ഇത് പോലുള്ള ദുരന്തങ്ങളിൽ നിന്ന് നമുക്ക് ചിലത് പഠിക്കാൻ ഉണ്ട് അതിൽ പണക്കാരൻ എന്നോ പാവപെട്ടവൻ എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഹൈദവൻ എന്നോ ഇല്ല ദുരന്തങ്ങൾ ആളും പേരും മതവും നോക്കി അല്ല വരുന്നത്... എന്ത് പ്രതിസന്ധി വന്നാലും നമ്മൾ ഒറ്റകെട്ടായി അതിനെ നേരിടണം ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ലാതെ ഒരുമിച്ച് നിൽക്കണം.... പ്രകൃതിഷോഭം വരുമ്പോൾ മാത്രം പോരാ ഈ ഒരുമ എന്നും നില നിൽക്കട്ടെ....👍🙏 ഇതിലും ജാതിയും മതവും പറഞ്ഞു തമ്മിൽ തള്ളുന്നവർക് എന്റെ നടുവിരൽ നമസ്ക്കാരം 😏😏😏😏
@pakkaran9993 жыл бұрын
മാൻഡ്രേക് വാന്നു ദുരിതം തുടങ്ങി 🤭
@arshiyaaahannan3 жыл бұрын
Yes
@valiyilmuhammed62533 жыл бұрын
@@pakkaran999 ഗംഗയിൽ ശവങ്ങൾ ഒഴുകി നടക്കുന്നു.... വലവിരിച്ചാണ് നൂറുകണക്കിനെണ്ണം , എടുത്തു തീരങ്ങളിൽ കുഴിച്ചു മൂടുന്നത്...... ഉന്നാവിൽ ഗംഗാ തീരത്ത് കുഴഴിച്ചിട്ട ശവങ്ങൾ നായ കടിച്ചു വലിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു . ദുർമ്മരണം സംഭവിച്ചാൽ അവിടെ ഇങ്ങനെ കുഴിച്ചിടാറാണ്പതിവ് , കൊറോണ സാധാരണ മരണമല്ല എന്നത്രെ അവരുടെ വിശ്വാസം .
അള്ളാഹുവിന്നോട് പ്രാർത്ഥനകൾ മാത്രം നമ്മുടെ പ്രതീക്ഷ. ഒന്നിനു പുറമെ ഒന്നായി ദുരിതങ്ങൾ ഭൂമിയിൽ ഇറങ്ങി കൊണ്ടിരിക്കുന്നു.🤲😪
@usagachannel31993 жыл бұрын
*തള്ളാഹൂന്റെ ചെക്കിടം നോക്കി ഒന്ന് പൊട്ടിച്ചിട് ചോദിക്ക് കാക്ക, അങ്ങേര് അല്ലെ എല്ലാം വിദായ്ക്കുന്നത്*
@buskerala67903 жыл бұрын
@@usagachannel3199 നിന്റെ അച്ഛന്റെ........ പിടിച്ചിട്ടു ചോദിക്കു എന്തിനാ ഒരു തുള്ളി വേസ്റ്റക്കി എന്നെ ഉണ്ടാക്കിയതെന്ന്
@buskerala67903 жыл бұрын
@അണ്ടിമുക്ക് ശാഖ 🤣
@ansaransar99233 жыл бұрын
@@buskerala6790 😅😅😅😅😅😅
@ansaransar99233 жыл бұрын
@അണ്ടിമുക്ക് ശാഖ avan avande amma paranjadhum viswasichirikugayan avanariyillallo ammane kalla vedi vechappom undayadhanenn 😂😂😂😂😂
@Rrrthugtd3 жыл бұрын
ഇതൊക്കെ കണ്ടെങ്കിലും നമുക്കെല്ലാം വർഗീയത ഇല്ലാത്ത നല്ല മനുഷ്യർ ആയിക്കൂടെ
@ഞാൻജിന്ന്-ഘ2മ3 жыл бұрын
നടന്നേനെ
@vipin012343 жыл бұрын
Mathame venda, no use by religion
@josephthomas30593 жыл бұрын
@@vipin01234 correct
@sangeetha31753 жыл бұрын
കാര്യമില്ല എല്ലാ വാർത്തയുടെയും താഴെ കാണാം വ൪കിയത പറഞ്ഞ് ആളുകൾ
@amideas27903 жыл бұрын
@@vipin01234 മതമില്ലെങ്കിൽ മനുഷ്യത്വമില്ല മാനവികതയില്ല തോന്നിവ്യാസിയായി ജീവിക്കാം കുടുംബം മക്കൾ ഇതൊക്കെ മതാചാരമാണ് ജീവിതം അടിച്ച് പൊളിക്കണം തിന്നുക കുടിക്കുക രസിക്കുക രമിക്കുക ഇവിടെ നിയമത്തിന്ടെ ആവശ്യമില്ല മദ്യവും മയക്കുമരുന്നും സ്വന്തം മാതാവും സഹോദരിയും ഭോഗിച്ചും ശവം ശിശു രതി ആവിഷ്ഷാരസ്വാതന്തൃത്തിന്ടെ പേരിൽ ആസ്വദിക്കാം അവസാനം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും
@nabeelabdullah9023 жыл бұрын
നമുക്ക് നാടിന് വേണ്ടി പ്രാർത്ഥിക്കാം 😪
@chettikulangravishnu923 жыл бұрын
Namukku orumichu prathikkam loka samadanathinu vendi.
@jsu44433 жыл бұрын
@@chettikulangravishnu92 aaameen
@isacjoseph12093 жыл бұрын
thengaa ippazhum manasilaayilee daivam undengilu ithokke pulli manapoorvam cheyanathaavum prarthichitt onnum oru kaaryom illa munnar dhyanam koodiya achanmaare kandille corona venn marikkane kumba melak koodiya swami maaru marikkanille kazhinja varsham muslim pallilu koodiya kore muslingalu marichille.
@isacjoseph12093 жыл бұрын
പ്രകൃതിയുടെ സന്തുലിതാവസ്ഥ മനുഷ്യൻ തെറ്റിച്ചിരിക്കുന്നു.... പ്രകൃതി പഴയത് പോലെ ആകുന്ന വരെ ഈ മനുഷ്യ കുരുതി ആവർത്തിച്ചു കൊണ്ടെയിരിക്കും
@favasfawas30523 жыл бұрын
@@isacjoseph1209 ഇതൊക്കെ അള്ളാഹു പറഞ്ഞതാണ് ഖിയാമത് നാൾ ആകുമ്പോൾ ഇങ്ങനെ പലതും വരും അങ്ങനെ കുറേ ആളുകൾ മരിച്ചുപോവും സംഭവച്ചില്ലേ കൊറോണ വന്നു കുറേ ആളുകൾ മരിച്ചു പോയില്ലേ നബി തങ്ങൾ പറഞ്ഞു ഖിയാമത് നാൾ ആവുമ്പോൾ മസ്ച്ചിദുൽ അക്സ സ്ഥിതി ചെയുന്ന ഫലസ്തീനിൽ യുദ്ധം നടക്കും അത് ഇപ്പൊ നടന്ന് കൊണ്ട് ഇരിക്കുന്നു ഇനി ഇതിനെകാൾ വലുത് വരാൻ കിടക്കുന്നെ ഉള്ളു അപ്പൊ ഞമ്മൽ ഒക്കെ ഞെട്ടും
@asharafna69343 жыл бұрын
കടലിന്റെ അരികിൽ നിന്നും എല്ലാ വരെ യും ഒഴി പ്പിക്കുക എന്നിട്ട് സർക്കാർ എല്ലാ വർക്കും സുരക്ഷിത മായ ഇടത്ത് വീട് നിർ മ്മി ച്ചു കൊടുക്കണം
@renjinipradeep89873 жыл бұрын
ദൈവതമ്പുരാനെ എന്ത് വിധി ആണ് ഇത്
@wrangler60863 жыл бұрын
ഇത് എല്ലാ കൊല്ലവും ഉണ്ടാകുന്നു മൂന്ന് രാഷ്ട്രീയ ചെറ്റകളും ഒന്നും ചെയ്യില്ല
@incredibleindia2933 жыл бұрын
പ്രശ്നങ്ങൾ വന്നാൽ മാറിനടക്കുകയല്ല വേണ്ടത്. അതിന് പരിഹാരം കാണുകയാണ്.അതിന് അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. അവർ കടപ്പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവരാ. താങ്കളോടാണ് ഇങ്ങനെ 'നിങ്ങൾ ഇവിടുന്ന് മാറി താമസിക്കണം. നിങ്ങൾക്ക് flat തരാം എന്നു പറഞ്ഞാൽ താങ്കൾ പോകുമോ'....? താങ്കൾക്ക് സ്വന്തം നാട്ടിൽ നിൽക്കുന്നത് ഇഷ്ട്ടമല്ലായിരിക്കാം. അവിടെയുള്ളവർ പലരും കടലിനെ ആശ്രയിച്ചു കഴിയുന്നവരാ. ഇങ്ങനെ മാറാൻ തുടങ്ങിയാൽ കേരളത്തിൽ അങ്ങിങ്ങുള്ള ജനങ്ങൾ എല്ലാം മാറേണ്ടി വരൂലോ.
@afrench46833 жыл бұрын
@@incredibleindia293 But they have to adapt. Government should build Housing Complexes far from coast, And Keep their current properties and place to keep their Boats etc or let it be
@Robertvictorr3 жыл бұрын
Valiya chelavalle
@ramshids93403 жыл бұрын
ഈ ദുരന്തങ്ങളെ ചെറുത് നിൽക്കാനുള്ള ശക്തി പടച്ചവൻ നൽകട്ടെ 🤲🤲🤲
@musthfamutu53713 жыл бұрын
ആമീൻ
@musthfamutu53713 жыл бұрын
ആമീൻ
@niyasmuhammed46133 жыл бұрын
Aameen Aameen
@rizen34343 жыл бұрын
Aaameen
@cutelife89403 жыл бұрын
Ameen
@arunkr30103 жыл бұрын
ഈ ദുരിതത്തിൽ നിന്ന് എത്രയും പെട്ടെന്ന് മുക്തരാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@54byhanoon113 жыл бұрын
പരീക്ഷ നങ്ങൾ അതിജീക്കൻ അള്ളാഹു ശക്തി നൽകട്ടെ ആമീൻ
@Ramzan-Vettoor3 жыл бұрын
പേമാരിയിൽ നിന്നും എല്ലാവരേയും കാക്കണേ അല്ലാഹ്
@arifafabientertainment78363 жыл бұрын
Aameen
@shabas80163 жыл бұрын
Aameen
@mansoornp93883 жыл бұрын
ഇത്തരം കമന്റുകൾ ഒഴിവാക്കൂ പ്ളീസ്
@musthfamutu53713 жыл бұрын
ആമീൻ യാ റബ്ബൽ ആൽമീൻ
@musthfamutu53713 жыл бұрын
@@mansoornp9388 എന്താ കുഴപ്പം
@salimrayya86803 жыл бұрын
എന്ത് പരീക്ഷണവും അള്ളാഹു നമുക്ക് ഇറക്കിയാലും അള്ളാഹുവിന് നീതിയാണ് കാരണം നമ്മൾ അത്രക്കും നന്ദി കെട്ടവാരായിപ്പോയി അള്ളാഹുവിനോട് ശുക്ര് ഇല്ലാത്തവരായിപ്പോയി കാരണം അത്രക്കും തോന്നിവാസങ്ങളാണ് ചില ജനങ്ങൾ കാണിച്ച് കൂട്ടുന്നത് പരീക്ഷണം എല്ലാരും നേരിടേണ്ടി വരും
@Iva_fathima3 жыл бұрын
Sathyam
@daffodils51543 жыл бұрын
ഓരോ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ചുള്ള വീടുകൾ വെച്ചാൽ ഒരു പരുതി വരെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും, വെള്ളംപൊക്കം ഉള്ള സ്ഥലങ്ങളിൽ അത് അനുസരിച്ചു ഉള്ള വീട് നിർമാണം കൊണ്ട് വരണം.
