#honeybee #honey #bees #bee ചെറുതേനീച്ചകളുടെ രാജാവ് ഉദയേട്ടനൊപ്പം ഒരു ദിവസം . Part 01 UDAYAN K PANOORKOCHI Mobile 9048427108 8547994801
Пікірлер: 20
@shibushibukk1414 Жыл бұрын
അറിയാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ ഈ കർഷകനിൽ നിന്ന് അറിയുവാൻ സാധിച്ചു നന്ദി
@alisaheer2673 Жыл бұрын
അടിപൊളി 🎉
@sameerashoukath5787 Жыл бұрын
👍🏻👍🏻👍🏻
@mubassira2826 Жыл бұрын
Very much informative 👍👍👍👍👍
@alisaheer2673 Жыл бұрын
അടുത്ത വീഡിയോ എവിടെ... 🤔
@jayankondempat8953 Жыл бұрын
നന്ദി സർ ......
@mubassira2826 Жыл бұрын
Adipoli video
@muhees Жыл бұрын
👍✨
@MRFangels7 ай бұрын
പാവം ചേട്ടൻ എത്ര ക്ഷമയോടെ ആണ് എല്ലാം പറഞ്ഞു തരുന്നത്
@meedanp Жыл бұрын
😊
@jacobprasad85911 ай бұрын
ഞാനും ദേവനേഷൻ സിർ ജോൺസൺ sir എന്നിവരുടെ ശിഷിയ്യൻ ആണ്
@mubassira282610 ай бұрын
👍👍
@jacobprasad85911 ай бұрын
വെള്ള ഈച്ച കോളനി വിൽകനുണ്ടോ എന്തു വില ആകും ഒന്ന് അറിയിക്കുമോ
@Minnalmurali-z2x6 ай бұрын
ചെറുതേൻ സ്നേഹികളെ...പൊട്ടത്തരം കേട്ട് കുഴിയിൽ വീഴല്ലെ.....ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻
@junaida87114 ай бұрын
Bro oru doubt ചോദിച്ചോട്ടെ?
@Minnalmurali-z2x4 ай бұрын
@@junaida8711 yes♥️
@junaida87114 ай бұрын
@@Minnalmurali-z2xഎന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു പുതിയ boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
@junaida87114 ай бұрын
@@Minnalmurali-z2x പിന്നെ queencell illathe bronte sucsess aayittundo