thanks midhun bro ഫിഷിങ്ങിൽ നിങ്ങളാണ് എന്റെ ഗുരു. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് Fishing പഠിച്ചത് . . ഇന്ന് ഇതും കൂടി പഠിച്ചു . നല്ല രീതിയിൽ മനസ്സിലാക്കി തന്നു'. Thanks
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@najeebpookkodan4 жыл бұрын
മഛാനെ മച്ഛാൻ വേറെ ലെവലാണ് കെട്ടോ ഒരു പാട് നന്ദി ഉണ്ട് ഒരു പാട് അറിവുകൾ പകർന്ന് അത് മനസ്സിലാക്കി തന്നതിന് Thanks mallu ancklre
@anilvly64794 жыл бұрын
താങ്ക്സ് ബ്രോ... മേടിക്കാൻ താല്പര്യം ഉള്ള ലൂർ ആണ്. Athine പറ്റി പറഞ്ഞു തന്നത് ഒരുപാട് ഉപകാരം ആയി
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@saifudheensaifu12324 жыл бұрын
Hi ആദ്യമൊന്നും എനിക്ക് ഫിഷിങ്ങിന്റെ വിഡിയോസും ആയി വലിയ താല്പര്യമില്ലായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഫിഷിങ്ങിന്റെ വിഡിയോസുകൾ കാണാനാണ്. എനിക്ക് ഇപ്പോൾ അത്രക്കും ഇഷ്ട്ടം ആണ് ഫിഷിങ്ങിന്റെ വീഡിയോസ് എന്നത്.👍
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@josephcharlespx10804 жыл бұрын
Njan ithu use cheythittillaarnnu....ippo Nalla confidensaaayi....orennam vangi try cheythu nokkanam....bro thanks....pinna njan innu 6/4/2020 pazhaya oru jig head IL live chemmina korthu ittu veruthe cast cheythu Noki.....luckinu oru vattaye kitti.... correct timilaaarnnutta bro da vedio kanan pattiyathu..... enthayaalum super good information....thank you
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@shebinm53554 жыл бұрын
Chetta polivideo anu ellathinekkurichu visadheekarikkunnathu kondu valare usefullvideo anu
@rajeshcheril92584 жыл бұрын
Shrimp കയ്യിൽ വച്ച് ഉപയോഗിക്കാൻ അറിയാതെ നടന്നിരുന്ന എന്നെപോലുള്ളവർക്കു ഉപകാരപ്രദമായ വീഡിയോ.... Good effort.
@hrithikpopze53214 жыл бұрын
വളരെ usefull ആണ് man........ നിങ്ങളുടെ videos. കാരണം bro ഇടുന്ന videos ഒരു fishing smart classroom പോലെ ആണ്. അതുകൊണ്ട് തന്നെ ഫിഷിങ്ങിൽ എന്റെ role model mithun bro ആണ്.
@younusaboobaker92164 жыл бұрын
മിഥുൻ നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നയാൾ ആ ഒരുപാട് നല്ല മീൻപിടുത്തവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി മനസ്സിലാക്കിത്തരുന്നുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു ഇനി മാഷാ അള്ളാ നാട്ടിൽ വന്നു മീൻ പിടിക്കാം ചൂണ്ട ഇടാം
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@vlog-qx3fn3 жыл бұрын
Shrimb ഉപയോഗിച്ച് മീൻ പിടിക്കുന്നത് പഠിക്കണം എന്നുണ്ടായിരുന്നു ഈ വീഡിയോ ഉപകാരമായി thanks bro
@nasinasimuo76644 жыл бұрын
Chetteyi polli video pollichu Eneum kurra minukalla pidican bacam undavatte
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@shaheen84993 жыл бұрын
Boss very good information thank you so much , definitely I buy tomorrow which color is very good tiger or natural and which one is night fishing
@febinvarghese48504 жыл бұрын
Njan oru pravasi anu last 5year ithupolulla videos kanumbol.. Feel good.. Lure fishing njan try cheythittilla.. Nattil varumbol njan try cheyyum..
