ചെറുപഴംകൊണ്ട്എണ്ണയില്ലാത്ത നാലുമണി പലഹാരംsmall banana evening snack recipe

  Рет қаралды 49,791

premyas food mist

premyas food mist

Күн бұрын

Пікірлер: 43
@godlove5667
@godlove5667 2 жыл бұрын
ചെറുപഴം കൊണ്ടുള്ള ഈ നാലുമണി പലഹാരം വളരെ ഇഷ്ടമായി ഇത് ഒന്ന് ഉണ്ടാക്കി നോക്കണം വളരെ സിമ്പിൾ ആയി ഉണ്ടാക്കാവുന്ന റെസിപ്പി ആണിത്
@sreeja6380
@sreeja6380 2 жыл бұрын
പഴം കൊണ്ട് ഇങ്ങനെ തയ്യാറാക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത് അതുകൊണ്ട് തന്നെ ഇത് ഇഷ്ടപ്പെടുന്നു ഒന്ന് തീർച്ചയായും ഇത് തയ്യാറാക്കി നോക്കും
@MohanKumar-sc8ox
@MohanKumar-sc8ox 2 жыл бұрын
Simple, healthy and tasty recipes, thanks for sharing
@totaldefferent3210
@totaldefferent3210 2 жыл бұрын
മുത്താറി കൊണ്ട് ഇങ്ങനെ യൊക്കെ തയ്യാറാക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .
@hafishadi8298
@hafishadi8298 2 жыл бұрын
ചെറുപഴം കൊണ്ട് ഇങ്ങനെ ഒരു റെസിപി അടിപൊളി ആണല്ലോ
@louisvibes6026
@louisvibes6026 2 жыл бұрын
സംഭവം കൊള്ളാമല്ലോ. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.
@claraantony2404
@claraantony2404 2 жыл бұрын
നല്ല പലഹാരമാണിത്. പഴം എന്നും വീട്ടിലുണ്ടായിരിക്കുന്നതാണ്. ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കുന്നുണ്ട്.
@sajusvlognfoodie4729
@sajusvlognfoodie4729 2 жыл бұрын
Simpil and healthy tasty snak
@tumdum7972
@tumdum7972 2 жыл бұрын
Oru nalla recipe onnu try cheythu nokkam
@prabu6055
@prabu6055 2 жыл бұрын
Healthy recipe
@masterthejwal2081
@masterthejwal2081 2 жыл бұрын
അടിപൊളി വിഭവം ആയിട്ടുണ്ട്👍👍👍
@sanu1j535
@sanu1j535 2 жыл бұрын
Simple snack .try cheyyato
@starlingvish
@starlingvish 2 жыл бұрын
Simple and tasty recipes onnu try cheyyam 👍
@benphotography7431
@benphotography7431 2 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.
@sindhurajan66
@sindhurajan66 2 жыл бұрын
Simple & healthy recipe.
@harishkumardhamodharan9378
@harishkumardhamodharan9378 2 жыл бұрын
Oru adipoli recipe
@adamsheaventwo9129
@adamsheaventwo9129 Жыл бұрын
Snack recipe super ❤try cheyyamtto 😊
@Thetravellingcheff
@Thetravellingcheff 2 жыл бұрын
Pazham is always marana mass dambhsvam❤
@saniyahsachu5635
@saniyahsachu5635 2 жыл бұрын
Healthy and easy recipe
@neethukn1162
@neethukn1162 2 жыл бұрын
Healthy recipe 👌👍
@pramappumon
@pramappumon 2 жыл бұрын
😋😋😋
@bestmedia4338
@bestmedia4338 Жыл бұрын
നല്ല വീഡിയോ
@anvithambadi1724
@anvithambadi1724 2 жыл бұрын
Super recipie
@sneharoy353
@sneharoy353 2 ай бұрын
Vll make vthout adding sugar
@foodcraft4419
@foodcraft4419 2 жыл бұрын
Seeing first time
@AsnaYasminDreamWorld
@AsnaYasminDreamWorld Жыл бұрын
Adipoli 👍
@pramappumon
@pramappumon 2 жыл бұрын
😋😋
@hadiya_h
@hadiya_h 10 ай бұрын
mutharippodi chood anennan njangalude nattil parayunnath
@premyasfoodmist
@premyasfoodmist 10 ай бұрын
Okay,ariyilla nammal enganai aanu use chaiyunnath
@reemasworld2590
@reemasworld2590 8 ай бұрын
Adipoli Kuttayittunde thirichum support cheyyane
@premyasfoodmist
@premyasfoodmist 8 ай бұрын
Thank you
@ytaccount2488
@ytaccount2488 2 жыл бұрын
എണ്ണയിൽ വറുക്കാത്ത നല്ല പലഹാരം. ആരോഗ്യത്തിന് ഒരു കേടും ഉണ്ടാകില്ല.
@pwvlog4582
@pwvlog4582 2 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. എനിക്ക് പഴം ഇഷ്ടമല്ല പക്ഷേ ഇത് കാണുമ്പോൾ ഇഷ്ടം തോന്നി പോയി.
@soumyashobi4782
@soumyashobi4782 Жыл бұрын
Raggi wheat വേവിക്കണ്ടേ
@premyasfoodmist
@premyasfoodmist Жыл бұрын
വേണ്ട റോസ്റ്റ് ചെയ്താൽ മതി.
@subaidakakkur5952
@subaidakakkur5952 8 ай бұрын
Eth,ve ikkande,aavi,kollikkanam,ennuvicharichu,,
@premyasfoodmist
@premyasfoodmist 8 ай бұрын
ഇതിൻറെ എല്ലാ ഇൻഗ്രീഡിയൻസ് റോസ്റ്റഡ് ആണല്ലോ പിന്നെ അതിന് സ്റ്റീം ചെയ്യേണ്ട ആവശ്യമില്ല
@hanu750
@hanu750 Жыл бұрын
എന്താണ് മുത്താരം പൊടി
@premyasfoodmist
@premyasfoodmist Жыл бұрын
Ragi flour
@fathimapc6042
@fathimapc6042 9 ай бұрын
ഇത് വേവിക്കേണ്ടേ???? വേവിച്ചില്ലല്ലോ 🤔
@premyasfoodmist
@premyasfoodmist 9 ай бұрын
ഇത് വേവിക്കേണ്ട ആവശ്യമില്ല റാഗിപ്പൊടി ആയതുകൊണ്ട് തന്നെ ഇത് ഒന്ന് നന്നായിട്ടൊന്ന് റോസ്റ്റ് ചെയ്ത് എടുത്താൽ മതി ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്.റോസ്റ്റ് ചെയ്താൽ അതിന്റെ പച്ചമണമൊക്കെ മാറി നല്ല ക്രിസ്പി ആയിട്ടുള്ള പൗഡർ ആയിട്ട് കിട്ടും.
@shijibiju9061
@shijibiju9061 3 ай бұрын
മുത്താണി പൊടി അതു മനസ്സിൽ ആയില്ല
@premyasfoodmist
@premyasfoodmist 3 ай бұрын
Ragi powder
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 81 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 126 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН