ഷാജോൺ ചേട്ടന് oru ജാടയും ഇല്ല കാർ അവിടെ ഇറങ്ങുബോൾ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോട് വരെ ചിരിച്ചു. അതുപോലെ തന്നെ പക്രു ചേട്ടനും നടന്നു വന്ന ആസിഫ്ഇക്കയും supper.
@jaleelnk45395 жыл бұрын
ആസിഫ് ഇക്കാന്റെ ആ വരവ് ഒന്നൊന്നര വരവായി 👍🌹
@mehajibali60475 жыл бұрын
Jaleel nk mamooty vanna tymilum asif ali pirakiloode park cheyyan pona kndille
@mjfun3915 жыл бұрын
oru cheviyil bluetoothum matte cheviyil phonum pidichu pokuna dharmajan
@Minhajkc4 жыл бұрын
Ya mone level
@rkmedia40035 жыл бұрын
Commentsl full ASIF ALII😱😍😍.. ejjathi💯.. ikka ngal pwoliyaan manushya.. we still luv you..
@shafeek_yeppi82735 жыл бұрын
ധര്മജനെ കാണിക്കുമ്പോൾ തന്നെ ചീനവലയുടെ പരസ്യം.. ഹഹ
@AbduRahman4775 жыл бұрын
എനിക്ക് നല്ല ഞെണ്ട് കറി പരസ്യം 😋
@muhammadbhadhusha56455 жыл бұрын
ആസിഫിക്കാ മരണമാസ്സ് എൻട്രി 😍
@sruthip27435 жыл бұрын
aasifikade marana mass entry ethrayalkishtayi😍
@akhiltom34405 жыл бұрын
Mamooty vannapol perekil koode poya mini cooperil ann Asif Ali vannath
@swiftgamerz21842 жыл бұрын
not me
@abdulkhadervilakeeri37715 жыл бұрын
ധർമ്മജന് നമ്മുടെ പക്രു ചേട്ടനെ no mind..🙄
@anassulaiman8065 жыл бұрын
Avar orumich vannathavum
@fayyasv75 жыл бұрын
Avar onnich vannatha
@selenophile35095 жыл бұрын
@@anassulaiman806 Allaa
@aarya21765 жыл бұрын
Asifkka so simple n humble....❤️❤️❤️ Wonderful feeling aayrkum like college reunion 😍😍
@althafali97445 жыл бұрын
Air pod vechond phonil samsarikkunnu dharmajan🤣 Kurangante kayyil poomala kittiya feel😂
@abdullanazeer66745 жыл бұрын
Althaf Ali that’s what I was thinking also.. 😜
@althafali97445 жыл бұрын
@@abdullanazeer6674 hehe
@saidxd155 жыл бұрын
The underrated psycho
@behindyou27395 жыл бұрын
Athu ayirnu njyanum vijariche appol avande airpods fake alle? Onangil athu fake Annu alengil athu verum showyiku vendi vechirukunathu ayirrikum...
@shahulm20185 жыл бұрын
Njn ath cmnt cheyyanirukkukayaayirunnu 😃😃✌️
@shinoysunny80865 жыл бұрын
7:21 ഒരു അടാർ മൊതല് സിംപിൾ ഇൻട്രോയിലൂടെ വരുന്നു. simple man 😍
@midhunjayaraj48315 жыл бұрын
യൂബർ കിട്ടിയില്ല... ഓട്ടോയിൽ ആണ് വന്നത് 😃😃simpl man👍
@shinoysunny80865 жыл бұрын
@@midhunjayaraj4831 aa ക്യാമറ കളിലേക് നോക്കി ഹായ് പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണത്, അത് മറക്കണ്ട അത് സിംപ്ലിസിറ്റി തന്നെ ആണ്.