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@handbackcercle98734 жыл бұрын
Super vedio.anthayalum onnu vangi use cheyyanam.tks brother
@HiranES4 жыл бұрын
തുടക്കക്കാരൻ ആണ് ഞാൻ. ചെമ്മീൻ ലൂർ വാങ്ങിയിട്ടില്ല. ഷാടും ലൂറും ആണ് വാങ്ങിയത്. ഇനി ഇത് വാങ്ങി നോക്കണം. വിവരങ്ങൾക്ക് പെരുത്ത് നന്ദി ബ്രോ
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@akbarkwt64204 жыл бұрын
മീൻ പിടുത്തത്തെക്കാൾ സുഖമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ല . മുത്തേ മുത്തേ 🚣🏾🚣🏾♀️
@bilalalpy4 жыл бұрын
Poli video machane. Shrimp lure കുറിച്ചു ഇതിലും നന്നായി വേറെ വീഡിയോ കാണാൻ പറ്റില്ല. Very informative
@arunbabu33364 жыл бұрын
Njan live shrimp aanu use cheyyunnathu.nalla information about shrimp lure.thk u
@arjunvs31184 жыл бұрын
ഇപ്പോളാണ് ഈ ലൂർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന കൃത്യമായ വിവരം ലഭിച്ചത്... താങ്ക്സ് 🥰🥰🥰
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@dalishinoyelamthuruthy96794 жыл бұрын
Shrimp lure vanganamennundayirunnu, e vedio athinu valare upakarapradhamayi.thanks bro...
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@manoshm44264 жыл бұрын
Nice bro.. ith pole details aayit ulla vdos orupad beginersnu use full aanu keep it up 👍
@MDCREATIONS0074 жыл бұрын
😃😀😃😀🤩🤩🤩
@thajudheenthaju99164 жыл бұрын
എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ചെമ്മീൻ shad കൊണ്ട് മീൻ pidikkuga എന്നത് ഈ വീഡിയോ കണ്ടത് കൊണ്ട് ഒരുപാട് കാര്യം മനസിലായി ഇനി ഒന്ന് ട്രൈ ചെയ്യണം വിഡിയോ 👌👍👍
@crazzycreater18674 жыл бұрын
Mallu Angler Midhun Chettan ഒരു ക്ലാസ്സ് പോലെ അല്ലാതെ ഒരു കഥ പോലെ ഉള്ള വിവരണം... Kidu Presentation,
@crazzycreater18674 жыл бұрын
Thank uu Chetta
@muhammedashraf69024 жыл бұрын
ഏറെ നാളെത്തെ സംശയമായിരുന്നു shirmipinte action എങ്ങനെ കൊടുക്കണമെന്നത് .,അത് ഇന്ന് തീരുമാനമായി . Thank bro..
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@chandrabosekuttan68974 жыл бұрын
മിഥുൻ വീഡിയോ കൊള്ളാം... ഇതുപോലത്തെ അറിവുകൾ ഞങ്ങളുമായി പങ്കുവയ്ക്കുക... സപ്പോർട്ട് ഉണ്ടാകും... be safe in home...
@havascheruvadi37624 жыл бұрын
Good detailed vdo. Iniyum ithupole beginers nulla vdos prethikshikunnu. Ee lure starting prize etra varum
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@muhammedkunnil53374 жыл бұрын
കൃത്യമായ വിവരണം നൽകുന്നതിൽ നിങ്ങൾ പുലിയാണ് ബ്രോയ് ❤️💚
Midun ഏട്ടാ ഗുഡ് ഇൻഫർമേഷൻ വീഡിയോ...... അവതാരണം കിടു....
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@jithinkuttu13544 жыл бұрын
Etta video Adipolli Aanu Tto . Pinne oru Karyam Chothikatte ......... retrieve cheyubol haa action kodukkathe cheyyan Pattille ?
