ചെറുതേനീച്ച കർഷകർക്ക് അനുയോജ്യമായപ്പെട്ടി എങ്ങനെ നിർമിക്കാം?

  Рет қаралды 81,200

UNARVU 2.0 cherutheneecha Valarthal

UNARVU 2.0 cherutheneecha Valarthal

Күн бұрын

Пікірлер: 108
@Consumersmedia
@Consumersmedia 3 жыл бұрын
വയറിംഗ് സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്നും 12" X 4 "ഒ 10 "x 4 "ഒ വലിപ്പമുള്ള തടി പെട്ടി 2 എണ്ണം വാങ്ങിയാൽ മതി. Rs 80 ചെലവ് വരും
@playeattravelenjoy529
@playeattravelenjoy529 3 жыл бұрын
One side aano 40 atho 2 ennathino?
@haseeb1837
@haseeb1837 2 жыл бұрын
തേൻ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റോ ? ചെയ്യുന്നവരുണ്ടോ?
@ashiashi1209
@ashiashi1209 Жыл бұрын
കുറേ..അന്വേഷിച്ചു ഇപ്പൊ വരുന്നില്ല പോലും
@ulladan8796
@ulladan8796 Жыл бұрын
അതിന്റ ഒരു ഫോട്ടോ കിട്ടുമോ
@beeta9553
@beeta9553 Жыл бұрын
മരത്തിന്റെ പെട്ടി ഇപ്പൊ ഒരു കടയിലും ലഭ്യമല്ല.
@JijoThomas-q8i
@JijoThomas-q8i Жыл бұрын
നല്ല അദ്ധ്യാപകൻ എല്ലവർക്കും മനസ്സിലാവും വിധം പറഞ്ഞ് തന്നു.
@mallu.motion
@mallu.motion 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@bijulorebijulore3929
@bijulorebijulore3929 8 ай бұрын
Super പെട്ടിയാണ്
@Popyzz
@Popyzz 3 жыл бұрын
വളരെ നന്ദി ഒരുപാട് ഉപകാരപ്പെട്ടു
@ecmediae7265
@ecmediae7265 3 жыл бұрын
Jan granite PC's vechu box undakki adipoliyaa. Nalla cooling Anu. Same like Rock.
@Unarvu2.0
@Unarvu2.0 3 жыл бұрын
Granitinu choodayal ullilek nallapole choodekum
@anupkurian7390
@anupkurian7390 3 жыл бұрын
Petti vilpanakkundo, undenkil vila ethra
@nmapattikkad8608
@nmapattikkad8608 4 жыл бұрын
Good box.Veed Avidaya.
@storyjet2350
@storyjet2350 4 жыл бұрын
പൊളിച്ചു.... തകർത്തു
@sparktyre8181
@sparktyre8181 6 ай бұрын
Sale ചെയ്യിന്നുണ്ടോ... കൊറിയർ സംവിധാനം undo.. Rate ഒക്കെ ഒന്ന് പറയോ...❤
@ubaidullaubaid9817
@ubaidullaubaid9817 Ай бұрын
Petti vilkunnundo
@aquablooms
@aquablooms Жыл бұрын
വളരെ നല്ല അറിവ്‌ 👌
@ArunKumar-nc5kn
@ArunKumar-nc5kn 2 жыл бұрын
തേനീച്ച പെട്ടികളുടെ മദ്ധ്യത്തിൽ വയ്ക്കുന്ന Divider - ന്റെ മുകളിൽ വയ്ക്കുന്ന പെട്ടിയ്ക്കും ഒരു Divider ഉണ്ടാവുമല്ലോ അതിനും ദ്വാരം ഇടണോ? അതായത് Divider നു താഴെയും മുകളിലുമായി ദ്വാരം വേണോ?
@Unarvu2.0
@Unarvu2.0 2 жыл бұрын
അതെ രണ്ടിനു൦ ഇടണ൦ ഒരേ അളവിൽ....
@ArunKumar-nc5kn
@ArunKumar-nc5kn 2 жыл бұрын
@@Unarvu2.0 നന്ദി.
@anupkurian7390
@anupkurian7390 3 жыл бұрын
Cherutheneechs ulpadey kittumo
@abithyusef4461
@abithyusef4461 10 ай бұрын
Plywood pattumo
@JamesThomas2211-JamesThomas
@JamesThomas2211-JamesThomas 4 жыл бұрын
box ayach tharuvo? njan kottayam anu...
@josekgeorge5621
@josekgeorge5621 2 жыл бұрын
അറ വാൾ ഒന്നു വിശദമായി കാണിക്കാമോ വലിയ ഇഷ്ട മായി
@rameshkk6994
@rameshkk6994 10 ай бұрын
കട്ടർ ഉറപ്പിച്ചിരിക്കുന്ന ആ ഭാഗം ഫിറ്റ് ചെയ്യുന്ന രീതി കാണിച്ചു തരണേ
@abdurehmantk9650
@abdurehmantk9650 4 жыл бұрын