@midhunjayaraj48315 жыл бұрын
@@shinoysunny8086 athu നല്ലതായിട്ട ബ്രോ പറഞ്ഞത്.. വന്നതിൽ ഏറ്റവും കിടു intro 😄👍
@dawnjames16615 жыл бұрын
@@shinoysunny8086 6:20 ആസിഫിക്കയുടെ മിനി കൂപ്പർ മമ്മൂക്കയുടെ വണ്ടിയുടെ പുറകിലൂടെ പോകുന്നുണ്ട്
@munibmanu16695 жыл бұрын
@@midhunjayaraj4831 mammukka irangumbol backiloode oru Cooper pokunnathu kandoo...... Wallet parking eduth show idanda kaaryam asifn illa
@linto235 жыл бұрын
നടക്കില്ലെങ്കിലും ഇത് പോലെ ഒരു ദിവസം വന്നിറങ്ങാൻ ആഗ്രഹിച്ചവർ ഉണ്ടോ
@ebinmathew50625 жыл бұрын
മമ്മൂക്കയുടെ എൻട്രി 😎 മമ്മൂക്ക ഫാൻസ് ഉണ്ടേൽ ഒരു ലൈക്ക് അടി 😍
@ebinmathew50625 жыл бұрын
@@abdulsaleemap1801 നിനക്ക് വേറെ പണി ഇല്ലാത്തതിനാലാണോ ഈ കമന്റിന് റിപ്ളേ ഇട്ടത് 😱😱😱 പോയി നീ നിന്റെ പണിയെടുക്ക്
@ebinmathew50625 жыл бұрын
@@abdulsaleemap1801 എനിക്ക് ജോലി ഉണ്ടോ ഇല്ലയോന്ന് നിന്റെ വീട്ടിൽ വന്ന് ബോധിപ്പിച്ചു തരണോ 😯 നീയിതെന്ത് ദുരന്തം ആണെടാ കെളവാ
@ebinmathew50625 жыл бұрын
@@abdulsaleemap1801മറ്റുള്ളവന്റെ ആസനവും നോക്കി നടക്കുന്ന നിന്നെ ഉണ്ടാക്കിയവരെ ഓർത്തു ഞാനും ലജ്ജിക്കുന്നു
@MrAbhilashash5 жыл бұрын
ആദ്യം ഒടുക്കത്തെ ജാഡ കാണിച്ച ധർമജൻ മമ്മൂട്ടി വന്നപ്പഴുള്ള തിരക്കിൽ ചവിട്ടി കൂട്ടിപ്പോയി 😀😀
@vipinthiruvalla5 жыл бұрын
😀
@antonycf53824 жыл бұрын
Oru chollundallo thoorathavan...athipool orma vannu
@RK123035 жыл бұрын
Jayrametoo air vedu.. chathu powm..
@derin_joby5 жыл бұрын
Sathyam 😂
@AbduRahman4775 жыл бұрын
വിട്ടാൽ വയറ് തള്ളും
@inceptionworld3875 жыл бұрын
@@AbduRahman477 🤣
@mukeshjeejo37445 жыл бұрын
no film athonda
@JijinJayarajCv5 жыл бұрын
@@mukeshjeejo3744 telugu padathil alluvinte father aayit abinayikuvanu ipo
@AswinP195 жыл бұрын
Asif ali...enna look...simplicity🙌🏻
@abdulkhadervilakeeri37715 жыл бұрын
മമ്മൂട്ടിയെ ...വർഷങ്ങൾ കഴിയുമ്പോഴാണ് മനസ്സിലാക്കുന്നത് ...ഒരു simple മനുഷ്യൻ ..true gentleman...hats off you..😍
@nc93-935 жыл бұрын
Always Mass is Privthiraj. Vannit oru gunam illanu arinjit nyc ayit meeting skip cheythu. Respect for Asif too.
@saratha.h.96625 жыл бұрын
This generation talented artists aarum illa... 😎😎 they belive in improving their own skills to scale heights rather than being part of 3rd class conspiracy!!
@nc93-935 жыл бұрын
@@saratha.h.9662 Yes. Exactly bro. After all, these meetings are just not going to make any change and piece of cheap politics. We should check the past of all of them in the main panel. 🤣
@anirudhkr5945 жыл бұрын
Pakru chettan pwolichu
@shibilimosez77415 жыл бұрын
തൊടുപുഴക്കാരൻ ആസിഫ് അലി മാത്രം... 🔥🔥🔥
@kl38thodupuzhakaran865 жыл бұрын
Njanum
@shanoop953905 жыл бұрын
great....man😍😍😍😍😍
@rkmedia40035 жыл бұрын
Pinnalh.. moopar oru jinn aahn.. ikka daa🔥💪
@shijinmathew75 жыл бұрын
ജാഫർ
@indianad23345 жыл бұрын
ധര്മജന്റെ പോക്ക് കണ്ടാൽ തോന്നും 10 ഓസ്‌ക്കാർ ഒപ്പരം വാങ്ങിനു 😁
@Jamsheeddhoni5 жыл бұрын
Sathyam😂😂
@lalithambikalalithambika4364 жыл бұрын
😄😄😄🤣🤣🤣🤣🤣🤣
@anutwinkle15695 жыл бұрын
7:20 simple man entry, asifikka 😍👌
@shanavasmct36325 жыл бұрын
Asifikka mini cooperil vannathu kandille after mammookka's arrival.
