അജൂന്റെയും കുഞ്ഞുമണിയുടെയും സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു❤
@NusaibaShameer4 сағат бұрын
ഈ സ്റ്റോറിയുടെ ട്രെയിലർ ഇടണം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെയാ 👍🥰
@swap1424 сағат бұрын
വേണ്ട. ഒരു suspense ഇരിക്കട്ടേ
@BinduSundaran-e6l2 сағат бұрын
എന്തു ഭംഗിയായിട്ടാണ് ആദിയുടെ കുഞ്ഞുമണിയുടെ ഡയലോഗ് അജു പറഞ്ഞുകൊടുത്തത് അതേപോലെ തന്നെ അവളുടെ ആദിയേട്ടനോട് ഷാഹുലിന്റെ മധുരമനോഹരമായ ശബ്ദത്തിൽ പറയുന്നത് കോൾക്കാൻ തന്നെ എന്തുരസമാണ്. Thank you other and anger. ഒരിക്കൽ കൂടി നന്ദി 🥰🥰🥰🥰❤️❤️❤️🙏🙏🙏❤️🌹
@WuusususZhzhzhzhjz3 сағат бұрын
അജുവേട്ടന്റെ കുഞ്ഞുമണി 🤗 ആദിയുടെ കിളികുഞ്ഞു 😘
@NusaibaShameer4 сағат бұрын
എന്നെപ്പോലെ ഈ സ്റ്റോറി അത്രമേൽ ഇഷ്ടമുള്ളവർ ഉണ്ടോ 👍❤️
@simijiji92614 сағат бұрын
ഉണ്ടേ ❤️
@NusaibaShameer4 сағат бұрын
Da ❤@@simijiji9261
@NusaibaShameer4 сағат бұрын
കുരുത്ത നീ എന്താ ഒന്നും മിണ്ടാത്തെ 😭@@simijiji9261
@sooryarajesh60684 сағат бұрын
@@NusaibaShameer ഒണ്ട് 😊🥰
@sooryarajesh60684 сағат бұрын
@@simijiji9261 നീ എവിടെ 😊
@RajiBiju-z2z3 сағат бұрын
അടുക്കളയിൽ ജോലി ആയിരുന്നു എന്നിട്ട് ഓർമ്മ ചെകുത്താനിൽ ആയിരുന്നു ❤❤❤❤
@ancyfathima59434 сағат бұрын
ഈ മനോഹര കഥയുടെ സ്ഥിരം കേൾവിക്കാർ ആരൊക്കെയാ
@remyajoby18904 сағат бұрын
ഇന്നത്തെ പാർട്ട് കേട്ട് കഴിഞ്ഞാൽ നാളെ 10മണി ആവാൻ കാത്തിരിക്കുന്നു 👌🏻👌🏻👌🏻
@ReshmaRaveendran-xw3lc4 сағат бұрын
അടിപൊളി ചെകുത്താനും കിളികുഞ്ഞും ❤️❤️❤️ ഇക്ക പെട്ടെന്ന് തീർന്നു പോകുന്നു കുറച്ചു കൂടി നീട്ടമായിരുന്നു ❤❤❤❤
@faheemashameem89864 сағат бұрын
ഈ കഥയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു 🥰🥰🥰. കിളികുഞ്ഞും❤️ ചെകുത്താനും 🥳🥳🥳🥳🥳
@sooryarajesh60684 сағат бұрын
@@faheemashameem8986 😊🥰🥰
@BLUEBELLQUEEN4 сағат бұрын
ചെകുത്താന്റെ പ്രണയത്തിന് കാത്തിരിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.
