കൊറോണ കൂടാൻ കരങ്ങളിൽ ഒരു കാരണം റസൂൽ സ പറഞ്ഞു മരണ സന്ദർഭത്തിൽ മൂന്നോ നാലോ ദിവസങ്ങൾ മുന്നേ പറയുകയുണ്ടായി ഒാ അലിയെ നീ ഉയർന്ന് നിൽക്കുന്ന ഒരു ഖബ്റും നാട്ടി വെച്ചിരിക്കുന്ന ഒരു വിഗ്രഹവും തട്ടി നടപ്പാക്കാതെ കടന്നു പോകരുത് ഈ വാക്കുകൾക്ക് എതിരെ പ്രവർത്തിക്കുന്ന സമൂഹം കഷ്ടം
ദയവുചെയ്ത് തെറ്റിദ്ധരിക്കരുത്, ഇത് ഇസ്ലാമിക തീർത്ഥാടനകേന്ദ്രമല്ല. ഇസ്ലാമിനെ കുറിച്ച മനസ്സിലാക്കിയ ആർക്കും അറിയാം ഇസ്ലാമിക തീർത്ഥാടന കേന്ദ്രങ്ങൾ ഏതാണെന്ന്. നാനാമതസ്ഥർക്ക് സന്ദർശിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രം എന്നുള്ളതാണ് ശരി.