@esatech39353 жыл бұрын
ജീവിക്കാൻ മാർഗ്ഗം ഇല്ലാത്ത പാവങ്ങളോട് ആണോ ഭൂപ്രകൃതി നോക്കിയ വീട് വെക്കാൻ പറയുന്നത് ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്നത് പ്രാർത്ഥനയാണ് ദയവുചെയ്ത് മനസ്സറിഞ്ഞ് ഒന്ന് പ്രാർത്ഥിക്കണം എല്ലാ മനുഷ്യജീവനും വേണ്ടി😭😭😭🙏🙏🙏🙏🙏
@fidhunidhu64393 жыл бұрын
@@esatech3935 അതാണ്..
@riju3553 жыл бұрын
യേശുവേ എല്ലാവരെയും കാക്കണെ 🙏
@sabeeshap31623 жыл бұрын
Ok...
@clintyjose69573 жыл бұрын
ഞാനും പ്രാർത്ഥിക്കുന്നുണ്ട് ബ്രോ...🙏🙏🙏🙏😟😟
@shajahanabbabs78013 жыл бұрын
അഞ്ചുകൊല്ലം അധികാരത്തിൽ നിന്ന് ഒരു വിവരദോഷി എംഎൽഎയുടെ പ്രതികരണം അപ്രതീക്ഷിതമായ സംഭവിച്ച ന്യൂനമർദ്ദം ഒരു കല്ലു പോലും അധികാരത്തിൽ ഇരുന്ന സമയത്ത് ഇടാൻ കഴിയാത്ത ഈ വിവരദോഷി എന്തു പറയാനാണ് മറ്റുള്ളവർ ചെയ്ത തെറ്റിന് പേരിൽ ഇനിയും അഞ്ചുകൊല്ലം ചെല്ലാനത്ത് ജനങ്ങൾ ഇത് അനുഭവിക്കും എഴുതി വെച്ചോ ഇയാൾ ഒരു ചുക്കും ചെയ്യില്ല
ദേവിയെ കാത്തോളണേ 🙏എല്ലാവരെയും കാക്കണേ നീ കാണുന്നില്ലേ ഭഗവാനെ!🙏
@sudhup30883 жыл бұрын
Kaanunund...eeee comment sredhayal pettu..venda nadapadikal njn edukam By - deibam
@mallugurl62203 жыл бұрын
@@sudhup3088 🤣🤣🤣🤣
@fizanfizu28173 жыл бұрын
😂
@ar__un47793 жыл бұрын
എല്ലാ വർഷവും ഇങ്ങനെ മഴ വന്നു കടൽ കരയിലെക് കേറുന്ന സ്ഥലം ആണ് ചെല്ലനം ആഹാ സ്ഥലത്ത് മാത്രം അല്ല എല്ലാ സ്ഥലത്തും അവിടെ താമസിക്കുന്ന ഓരോത്തരെയും പ്രതേകം ഫ്ലാറ്റ് പോലെയോ അല്ലാതെ വില്ല പോലെയോ വച്ചു അവരെ സേഫ് ആയ സ്ഥലത്തേക്ക് മാറ്റണം അവർ ഇങ്ങനെ കടലിന്റെ സൈഡിൽ വീട് വായിക്കാൻ സമ്മതിക്കരുത്.... 😔😔😔😔😔😔
@dixonaloysius57523 жыл бұрын
അവർക്കു അവിടെ താമസിക്കാൻ ഇഷ്ടമുള്ളത് കൊണ്ടല്ല അവിടെ താമസിക്കുന്നത് കടലിന്റെ അടുത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങളുടെയും ജീവിതം കടലുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്, അത് കൊണ്ട് അവർക്കു അവിടം വിടാൻ പറ്റില്ല
@pavi73613 жыл бұрын
Avar povande athinu
@sakthy10003 жыл бұрын
കാലാവസ്ഥക്കനുസരിച്ചു വീടുവയ്ക്കാൻ ശ്രമിക്കുക അല്ലതെ വേറെ വഴിയില്ല.
@ar__un47793 жыл бұрын
@@sakthy1000 ബ്രോ കാലാവസ്ഥക്ക് അനുസരിച്ചല്ല.. ഒരു മഴ പെയ്യ്താൽ കാറ്റടിച്ചാൽ കടലിൽ വെള്ളം നിറയും തിരമാലങ്ങൾ കുടും അപ്പോൾ ചെയ്യണ്ടത് എന്താ കടലിനോട് അടുപ്പിച്ചു വീട് വായിക്കാതെ ഇത്തിരി ദുരോട്ടു മാറി വായിച്ചാൽ മതിയല്ലോ.... അങ്ങനെ വച്ചാൽ അല്ലെ ഈ കടലിന്റെ സൈഡിൽ വലിയ പറകൾ ഇറക്കണമെങ്കിലും അല്ലാതെ റെഡിമെയ്ഡ് മീൻ മുട്ടികൾ കടലിന്റെ സൈഡിൽ കൊണ്ട് ഇറക്കണമെങ്കിലും സർക്കാരിനെയാലും അതു കോൺട്രാക്ട് എടുക്കുന്ന ജോലിക്കാർക്ക് ആയാലും അതു ചെയ്യാൻ പറ്റു ഇതു കടൽ സൈഡിൽ വണ്ടി പോലും പോകൻ പറ്റാതെയാണ് വീട് വച്ചിരിക്കുന്നത്...
@pavi73613 жыл бұрын
@@ar__un4779 thadayana vecha eth marunn ano ivar orkkane . Eth ella yrs koodi varuve ollu . Avar pokan thayyarayal gov athunulla nadapadi edukkum allathe kallu ittilla kadal bhithi illa enn onnum paranj gov ne kuttam paranjit karyam illa . Kadal gov pidicha nikkana sadhanalla
@aswathyaswathy13263 жыл бұрын
എന്റെ കർത്താവേ കാത്തു കൊള്ളെണേ 🙏🙏🙏😭😭😭
@militant7743 жыл бұрын
Theerchayayum
@ajmalrafi3 жыл бұрын
😓😓😓
@nehaantony37513 жыл бұрын
Ahh nokki irunooo...
@militant7743 жыл бұрын
@@nehaantony3751 what you mean
@jerinmon70313 жыл бұрын
@@nehaantony3751 ആഹ് അങ്ങോട്ട് മാറി നിന്ന് നോക്
@malathymelmullil36683 жыл бұрын
ദൈവമേ കാത്തു കൊള്ളണേ,,,,,,,,എന്തേല്ലിഠദുരിതഠകാണണഠഭഗവാനെ🙏🙏
@nabuuzzworld46633 жыл бұрын
പ്രാർത്ഥിക്കാം... 😭
@nehalvinu77333 жыл бұрын
ദൈവമേ വെള്ളപൊക്കത്തിൽനിന്നും കോവിഡ് 19ൽ നിന്നും കേരളത്തെ രക്ഷിക്കേണമേ. അതു പോല്ലെ ഇനി വരാൻ പോകുന്ന മഴ കാലത്ത് നല്ല കാലാവസ്ഥ നൽകി രക്ഷിക്കേണമേ 🙏🙏🙏
@Unknownuser66803 жыл бұрын
@Jayasankar g s ഇല്ല, അപ്പൊ വേറെ ഗ്രഹത്തിലെ പ്രശ്നം തീർക്കാൻ പോയതായിരുന്നു,.😁
@luttappy2333 жыл бұрын
നമ്മൾ tvm ഉള്ളവരും കൊല്ലത് ഉള്ളവരും ഒക്കെ വലിയ കഷ്ടതിലാണ് കാറ്റും മഴയും കൂടി വരുവാന് മരങ്ങൾ ഒക്കെ മറിഞ്ഞു വീഴുകയാണ്... എല്ലാവരും നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭🙏🙏
@Moodalmanju47113 жыл бұрын
തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കും.. നിങ്ങൾക്കു വേണ്ടി....
ഭൂമിയുടെ അവസാനത്തിലേക്ക് ദൈവം കൊണ്ടുപോകുന്ന അവസ്ഥകളാണിത്- ഒന്നിന് പിറകേ മറ്റൊന്നായി വന്നു കൊണ്ടരിക്കും. ഇനി ഒരു സമാധാനം കിട്ടി ആരും പഴയതുപോലെ സുഖമായി ജീവിക്കാമെന്ന് കരുതണ്ട - കാരണം മനുഷ്യർ അത്രക്കും നന്ദികേടാണ് തന്റെ സൃഷ്ടാവിനോട് കാണിച്ചു കൊണ്ടിരുന്നത്. അക്രമവും, കൊല്ലും -കൊലയും - കളവും' പരസ്പ്പരം ശത്രുതയും അത്യാർഭാട ജീവിതവും ഒക്കെ ദൈവ ചിന്തയിൽ നിന്നും മനുഷ്യരെ വഴിതിരിച്ചുവിട്ടു. ഇനി മനുഷ്യർ ദൈവ വിശ്വാസത്തിലായിക്കൊണ്ടിരിക്കുക - വിശ്വാസം നേടി നല്ലവരായി ജീവിക്കുക - എന്ത് പ്രശ്നം വന്നാലും വിശ്വാസത്തോടെ നേരിടുക - മരണം വന്നാൽ സദൈര്യം സ്വീകരിക്കും - അങ്ങിനെയാകുlമ്പാൾ വിശ്വാസിയായെങ്കിലും മരിക്കാനെങ്കിലും കഴിയും - അതെങ്കിലും ഒരു മുതൽക്കൂട്ടാവും.
@haneeshjabbar74593 жыл бұрын
ന്യുന മർദ്ദം ശക്തമാകുന്നു... പല സ്ഥലങ്ങളിലും വെള്ളം കയറി തുടങ്ങി... ആർക്കും ഒരാപത്തും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം നമുക്ക് 😪😪😪😪😪
@abithapk74883 жыл бұрын
Dua cheyyam
@rashidrashi15813 жыл бұрын
ഈ ലോകം എങ്ങോട്ടാണാവോ ദൈവമേ 🙆
@annmariyajose22773 жыл бұрын
Pray for us kerala 🙏🙏
@unnivaava20553 жыл бұрын
ജാതിയും മതവും വർഗീയവിഷവും തുപ്പി തമ്മിലടിക്കുന്ന മനുഷ്യൻ എന്തൊക്കെ ദുരന്തങ്ങൾ കണ്മുന്നിൽകണ്ടാലും കൊണ്ടാലുമൊന്നും പഠിക്കില്ല. ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യർ എത്ര നിസാരൻ. ഒരുനിമിഷത്തെ പ്രകൃതിദുരന്തവും താങ്ങാൻ നമുക്ക് കഴിയില്ലല്ലോ. ഇനിയെങ്കിലും ജാതിയും, മതവും വർഗീയചിന്തകളും കളഞ്ഞ് ദൈവം തരുന്ന ബാക്കിജീവിതം അന്യോന്യം സ്നേഹിച്ചും സഹായിച്ചും എല്ലാവർക്കും കഴിഞ്ഞുകൂടെ? കാരുണ്യവാനായ ദൈവം എല്ലാം ദുരന്തങ്ങളിൽനിന്നും ഈനാടിനെയും എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ 😭😭😭😭😭😭
@sinansaidmt3 жыл бұрын
With Huge Prayers
@ajeshtkonakkoor70783 жыл бұрын
കടൽ ഭിത്തി പണിയാൻ പറഞ്ഞിട്ട് ഒരു കഷ്ണം കടലാസ്പോലും അവിടെ ചുരുട്ടികൂട്ടി ഇടാൻ കഴിയാത്തൊരു ഭരണം...
@sabarinaths45493 жыл бұрын
Bjp malarukall
@thetime90163 жыл бұрын
ഇത് വരുന്നതിനു മുമ്പ് സർക്കാറിന്നു അറിയുന്ന കാര്യം പെട്ടന്ന് സംഭവിച്ച എന്ന് പറയാൻ നാണമില്ലെ :
@tantrajourney38283 жыл бұрын
Enth cheyyaaanaaan...iniyippo ഓരോരുത്തർക്കും ഒരു ക്യാമ്പ് എന്ന രീതിയിൽ ഉണ്ടാക്കാൻ പറ്റുമോ?
@thetime90163 жыл бұрын
Avar ethra cambu undakkiyalum vendila Avar duridathilayittu oru padayi .
നീ കാക്ക് നാഥാ.. ഇതിനെ തടുക്കാൻ നിനക്കല്ലാതെ മറ്റാർക്കും സാധ്യമല്ല. എല്ലാം നോർമൽ നിലയിൽ ഉള്ളതാക്ക് അള്ളാഹ്.. 🤲
@sajimampad19703 жыл бұрын
കാത്തോളണേ ദൈവമേ
@sabeeshap31623 жыл бұрын
Ok..kattolam
@ജനകീയംമണ്ണാറക്കൽ3 жыл бұрын
കടലിന്റെ മക്കൾക്ക് എത്രയും പെട്ടന്ന് ഇരട്ട താമസ സൗകര്യം ഉണ്ടാകാൻ ഉള്ള ഏർപ്പാട് സർക്കാർ ചെയ്യണം കടൽത്തീരത്തു വീടുള്ളവർക്ക് അവിടം വിട്ടു പോക്കാൻ ഒരിക്കലും സാധ്യമല്ല ആ അവസ്ഥയിൽ ദുരിധം വരുമ്പോൾ മാറി താമസിക്കാൻ സർക്കാർ എത്രയും പെട്ടന്ന് ഒരു സ്ഥിരം സംവിധാനം കൊടുക്കണം കുറിപ്പ് @ നാസർ മാട്ടുമ്മൽ
@lalsonlalson9783 жыл бұрын
കൊച്ചു കുട്ടികളും, പ്രായമുള്ളവരും ഉള്ള പടിഞ്ഞാറൻ കൊച്ചി നിവാസികളുടെയും ജീവൻ സംരക്ഷണം ഉണ്ടാകുവാൻ ഒരിക്കൽ കടലിനെ ശാസിച്ചു ശാന്ധമാക്കിയ നമ്മുടെ യേശുക്രിസ്തു വരും.. നമ്മളെല്ലാവരും വിളിച്ചു പ്രാർത്ഥിക്കുക.. യേശുവേ വേഗം വരേണമേ ഞങ്ങളെ രക്ഷികേണമേ...
@snperfumes3 жыл бұрын
കാത്ത് ഇരുന്നോ
@CarpeDiem.381-_3 жыл бұрын
😂😂😂
@ashielvarghese27853 жыл бұрын
Varum varum nokki erunno mandaaa
@ajuthomas99553 жыл бұрын
@@snperfumes angene parayende athu ororutharude viswasam anu
@anilk32713 жыл бұрын
യഹോവ ഷിപ്പിൽ (INS യേശൂ)വരും ദൈവ വിശ്വാസികളെ മാത്രം രക്ഷപ്പെടുത്തും
@sandiacaine43233 жыл бұрын
🕯️🌹❤️🙏ഈശോയുടെ അതിദാരുണമാ പീഡാ സഹനങ്ങളേ ഓർത്തെന്നും, പിതാവേ ഞങ്ങളുടെ മേൽ, ലോകം മുഴുവന്റെ മേൽ കരുണയായിരിക്കണമേ 🙏❤️🌹🕯️" "
@lovemyindia97313 жыл бұрын
ഇതെക്കെയാണല്ലേ ഞാൻ ചെറുപ്പം മുതൽ കെട്ടിരുന്ന ലോകാവസാനം 😭😭😭😭😭
@anilanand59313 жыл бұрын
ഈശ്വരൻ കാക്കട്ടെ 🙏
@pq46333 жыл бұрын
ഇവിടത്തുകാരെ ഗവണ്മെന്റ് ഏറ്റെടുക്കണം. ചെയ്യാവുന്നതൊക്കെ ഗവണ്മെന്റ് സംഘടനാ വ്യക്തികൾ വ്യവസായികൾ ഒക്കെ ചെയ്യണം
@shafishafi67483 жыл бұрын
Kaaknaa. Rabbaa
@EBullQ3 жыл бұрын
ദൈവം രക്ഷ നൽകട്ടെ....
@sanbenedetto13423 жыл бұрын
ഇതൊക്കെ മുന്നേ അറിയിപ്പ് നൽകിയത് ആണ് എന്നിട്ട് ഗോവർമെന്റ് എന്തു കൊണ്ട് ഈ കാര്യം ഗൗരവത്തോടെ എടുത്തില്ല..
@renymary38333 жыл бұрын
പ്രാർത്ഥനകൾ മാത്രം 🙏
@Kannurvala3 жыл бұрын
അള്ളാഹു എല്ലാ വിധ മുസീബത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ
@sufthm14923 жыл бұрын
Aameen
@adiltalksentertainments64103 жыл бұрын
കൊരോണയും വെള്ളപ്പൊക്കവും എന്റെ റബ്ബേ നീ മാറ്റി samadana ജീവിതം നൽകണേ
@beeenjockes19243 жыл бұрын
Oru സുനാമി... ഒരു നിപ്പ പ്രളയം രണ്ടു കൊറോണ..... വെള്ളപൊക്കം എല്ലാം നമ്മൾ അതി ജീവിക്കും......✌️✌🏼✌️✌️
@muflihamufli77553 жыл бұрын
അല്ലാഹ് 🤲🤲🤲
@abduazeezvp76223 жыл бұрын
എല്ലാവരെയും പടച്ചോൻ കാക്കട്ടെ
@rijanusar84263 жыл бұрын
എല്ലാം തരണം ചെയ്യാനുള്ള ശക്തി തരണേ...... കാണാൻ കഴിയുന്നില്ല... കരയാനെ പറ്റുന്നുള്ളു....
@Therealhunter43 жыл бұрын
ഇയാൾ മുമ്പ് mla ആയിരുന്നപ്പോൾ എന്തെങ്കിലും ച്യ്തിരുന്നേൽ അവര്ക് ഈ ഗതി വരിലായിരുന്നു മാസ്കി ചേട്ടാ 😔
@josephkv93263 жыл бұрын
ഇയാൾ എന്തങ്കിലും ചെയ്തോ എന്ന് ചെല്ലാനത്ത് അന്വേഷിക്കണം കടലിനെ നിയന്ത്രിക്കാൻ ആർക്കും കഴിയില്ല സഹോദരാ
@rodixonkr54643 жыл бұрын
@@josephkv9326 പുലിമുട്ട് കെട്ടിയും കടൽ ഭിത്തി കെട്ടിയും നിയന്ത്രിക്കാൻ കഴിയും, ഇത് തന്നെയാണ് കുറെ നാളായി ചെല്ലാനം തുടങ്ങിയുള്ള തീരപ്രദേശത്തെ ജനങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതും.
@Therealhunter43 жыл бұрын
@@josephkv9326 വന്നത് സുനാമിയൊന്നും അല്ല സഹോദര വെറും കടൽ ഷോഭം മാത്രം അതൊക്കെ തടയാൻ പറ്റും അതിനെ പറ്റി പഠിച്ചു അതിനുള്ള ഫണ്ട് കണ്ടെത്തിയാൽ മാത്രം മതി, അല്ലെങ്കിലും ഇതുപോലെ പാവപെട്ടവരെ സഹായിക്കാൻ ആരുടെകയില ഫണ്ട് 😔 അല്ലായിരുന്നേൽ 15 കൊല്ലത്തിനുളിൽ അവടെ ഏതങ്കിലും gov തീരുമാനം ഉണ്ടാക്കിയേനെ 😊
@nufsathbeevi66983 жыл бұрын
@@Therealhunter4 എല്ലാവർക്കും kit തരുന്നുണ്ട്, അത് നക്കി മിണ്ടാതിരുന്നോണം,
@Therealhunter43 жыл бұрын
@@nufsathbeevi6698🤣😂🤣
@samuelspaul9063 жыл бұрын
This is the signal for 2nd coming of Jesus .PRAY ONLY TO JESUS AND JESUS GIVES HEAL ...GOD BLESS YOU
@bineeshbalakrishnan87023 жыл бұрын
ആർക്കും ഒന്നും സംഭവിക്കില്ല.. ❤️❤️
@himeshn94593 жыл бұрын
God bless you 🙏
@ktmboy71853 жыл бұрын
ഒന്നുകിൽ കൊറോണ കൊണ്ട് പോകും, അല്ലെങ്കിൽ മഴ വെള്ളം കൊണ്ട് പോകും, അതും അല്ലെങ്കിൽ കടം കേറി ആത്മഹത്യ ചെയ്യും... അതിലും ചത്തില്ലെങ്കിൽ പട്ടിണി കിടന്നു മരിക്കും... എന്തായാലും മരണം ഉറപ്പ്😓😓😓😓😓😓😓
@ammuss53653 жыл бұрын
സത്യം, നമ്മൾക്ക് പ്രാർത്ഥിക്കാം ഒന്നും വരാതിരിക്കാൻ
@ktmboy71853 жыл бұрын
@@ammuss5365 അതെ ഇനി നിവൃത്തിയുള്ളൂ. ഇനി ലോകം അവസാനിക്കാൻ തന്നെ എന്ന് ഒരു പിടിയും ഇല്ല
@sajad35693 жыл бұрын
വികലമായ ദൈവസങ്കൽപം ആണ് നിങ്ങളുടേത്. നിങ്ങളുടെ വിചാരം ഈ അണ്ഡകടാഹങ്ങൾ സൃഷ്ടിച്ച പ്രപഞ്ചനാഥനെ ആക്രമിക്കാൻ നിങ്ങൾക്ക് സാധിക്കും എന്നാണ്. ആ Superior Power നമുക്ക് ശിക്ഷയോ രക്ഷയോ പരീക്ഷണമോ വിജയമോ തരാൻ ശേഷി ഇല്ലാത്തവനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? എന്നാൽ അറിയുക ഇസ്ലാമിൽ നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കാതെ അവൻറെ വിശ്വാസം പൂർണമാവുകയില്ല. ഈ ലോകത്തിൽ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിനുശേഷം കൂട്ടംകൂട്ടമായി തൻറെ നാഥനിലേക്ക് മടക്കപ്പെടും. പ്രവർത്തിച്ചതിനനുസരിച്ച് കണക്കുകൾ നോക്കി പ്രതിഫലം നിശ്ചയിക്കപ്പെടും... ഇവിടെ പരീക്ഷണമോ ശിക്ഷയോ പരാജയമോ നിങ്ങൾക്ക് നൽകില്ലെന്ന് ആരെങ്കിലും നിങ്ങൾക്ക് വാക്കു തന്നിട്ടുണ്ടോ ? പ്രവാചകൻമാരെ വരെ അങ്ങേയറ്റം പരീക്ഷിച്ചു. ഒരു പ്രവാചകനെ സത്യത്തിലേക്ക് ക്ഷണിച്ചതിന് പേരിൽ രണ്ടു കഷണമായി അറുക്കുക പോലും ചെയ്തിട്ടുണ്ട്. മോശെ പ്രവാചകൻറെ കാലത്ത് മഹതിയായ ഒരു സ്ത്രീ അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിലും ഫറോവ ദൈവമല്ല എന്ന് പറഞ്ഞതിന് പേരിലും ആണി തറച്ച് ക്രൂശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ക്രൂശിക്കപ്പെടുമ്പോഴും അവർ വിളിച്ച് പ്രാർത്ഥിച്ചത് ദൈവമേ എനിക്ക് സ്വർഗ്ഗത്തിൽ ഒരു വീട് നൽകേണമേ എന്നാണ്. അവർ അതിൽ ക്ഷമിച്ചു. കാരണം ഇതല്ല യഥാർത്ഥ ലോകം എന്ന് അവർ വിശ്വസിച്ചു. അവരുടെ വിശ്വാസം ഒരു മഴവെള്ളപ്പാച്ചിലിലും ഒലിച്ചു പോയില്ല... ഒരു കാര്യം ഉറപ്പാണ്. മരണം ... അത് പിടികൂടുക തന്നെ ചെയ്യും. ഏതു മാളത്തിൽ പോയി ഒളിച്ചാലും ... നിങ്ങളെത്ര ദൈവത്തിൻറെ കരണം നോക്കി അടിക്കാൻ ശ്രമിച്ചാലും.
@cookingfromourcamp3 жыл бұрын
ഇതല്ല ഇതിനപ്പുറം വന്നാലും നുമ്മ മലയാളികൾ പഠിക്കത്തില്ല.
@rameshturi33983 жыл бұрын
പ്രാർത്ഥന മാത്രം
@proudatheist94233 жыл бұрын
Flood koodi ayal nammal ellam teerum😢😢😢 unite each other and face such problems!
@sassikaladeviks39693 жыл бұрын
ദൈവമേ🙏🙏🙏🙏
@typicalmallu90603 жыл бұрын
എപ്പോളും ദുരിതങ്ങൾ ആണെല്ലോ Allah കാക്കണേ എല്ലാരേയും
@thankolinmansas803 жыл бұрын
ഇനിയും ഒരു അഞ്ചു വർഷം പ്രാർത്ഥന യോടെ കഴിയാം, നമ്മൾ സാധാരണ ക്കാർക്ക് ദൈവം മാത്രമേ തുണ യാകും
@tvr6373 жыл бұрын
ഇടി തട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെയായല്ലോ അവസ്ഥ... എന്താപ്പോ ചെയ്യാ 😒
@varghesethomas14633 жыл бұрын
Praying🙏🙏🙏.
@akhilthomas52283 жыл бұрын
ഏതു പഞ്ചായത്തു ഏതു ward എത്ര covid രോഗികൾ ഉണ്ടെന്നു member മാർക്ക് അറിയാമോ ?
@abdulgafoor74323 жыл бұрын
ആരോട് ചോദിക്കാൻ ജനങ്ങൾ അനുഭവിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാൻ
@psmohan6723 жыл бұрын
panchayath member maaru PM ne kollaan nadakkuhayalle.evide neram?
@chandrancp53873 жыл бұрын
K.J.Maxie പറയുന്നുണ്ടല്ലോ അപ്രതീഷ്ച മായി വന്നതാണെന്ന് കഷ്ടം എന്നേ പറയാനുള്ളു 3,4,ദിവസം ആയി കേന്ദ്രം മുന്നറിയിപ്പ് കൊടുത്തു കൊണ്ടിരുന്നു അത് മല്ല ഇൗ ചെല്ലാനം എന്ന സ്ഥലത്തുള്ളർ last yearil Kure anubavichathalle oru mun കരുതൽ എടുക്കാമായിരുന്നു
@akhilthomas52283 жыл бұрын
@@chandrancp5387 അതാ മാഷെ മനസിലാക്കാത്തത് എല്ല വർഷവും നമ്മൾ ഇതു കേൾക്കുന്നുണ്ട്, ഇവർക്ക് കടൽപിത്തിയും വേണ്ട സൗകര്യങ്ങളും ചെയ്തു കൊടുത്താൽ. എന്താ കുഴപ്പം, ഏതു പാർട്ടിയും ആയിക്കോട്ടെ
@raihanathamir13043 жыл бұрын
Allh elllavareyum kath rakshikanameeee🤲🤲🤲
@-anil3 жыл бұрын
കാസർ ഗോഡ് കടലിന്റെ കരയിൽ വീടുള്ളവരെ കഴിഞ്ഞ കൊല്ലം തൊട്ട് വെറെ സ്ഥലം എടുത്ത് അവിടെ കോളനികൾ പോലെ വീട് കെട്ടി കൊടുക്കുന്നു ഗൊവെമന്റ് അത് പോലെ നല്ല പ്രവർത്തനം നടത്തിയാൽ ഇവർ സുഖമായി ജീവിക്കില്ലെ സർക്കർ ഭൂമി എത്രയൊ ഉണ്ട് അവിടെ കെട്ടി കൊടുക്കണം
@akhilkn89923 жыл бұрын
Well said.... പ്രാർത്ഥന അല്ലാത്ത ഒരു കമന്റ് കണ്ടു 👌🔥
@qnnavasshareefquraish53913 жыл бұрын
ഇല്ല ഇല്ല ഇല്ല ഇല്ല ആരും പേടിക്കണ്ട പിന്നിൽ നിന്ന് കുത്തുന്ന പരിപാടി ദൈവത്തിനില്ല.കരുണ പ്രതീക്ഷിക്കാം
@harisalone3 жыл бұрын
ഡിങ്ക ഭഗവാനെ ഞങ്ങളെ ഈ ആപത്തിൽ നിന്ന് രക്ഷിക്കണെ....🤲
@nufsathbeevi66983 жыл бұрын
വിശ്വാസികൾ പ്രാർത്ഥിക്കും, വിശ്ശ്വാസമില്ലാത്തവർ പ്രാർത്ഥനയുടെ അടിയിൽ തെറി വിളിക്കും. നിങ്ങളെ ഡിങ്കൻ രക്ഷിക്കുമായിരിക്കും.
@harisalone3 жыл бұрын
@@nufsathbeevi6698 സുഹൃത്തിന് ഇത്രക് അസഹിഷ്ണുത എന്താ...ഞാൻ എൻ്റെ ദൈവത്തെ അല്ലേ വിളിച്ചത്...ആർക pever എന്ന് നോക്കല്ലോ..ജയ് ഡിങ്കൻ
@nufsathbeevi66983 жыл бұрын
@@harisalone അതന്നെ നാനും പറന്നെ ജയ് ഡിങ്കൻ ✌️
@harisalone3 жыл бұрын
@@nufsathbeevi6698 👏😄
@mranonymous46883 жыл бұрын
ഡിങ്കാ... രക്ഷികൂ...
@beenajoseph.3 жыл бұрын
ദൈവമേ... 🤲
@luvuzindagi20243 жыл бұрын
Asho enthoru kashtama😔
@sikhillalth57193 жыл бұрын
ഹോ എന്തൊരവസ്ഥ.. 🙏
@sabirksdparappally81463 жыл бұрын
യാ allah എന്തൊരു പരീക്ഷണം
@sabeeshap31623 жыл бұрын
Miyavu
@piratemoviefan15173 жыл бұрын
🙏🙏🙏🙏🙏🙏🙏🙏 aarkkum onnum varaathe irikkatte.
@teamtech10803 жыл бұрын
എത്ര കാലമായി പാവങ്ങൾ കഷ്ടപ്പാട് തുടങ്ങിയിട്ട്..
@Jaguargmail19823 жыл бұрын
എന്ത് കഷ്ടമാണ്😭😭
@factsclubmalayalam86223 жыл бұрын
നമുക്ക് പ്രാർത്ഥിക്കാം 😭
@shaneeshbalan3 жыл бұрын
ഒരു കൊല്ലം പ്രാർത്ഥിച്ചു ... പ്രാർത്ഥന തുടങ്ങുമ്പോൾ ഒന്നും രണ്ടും കൊറോണ കേസുകൾ പ്രാർത്ഥന നീണ്ടു ഒരു കൊല്ലം ആയപ്പോ 40000 കേസുകൾ ഇനിയും വേണോ പ്രാർത്ഥന 😂😂😂😂 ചുമ്മാ ചിരിപ്പിക്കല്ലേ...
Vallatha oru avastha... daivame..iniyum pareekshanam
@nabeelanabi75293 жыл бұрын
സർക്കാർ ഇവർക്കു സൗജന്യമായി പാർപ്പിടം നിർമ്മിച്ചു കൊടുക്കുക.. ഇതിൽ എങ്കിലും രാഷ്ട്രീയം നോക്കാതിരിക്കുക... ഇങ്ങനെ ചെയ്താൽ എല്ലാം വർഷവും ഇവിടുത്തുകാർ ദുരിതം അനുഭവികേണ്ടിവരില്ലലോ
അവിടന്നു മാറി ഫ്ലാറ്റ് സാമൂചയം സർക്കാർ നൽകണം അല്ലാതെ അവിടെ തന്നെ വീട് വെച്ചിട്ട് ഒരു കാര്യവും ഇല്ല
@hindustanexplorer10333 жыл бұрын
Avaru avide ninnum mari thamasikan theyyar alla ... Jenichu valarnna stalam vittu poran theyyar alla eanna avaru parayunnathu ... Kadal pithi ithinu oru pariharam avilla ... Maran theyyar akuka thanneya vendathu
@suhailath53853 жыл бұрын
പടച്ചോനെ പാവം..... ആ ചേച്ചി വീഴുന്നത് കണ്ടപ്പോൾ ചങ്കൊന്ന് പിടഞ്ഞു.... പടച്ചോൻ എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ.....
@rashid45473 жыл бұрын
അവിടെ നല്ലൊരു ഭരണാധികാരികൾ ഉണ്ടായിരുന്നുവെങ്കിൽ ഇവർക്ക് ഈ ഗതി വരില്ലായിരുന്നു...അവരെ ദൈവം രക്ഷിക്കട്ടെ...😷🤲
@johnypp67913 жыл бұрын
നാസർ പറഞ്ഞെത് സത്യം..🙏👍♥😍
@praveenpraveen14633 жыл бұрын
ഒന്നും പറയാൻ ഇല്ല
@akhilkn89923 жыл бұрын
ദൈവത്തിനെ വിളിച്ചു ഇറങ്ങിയോ എന്ന് നോക്കാൻ വന്നതാ.. 👌ബൈ 🙌
@jaseena86413 жыл бұрын
ദൈവത്തിനേം വിളിച്ചു പരസ്പരം ചീത്ത വിളീം കഴിഞ്ഞു 😊 Comments ഒന്നും കണ്ടില്ലേ 😔
@akhilkn89923 жыл бұрын
@@jaseena8641 ഈ മനുഷ്യൻ മാരുടെ ഒരു കാര്യം അല്ലെ..? എന്താ ചെയ്യുക 😒
@jaseena86413 жыл бұрын
@@akhilkn8992 ശരിയാ എന്തു ചെയ്യാനാ 😔
@akhilkn89923 жыл бұрын
@@jaseena8641 മതത്തിനും വോട്ടിനും വേണ്ടി കരയാതെ മനുഷ്യന് വേണ്ടി കരയുന്നവർ വന്നാലേ നാട് നന്നാവും.... കമെന്റ് ബോക്സ് കണ്ടാൽ അറിയാം മതം മനുഷ്യനിൽ ഉണ്ടാകുന്ന തീവ്ര വികാരം.. ഇവർ ഒക്കെ എപ്പോഴാണ് പഠിക്കുക 😒
@jaseena86413 жыл бұрын
@@akhilkn8992മതത്തിന്റെ പേരുപറഞ്ഞു വീട്ടിലിരിക്കുന്ന മാതാപിതാകളോട് പോലും ദ്രോഹം ചെയ്യുന്നു. ഇവരൊന്നും ശരിയായ മത വിശ്വസികളല്ല.
@Ajay-my4yz3 жыл бұрын
Onum parayanilaa adikram undayitum onum chytha eviduthaa system kazhivukadu
@athira.agvhssnjekkad893 жыл бұрын
ദൈവത്തിനോട് പ്രാർത്ഥിക്കാം ഈ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ
@papanamcode3 жыл бұрын
ഇലക്ഷന് മുൻപ് ആയിരുന്നു എങ്കിൽ എല്ലാം ചെയ്യും എന്ന് പറഞ്ഞേനെ. ഇപ്പോൾ വോട്ട് പെട്ടിയിൽ ആയല്ലോ. സ്വാഹാ സ്വാഹാ സ്വാഹാ.....