@anutwinkle15695 жыл бұрын
@@shanavasmct3632 cooperil vannathalla vishayam, vanna reethiyum, ellareyum mind cheythathum okeyaanu, ellareyum respect cheythit aanu poyathu and also nannayit pose oke cheythu3👌
@moonwalker6585 жыл бұрын
Dharmajanokke ithrayum jaadayoo...pakru chettene mind polum chaithillaa😕
@nikhilk88745 жыл бұрын
Satyatil angne aanu charctr
@dhrishyacd35435 жыл бұрын
Sathyam
@senthilvj91365 жыл бұрын
Mathikku vela koodille atha
@Azrr3425 жыл бұрын
സത്യം. ചില ആളുകൾ കാശും പ്രശസ്തിയും കൂടുമ്പോൾ ഇങ്ങനെ യാണ്. ജാട തെണ്ടി ധർമജൻ
@babeeshbabeesh83885 жыл бұрын
യെസ്
@pauljimmy95385 жыл бұрын
ആസിഫ് അലി💓💓.. തന്നത്താൻ പോയി പാർക്ക് ചെയ്തു നടന്നു വരുന്നു😘.... ബാക്കി ഉള്ളവന്മാരുടെ ജാട... ഹോ !!!!!!!!!
@febinjosephilip14335 жыл бұрын
ASIF Ali Man Of Simplicity
@elvinericdhaf64805 жыл бұрын
Asif ikka .. aa varavu kanda 😍😍
@ameenalameen47765 жыл бұрын
Asif ikka look super
@elvinericdhaf64805 жыл бұрын
Ameen ikka aano ikkaye look aakki vittath 😍
@sameehashraf2815 жыл бұрын
Asif ali Rocking... 👌
@സർക്കാസം5 жыл бұрын
Asif👍👍👍
@sajimonsajimon35915 жыл бұрын
ഇവർക്കൊക്കെ എന്തിനാ ഡോർ തുറന്നു കൊടുക്കുന്ന അവർക്കെന്താ കൈക്ക് സ്വാധീനക്കുറവ് ഉണ്ടോ അവർ തനിയെ തുറന്ന് ഇറങ്ങി പോട്ടെ
@shahulm20185 жыл бұрын
Real think and also
@Abinsha-095 жыл бұрын
Right
@manimuthvlog88305 жыл бұрын
എന്താ പറയുക... സജിമോൻ
@shoukathali77855 жыл бұрын
വളരേ സത്യാമാണ്താങ്കളുടെ വാക്ക്.ജാഡ അല്ലാതെ പിന്നെന്താ പറയാലേ ?
@aswinanil34625 жыл бұрын
Oru nalla restaurant poyallo... Oru function poyallo avar vannu thurannu tharum.. Athan service
@hamras2015 жыл бұрын
മമ്മുക്കയുടെ...... എൻട്രി... പൊളിച്ചു 😍😍😍😍😍
@iamranid90175 жыл бұрын
Video full കഷ്ടപ്പെട്ട് എടുത്ത മൊയ്ലാളിക്ക് അഭിവാദ്യങ്ങൾ
@rahnajainy94715 жыл бұрын
Aasif Ali super....👍👍👍👍
@amanshaan8495 жыл бұрын
Asif ali maatram thante mini Cooper svayam kondu pooyi park cheythu. What a simply city hands of to u
@Dileep_Suresh5 жыл бұрын
Asif ikkaa
@NoName-yf2cs5 жыл бұрын
04:23 I phone airpode cheviyil undayittum mobile cheviyil vechu samsarikunna nammude swantham dharmajan 😂😂😂😂😂😂
@ashifachiofficial74205 жыл бұрын
ആസിഫ് അലിക്ക് ഒരു പഴയ ആമിർ ഖാൻ ലുക്ക് തോന്നിയോ? 😊
@unaifasi5 жыл бұрын
സത്യം എനിക്കും തോന്നി
@forthetruth95915 жыл бұрын
ആമിർ ഖാൻ നോർത്ത് ഇന്ത്യക്കാർക് നമ്മൾ മലയാളികൾക്ക് പുള്ളി എന്നും അമീർ ഖാൻ ആണ് 😍😍
@anoopjose62085 жыл бұрын
Oru police officer look thonni
@naishanakm50035 жыл бұрын
Illa thonneela
@KING-ri2vs5 жыл бұрын
*Channel doesn't know the meaning of super cars for sure !*
@drunkenmonkey23485 жыл бұрын
Truly 😂😂😂
@Rockstar-ub7ul5 жыл бұрын
Nth Dark lee😒😂
@jefffir63235 жыл бұрын
Hahahhahq
@jackymachan57275 жыл бұрын
😂😂😂😂
@anand49895 жыл бұрын
True that. Couldn't see a single supercar other than Ikka's Panamera Turbo.
@maheshharidas54525 жыл бұрын
ആസിഫ്.... മനോജ് k ജയൻ.... അടിപൊളി
@712anandhavishnupv85 жыл бұрын
ഒരു സിനിമയിൽ അഭിനയിച്ചിട്ട് വര്ഷങ്ങളായവർ വരെ എല്ലാ മീറ്റിംഗിലും കൃത്യമായി വരുന്നുണ്ടല്ലോ 😂
@saratha.h.96625 жыл бұрын
Avarey ollu bakki nalla padam olla korey nadanmarum nadimarum aa area il illa... many hit makers even ithil members polum alla😉
@wuywywhwhw3 жыл бұрын
Asif Ali the simplicity level💥❤️
@rkmedia40035 жыл бұрын
Asif ikka ur the best simple human.. ningale kandal aarum onn nookipoovum.. aalkaryt intract chyan ningalk nannayt ariyam.. i respect u asif ikkaaaa
@ഒരേഒരുരാജാവ്-ഞ2ഢ5 жыл бұрын
ലാലേട്ടനെ കാണാൻ വന്നു 3ജിയായതു ഞാൻ മാത്രമാണോ
@koztech98815 жыл бұрын
Nee mathram
@shahabasm53505 жыл бұрын
@@koztech9881 ലാൽ പൊട്ടൻ
@gayukrishna18075 жыл бұрын
Njhanum
@mohamedrafi16375 жыл бұрын
ഞ്യാനും😌
@suhailhameed38605 жыл бұрын
Njan 369 kannan vannathe anne ennalum ettane prateekshichu
@supportersindia57365 жыл бұрын
Asif ali ejjathi le... Simple man
@jishadbabu6955 жыл бұрын
ആസിഫ് ഇക്കന്റെ വരവ് പൊളിച്ചു
@muhammadraffi30705 жыл бұрын
mammoka iranghiyapol sidil koode poya mini cooper aarokke sradhichavar like adi .😎😁
@asifsalih72555 жыл бұрын
Asif ikka simple 😘👌💚
@yadhudinesh2475 жыл бұрын
Asif ikka simple man
@dawnjames16615 жыл бұрын
ഞാൻ മാത്രമാണോ 6:20 ആസിഫിക്കയുടെ മിനി കൂപ്പർ മമ്മൂക്കയുടെ വണ്ടിടെ പുറകിലൂടെ പോകുന്നത് കണ്ടത്
@munibmanu16695 жыл бұрын
Ath kaanaan veendi maathram vanna njn
@zahalismail5835 жыл бұрын
Never.
@jothishks49035 жыл бұрын
Aaaa.. Nee mathram
@jibinravindran33855 жыл бұрын
Ni nathram😂
@asifsalih72555 жыл бұрын
Tnx 💚
@syamkumar65 жыл бұрын
Asif Ali👌🏻👌🏻 BGM timing 👌🏻👌🏻👌🏻
@muhammedsajadk53115 жыл бұрын
Asif ali ikka simple mahn..😍😍😍
@thasnizamthazznizz80475 жыл бұрын
Asif ikkaaa annum ennum orupole
@aidenyt77463 жыл бұрын
4:05 നല്ല മികച്ച ഒരു വാണം 7:20 only pure respect ആസിഫിക്ക ❤️ 9:05 രാഘവൻ ചേട്ടൻ ❤️
@adhilkhan65615 жыл бұрын
ജാഡ ധർമ്മജൻ. കണ്ടുപഠിക്കണം ആസിഫ് അലിye ഒക്കെ
@ishapongal37475 жыл бұрын
ദർമജൻ പുതിയ പണക്കാരൻ ആസിഫ് അലി അപ്പൂപ്പൻ കാലം മുതൽ പണക്കാരൻ പുത്തൻ അച്ചി പുരപുറവും തൂക്കൂം
@midhulal65974 жыл бұрын
Pattishow😁😁
@Femil3734 жыл бұрын
Asif ali polli
@r.d.v48604 жыл бұрын
He has airpods in his ears and still holding the phone on his ears. Ridiculous!!!
@nishanthjayan97564 жыл бұрын
സത്യം. ചാനലിൽ പെണ്ണുവേഷം കെട്ടി ഇരുന്നവനല്ലേ??. ഈ വന്നവരിൽ യെഥാർത്ഥ അഭിനേതാക്കൾക്ക് ജാഡ കുറവും മിമിക്രികാർക്ക് ജാഡ കൂടുതലും.
@shabeershumsudheen67735 жыл бұрын
7:25 ആസിഫിക്ക 😘.. ഇങ്ങേര് ഒരു മൊതല് തന്നെ. സിംപ്ലിസിറ്റി
@familyonbike75013 жыл бұрын
Pwoli😘😘
@manilalramanujan50225 жыл бұрын
Asif ikka polichu
@jishadbabu6955 жыл бұрын
പണ്ടൊരിക്കൽ ആസിഫിക്ക പറഞ്ഞിരുന്നു എന്റെ ഡ്രൈവർക് കൂടുതൽ വണ്ടി ഓടിക്കാൻ ഒന്നും ഉണ്ടാവാറില്ല ഞാൻ തന്നെയാ ഓടിക്കാർ എല്ലാവരും ഡ്രൈവേഴ്‌സിനെ ഓർ ഹോട്ടൽ ബോയ് ഇവരെ കൊണ്ടു പാർക്ക് ചെയ്യിപ്പിച്ചപ്പോൾ സ്വന്തമായി കാർ പാർക്ക് ചെയ്തു നടന്നു വരുന്നത് കണ്ടപ്പോൾ മനസ്സിലായി ഇക്ക നിങ്ങൾക് വണ്ടിയോടുള്ള മുഹബത് ....nb കാർ കാണാത്തവർ മമ്മുക്കന്റെ എൻട്രിയിൽ ബാക്കിലെ മിനി കൂപ്പർ ശ്രെദ്ധിച്ചാൽ മതി
@aarya21765 жыл бұрын
True... asifkka real man so simple ❤️❤️❤️
@shabeershumsudheen67735 жыл бұрын
സത്യം ....
@deepakraj_mk5 жыл бұрын
Asif friendinte vtl ponna pole ann vanne 😂😍😍
@shahadmecheeri26264 жыл бұрын
allenkilum bakiyullavanmorekke end kanikkana negalich nadakkunned
@aarya21765 жыл бұрын
Everyone talking about Asifikka ❤️💕 Man of simplicity lub uuu mutheww
@thusharkjm97945 жыл бұрын
ASIFALI -- simple & humble with nice smile
@dubai2.075 жыл бұрын
0:25 ജയറാം ശ്വാസം പിടിച്ച് കഷ്ടപ്പെട്ടു 😂😂
@shihabtechworld5 жыл бұрын
Asifkka😍🤘🏻🔥
@alhaadph78665 жыл бұрын
Ikkante entry oru rakshayillaa
@justforentertainment28525 жыл бұрын
Asif ikka 😍😍😘😘😍😍😘😘😍😍😘😘
@unknowntalents71785 жыл бұрын
Asif ikka fans 👍😍
@kkilyaskk5 жыл бұрын
I like the A star & Swift super cars..They also owned it by their hard work.
@aishwaryaaajay5 жыл бұрын
Yes truly said!
@Aazikka5 жыл бұрын
ഇതിൽ ഏറ്റവും കിടിലം കാർ entries; 1:18- Shajon Chetan, 6:06 - Mamooka😍
@muhammedmubarak72635 жыл бұрын
ഇയർപോഡ് വെച്ചിട്ടും മറ്റെചെവിയിൽ ഫോൺ ഉപയോഗിക്കുന്ന പിഷാരടിയുടെ സ്വന്തം പ്ലിംഗ് ദർമു 😜(10:03) ചിലപ്പോൾ ന്യൂമോഡൽ കമ്മൽ ആണോ എന്നറിയില്ലാട്ടോ🙏🏽
@mohammedmarzookkv91205 жыл бұрын
Asif ali simple and awesome intro
@Onetwothreeand5 жыл бұрын
Asif Ali super
@mohammedmarzookkv91204 жыл бұрын
Asif ali the man with lot of simplicity
@kiranmurali17925 жыл бұрын
Asif Ali😍😍😍😍
@asihkasi98045 жыл бұрын
Asif ikka kalakki
@kl76dqfan275 жыл бұрын
Asif Ikka Simple 😍
@ani_aadhi5 жыл бұрын
6:21 Asif ali thante mini Cooper swanthamayi Park cheythu #simplicity
@Ajaykumar-dw9hf5 жыл бұрын
Abe yeh Porsche hai
@anandhumadhu15895 жыл бұрын
ഏട്ടന്റെ 2255 ലെ കിടിലൻ എൻട്രി ഉണ്ട് എന്ന് ഓർത്തു ഫുൾ കണ്ടു 😁😁😁😁😁😁😁😁
ധർമജോ അഹങ്കാരം അരുത്... അതും ഇപ്പോ തന്നെ ട്ടോ, ഇൻഡ്സ്ട്രിന്നു തന്നെ കാണാതെ പോവും... one more thing, മൂത്തവരോട് ബഹുമാനം കാണിക്കാനും മറക്കണ്ട... mind it...
@mohamedaneesps86973 жыл бұрын
ഇയർ പൊട് വെച്ചുകൊണ്ട് ചെവിയിൽ ഫോൺ വെച്ച് സംസാരിക്കുന്ന ധർമജൻ ആണ് എന്റ ഹീറോ..😝
@ebinbaby67885 жыл бұрын
Eee video maathram kanda mathii ellavarudem svabhavam mnsilaakkkaannn... Dharmajan naaarii... asif muthhh
@nitinrajagopal79905 жыл бұрын
Jayaraminte nadatham thooran ponapolund
@unais11135 жыл бұрын
എയർ കുടുങ്ങിയതാണ്
@antonycf53824 жыл бұрын
Annu vayarundu ketti pidichirikkukaya
@worldofsports79793 жыл бұрын
Onn pooda patti
@jishnurajan34775 жыл бұрын
ആസിഫിക്കാ പൊളിച്ചു ❤️❤️❤️
@VIBINVINAYAK5 жыл бұрын
*അന്നും ഇന്നും ആസിഫ് ചെറുപ്പം തന്നെ*
@farminghouse60445 жыл бұрын
Asif ali😍
@akshayachu54305 жыл бұрын
Mammooka vannapo oru mini Cooper ponath srathicho ...Asif ikka.........
@muhamedfaris39685 жыл бұрын
Prem kumar 5:29 😍asifikka pakkru chetan😘😍
@rasakkannurkp55825 жыл бұрын
Asif pakru beeman Ragu 😍😍
@masroorpmohamed73525 жыл бұрын
pinee airpod vechu phonil samsarikunna oru mandanum.. 🤣
@soniyashijasmon6385 жыл бұрын
Dharmajan nu odukkatha jadayaa film il kanana simple aya alonnualla real lifeil ahangarii
Pulli real life il serious aanu.. Not like in movies
@soniyashijasmon6385 жыл бұрын
@@sreenathsasidharan5577 ennalum aa pakru chettane mind cheyyathe pokunath kandoo.. ayalku bayankara show anu. Serious aya oralen jada ulla alem kanadal ariyillee
@abdulfayiz97954 жыл бұрын
Asif ali uyirr😍😍😍
@lp16695 жыл бұрын
Jayaram breakfastinu valla maramaano thinnathu. Vadi vizhungiya pole pogunnu