🔴ചെറുതും വലുതുമായ എന്തിനെങ്കിലും ദൈവസന്നിധിയിൽ നിലവിളിക്കുന്നവരാണെങ്കിൽ "2 കാര്യങ്ങൾ" മറക്കരുത്..

  Рет қаралды 41,869

FR. BIJIL CHAKKIATH MSFS

10 ай бұрын

#frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZbin : kzbin.info
Facebook : bijilchakiathmsfs/
Instagram : bijilchakkiath?igshid=e03edr64tzcw
WhatsApp : chat.whatsapp.com/JaFHPmrdn2H3R4veHkigTM
Telegram : t.me/frbijilchakkiathmsfs

Пікірлер: 127
@sumama.c6590
@sumama.c6590 10 ай бұрын
എന്റെ യേശുവേ, പൊന്ന് ദൈവമേ, എന്റെ മക്കൾക്ക്‌ ആഹാരവും, പഠനവും നൽകാൻ ഉപജീവനതൊഴിൽ തന്ന് അനുഗ്രഹിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ, കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏
@jdhelsa5771
@jdhelsa5771 9 ай бұрын
Mercy saju, eesoye, enneyum ente makkaleyum anugrahikaname 🙏😊
@aleyammamathew9002
@aleyammamathew9002 9 ай бұрын
Eessoye 🙏 🙏 🙏 🙏
@jobyjoby7321
@jobyjoby7321 10 ай бұрын
എനിക്കും ഉണ്ട് അച്ചാ.... വലിയ ആനന്ദം ♥️♥️♥️♥️♥️♥️♥️നന്ദി ഈശോയേ.... ♥️♥️♥️♥️
@elsammavarkey7369
@elsammavarkey7369 9 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നല്ലൊരു ജീവിതപങ്കാളിയെ കണ്ടു പിടിച്ചു തരണമേ
@sindhusunny3208
@sindhusunny3208 Ай бұрын
ഓൺലൈൻ വിശുദ്ധ കുർബാന എന്നും കൂടുന്ന വ്യക്തി ആണ്...ഞാൻ ഒരു ഹോം നേഴ്സ് ആണ്.. എന്റെ അവസ്ഥ അതായത് കൊണ്ടു ആണ്.. പള്ളിയിൽ പോയി കൂടുവാൻ സാധിക്കില്ല... ആരുപിയിൽ എന്റെ യേശു അപ്പാ എന്റെ കൂടെ ഉണ്ട്... ആമേൻ
@joypj8305
@joypj8305 21 күн бұрын
❤🙏🔥🌹❤🔥🙏🌹🔥Halleluya.praise..the..lord
@vakkachensrampickal3172
@vakkachensrampickal3172 10 ай бұрын
നാഥാ വരേണമേ 🙏സൗഖ്യം തരേണമേ 🙏
@sujashaju8422
@sujashaju8422 10 ай бұрын
ആമേൻ ഹല്ലേലുയ
@sreedevidominic4987
@sreedevidominic4987 10 ай бұрын
ഈശോയെ മക്കളേയും മറുക്കളേയും ജീ വിത പങ്കാളിയെ സമർപിക്കുന്നു അനുഗ്രഹിക്കണമേ
@kirose3433
@kirose3433 10 ай бұрын
വിശ്വസിക്കുന്നു. ദൈവം സുഖപെടുത്തുന്ന കർത്താവാണ്. പതിനായിരം പ്രാവശ്യം.🙏🙏🙏🙏🙏 യേശുവേ സ്തുതി. യേശുവേ ആരാധന
@techuzzz8475
@techuzzz8475 10 ай бұрын
എന്റെ മകളെ അങയുടെ കയ്യിൽ ഞാൻ ഏല്പിക്കുന്നു
@sijipaul714
@sijipaul714 10 ай бұрын
എന്റെ ഈശോയേ അപ്പനും മക്കൾക്കും പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കുവാനുള്ള കൃപ തരണേ 🙏
@jyothishine1307