@Fishfighter4 жыл бұрын
Hai bro njan munpu chat cheythittunde e video anikku nalla oru arivayirunnu midhun bai thank and keep going i am following ur videos gt ice cream lure video anikku valare eshtapettayurunnu i will support ur all videos.. 😘😘
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@Fishfighter4 жыл бұрын
@@MDCREATIONS007 😘😘😘😘
@shibinjoseph97404 жыл бұрын
Lock down samayam ayath kond Ella vedios um kanan Patti..,,
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@kishor74594 жыл бұрын
Njn oru beginner ahn athiyavisyam snaekenheds sea casting in okke pattunna rod and reel onnu suggeste chayyam
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@SunuCR74 жыл бұрын
chembellikum..... kolonum ethaanu upayogikendath
@sagee90304 жыл бұрын
Jig heads നെ പറ്റിയും, ഉപയോഗവും ഒരു വീഡിയോ ചെയ്യാമോ?
@MDCREATIONS0074 жыл бұрын
See previous videos bro already done bro
@bibinsebastian65654 жыл бұрын
Bro almost Ella videos um njan kandit und videos valarae informative aanu
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@deepakthuruthy4 жыл бұрын
Cheta lock down kazhiyumbo koode choonda idan agrahikunnu entha vende
@ashkarashku7074 жыл бұрын
Broi vudu or hunt house srimp ebdayengilum kittanundo
@vigneshb74654 жыл бұрын
Bro allam super vedios ane... Heavy support 💚💛💜💖💕 chetanta chela informations anik valara helpful ayatund pala situations il
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@muhammedkhaleefa63424 жыл бұрын
if compare with other youtube anglers , your information is very good and giving positive energy for beginners, Thanks
@MDCREATIONS0074 жыл бұрын
❤😍❤😍❤😍
@muhsin7784 жыл бұрын
Lure boxl shade vachit anik abatham pachiyitund.... Mithun bro pop up fishing vedio cheyumo?
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@febinj324 жыл бұрын
Online ill fishing rod and real vangan best site athanu bro. Anaiku angling ill interest undu eveda shop onum illa bro aduthu. ..Subscriber from kanyakumari
വീഡിയോ നന്നായിട്ടുണ്ട് 👍👍👍 വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 👏👏👏 സംശയം ഉണ്ടാവുന്ന ഭാഗങ്ങൾ ഒക്കെ കൃത്യമായി തന്നെ പറഞ്ഞു മനസ്സിലാക്കി. 👌👌👌👌 ബീച്ച് ഫിഷിംഗ് നു 🦐 ഷൃമ്പ് ബേയ്റ്റ് 20 ഗ്രാം നു മുകളിൽ ഉള്ളത് ഉപയോഗിക്കാൻ പറഞ്ഞായിരുന്നലോ.... ഷൃമ്പിൻറെ മൂവ്മെണ്റ്റ് വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്താൽ മതിയല്ലോ അല്ലേ...??? മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു.
@MDCREATIONS0074 жыл бұрын
Sure
@ykn7794 жыл бұрын
Cheriya puzhayilum thottilum okke ee shrimp success aano...
hi bro thanks for your nice videos and description. i am very much fond of fishing. i used to fish in saudi arabia. i am from malappuram, where are you from...? Cochin or kollam. give the details. i want to try to fishing in kerala. can you please give advice for me . i want to try in Calicut / Tanur/ Parappanangadi/Baypore. Is it possible there only Boat jetty?
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@afsal.kappat36124 жыл бұрын
മിഥുൻ വിഡിയോ നന്നായിട്ടുണ്ട്.... ഈ വുഡു ന്റെ ശ്രിമ്പും അതുപോലെ തണ്ടർ ബാര എന്നു പറയുന്ന ലൂറും ബേപ്പൂരിൽ വാങ്ങിക്കാൻ കിട്ടുമോ?
@MDCREATIONS0074 жыл бұрын
Thunderbarra is available
@arunr60474 жыл бұрын
Vmc hook good aano ?
