Ente wego സ്കൂട്ടറിൻ്റെ ഡിക്കിയിൽ കുറേ നാളുകളായിട്ട് ചെറു തേൻ കൂട് കൂട്ടാൻ ശ്രമിക്കുന്നു , ഓടിച്ച് വിട്ടിട്ടും വീണ്ടും കൂട് കൂട്ടാൻ ശ്രമിക്കുന്നു. ഈ പരിപാടി തുടങ്ങിയിട്ട് ഒരു മാസത്തോളമായി അതിനെ വേറെ ചട്ടിയിലേകൊമറ്റ് മാറ്റാൻ വല്ല മാർഗവവും ഉണ്ടോ. ചട്ടിയൊക്കെ വെച്ച് നോക്കി അതിലേക്ക് കേറാതെ അത് വീണ്ടും ഡിക്കിയിലേക്ക് കേറുന്നു