@maniyammedepachakappura4 сағат бұрын
ചെകുത്താൻ്റെ കിളി കുഞ്ഞ് സൂപ്പറാവുന്നുണ്ട്.❤❤❤❤❤❤
@NusaibaShameer4 сағат бұрын
കഴിഞ്ഞ ഒമ്പത് പാർട്ടും കേട്ടവർ ആരൊക്കെയാ 🥰
@FidaFathima-h7r4 сағат бұрын
Njan
@sooryarajesh60684 сағат бұрын
@@NusaibaShameer 😊
@SheejaSheeja-d1c3 сағат бұрын
Njan❤
@gloryjoy8802 сағат бұрын
❤❤❤
@sheejavm89102 сағат бұрын
❤❤❤
@anasmalayalamvlog71304 сағат бұрын
Adhi❤മീര ഇകഥയോട് വല്ലാത്തൊരു ഫീലാണ് 👍❤
@nimlanimla60553 сағат бұрын
ഇക്ക പറയാതിരിക്കാൻ വയ്യ ആദിയുടെ voice super 👍ഇന്നലത്തെ പാർട്ട് ഞാൻ ഇന്നാണ് കേട്ടത് അതിൽ ആദിയുടെ ശബ്ദം ufff ഒരു രക്ഷയുമില്ല അടിപൊളി 👍
@ancyfathima59434 сағат бұрын
ചെകുത്താനും അവന്റെ കിളികുഞ്ഞും ❤️🔥🔥
@Praseetha_prasee4 сағат бұрын
അപ്പു ❤❤❤ആദി ❤❤❤❤അജു ❤❤❤❤ചെകുത്താന്റെ പ്രണയം ❤❤❤❤
@Preejarajesh-be2vc4 сағат бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം സൂപ്പർ ❤❤
@ancyfathima59434 сағат бұрын
🔥🔥ചെകുത്താന്റെ പ്രണയം 🔥🔥 ♥️♥️ആദി ♥️അപ്പു ♥️♥️
@ancyfathima59434 сағат бұрын
♥️💚ആദി ♥️അപ്പു 💚♥️
@MridulaPradeep-y1l3 сағат бұрын
❤❤❤❤സൂപ്പർ.❤ അദിയും അവന്റെ മാത്രം അപ്പുവും❤️❤️❤️❤️❤️👌🌹
@HemaS-z4o4 сағат бұрын
സൂപ്പർ സ്റ്റോറി പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആധി 💖അപ്പു 💖
@nimlanimla60553 сағат бұрын
എല്ലാരും വന്നിട്ട് പോയോ ♥️ഞാൻ കുറച്ചു ലേറ്റായിപോയി 😊
@NusaibaShameer3 сағат бұрын
നിമ്മു 🥰🥰🥰miss you മുത്തേ
@nimlanimla60553 сағат бұрын
@NusaibaShameer മുത്തേ ♥️ഞാൻ കുറച്ചു തിരക്കിലാണെടാ അതാണ് കറക്റ്റ് ടൈമിൽ വരാൻ പറ്റാത്തത് 😥കുറച്ച് ദിവസത്തേക്ക് ഇങ്ങനെയായിരിക്കും എന്നാലും വരാൻ ശ്രെമിക്കും 😄
@NusaibaShameer3 сағат бұрын
Aano❤️😍😍
@nimlanimla60553 сағат бұрын
@@NusaibaShameer അതേടാ shop shift ചെയ്യുന്നു അതിന്റെ തിരക്കിലാണ്. മുത്തേ ♥️നിനക്ക് സുഖമാണോ 🥰
@NusaibaShameer3 сағат бұрын
Alhamdulillah❤😊
@ancyfathima59434 сағат бұрын
ചെകുത്താന്റെ കിളിക്കുഞ്ഞിനെ ആരും വായിനോക്കണ്ട കേട്ടോ, ചെക്കൻ പഞ്ഞിക്കിടും 😁😁
@sooryarajesh60684 сағат бұрын
@@ancyfathima5943 🤣😊👍🏻
@WuusususZhzhzhzhjz3 сағат бұрын
🤣🤣👍🏻
@sruthysudheeshСағат бұрын
എവിടെയാണ് ഇത് വായിച്ചത്
@NusaibaShameer-mm4 сағат бұрын
ക്യാപ്ഷൻ കണ്ടു സന്തോഷമായവർ ഉണ്ടോ ❤️🔥
@anupp76942 сағат бұрын
👌🏻❤️🔥❤️🔥❤️🔥
@sooryarajesh60684 сағат бұрын
ആദി 🥰അജു 🥰ഇഷ്ടം 💥 അഗ്നി 🤣🤣🤣 പാവം കിളിപോയി നടക്കുന്നു 🤣