@chanksssbro97754 жыл бұрын
I have 2 shrimp lures but I did not use it. Thank you for the review
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@midhunmohan84674 жыл бұрын
മച്ചാനെ കയ്യിൽ zerek shrimp ഉണ്ട് bt ശരിക്കും retrieve ചെയ്യാൻ അറിയാത്ത കാരണം use ചെയ്യാറില്ല bt ഇനിയൊന്നു ഞാൻ ട്രൈ ചെയ്തു നോക്കും 💪👍
@arjunsurendran47804 жыл бұрын
Bro.. ഏതൊക്കെ മീനുകളെ പിടിക്കാൻ ഇത് type.. lure ആണ് use..ചെയ്യേണ്ടത്. അതിനെ പറ്റി ഒരു video.. ചെയ്യാമോ please
@watcher43674 жыл бұрын
ഇത് കൊണ്ടൊരു മീൻ പിടുത്തം കൂടി വേണമെന്ന് പറയുന്നവർ ഇവിടെ ഒരു like അടിച്ചെ
@MDCREATIONS0074 жыл бұрын
😍❤😍🎣❤❤😍🎣❤😍
@sanilkumarnarayanan85104 жыл бұрын
Gift കിട്ടാൻ വേണ്ടി കമന്റ് ഇടുന്നത് ആരൊക്കെയുണ്ട് 😁😁😁😁ഞാൻ ഉണ്ട് (😉
@MDCREATIONS0074 жыл бұрын
ഗിഫ്റ്റ് ഇല്ലെങ്കിൽ ബ്രോയുടെ ഭാഗത്തു നിന്ന് സപ്പോർട്ട് ഉണ്ടാവില്ല എന്നു അർത്ഥം അല്ലെ
@sanilkumarnarayanan85104 жыл бұрын
@@MDCREATIONS007 അങ്ങനെ പറയല്ലേ ബ്രോ, മച്ചാന്റെ വീഡിയോസ് കണ്ടിട്ട് ആണ് ഞാനും ഫിഷിങ്ങിന് ഇറങ്ങിയത് തന്നെ അപ്പോപ്പിന്നെ ഞാൻ സപ്പോർട്ട് ചെയാതിരിക്കുമോ (gift കിട്ടിയില്ലെങ്കിലും സപ്പോര്ടിനു ഒരു കുറവും ഉണ്ടാവില്ല ബ്രോ 😍😍😍mallu angler ഇഷ്ട്ടം
@MDCREATIONS0074 жыл бұрын
❤❤✌
@ligingeroge4 жыл бұрын
Kadalil pokan pattatha njan ethu kandu va polichu erukum. Allathe enna aniku e video kananda avasiyam ella but kandu pokanu athrakum good video anu.ningalude ella videosum. Keep it up
@MDCREATIONS0074 жыл бұрын
🥰🥰🥰🥰
@libinbaby57844 жыл бұрын
Hi..മല്ലു ..ഞാൻ മിക്കവാറും വീഡിയോ കാണാറുണ്ട് .my favert hobby ആണ് .Bhrinil ആണ് ഇപ്പോ .ഇവിടെ പോകുന്നുണ്ട് ഇടക്ക് കടലിൽ ..
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@binumonp.a47734 жыл бұрын
മച്ചാനെ ഈ വിഡിയോയും കൂട്ടി ഇത് 122 ആമത്തെ വീഡിയോയാ ഞാൻ കാണുന്നെ. ഈ വീഡിയോ വളരെ ഉപകാരപെട്ടു. ചേട്ടായി പണ്ട് ഇതുപോലെ ഒരു ശ്രിമ്പിന്റെ റിവ്യൂ ചെയ്തിട്ടുണ്ടായിരുന്നു. ഇത് അതിനെകാളും കിടിലോസ്‌കി. "Calling fishing a hobby is like calling brain surgery a job."
@Eshu...Evu...4 жыл бұрын
Try cheythu nokiyittundu but onnum kittiyilla... Nalla kurach information kitty thank you... Corona kazhinjittu onu kudi try cheyam...
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@abhijithm17404 жыл бұрын
മീനും കൂടെ ഒന്ന് പിടിച്ചു കാണിക്കാമായിരുന്നു 😍😀👍
@lijamohan52194 жыл бұрын
If u don't mind Nerethe kanicha cheetha aya lure elle ( bagil vechu athu) tharo machane 🤫
@Suhail_suhailz4 жыл бұрын
Fishinginu pokaan kaathirikkuvaa oru pravaadiyude nombaram pole naadu kaanaan (lock down)