ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. നല്ല ക്രിസ്തുമസ് ഗാനം. നല്ല ഈണം, നല്ല നല്ല അവതരണം. ഇതിൽ പാടിയ എല്ലാ മക്കൾക്കും, ഡയറക്ടർസ്നും, ഷാജി അച്ഛനും ദൈവ നാമത്തിൽ ഒത്തിരി നന്ദി. 🙏🙏🙏🙏🙏🙏
@cyriackottayil87943 жыл бұрын
ആമ്മേൻ
@shajithumpechirayil76873 жыл бұрын
മഞ്ഞ് പെയ്യുന്നു...മനസ്സ് തണുക്കുന്നു...തീ അല്ലായിരുന്നോ എല്ലാവരുടെയും നെഞ്ചില്.... സിറിയക് അച്ചൻ്റെ പാട്ട് മഞ്ഞ് വിതറട്ടെ... മക്കളുടെ ആലാപനവും
@panchamijohn84263 жыл бұрын
👍👍
@davidwordofgod3 жыл бұрын
Amen ❤️
@limsy7773 жыл бұрын
Super🙏🙏🙏🙏
@soynellickal3 жыл бұрын
ക്രിസ്തുമസിന്റെ സന്തോഷവും ആവേശവും ആവോളം അനുഭവിക്കുവാൻ സാധിച്ചു ഈ ഗാന ശ്രവണത്തിലൂടെ. ക്രിസ്തുമസ് ഗാനങ്ങളുടെ പതിവു ചട്ടക്കൂടിനു പുറത്തേക്കു കടക്കാൻ സിറിയക് അച്ചന്റെ രചനയ്ക്കും സംഗീതത്തിനും കഴിഞ്ഞതാണ് കാരണം. സഞ്ജയ് പ്രതീക്ഷ തെറ്റിച്ചില്ല, ബോബിയും. കോറസ് കുരുന്നുകൾ പൊളിച്ചു. ഈ ഗാനം കേൾക്കുന്ന ഏതൊരാളിലും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ.
@rupaaarupu79903 жыл бұрын
ഉണ്ണീശോയെ വാക്കുകളിലൂടെയും വരികളിലൂടെയും എത്രത്തോളം അണിയിച്ചൊരുക്കാമോ അത്രത്തോളം ഒരുക്കിയിരിക്കുന്നു,,, ❤️thanks dear Father,,, ഇതിൽ ഭാഗമായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ,,, 🙏 സ്നേഹനിർഭരമായ ക്രിസ്മസ്സ് ആശംസകൾ നേരുന്നു,,,, ✨️❤️🙏Thanks Team Celebrants India,,,,, 🌹
@cyriackottayil87943 жыл бұрын
Lovely Words
@tomanto68993 жыл бұрын
ക്രിസ്തുമസിന്റെ ആനന്ദവും ആത്മീയതയും ആശയങ്ങളും ആവോളം നിറച്ച സംഗീത ലേപനം
@cyriackottayil87943 жыл бұрын
നന്ദി അച്ചാ
@jinsonjoseph29583 жыл бұрын
Ketirikkan nalla embamulla song
@saideessaidees57743 жыл бұрын
Polichu 👍👍👍👍❤️🙏👍 machaaa 🙏🙏🙏
@shalumanoj90503 жыл бұрын
Nice 👌👌 super sanjay😍😍👏👏
@ebin20113 жыл бұрын
മഞ്ഞു വീഴുന്നത് കാണാൻ നല്ല രസമാണ്. അത് വീണുറഞ്ഞു കിടക്കുന്ന സമയമാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഓരോ വരികളും പാടി കഴിയുമ്പോൾ മഞ്ഞു വീണ് ഉറയുകയാണ്! മനസിനെയും ഹൃദയത്തെയും തണുപ്പിക്കുന്നു. Lyrics😍 Music 😘 Song🥰🤩🥰🤩🥰 Ebin Vainthalakara
@naturelover49903 жыл бұрын
🥳
@JainManuel3 жыл бұрын
Sanjay is rocking as always!!! What a voice and energy!!! Looking forward to seeing more of you.👏👏
@donchristykuriakose17023 жыл бұрын
🎄🎅✝️🤶🧑🎄 സെലിബ്രന്റ്സ് ഇന്ത്യ വഴി ഒരു പുതിയ ക്രിസ്മസ് ഗാനം കുടി ...
