20 വർഷത്തിൽ മേലെ ആയെന്നാണ് പറഞ്ഞത് അതിൽ തേൻ കുറവായിരുന്നു ആ തേനീച്ച അങ്ങനെ ഉള്ളതാണ്
@MohammedPachani-m1v22 күн бұрын
Then ethra kitti😊
@pachaniHoneyBees22 күн бұрын
അറിയില്ല തേൻ അവർക്ക് എടുത്തുകൊടുക്കും അത് നോക്കാറില്ല
@salamcc3402Ай бұрын
എന്റെ വീട്ടിൽ അഞ്ച് വർഷമായി 2 ഓട് അട്ടിക്ക് വെച്ചതിന്റെ അകത്ത് അവർ താമസം ആക്കിയിട്ട് ഇന്ന് വരെ ഞാൻ തേൻ എടുത്തിട്ടില്ല. പോർച്ചിൽ ഒരു മീറ്റർ ഉയരത്തിൽ ഒരു സ്റ്റാന്റിൽ മഴയും വെയിലും കിട്ടാത്ത സ്ഥലത്ത് ആണ് ഇരിക്കുന്നത് തേൻ എടുക്കുകയും അവരെ അവിടെ തന്നെ സ്ഥാപിക്കുകയും വേണം ഏത് മാസത്തിൽ ആണ് തേൻ എടുക്കാൻ നല്ലത്
@pachaniHoneyBeesАй бұрын
5 വർഷം ആയെങ്കിൽ ഇപ്പോൾ തേൻ എടുക്കാം തേൻ എടുക്കേണ്ടത് മാർച്ച് മാസത്തിൽ ആണ് നല്ലത് ഇതെവിടെ സ്ഥലം കാലികൂട് ഉണ്ടോ ഇല്ലെങ്കിൽ ഉണങ്ങിയ മുള കൊണ്ടോ മണ് കലം അതെല്ലെങ്കിൽ വേറെ ഏതെങ്കിലും ഉടയോഗിച്ച് കൂട്ടിലാക്കാം ഏറ്റവും നല്ലത് മരത്തിന്റെ കൂട് അല്ലെങ്കിൽ മുളങ്കൂട് അതാവുമ്പോൾ സൗകര്യം ആണ് ഇതെവിടെ സ്ഥലം
@salamcc3402Ай бұрын
@@pachaniHoneyBees സ്ഥലം മലപ്പുറം നിങ്ങളുടെ വീഡിയോയിൽ ഉള്ളത് പോലെയുള്ള ഒരു കൂട് വേണം അതിലേക്ക് മാറ്റണം തേൻ എടുക്കുന്നതിന്റെ മുൻപ് കൂട് മാറ്റാണമോ പക്ഷെ രണ്ട് ഓടിന്റെ ഇടയിൽ ഒത്തിരി തേൻ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമോ