enna lekhanathinte dhrishyaavishkaram cheythittund