Ee series fullum kandittu njn valarthaan pova... thanks bro
@shilpakuttipuram15505 жыл бұрын
👍 thanks . ഞാൻ വർത്തുന്നുണ്ട്. എനിക്ക് ഈ വീഡിയോസ് വളരേ ഉപകരപ്പെടുന്നുണ്ട് ട്ടോ. നിങ്ങളുടെ vedio യിൽ നിന്നും അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട്. ചെമ്പരുത്തി പൂവിൽ നിന്നും ചെറുതേനീച്ച തേൻ collect ചെയ്യും എന്ന് ആദ്യമായിട്ടാണ് അറിയുന്നത്.
@BeeTECHBee5 жыл бұрын
Thanks
@suhailvelimukkukoofa50974 жыл бұрын
ചെറു തേനീച്ച കൾ വിൽപനക്ക് ഉണ്ടോ....? Whatsapp 9847181985
@hydrosehyder52425 жыл бұрын
വളരെ നല്ല ക്ലാസ്സ്, തികച്ചും ഉപകാരപ്രദം. ഞാൻ ചെറുതേനീച്ച വളർത്താൻ തുടങ്ങിയിട്ടുണ്ട് ,2മുളങ്കൂട് ഉണ്ട്. Strength കുറവായതു കൊണ്ടാവും പ്രവേശന കവാടം അടച്ചു വെച്ചിരി ക്കുന്നു, പിന്നെ, കൂടി നു വേണ്ടി റെഡിയാക്കി വെച്ചിരി ക്കുന്ന മുളകഷണങ്ങൾ ( മഞ്ഞ മുള) ഉച്ച് കുത്തി പൊടിയാക്കുന്നു,.ഇതിനെന്താണ് പരിഹാരം
@BeeTECHBee5 жыл бұрын
പ്രവേശന കവാടം അടക്കുന്നത് വേലക്കാരി ഈച്ചകളുടെ കുറവുമൂലം ആണ്. അല്ലെഗിൽ മറ്റു എന്തെകിലും ശത്രുക്കളുടെ ആക്രമണം മൂലവും ആവാം. ഒക്ടോബർ ആവുമ്പോൾ കൂട് കേറി വന്നോളും. മുള തിരന്നെടുക്കുമ്പോൾ നല്ല മൂത്തത് ഉപയോഗിക്കുക.
@sajihitech52635 жыл бұрын
Waiting for Next class
@sukrithat63644 жыл бұрын
എനിക്കു താല്പര്യമുണ്ട് വാർക്ക പണിക്കു പയോഗിച്ച പഴയ മുള കൊണ്ട് കെണി കൂടുണ്ടാക്കാമോ
@santoshkannur10855 жыл бұрын
ഞാനും ചെറുതേ നീച്ച കർഷകനാണ് 40 കുടുകൾ ഉണ്ട് കുറേ ടെൻഷൻ കുറക്കാൻ തേനീച്ച കൃഷി നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം ഞാൻ തുടർന്ന് മുൻപോട്ട് ചെയ്യും
@BeeTECHBee5 жыл бұрын
👍
@RajeshKumar-fx9nq5 жыл бұрын
അത് സത്യമാണ്
@green82334 жыл бұрын
Correct
@ME-mt2gb4 жыл бұрын
എനിക്ക് തലശ്ശേരിയിൽ കിട്ടാൻ എന്താ വഴി
@santoshkannur10854 жыл бұрын
@@ME-mt2gb ചെറു തേൻ കോളനിയാണോ, എന്റെ നമ്പറിൽ വിളിക്കൂ 8943 233879
@alexanderca60614 жыл бұрын
നല്ല വിഡിയോസ്, തുടർച്ചവി ഡിയോകളും നല്ലത്, കാര്യങ്ങൾ മാത്രം സംസാരിക്കുന്നു.തുടങ്ങാത്ത എനിക്കും ഇഷ്ടപ്പെട്ടു.All the best
@brijeshmadambi15 жыл бұрын
Tnx sir. വളരെ നല്ല വിഡിയോ....
@BeeTECHBee5 жыл бұрын
Thanks
@Betchads4 жыл бұрын
Anta veetile oru thaaneecha koode illa . Appo njan nde chayyum . Ith kurich oru video plz
@josootty38725 жыл бұрын
Very informative... ijj Pwolikk muthe
@BeeTECHBee5 жыл бұрын
Thanks
@prashobhakumar63013 жыл бұрын
Kollathu charu thane chyum kudum kittumo
@superfood_recipes4 жыл бұрын
Ente mavil oru cherutheneecha koodundu. thenedukkendath karutha pakshathilo velutha pakshathilo. pls parayunnath valiya upakaram. koottilekkavaye enghaneaanu kayattendath
@anushkadhanesh16175 жыл бұрын
അടുത്ത വിഡിയോവില് ഡിവിഷൻ കൂട്ടി പ്രതീക്ഷിക്കുന്നു.
@BeeTECHBee5 жыл бұрын
ആ സമയത്ത് detailed video ചെയ്യുന്നതാണ്. u can watch this video. kzbin.info/www/bejne/maPUcn-sgLZqrJo
@sebinmathewsmnagro24853 жыл бұрын
Nice information ❤️
@charlssachu26334 жыл бұрын
(Njan 10 class) e vedio കണ്ടപ്പോൾ എനിക്കും വളർത്താൻ ആഗ്രഹമുണ്ടായി.കൊറോണ ആയതുകൊണ്ട് post ആയി ഇരുന്നപ്പോൾ ആണ് ഈ vedio കണ്ടത്
@asainarassainar32673 жыл бұрын
നല്ല തീരുമാനം.. എ വിടയാണ് സ്ഥലം
@MohammedAli-el3gi3 жыл бұрын
പുതിയ തായി തുടങ്ങനുള്ള മാർഗം?മലപ്പുറം കൂടടകം എവിടെ നിന്നും കിട്ടും..?
@ahmadkuttychola91874 жыл бұрын
Very fruitful
@arafathanu37644 жыл бұрын
Chetta ithi engane market cheyyun
@nagakumarir94114 жыл бұрын
Ithinte koodum eechayum aevideninnu vangan kittum
@jijivarghese21373 жыл бұрын
Colony vikkunudo? Place evidaya??
@harithapasya15224 жыл бұрын
Namukk ethra masam koodumbol then edukkan kazhiyum ?
@charlssachu26334 жыл бұрын
എനിക്കും അറിയണം
@jithinbhadran69354 жыл бұрын
1 year
@asainarassainar32673 жыл бұрын
@@charlssachu2633 ഒരുവർഷം
@raheembhai3965 жыл бұрын
Gainy echaye engane tirichariyam? Oru kolaniyil rani unde ennatine purame ninne tirichariyan valla glu undo?
@BeeTECHBee5 жыл бұрын
റാണിയെയും ഗൈനിയെയും തിരിച്ചറിയാൻ നല്ല പരിചയം ആവശ്യമാണ്. കൂട്ടിൽ പൂമ്പൊടി കൊണ്ടുപോകുന്നു എഗിലും നിറയെ ഈച്ച ഉണ്ടഗിലും റാണി കൂട്ടിൽ ഉണ്ടാകും.
@abdulshukkoor68684 жыл бұрын
ചെറുതേനീച്ച എടുക്കുന്നതിനു പക്കം ഉണ്ടോ എങ്കിൽ ഏത് സമയമാണ്?
ഹലോ ഞാൻ മൊഹമ്മദ് റാഫി, ഇതിനു മുൻപ് തറയിൽ തേനീച്ച ഉണ്ടായിരുന്നോ? സഹോദര, മൊബൈൽ നമ്പർ തരുമോ ആദ്യമായിട്ടാണ് തേനീച്ച വളർത്തൽ തുടങ്ങുന്നത്, പിവിസി പൈപ്പ് എത്ര നീട്ടം വേണം?
@BeeTECHBee4 жыл бұрын
8547955697
@BeeTECHBee4 жыл бұрын
8 5 4 7 9 5 5 6 9 7
@tknbsr4 жыл бұрын
ഒരു കോളനി കിട്ടുമോ? ബഷീർ താനൂർ
@PrabinkpOk4 жыл бұрын
8075604192
@കൃപാൽ4 жыл бұрын
പൂമ്പൊടി ഉപയോഗം എന്താണ്.. ?
@alifmuhammed77984 жыл бұрын
ഫിത്തി ഇടിക്കാതെ ചെറുതേനീച്ചയുടെ കൂടിനെ എങ്ങനെ എടുക്കാൻ പറ്റും
@asainarassainar32673 жыл бұрын
കെണി കൂട് വെച്ച്
@sajihitech52635 жыл бұрын
Waiting for next class
@BeeTECHBee5 жыл бұрын
Thatz our inspiration. Thnqu😍😊
@padmajane.m41844 жыл бұрын
I SUBSRIBED
@Devil-kh6cy5 жыл бұрын
ചെറുതേനീച്ച എന്തുകൊണ്ടാണ് ചിലപ്പോൾ കൂട്ടിന് ചുറ്റും പാറി കളിക്കുന്നത്
@evergreenhonybeesfarmer90494 жыл бұрын
Swarming
@sajansajan85354 жыл бұрын
Halloo... honey rate ethrayaa..
@BeeTECHBee4 жыл бұрын
2500
@sreekanthkm99635 жыл бұрын
എന്റെ കുടത്തിലെ തേൻ എടുത്തതിന് ശേഷം ഇപ്പോൾ ഈച്ച കേറുന്നില്ല. മുട്ട ഒക്കെ ഉണ്ടായിരുന്നു. റാണി പോയിട്ടുണ്ടാവോ? ഇനി വിരിഞ്ഞ് ഗൈനി ഉണ്ടാവോ
@BeeTECHBee5 жыл бұрын
ഒരുപക്ഷേ തേൻ എടുത്തപ്പോൾ റാണി ചത്തിട്ടുണ്ടാവും. റാണിമുട്ടയോ ഗൈനിയോ ഇല്ലായിരുന്നിരിക്കാം. അതാവും ഈച്ച കയറാത്തതു. ഒക്ടോബറിൽ കൂടുതുറന്നു ചെക്ക് ചെയ്യുക. ഈച്ച ഇല്ലഗിൽ കൂട് ക്ലീൻ ചെയ്തു അവിടെ തന്നെ വക്കുക കോളനി ലഭിച്ചേക്കാം.
@jobyaj11495 жыл бұрын
Kiduvee
@BeeTECHBee5 жыл бұрын
@@jobyaj1149 Thanks joby
@aneeshselvan21904 жыл бұрын
തേനീച്ച വളർതാൻ ആഗ്രഹിക്കുന്നു ... അതിന് ആദ്യം എന്താണ് ചെയ്യെണ്ടത് ... ചെറുതേനിച്ചയെ വാങ്ങാൻ കിട്ടുമോ ?
@asainarassainar32673 жыл бұрын
നല്ല ഒരുകോളനി സ്വന്തമാക്കണം
@asainarassainar32673 жыл бұрын
കിട്ടും
@bijoylookose22105 жыл бұрын
ഡിവിഷൻ വീഡിയോ ഇല്ലേ
@BeeTECHBee5 жыл бұрын
ഡിവിഷൻ നവംബർ -ഡിസംബർ സമയമാണ് ഏറ്റവും നല്ലത്. അപ്പോൾ video ചെയാം. Plz. Wait
@govind65884 жыл бұрын
Iam interested please help
@Beegreenkerala4 жыл бұрын
Hello ....
@BeeTECHBee4 жыл бұрын
Hai
@anilama33445 жыл бұрын
Good 😎
@BeeTECHBee5 жыл бұрын
Thanks
@vkuttykalathilvkkevm11085 жыл бұрын
Thanks
@sreekanthkm99635 жыл бұрын
പൂമ്പൊടി ഈച്ച എന്തിനാണ് collect ചെയ്യുന്നത്
@BeeTECHBee5 жыл бұрын
ചെറുതേനീച്ച കുഞ്ഞുങ്ങളുടെ വളർച്ചക്ക് ഏറ്റവും ആവശ്യം പൂമ്പൊടിയാണ്.
@abdullabm56565 жыл бұрын
വളരെഇഷ്ടായി
@amalajose29445 жыл бұрын
🐝🐝🐝
@major_boy13695 жыл бұрын
Eppollannu set pirikkan sathikkua Eppollann rani mutta undakunna time
@BeeTECHBee5 жыл бұрын
നവംബർ -മാർച്ച് സെറ്റ് പിരിക്കാം ഏറ്റവും നല്ലത് നവംബർ -ഡിസംബർ ആണ് ഈ സമയങ്ങളിൽ റാണി മുട്ട കൂടുതലായി കാണാം
@major_boy13695 жыл бұрын
@@BeeTECHBee appo strenghth akuvo Atho kurayuvo
@BeeTECHBee5 жыл бұрын
@@major_boy1369 Strength ഉള്ള കോളനികൾ മാത്രം പിരിച്ചാൽ മതിയാകും. സീസണിൽ പിരിക്കുമ്പോൾ പിന്നെ ആ വർഷം വരുമാനം കിട്ടില്ല.
@major_boy13695 жыл бұрын
@@BeeTECHBee november il pirichal strenfhth aakuvo
@BeeTECHBee5 жыл бұрын
@@major_boy1369 വളർച്ച കാലങ്ങളിൽ ആണ് കോളനി പിരിക്കേണ്ടത്. എന്നാൽ മാത്രമേ പിരിച്ച കോളനിക്ക് വളരാൻ ഉള്ള അവസരം കിട്ടുകയുള്ളു. നവംബറിൽ പിരിച്ചാൽ വളർന്നോളും
@muralidharanpillai7434 жыл бұрын
തന്റെ നമ്പർ ഇല്ലാതെ ബന്ധപ്പെടുന്നത് എങ്ങനെ?
@BeeTECHBee4 жыл бұрын
8547955697 8547540764
@green82335 жыл бұрын
Kadikkum😅😅
@BeeTECHBee5 жыл бұрын
👍
@akashedachira9185 жыл бұрын
Ee marathinte box evidunna kittuka
@BeeTECHBee5 жыл бұрын
വാഗിക്കാൻ ബുദ്ധിമുട്ടാണ്. ഉണ്ടാക്കുന്നതാണ് നല്ലത്. പഴയ ഇലട്രിക് കടകളിൽ കിട്ടുമായിരിക്കും
@sukrithat63644 жыл бұрын
വാർക്ക പണിക്കു പയോഗിച്ച പഴയ മുള കെണിക്കൂട് ഉണ്ടാക്കാൻ ഉപയോഗിക്കാ മോ