എന്തു തരം കട്ടർ ആണ് നിങ്ങൽ ഉപയോഗിക്കുന്നത്?
@rakhiraju5214
@rakhiraju5214 3 жыл бұрын
Oru box online ayachu tharoo
@farmbags
@farmbags 2 жыл бұрын
Good job sir 👍
@Unarvu2.0
@Unarvu2.0 Жыл бұрын
Thanks
@ajithaju5078
@ajithaju5078 9 ай бұрын
ഇങ്ങനെ ആണോ എളുപ്പത്തിൽ ഇണ്ടാക്കുന്നെ സാധരണക്കാരന്റെ കയ്യിൽ ഇത്രേം മെഷീൻ ഇണ്ടോ
@shajipalisseri6992
@shajipalisseri6992 4 жыл бұрын
ഇത് മരമേ താണ് ചേട്ടാ എല്ലാ മരവും പറ്റുമോ?
@vasudevandevan8715
@vasudevandevan8715 2 жыл бұрын
Thank you
@udayabhanuv.g3459
@udayabhanuv.g3459 4 жыл бұрын
Very Good. Thanks
@SamzzArts7828
@SamzzArts7828 2 жыл бұрын
Please sir In which distence between one hive to another hive stingless bee
@goodechotech5196
@goodechotech5196 2 ай бұрын
Minimum 2 meter is perfect
@walkingclub1506
@walkingclub1506 8 ай бұрын
കൂടിനു ഏതു paint ആണ് നല്ലത്
@Unarvu2.0
@Unarvu2.0 7 ай бұрын
Oil paint which is waterproof
@sarathchandran283
@sarathchandran283 4 жыл бұрын
divide ചെയ്യുന്ന പലകക്ക് hole താഴത്തെ പെട്ടിക്ക് മാത്രം മതിയോ മുകളിലത്തെ പെട്ടിക്കും വേണോ
@amalpr6376
@amalpr6376 3 жыл бұрын
Nop
@stboy9083
@stboy9083 4 жыл бұрын
കട്ടർ ഫിറ്റ് ചെയ്‌തത് എങ്ങനെ എന്ന് കണികാമായിരുന്നു....
@vocalcare1584
@vocalcare1584 3 жыл бұрын
same request
@andrewfrancis2847
@andrewfrancis2847 Жыл бұрын
കട്ടർ ഫിറ്റ്‌ ചെയുന്ന രീതി വീഡിയോ ചെയ്യാമോ?
@ayyoobkhan6642
@ayyoobkhan6642 Жыл бұрын
Vilkkanundo?
@Unarvu2.0
@Unarvu2.0 Жыл бұрын
Ha undu contact me Ph:9605173567
@creationskerala
@creationskerala 2 жыл бұрын
👍👍
@dawnpaul7198
@dawnpaul7198 4 жыл бұрын
Super
@AnwarAnwar-lv8yd
@AnwarAnwar-lv8yd 4 жыл бұрын
2 said holle veno
@krishnanv6853
@krishnanv6853 4 жыл бұрын
തടിക്ക് ആയുസ്സ് ഉള്ളതാണോ..തേക് മരം പോലെ
@ubanuroop6245
@ubanuroop6245 2 жыл бұрын
ഏതു മരത്തിന്റെ പലകയാണ് കുടുണ്ടാക്കാൻ എടുക്കേണ്ടത്?
@Unarvu2.0
@Unarvu2.0 2 жыл бұрын
ഏതു മരവും പറ്റും . പക്ഷേ തേക്ക് ആണ് ഏറ്റവും നല്ലത്
@panjarakunju2410
@panjarakunju2410 3 жыл бұрын
ഫ്ലൈവുഡ് ഉപയോഗിക്കാമോ
@Unarvu2.0
@Unarvu2.0 Жыл бұрын
Haa pakshe recommended alla
@babudv5560
@babudv5560 4 жыл бұрын
എറാണാ കുളത്ത് കിട്ടുമോ 6 എണ്ണം അവശ്യ മുണ്ട് ?
@AbuThahir-ft9ss
@AbuThahir-ft9ss Жыл бұрын
എവിടാ സ്ഥലം 10 പെട്ടി വേണമായിരുന്നു
@Unarvu2.0
@Unarvu2.0 Жыл бұрын
Yes contact me on whatsapp 9605173567
@ArunKumar-nc5kn
@ArunKumar-nc5kn 2 жыл бұрын
രണ്ടു പലകകൾ തമ്മിലുള്ള വീതി വർദ്ധിപ്പിക്കാൻ , അഥവാ ഒട്ടിക്കാൻ Fevicole ഉപയോഗിക്കാമോ?
@Unarvu2.0
@Unarvu2.0 2 жыл бұрын
കഴിയുന്നതു൦ പശ ഒഴിവാക്കുക അതാണുനല്ലത് For more detail information Contact me 9605173567
@arrowscales6619
@arrowscales6619 Жыл бұрын
വില്പന ഉണ്ടോ
@Unarvu2.0
@Unarvu2.0 Жыл бұрын
Yes 300 Rs
@arrowscales6619
@arrowscales6619 Жыл бұрын
@@Unarvu2.0 രണ്ട് ബോക്സ്‌ വേണം
@Unarvu2.0
@Unarvu2.0 Жыл бұрын