@robingeorge20973 жыл бұрын
എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ക്രിസ്തുമസ്സുമായി ചേർന്ന അടിപൊളി സോങ് എല്ലാ കൊച്ചുകുട്ടികൾക്കും അഭിനന്ദനങ്ങളും പ്രാർത്ഥന ദിന ആശംസകൾ നേരുന്നു 🤝👍🏻👍🏻👍🏻🙏🏻 🙏🏻🙏🏻കൺഗ്രാജുലേഷൻസ് 🤝
@കാഴ്ചകൾചിന്തകൾ3 жыл бұрын
മനോഹരമായ വരികളും ഈണവും.... പാടുവാൻ വളരെ സിമ്പിൾ... കോട്ടയിൽ അച്ചാ......🙏🙏🙏🙏🙏
@cyriackottayil87943 жыл бұрын
ആമ്മേൻ
@ajukmathew22843 жыл бұрын
🌲 തിരുപ്പിറവിക്കായ് ഒരുങ്ങാം.. ഈ മനോഹരമായ ഗാനത്തോടൊപ്പം 🌲
@philipaugusty90893 жыл бұрын
Melodious song, super lyrics and they divinely sang .All Chrismass Blessings.
@rintosebastian10473 жыл бұрын
മഞ്ഞുപോലെ മനസ്സിനെ അലിയിച്ചു കളയുന്ന സഞ്ജയുടെ അതിമനോഹരമായ ഗാനാലാപനം🥰🥰🥰🥰🥰🥰🥰 All the best Sanjay
@sobythomas59923 жыл бұрын
എന്റെ ദൈവം എന്നെന്നും.... എന്റെ കൂടെ വാഴുമ്പോൾ..... എന്റെ കണ്ണിൽ കണ്ണീരില്ലല്ലോ.... എന്ന പാട്ടിന്റെ മ്യൂസിക് പോലെ ഉണ്ട് ഇതിന്റ തുടക്കത്തിലേ മ്യൂസിക്
@sobythomas59923 жыл бұрын
ഗുഡ്... നന്നായിട്ടുണ്ട്
@dollybenny32083 жыл бұрын
Congratulation sanjay👍🏻👍🏻
@nelsonvarghese69073 жыл бұрын
അതി മനോഹരമായ ഗാനം സിവിക് അച്ഛന്റെ അതിമനോഹരമായ വരികളും കുഞ്ഞുമക്കളുടെ ആലാപനവും അതിമനോഹരമായിരിക്കുന്നു ഈശോ അനുഗ്രഹിക്കട്ടെ
@priyamvadakk43673 жыл бұрын
Congratulations
@crr96523 жыл бұрын
അതിമനോഹരമായ ആലാപനം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ♥️
@machanpoliyalle3 жыл бұрын
Adipoli😍🤗😍nice song😍😍😍♥️♥️♥️shaji acha 😍👌
@anjalypm79263 жыл бұрын
Sanjay 👏👏👏
@joy.rjoy.r83303 жыл бұрын
Great song 2021, jesus birth song ,congratulations dear team,... God bless your team
@shajithumpechirayil76873 жыл бұрын
Sanjay and Bobby are great
@gracyalex38073 жыл бұрын
Very nice song.congratulation to Sanju and the team
@varghesejoseph64383 жыл бұрын
വളരെ നല്ലൊരു carol 😍😍👍👍
@anushabiju74523 жыл бұрын
Beautiful song... മനോഹരമായ ആലാപനം , Merry Christmas 🎄
@jomons74353 жыл бұрын
നന്നായിട്ടുണ്ട് കർത്താവ് അനുഗ്രഹിക്കട്ടെ
@merinatomy41723 жыл бұрын
Adipoli 😊😁❤️❤️
@akhilnandakumar26503 жыл бұрын
❤️
@jesusismylover83673 жыл бұрын
ബോബി ചേട്ടനും കുഞ്ഞു കൂട്ടുകാർക്കും കോട്ടയിൽ അച്ചനും എല്ലാപിന്നണി പ്രവർത്തകർക്കും ക്രിസ്മസ് ആശംസകൾ 🎂🎉🎂✨️🎊🎊🎂
@cyriackottayil87943 жыл бұрын
Thank you
@deepthithomas18403 жыл бұрын
God bless
@jojymonjoseph40373 жыл бұрын
കോട്ടയിലച്ചാ അച്ചൻ നേരത്തെ തന്നെ 'അൾത്താരയിലെ വാനമ്പാടിയുടെ " കൂടെ കൂടേണ്ടതായിരുന്നു.. എന്തുമനോഹരമായ കരോൾ ഗാനം.. കുഞ്ഞുശബ്ദങ്ങളിൽ ഈ പാട്ട് കേൾക്കുമ്പോൾ, എളിയവനായി ഈശോ പുൽക്കൂട്ടിൽ, കൺനിറയെ കണി കാണാൻ വാ... എന്ന് കൂടി ചേർത്ത് പാടാൻ പാടാൻ തോന്നിപ്പോകുന്നു.😍😍😍👏👏👏❤❤❤🙏🙏🙏 സ്നേഹപൂർവ്വം, Chundamala Jojy Pakalomattam 🙏🙏🙏
@cyriackottayil87943 жыл бұрын
താങ്ക് യു
@santhoshcelestine55393 жыл бұрын
Lovely Song.