@jyothishine1307 10 ай бұрын
ഈശോയെ മോളുടെ പരീക്ഷ നന്നായി വിജയിക്കാൻ സഹായിക്കണമേ
@georgeubalt7095
@georgeubalt7095 10 ай бұрын
അച്ഛാ ഞാനും എന്റെ ജീവിത പങ്കാളി മാതാപിതാക്കൾ പൂർവികർ സഹോദരങ്ങൾ മക്കൾ വഴി വന്ന എല്ലാ അപാരതങ്ങളും പാവങ്ങളും മാറി എന്റെ കുടുംബത്തെ എല്ലാ നന്മകൾ തന്നു അനുഗ്രെഹിക്കാൻ ഈശോയോടും മാതാവിനോടും പ്രതേകം പ്രാർക്തിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@kochuranijose8348
@kochuranijose8348 10 ай бұрын
ഏശോ യെ എന്നെ കത്തുകോള്ളന്നെ
@jyothishine1307
@jyothishine1307 10 ай бұрын
ഉഷ ചേച്ചിയുടെയും മകളുടെയും രോഗമെല്ലാം പൂർണമായിട്ട് മാറ്റിത്തരണമേ ഈശോയെ. ഉഷ ചേച്ചിയുടെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ഈശോയെ ആ കുടുംബം പൂർണമായി കർത്താവിനെ സാക്ഷിയായി മാറുവാൻ അവിടുന്ന് സഹായിക്കണമേ
@JessyJoy-up4ow
@JessyJoy-up4ow 9 ай бұрын
Eso.allaa.makkalayum.parisutalmal.nirakkane.
@elsammathomas3474
@elsammathomas3474 10 ай бұрын
🙏🙏♥️ അച്ഛാ,, ഹൃദയസ്പർശിയായ വചന സന്ദേശങ്ങൾ 🙏🙏🙏♥️
@minijoseph3077
@minijoseph3077 10 ай бұрын
എന്റ ഈശോ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി അനുഗ്രഹിക്കണം
@leelammasunil1886
@leelammasunil1886 10 ай бұрын
എന്റെ ഈ ശേ യേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വ രുടെയും അസുഖങ്ങൾ മാറ്റിത്തരേണമേ ഇനി ആർക്കും സഹിയ്ക്കാൻ പറ്റാത്ത അസൂഖം വരുത്തരുത്.
@valsammavarghese541
@valsammavarghese541 10 ай бұрын
കർത്താവ്‌ നല്ലവൻ എന്നും തന്നിൽ ആഗ്രഹിക്കുന്നവർ ഭാഗ്നസറാകയില്ല എന്നും രുചിച്ചറിയുന്നു. ഹല്ലേലുയ ആമേൻ 🙏
@dollyantony427
@dollyantony427 9 ай бұрын
Praise the lord amen 🙏🙏
@shalyjose3446
@shalyjose3446 10 ай бұрын
Eesoye ente makkalude kudumbhangale anugrahikkaname amen hallelujah hallelujah 🙏
@josepj716
@josepj716 10 ай бұрын
Amen Amen Amen 🙏 hallelujah Amen 🙏🌹🙏
@salijohn3375
@salijohn3375 10 ай бұрын
Ente daivame kunjungal viswasathil azhappeduvan prathikkunnu🙏
@chinnammajose9406
@chinnammajose9406 10 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമെ ദൈവ സ്നേഹം കൊണ്ട് നിറയ്കണമെ അമ്മേ മാതാവെ മക്കളെയും കുഞ്ഞുമക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനു ഗ്രഹിക്കണമെ ഈശോയെ അമ്മേൽ
@dollyiannathomas1145
@dollyiannathomas1145 10 ай бұрын
You'll.
@ElsyDevasia
@ElsyDevasia 10 ай бұрын
​@@dollyiannathomas1145bu bu mi mo gu xy np ml cu fi kl knoll 3:52 3:54 3:54 3:54
@sujathomas3319
@sujathomas3319 10 ай бұрын
​@@dollyiannathomas1145 ÀÀAAAÀÀÀÀÀÀ!h8
@joypj8305
@joypj8305 21 күн бұрын
🙏🌹🔥🙏🌹🔥🙏🌹🔥
@lathaabraham402
@lathaabraham402 10 ай бұрын
Amen
@joseyjoseph9658
@joseyjoseph9658 10 ай бұрын
എന്റെ കര്‍ത്താവേ എന്റെ കുടുംബത്തിലെ നിയോഗം സാധിച്ചു തരണം
@alshaanna5235
@alshaanna5235 10 ай бұрын
Amen... Thank you Jesus 🙏🏻🌹
@user-qd2ut7jg7l
@user-qd2ut7jg7l 10 ай бұрын
ള ശേ, മെൽബ ജെർമ്മ പരിക്ഷക്ക് ജെയിക്കണേ
@surabhigeorge4973
@surabhigeorge4973 10 ай бұрын
ഈശോയെ എന്റെ മകൾ ശില്പയും ജിജിത്തും തമ്മിൽ ഉള്ള വിവാഹം നടക്കാൻ എന്തൊക്കെ തടസങ്ങൾ വരുന്നു അതെല്ലാം മാറ്റി തരാൻ പ്രാർത്ഥിക്കണേ
@PowlyThomas-zb9cy
@PowlyThomas-zb9cy 9 ай бұрын
Ente amme kunjumakkale ninakku samarppikkunnu karunayayirikkane isoyeeee lsurrender all ente niyogangal sadicutharane sonayude vazhiyile Ella thadasangalum mattitharane parisudhatmavine tharane hallelujah hallelujah
@gracybaby4084
@gracybaby4084 10 ай бұрын
Entea eshoyeku othiri nanni I. Came out from the middle of. Icu amen
@bibinthankchan4691
@bibinthankchan4691 10 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്
@dhanyaedattukaran5957
@dhanyaedattukaran5957 10 ай бұрын
Jesus i surrender my family Have mercy on my special intentions
@febajacob11
@febajacob11 10 ай бұрын
Amen thankyou jesus abba be with us always
@user-um6vi8rt8p
@user-um6vi8rt8p 9 ай бұрын
Amen🙏🙏🙏
@blessybabym6013
@blessybabym6013 9 ай бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏
@jossydavid6965
@jossydavid6965 10 ай бұрын
എന്റെ മകന് പൂർണ സൗഖ്യം നൽകി പൂർണ ആരോഗ്യവനായി തീരാൻ പ്രാർത്ഥിക്കുന്നു. അവന്റെ കുടുംബജീവിതത്തിൽ കർത്താവെ നീ ഇടപടണമേ.
@amayars1482
@amayars1482 10 ай бұрын
Thank you Jesus🙏🙏🙏
@vakkachensrampickal3172
@vakkachensrampickal3172 10 ай бұрын
Lord Have Mercy on Us🌷🙏
@manjumoljoseph9275
@manjumoljoseph9275 10 ай бұрын
Achante ee sakshyathe orthu Eeshoykku nandi ♥️🥰♥️
@lifeisbeautiful490
@lifeisbeautiful490 10 ай бұрын
Kadam muzhuvan mattitharanama vidum salavum vangan anugrahikanama ente makkale anugrahikaname karthava ente bharthavinte swabhavam nannavan anugrahikaname karthava
@rubymathew9379
@rubymathew9379 10 ай бұрын
Eeshoye ente kunjine soukyappeduthaname mentally physically arogyathodu irikkuvan prarthikkaname anugrehikkaname 🙏🙏
@maryjose8029
@maryjose8029 10 ай бұрын
Ente Mathavee katthukpllanama samadhanam tharaname
@anishaaugustine44
@anishaaugustine44 10 ай бұрын
Praise the Lord..
@kochuranijose8348
@kochuranijose8348 10 ай бұрын
അമ്മേ എൻ്റെ നഷ്ടപെട്ട ജോലി തിരികെ നൽകി അനുഗ്രഹഇകനെ ആമേൻ
@jessychokkattu3907
@jessychokkattu3907 10 ай бұрын
Amen Amen 🙏
@bijirajan6740
@bijirajan6740 9 ай бұрын
Yesuve ente bharthaavinte paripoornna manasantharathiloode kudumbasamathanam thannanugrahikaname🙏
@margaretreji3432
@margaretreji3432 10 ай бұрын
praise the lord
@aneythomas9423
@aneythomas9423 9 ай бұрын
Tonyey deivakrupayil nadthi avne nalloru jeevithapakkaliye koduthe anugrehikene joliyil unnathiye kodukkname amen
@gracythomas3149
@gracythomas3149 9 ай бұрын
ഈശോയെ ഈശോയെ ഈശോയെ 🙏🙏🙏
@AnliyaLiya
@AnliyaLiya 10 ай бұрын
അനീറ്റയെ സമർപ്പിക്കുന്നു ജീവിതത്തിൽ മികച്ച തീരുമാനം എടുക്കാൻ ഈശോയെ നീ തൊടണമേ.
@BijiSiby-jf8xv
@BijiSiby-jf8xv 10 ай бұрын
Rogangal suhappeduthaname Ammen
@marriammajose
@marriammajose 10 ай бұрын
Have.mercèy.on.us
@simyjomon5378
@simyjomon5378 4 ай бұрын
Praise the Lord 🙏🙏🙏🙏 Hallelujah 🙏🙏🙏🙏 Amen
@PrincyJoseph-ui2vb
@PrincyJoseph-ui2vb 10 ай бұрын
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ Lungടലെ can cerസുഖപെടുത്തുന്ന മേ
@kochuranijose8348
@kochuranijose8348 10 ай бұрын
എന്നെ പുതിയ മനുഷ്യനായി മറ്റെന്നമെ
@leelamaabraham6137
@leelamaabraham6137 10 ай бұрын
ESHOYEEEEEEEE 🙏
@moleygeorge7632
@moleygeorge7632 10 ай бұрын
Praise the lord
@gracybaby4084
@gracybaby4084 8 ай бұрын
Ente eshoyeku nanni aradana amen
@georgeubalt7095
@georgeubalt7095 10 ай бұрын
അച്ഛാ എന്റെ മകനു IELTS exam പാസ്സായതിനു ആയിരമായിരം നന്ദി പറയുന്നു മകനും ചേട്ടനും വിസ എത്രയും വേഗം ശെരിയാകാൻ പ്രേത്യേകം പ്രാർത്ഥിക്കണമേ മകന്റെ ദേവ വിശ്വാസം വർത്തിക്കാൻ പ്രാർത്ഥിക്കണമേ
@assisioldagehome7913
@assisioldagehome7913 9 ай бұрын
Eshoye karunayayirikaname
@jyothishine1307
@jyothishine1307 10 ай бұрын
മക്കളുടെ രണ്ടുപേരുടെയും വിദ്യാഭ്യാസ തടസ്സം പൂർണമായിട്ട് മാറ്റിത്തരണമേശോയെ
@user-wi5bs3ou9s
@user-wi5bs3ou9s 10 ай бұрын
Ente appaaaa
@ranigeorge9610
@ranigeorge9610 10 ай бұрын
എൻറെ കുഞ്ഞിനെ സൗഖ്യപെടുത്തണമെ
@blessyvj-mr8sf
@blessyvj-mr8sf 10 ай бұрын
Eshoya enta ama Rogavasthayil hospital Anu rogasowqum nalhi anugrahikena ennu prathikunnu 🙏🙏🙏
@rejeshp4840
@rejeshp4840 10 ай бұрын
Amen 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹
@mariymmajoseph
@mariymmajoseph 10 ай бұрын
Jaan mariya JosePh❤❤❤❤❤❤❤🎉😊
@user-um6vi8rt8p
@user-um6vi8rt8p 9 ай бұрын
Pray for. My family
@PowlyThomas-zb9cy
@PowlyThomas-zb9cy 9 ай бұрын
Ente karthave raginu kunjungale nalki anugrahikkane
@dollyantony427
@dollyantony427 9 ай бұрын
Thank you jesus
@user-ib1cn7ew2z
@user-ib1cn7ew2z 10 ай бұрын
Pray for us
@joseyjoseph9658
@joseyjoseph9658 10 ай бұрын
എന്റെ കര്‍ത്താവേ എന്റെ അമ്മയുടെ രോഗങ്ങള്‍ എടുത്തു മറ്റുമാണ്‌
@antony33378
@antony33378 9 ай бұрын
ആമേൻ ❤️
@robinsonrocky675
@robinsonrocky675 10 ай бұрын
Praise the Lord Hallelluya.. Hallelluya Amen
@Helena-sr4dn
@Helena-sr4dn 10 ай бұрын
Pray for my sun inlow 🙏🙏
@PowlyThomas-zb9cy
@PowlyThomas-zb9cy 9 ай бұрын
Ente karthave dorayude udharathile ni menanja kunjine oru kedum koodathe nalkane
@blaisevincent2620
@blaisevincent2620 10 ай бұрын
Amen... Hallelujah...❤
@lissystanley9209
@lissystanley9209 10 ай бұрын
Eshoyeaaaa SEBASTIAN uncle nu valliya oru rogaswagyamm nalkkiii anugrahikaneaaa 🙏 🙏 🙏 🙏 🙏 🙏 🙏
@jancyshibu1472
@jancyshibu1472 10 ай бұрын
Ante makkale samarpikunnu eeshoye.....
@maryvjmary9372
@maryvjmary9372 10 ай бұрын
Amen🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@lalydevi475
@lalydevi475 10 ай бұрын
🙏🙏🙏❤️❤️❤️
@jencyjency57
@jencyjency57 10 ай бұрын
Amen Amen Amen
@jessyrobin9020
@jessyrobin9020 4 ай бұрын
ആമീൻ
@AnuMaria-wl9ip
@AnuMaria-wl9ip 10 ай бұрын
Eshoye rowgale marranname
@elsammathomas3474
@elsammathomas3474 10 ай бұрын
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, പിതാവായ ദൈവത്തിന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ ഏക നാമത്തിന് ലോകം മുഴുവനിലും മഹത്വം ഉണ്ടാകുമാറാകട്ടെ 🙏🙏🙏♥️
@tessantony9181
@tessantony9181 10 ай бұрын
Jesus have mercy on my son George
@tastyandyummyfoodworld1323
@tastyandyummyfoodworld1323 9 ай бұрын
Amen.
@mlatha389
@mlatha389 10 ай бұрын
ഹല്ലേലുയ ഹല്ലേലുയ
@mathewvarghese4575
@mathewvarghese4575 10 ай бұрын
Amen, 🙏🙏🙏
@annakuttymacwan8638
@annakuttymacwan8638 9 ай бұрын
ANNAKUTTY MACWAN JESUS BLESS MY CHILD TO REPENT FOR ALL.HIS SINS.MAKE A GOOD CONFESSION TAKE PART IN HOLY MASS and HAVE RECEIVE HOLY COMMUNION. RESTART TO JOIN THE FAMILY PRAYER.. FATHER PLEASE PRAY HIM AND ALL LIKE HIM. THANK YOU JESUS.AMEN.
@sophimathew6940
@sophimathew6940 9 ай бұрын
Ente mon sebastiante vivaham nadakuvanum jacob nu pr odukoodi nalla jolly kittuvanum ente molude skin allergy mari nannayi padikkuvanum vendy prarthikaname ammen halleluya yesuve nanni
@user-mk9pm5ie5b
@user-mk9pm5ie5b 9 ай бұрын
Pray for my Mani
@sreedevidominic4987
@sreedevidominic4987 10 ай бұрын
ഈശോയെ ദിവ്യ ഊരത്തിലുളള കുഞ്ഞ് കഴിക്കുന്ന മെഡിസിൻ
@deepabinoy9855
@deepabinoy9855 10 ай бұрын
Esoye ente disk bulging, leg pain matti tharane 💕🙏🏻
@jossydavid6965
@jossydavid6965 10 ай бұрын
എന്റെ മകൾക് ഒരു പൈതലിനെ നൽകി അനുഗ്രഹിക്കണം എന്നു പ്രാർത്ഥിക്കുന്നു
@minibiju9122
@minibiju9122 9 ай бұрын
🙏🙏🙏
@mariyammapaul4732
@mariyammapaul4732 10 ай бұрын
🙏
@soniaofjesus-xy1lu
@soniaofjesus-xy1lu 10 ай бұрын
@susyvarghese7969
@susyvarghese7969 10 ай бұрын
Mathave ente Yesuve ente makalude marriage. nadathi tharaname
@glorysister6809
@glorysister6809 10 ай бұрын
Please pray for me to get healing from my lump and pain
@mereenajoseph5174
@mereenajoseph5174 9 ай бұрын
Makkale daivasnehagniyal nirakkaname