I really appreciate this kind of healthy and tasty recipes.
@healthycookinglab3 жыл бұрын
Thank you so much
@nandhankesavan54093 жыл бұрын
Healthy Moong Dosa . This recipe is good for bachelors. Thanks For the recipe
@healthycookinglab3 жыл бұрын
Thank you so much
@cookthebestrecipe30963 жыл бұрын
Wow..super.. Raviley nalla choodulla healthy dosa...kaanan thanney enthoru bhaghiyaannu..katta coconut chummathium undakil super.. Good preparation..thank you for sharing...
@healthycookinglab3 жыл бұрын
Thank you so much
@rennazehra534 Жыл бұрын
Tried this today and it turned out to be really good. Thanks for the recipe ❤
@healthycookinglab Жыл бұрын
Thank you so much....we have somany yummy recipe in this channel..please watch and try all
@Actophile.3 жыл бұрын
Healthy dosa.... Good presentation.. Enthaayaalum try cheyyum
@healthycookinglab3 жыл бұрын
Thank you so much
@simsonpoulose9 ай бұрын
വളരെനന്ദി ചേട്ടാ ഒടുക്കത്തെ ടേസ്റ്റ്!!!! ❤️❤️❤️❤️
@healthycookinglab9 ай бұрын
Thank you so much
@shilpatpilla3 жыл бұрын
Healthy and colourful dosa,your all recipes are colourful, I like your recipes
@healthycookinglab3 жыл бұрын
Thank you so much
@smithamurali80810 ай бұрын
Super healthey food❤
@healthycookinglab10 ай бұрын
Thank you so much
@CheriyaAdukkala3 жыл бұрын
Adipoli Preparation
@healthycookinglab3 жыл бұрын
Thank you so much
@MANGOSTEENMEDIAA3 жыл бұрын
ചെറുപയർ ദോശ വളരെ healthy ആണ്
@healthycookinglab3 жыл бұрын
Thank you so much
@acmixedmedia11673 жыл бұрын
വെറൈറ്റി ആണല്ലോ👌👌
@healthycookinglab3 жыл бұрын
Thanks Stay connected
@universalbeauties93863 жыл бұрын
this recipe looks very attractive, the presentation also looks great.. 💕👌
@healthycookinglab3 жыл бұрын
Thank you so much
@shibili8252 Жыл бұрын
This makes my breakfast prep easy with 13 grams of protein(per 50gram). Thanks. I suggest adding 1 or 2 egg whites to increase protein contents, especially for gym freaks, in order to meet their protein requirement for muscle building. Please do more high protein meal prep cooking videos.
@healthycookinglab Жыл бұрын
Thanks for your time..yes we can add egg white for more protein...and sure I will do more protein food. We have so many recipes in this channel please watch and try
@sneharoy3532 жыл бұрын
Thanks chetta vll try very healthy
@healthycookinglab2 жыл бұрын
Thank you so much
@shanibamohamed81310 ай бұрын
ഇന്നലെ ഞാൻ ഉണ്ടാക്കീട്ടോ😂 നല്ല മൊരിവും നല്ല ടേസ്റ്റ് ഉം ഉണ്ടായിരുന്നു.ഇന്നലെ നോമ്പ് തുറന്നിട്ട് ഞാൻ ഇതാണ് കഴിച്ചത്. സൂപ്പർ ❤❤ ഡയറ്റ് ഫോളോ ചെയ്യുന്നവർക്ക് നല്ലതാണ് ട്ടോ... ചേട്ടാ അടിപൊളി❤❤ ഇനിയും ഇത് പോലെ പ്രോട്ടീൻ റിച്ച് വിഭവങ്ങളുമായി വരണം ട്ടോ.നോമ്പിന് ഡയറ്റ് ഉദ്ദേശിക്കുന്നവർക്ക് ഇനിയും ഇത് പോലെയുള്ള ഐറ്റംസ് ഉള്ള വീഡിയോ ചെയ്യണേ...
@healthycookinglab10 ай бұрын
വളരെ നന്ദി ... റെസിപ്പി മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ😀
@shanibamohamed81310 ай бұрын
@@healthycookinglab തീർച്ചയായും
@geethanair3941 Жыл бұрын
Nice.
@healthycookinglab Жыл бұрын
Thanks
@muthukiran45323 жыл бұрын
Healthy recipe, am sure this will helps to improve our immunity., Thanks for this healthy recipe.
@healthycookinglab3 жыл бұрын
Thank you so much
@ValsasKitchenNY3 жыл бұрын
ശരിക്കും Beautiful healthy ചെറു പയർ dosa dear. കാണാനും കഴിക്കാനും സൂപ്പർ. Love to eat. #17😛
@healthycookinglab3 жыл бұрын
Thank you so much
@Siju0553 жыл бұрын
Wow
@healthycookinglab3 жыл бұрын
Thanks
@bindhujobi90443 жыл бұрын
അടിപൊളി... ഇതിലേയ്ക്ക് ഒരു മുട്ട കൂടി പൊട്ടിച്ചു ഒഴിക്കണം 😋😋😋
@healthycookinglab3 жыл бұрын
അത് പൊളിക്കും😁😁, ഈ ദോശ ഷുഗർ , കൊളസ്ട്രോൾ ... തുടങ്ങിയവ ഉള്ളവർക്കാണ് ഏറ്റവും നല്ലത്.. അതിൽ മുട്ട ചേർക്കാതിരിക്കയാണ് നല്ലത്. ഇതൊന്നും ഇല്ലാത്തവർക്ക് മുട്ട ചേർത്താൽ പൊളിക്കും.
@thesniiii11 ай бұрын
ithinte arapp fridgil store akkan pttuo😊
@healthycookinglab11 ай бұрын
ചെയ്യാം
@ruchippetti96543 жыл бұрын
വളരെ നല്ല ഒരു വീഡിയോ..വളരെ വ്യക്തമായി പറഞ്ഞു തന്നു..so simple and healthy food..share ചെയ്തതിനു നന്ദി..അവിടേക്കും വന്നു വിഡിയോ കാണുമെന്നു പ്രതീക്ഷിക്കുന്നു🤝🤝🤝👍
@healthycookinglab3 жыл бұрын
thank you so much
@ajisgirlvlogs35093 жыл бұрын
Wonderful video ❤️ Video kand thirichum kootagvo 👍🏽❤️❤️
@healthycookinglab3 жыл бұрын
Thank you so much
@zacharialeelamma14258 ай бұрын
👍
@healthycookinglab8 ай бұрын
Thanks
@kaliankandath6982 жыл бұрын
👍👍👍
@healthycookinglab2 жыл бұрын
Thanks
@BijuMathews3 жыл бұрын
ഇത് കൊള്ളാമല്ലോ. ശരിക്കും ഒരു വെറൈറ്റി ദോശ ആണല്ലോ.
@healthycookinglab3 жыл бұрын
Thank you so much
@jollykc77468 ай бұрын
Ok thanks
@healthycookinglab8 ай бұрын
Thanks
@sofiyapathu4323 Жыл бұрын
കയ്ക്കുമോ adho ടെസ്റ്റ് ഉണ്ടാവോ സാധാ ദോശ പോലെ തന്നെ ആണോ plz rply
@healthycookinglab Жыл бұрын
കൈപ്പ് ഇല്ല. സാധാ ദോശയുടെ രുചിയല്ല. .. ഇത് ചെറു പയർ അല്ലേ... അതിൻ്റെ രുചിയാണ്
@sofiyapathu4323 Жыл бұрын
@@healthycookinglab cury ചട്നി okke കൂട്ടി കഴിക്കുമ്പോൾ ടെസ്റ്റ് ഉണ്ടാവിലെ
@healthycookinglab Жыл бұрын
കഴിക്കാം.... രുചിയുണ്ട്.. രുചിയേക്കാളും ഉപരി ചെറുപയറിൻ്റെ ഹെൽത്ത് ബെനിഫിറ്റ്സ് ആണ്.
@malabarclassickitchen39763 жыл бұрын
adipoli
@healthycookinglab3 жыл бұрын
Thank you so much
@rhythmofnaturebylgo95353 жыл бұрын
ചെറുപയർ ദോശ... ഒരു ഹെൽത്തി ദോശ ആണല്ലോ. പയർ കുരുപ്പിച്ച് ഉണ്ടാക്കിയാൽ കൂടുതൽ പ്രോട്ടീൻ കിട്ടുമായിരിക്കും, ഇനിയും ഇതുപോലെയുള്ള ഐറ്റം ഷെയർ ചെയ്യുമല്ലോ..
@healthycookinglab3 жыл бұрын
കുരുപ്പിച്ച് കഴിച്ചാൽ പ്രോട്ടീൻ ഇരട്ടിക്കും , പക്ഷേ ചെറിയ ഒരു ചവർപ് കാണും.
@hadiyasvlog76072 жыл бұрын
👍👍👍👍
@healthycookinglab2 жыл бұрын
Thanks
@hadiyasvlog76072 жыл бұрын
Pls my ചാനെൽ support ചെയ്യണം 😊
@gracyantony9975 Жыл бұрын
അല്പം ഉഴുന്നും കൂടി ചേർത്താൽ നന്നായിരിക്കില്ലേ?
@healthycookinglab Жыл бұрын
അങ്ങനെയും ചെയ്യാം ... ഇത് ചെറുപയർ മാത്രം വെച്ചുള്ള റെസിപ്പിയാണ്
@rubypramod70113 жыл бұрын
👌👌👌🍛⭐️⭐️⭐️⭐️⭐️
@healthycookinglab3 жыл бұрын
Thanks
@anfasabdulla72886 сағат бұрын
മൊരിഞ്ഞു കിട്ടുന്നില്ല കുഴകുഞ് പോകുന്നു
@healthycookinglab2 сағат бұрын
അങ്ങന്നെ വരാൻ വഴിയില്ല. വെള്ളത്തിൻ്റെ അളവിൽ വ്യത്യാസം വന്നതാവാം. അല്ലെങ്കിൽ ദോശയുടെ കനം കൂടിയതോ ആവാം. പിന്നെ നല്ല പാൻ ആയിരിക്കണം. ഒന്നു കൂടെ നോക്കൂ... ശരിയാവും.😊
@suchithrasuchi4913 Жыл бұрын
വെറും ചെറുപയർ അരച്ചാൽ crispy ആവില്ല . കുറച്ച് അരി ചേർക്കണം
@healthycookinglab Жыл бұрын
ആവില്ല എന്നത് തെറ്റാണ് ..😊😊 അരി ചേർത്താൽ കൂടുതൽ crispy ആവും..