@TipsNTricks103 жыл бұрын
അതിമനോഹരം സിറിയക് അച്ചാ. എല്ലാവരും ചേർന്ന് സുന്ദരമാക്കി
@cyriackottayil87943 жыл бұрын
ആമ്മേൻ
@shibuchilambattuserijoseph34283 жыл бұрын
Nice sooooper
@bennypaulhouston33153 жыл бұрын
Beautiful and Melodious Christmas Song….Cyriac Acha…Heart Touching Lyrics and Music….Binu’s Orchestra….Excellent…..🙏🙏🙏
@cyriackottayil87943 жыл бұрын
Thanks Bennichaa
@susythomas32373 жыл бұрын
Very good song..
@shybinkuriakose1353 жыл бұрын
Binu chetta nice work
@sr.sheenasebastian97713 жыл бұрын
Beautiful song .
@RK-ht2wc3 жыл бұрын
Very nice song 🎉
@annumohan92063 жыл бұрын
Beautiful song.bless you All.
@DreamPBSvlog3 жыл бұрын
🙏💞💞🙏💞💞🙏
@regytom68773 жыл бұрын
Fabulous singing of sanjay and team 👍👍
@leophilip17903 жыл бұрын
🌹🌹🌹
@albin48413 жыл бұрын
Awwww...❤️
@xavierkavalam97143 жыл бұрын
Well done 💕
@joy.rjoy.r83303 жыл бұрын
Great.....god bless your weldon fermon this december's
@jayajohn41623 жыл бұрын
The style of singing of Pala Sanjay is growing day by day...🥰 You are surely going to become a known Playback singer one day...💝Your songs are that awesome....🥰waiting for more...😘
@mobetrajan3 жыл бұрын
മനോഹരമായ ഒരു ഗാനം....
@Vishakh.C3 жыл бұрын
❤❤❤
@aneeshchry3 жыл бұрын
Beautiful ❤️👌😇
@smithacp7403 жыл бұрын
🌹
@jibinjose.g32653 жыл бұрын
Best wishes 😍
@asmamarak82553 жыл бұрын
Super
@justinjoseph56973 жыл бұрын
Super😍😍😍
@shyjubabitha3 жыл бұрын
Nice....
@bijiantony5813Ай бұрын
Super.. 👍🙏🙏🙏
@alicejose81483 жыл бұрын
Beautiful song
@neethujoseph50793 жыл бұрын
Very nice
@laijukanicheril60793 жыл бұрын
Good
@teethamartin533 жыл бұрын
Superrrrrb👌👌👍Merry Christmas. God bless you all🙏🙏💐💐
@ebin20113 жыл бұрын
First comment! No words. I saw it's hardwork behind the scenes. Really hats off Shaji achaaa and crew.
@mmm-qb5nq3 жыл бұрын
മനോഹര ഗാനം. കോട്ടയിൽ അച്ചാ congratulations 🙏🙏🙏
@cyriackottayil87943 жыл бұрын
താങ്ക് യു
@kunjammajohn14243 жыл бұрын
Good job😍😍😍😍😘😍
@r_iji_l__19973 жыл бұрын
😍😍
@helenphilipose59483 жыл бұрын
Nice song
@Jainsworld73163 жыл бұрын
Nice song😍
@panchamijohn84263 жыл бұрын
🙏🙏🙏🙏😄🥰👌
@soniyanicholas78163 жыл бұрын
Lyrics tharumo
@joy.rjoy.r83302 жыл бұрын
Good song
@anjogeorgeofficial80213 жыл бұрын
🙏🙏🙏🌹🌹
@sherlybiju50023 жыл бұрын
💗💗
@cecilraj66112 жыл бұрын
Kindly translated into tamil lirics! If u can!!! Super song. Rev dr d Cecilraj. Chennai