Ok contact me On whatsapp and sent your address
@ujilkumar9112
@ujilkumar9112 4 жыл бұрын
Oru box rate ethra?
@Unarvu2.0
@Unarvu2.0 4 жыл бұрын
250രൂപ
@ujilkumar9112
@ujilkumar9112 4 жыл бұрын
@@Unarvu2.0 online service indo? Place evida??
@Unarvu2.0
@Unarvu2.0 4 жыл бұрын
Ella. place Kannur,you want box contact me 9605173567
@jissiyabaiju3218
@jissiyabaiju3218 3 жыл бұрын
@@Unarvu2.0 kannur evideya
@dilshad.dilsha224
@dilshad.dilsha224 3 жыл бұрын
Maram eadhaa
@ashrafalipk
@ashrafalipk 3 жыл бұрын
Sales undo ?
@Unarvu2.0
@Unarvu2.0 3 жыл бұрын
Undu
@mohamedfidan.7778
@mohamedfidan.7778 2 жыл бұрын
@@Unarvu2.0 hi
@binilchacko2895
@binilchacko2895 11 ай бұрын
ഒരെണ്ണം വേണമായിരുന്നു..... Contact number ഒന്ന് തരാമോ...??
@abdullahhajikunhipurayil5185
@abdullahhajikunhipurayil5185 3 жыл бұрын
Sup ER
@ujilkumar9112
@ujilkumar9112 4 жыл бұрын
5 box undakkan ethra roopayude palaka vendivarum ?
@madhavam6276
@madhavam6276 4 жыл бұрын
Glass kadayil chennal nissara vilayku kittum..Palayidathum pala rate ayirikum. Thank you 🙏
@ujilkumar9112
@ujilkumar9112 4 жыл бұрын
@@madhavam6276 thknss
@muhammednisar4795
@muhammednisar4795 4 жыл бұрын
Glass nte box nallath alla
@johnsjoy5307
@johnsjoy5307 3 жыл бұрын
@@madhavam6276 glass kadayil kittunna packing case palakakal chemical process cheythathanu theneechakalkku nallathalla. Koodathe athil ninnu edukkunna then upayogikkunnathu nallathalla.
@LissyStanley-z7f
@LissyStanley-z7f Жыл бұрын
ഇത് എവിടെയാണ് സ്ഥലം പെട്ടി വാങ്ങുന്ന പറ്റുമോ
@Unarvu2.0
@Unarvu2.0 Жыл бұрын
Kannur കോളനിക്ക് 2000
@Unarvu2.0
@Unarvu2.0 Жыл бұрын
Contact me 9605173567
@Vanguard099
@Vanguard099 3 жыл бұрын
എന്തിനാ നടുക്ക് പലകക്കഷ്ണം വയ്ക്കുനേ
@amalpr6376
@amalpr6376 3 жыл бұрын
Honey chamberum egg poombodi okke varunna spaceum separate cheyyan
@ammeesvlogs7475
@ammeesvlogs7475 2 жыл бұрын
ചെറുതേ നീച്ചപ്പെട്ടി ക്ക് പ്ലാവിൻ്റെ പലക പ റ്റു മോ
@remamadhu4758
@remamadhu4758 2 жыл бұрын
സെയിൽ ഉണ്ടോ? റേറ്റ് എത്രയാ?
@cheruthencheruthneecha
@cheruthencheruthneecha Жыл бұрын
300 രൂപ
@sonzk.l2321
@sonzk.l2321 4 жыл бұрын
.
@kuriyakosek4919
@kuriyakosek4919 3 жыл бұрын
ഒരു ബോക്സിന് എന്തു വില വരും രണ്ടണ്ണം അയച്ചുതരാമോ
@kuriyakosek4919
@kuriyakosek4919 3 жыл бұрын
എൻ്റെ നംമ്പർ 9495334713
@rameshkk6994
@rameshkk6994 10 ай бұрын
ഒന്നിനും മറുപടി ഇല്ല
@rameshkk6994
@rameshkk6994 10 ай бұрын
കട്ടർ ഉറപ്പിച്ചിരിക്കുന്ന ആ ഭാഗം ഫിറ്റ് ചെയ്യുന്ന രീതി കാണിച്ചു തരണേ
@Kairali-t9c
@Kairali-t9c 4 жыл бұрын
Super
Simple Wooden Beehive
10:32
DIY & Crafts
Рет қаралды 845 М.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН
From Garbage to Gold: Making Pure Beeswax
17:58
Fall Line Ridge
Рет қаралды 2,3 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН