ചെമ്മീൻ വറുത്തതും കാളാഞ്ചി കറിയും പിന്നെ നെയ്മീനും | Trip Company Vlog

  Рет қаралды 375,594

Trip Company

Trip Company

Күн бұрын

Пікірлер: 426
@bibinkunjumon
@bibinkunjumon 3 жыл бұрын
5 രൂപക്ക് പഴയ എണ്ണ കടി കിട്ടിയാൽ ഓടിക്കോളും... കാശു കൊടുത്താലേ ഈ മീൻ ഒക്കെ കിട്ടൂ.. അല്ലാത്തൊരു വീട്ടിൽ ചാള വാങ്ങി 10 ആയി മുറിച്ചിട്ടു തിന്നണം
@ajithrajan1534
@ajithrajan1534 2 жыл бұрын
Rate kooduthal aanu chaatta, kazichittundu
@storesitra1716
@storesitra1716 2 жыл бұрын
Paragon lum top restaurants lum oke nalla biriyani kittumbol oro mandanmaar valya abhimanathode parayunath kelkanam 50 nu kittum njangade avide ennu. Complete dalda ayrikum. Evidelm quality food kittiyal avare kuttam paranju ath pootikum
@sanildarshs25
@sanildarshs25 2 жыл бұрын
Madhunta friend anoo🤣
@Ron-EAa
@Ron-EAa Жыл бұрын
Chalayada no 1
@TFOGACE123
@TFOGACE123 Жыл бұрын
Ale Manan mariyaki ann jivikune
@chefshihabudeen
@chefshihabudeen 11 ай бұрын
ഹായ് അനസ്, ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു. മധുവിനെ എനിക്ക് 17 വർഷമായി അറിയാം. ഞാൻ ഷെഫ് ആയി ചേർത്തല എത്തിയപ്പോൾ എന്റെ ബോസ്സ് ആണ് പരിചയപ്പെടുത്തി തന്നത്. ചെമ്മീൻ സൂപ്പർ ആണ്, പിന്നെ കാളഞ്ചി, കായൽ മീനുകളിൽ ഏറ്റവും സോഫ്റ്റ്‌ ആയ മീൻ. ഒരു കിലോ കാളഞ്ചി ഇപ്പോൾ വില 750 കൊടുക്കണം. നല്ല ഫുഡ്‌ കൊടുക്കുമ്പോൾ അതിനനുസരിച്ചു വിലകൂടി കൊടുക്കണം. പിന്നെ ഇപ്പോളത്തെ ഒരു പോരായ്മ പറയാതെ വയ്യ, ആ എ സി റൂമിൽ ഒരു വല്ലാത്ത സ്മെൽ ആണ് കേറുമ്പോൾ, പിന്നെ ക്ലീനിങ് കുറച്ചു കൂടി ഉഷാറാക്കാം 😂. പിന്നെ ഫ്രഷ് സാധനം കിട്ടണമെങ്കിൽ കാശും കൊടുക്കണം. ഞാൻ ഒരുപാട് ഹോട്ടലിൽ ജോലി ചെയ്തിട്ടുള്ളത് ആണ്.
@sreeraghec1127
@sreeraghec1127 3 жыл бұрын
പൊളിച്ചു മുത്തേ.,., ബ്രോയുടെ ഒരു വ്യെത്യസ്ത ഊണ് എപ്പിസോഡ്.. 👍♥️💕👍
@Abhiii_Nair
@Abhiii_Nair 2 жыл бұрын
ആ പോലീസ്‌കാരി ചേച്ചി എന്തൊരു വിനയത്തം പാവം ഒരു ജാട പോലും ഇല്ലാ ഇങ്ങനെ ആകണം ഒരു പോലീസ് ❣️😊
@jasirocks27
@jasirocks27 3 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങൾ സൂപ്പർ ആണ് ഇക്കാ ഇങ്ങൾ. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ. നിങ്ങൾക്ക് പെട്ടെന്ന് 1million അടിക്കട്ടെ. മാഷാ അല്ലാഹ് 👍👍
@TripCompany
@TripCompany 3 жыл бұрын
Thanks Jasi bro
@emjay1044
@emjay1044 3 жыл бұрын
Exhorbitant prices however looks yummy!!!
@snehasnehu9709
@snehasnehu9709 3 жыл бұрын
Subscribe
@VloggingSistersByArathy
@VloggingSistersByArathy 3 жыл бұрын
അടിപൊളി വീഡിയോ. 🤩🤩 ആലപ്പുഴ വരുമ്പോൾ ഇവിടുത്തെ വീഡിയോ നമ്മളും ചെയ്യും 😋😋
@Madhupavithran
@Madhupavithran 3 жыл бұрын
ഭക്ഷണമൊക്കെ അടിപൊളിയാണ് - പക്ഷേ താമസ സ്ഥലത്തിന്റെ ആധാരം കൂടി എടുത്തുകൊണ്ടു വേണം കഴിക്കാൻ പോകാൻ
@nandagopalvg9658
@nandagopalvg9658 2 жыл бұрын
Angane thinnan mutti nikkunnavan marokke kond pootew
@Yours_faithfully1991
@Yours_faithfully1991 2 жыл бұрын
നിങ്ങൾ അവിടെ പോയിട്ടുണ്ടോ ? വലിയ വിലയൊന്നുമില്ല .
@sanalsanalpoyilil6648
@sanalsanalpoyilil6648 2 жыл бұрын
😀😀
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 жыл бұрын
Yes
@rohithrajan4846
@rohithrajan4846 2 жыл бұрын
@@Yours_faithfully1991 Sadharanakaare sambandhich athyavasham nalla rate thanne aanu
@pakroos-9023
@pakroos-9023 3 жыл бұрын
നല്ല ഫുഡ്‌ വേണേ പൈസ കൂടുതൽ ആകും.. കാരണം ഉപയോഗിക്കുന്ന ഓയിൽ എല്ലാം ഫ്രഷ് ആയിരിക്കും.. അടിപൊളി ബ്രോ 🌹🔥🎈
@TripCompany
@TripCompany 3 жыл бұрын
😃😃
@somasekharannairnair9072
@somasekharannairnair9072 3 жыл бұрын
പക്രൂ എന്ന പേരിൽ മധുവിന്റെ മകൻ 😂
@pakroos-9023
@pakroos-9023 3 жыл бұрын
@@somasekharannairnair9072 🧑🤩
@shijugdfc7221
@shijugdfc7221 3 жыл бұрын
Annalll pinne sontham vittill vechu kazichalll pore
@zaynmalik0789
@zaynmalik0789 3 жыл бұрын
@@somasekharannairnair9072 vasudevan nair enna peril kachavadam muttiya etho oruthan..
@ksajithkumar5191
@ksajithkumar5191 3 жыл бұрын
I was wondering, Which camera are you using for shooting the video? The resolution of the video is too nice!
@guruvayuronline3602
@guruvayuronline3602 3 жыл бұрын
Get Mirreless camera bro like sony
@shefithashynu8912
@shefithashynu8912 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളുടെ വീഡിയോ
@shefithashynu8912
@shefithashynu8912 3 жыл бұрын
Hi... എവിടെയാ നാട്
@sonyjoseph485
@sonyjoseph485 3 жыл бұрын
അദ്യം ഈ ഹോട്ടൽ ചേര്‍ത്തല X ray Junction ഇല്‍ ആയിരുന്നു..
@pradeepu9067
@pradeepu9067 3 жыл бұрын
Anas bhai ... good vedio... നല്ല ടേസ്റ്റി food... വില ഇത്തിരി കൂടുതൽ ആണെന്നത് സത്യം... പക്ഷെ, quality compensate the price... അതു ഇവിടെ വളരെ ശരിയാണ്... അനുഭവത്തിൽ നിന്നും...
@sanzvlogz2013
@sanzvlogz2013 3 жыл бұрын
Ividunnu kazhichar ondo ?
@Linsonmathews
@Linsonmathews 3 жыл бұрын
ഇതെന്താ മീന്റെ സംസ്ഥാന സമ്മേളനമ്മോ 😍 ഉഫ്ഫ് പൊളി തന്നെ 😋❣️
@somasekharannairnair9072
@somasekharannairnair9072 3 жыл бұрын
Mm.പൊളി ആണ്..പക്ഷെ പൊളിയുന്നത് കൂതി ആണ്.ഭയങ്കര വില ആണ് സഹോ
@prasanthavileri5578
@prasanthavileri5578 2 жыл бұрын
Kalaji meen calicutil entha name
@najeebiqbal4101
@najeebiqbal4101 3 жыл бұрын
ഇന്നാണ് ആദ്യമായിട്ട് കാണുന്നെ ഈ ചാനൽ. ഇനി അങ്ങോട്ട് എന്നും കണ്ടിരിക്കും👍
@TripCompany
@TripCompany 3 жыл бұрын
❤️❤️😍
@K-pw6em9ye2
@K-pw6em9ye2 3 жыл бұрын
Enthin vaayil kappal odikkano
@dintopaul6449
@dintopaul6449 3 жыл бұрын
പെരും കള്ളൻ ആരും പോവരുത് ,അനുഭവം ആണ് സത്യം ആണ് ,കള്ളകടത്ത് ഉള്ളവർക്ക് പോവാം
@aslamafreed653
@aslamafreed653 3 жыл бұрын
Aano. Anubavam enthayirunnu. Pattikka pedaruthu vere aarum.panku vekku
@aslamafreed653
@aslamafreed653 3 жыл бұрын
@@hazey1440 anagne aanno
@sreejith00y
@sreejith00y 3 жыл бұрын
Enna manasilayilla
@aliashkar5570
@aliashkar5570 Жыл бұрын
Nalla fresh fish an
@aliashkar5570
@aliashkar5570 Жыл бұрын
Supper food
@sajank998
@sajank998 3 жыл бұрын
Enthoru vilayaa bro.. Blade company pole undu
@abdulrahuman4745
@abdulrahuman4745 Жыл бұрын
ഹായ് എവിടെ സ്ഥലഠ
@krishnakumarhariharan9175
@krishnakumarhariharan9175 3 жыл бұрын
വടിവാൾ മധു പെരുംകള്ളൻ ഫൈവ് സ്റ്റാർ ഹോട്ടൽ ചാർജ് ഇത്ര ഇല്ല. ഇവന്റെ ഹോട്ടലിനെ പ്രമോ ചെയ്യരുത്. എല്ലാ കറിക്കും ഒരേ രുചി ആണ്
@manoharan1006
@manoharan1006 3 жыл бұрын
ബ്ലേഡ് ആണ്
@achushams
@achushams 3 жыл бұрын
ഒന്നാമത് ഫ്രഷ് മീൻ കിട്ടാൻ പാടില്ലാത്ത സ്ഥലങ്ങൾ ആണ്...അവിടെ ആണ് ഇവൻ അറുത്തു വാങ്ങുന്നത്
@chrisjames8373
@chrisjames8373 3 жыл бұрын
@@achushams enthonna parayunathe..? Cherthala.. best place to get fresh fish
@savithapraveenkumar4576
@savithapraveenkumar4576 3 жыл бұрын
@@achushams this place is near to sea.cherthala is the best place to get fresh fish.
@roshnaaugustine4925
@roshnaaugustine4925 3 жыл бұрын
@@savithapraveenkumar4576 thats what he also said ivide fresh fish kitan oru padum illa ennu
@binishkvarghesevarghese1085
@binishkvarghesevarghese1085 7 ай бұрын
എല്ലാ കറിക്കും ഒരേ രുചി ആയിരുന്നു.. ആലപ്പുഴ സൈഡിൽ വേറെ ഒരു ചെറിയ ഹോട്ടൽ ഉണ്ട് നല്ല മീൻ കറി.. സാധാരണ വില
@rraamuco
@rraamuco 3 жыл бұрын
കാളാഞ്ചിയാണ് താരം🔥🔥
@akcta2045
@akcta2045 3 жыл бұрын
കാളാഞ്ചി സ്പെഷ്യൽ വെറൈറ്റി ടേസ്റ്റ് ആണ് ഇത് വരെ കഴിച്ചിട്ടില്ല എല്ലാവരും കഴിക്കുമ്പോൾ ആ രുചി നമ്മൾക്ക് അറിയാൻ പറ്റുന്നുണ്ട് 😌😅💥
@snehasnehu9709
@snehasnehu9709 3 жыл бұрын
Subscribe
@jasirocks27
@jasirocks27 3 жыл бұрын
കലാഞ്ചി തിന്നാൻ ഒരു ഫൂതി ഉണ്ട് 😛🤪
@Rrrthugtd
@Rrrthugtd 3 жыл бұрын
വില കൂടുതലാണോ
@somasekharannairnair9072
@somasekharannairnair9072 3 жыл бұрын
വേണ്ട കൂതി പൊളിയുന്ന വില ആണ്
@akshayakshay488
@akshayakshay488 3 жыл бұрын
@@Rrrthugtd Yes
@harikuz
@harikuz 2 жыл бұрын
Class food ❤️. Class presentation ❤️
@sva481
@sva481 3 жыл бұрын
ഹക്കിം ഈ വീഡിയോ ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്നോ ഇതേ മീനും കറികളും അപ്ര കാണാമായിരുന്നു
@TripCompany
@TripCompany 3 жыл бұрын
ഒരുമിച്ചായിരുന്നു
@vikings.777
@vikings.777 3 жыл бұрын
🤤🤤 താനൊക്കെ അനുഭവിക്കുമാടോ 😞😞 എനിക്ക് ഇത് വേണം 🤤🤤🤤
@jaimohanathirumkal669
@jaimohanathirumkal669 3 жыл бұрын
വിലവിവരം കണ്ടപ്പോഴേ ഒരു വല്ലായ്മ തോന്നിപ്പോയി; സാധാരണക്കാരനാണ്!
@unnisudersanan7332
@unnisudersanan7332 3 жыл бұрын
Kandilla
@shabeerkv2535
@shabeerkv2535 3 жыл бұрын
As usual superb ilkka pwoli video🤩🤩🤩🥰🥰🥰🥰
@jasirocks27
@jasirocks27 3 жыл бұрын
സുഗാണോ ഇക്കാ. നോമ്പൊക്കെ എങ്ങനെ പോണൂ.
@TripCompany
@TripCompany 3 жыл бұрын
Nomb cool aayi ponu. Veettilanu 😌
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
എല്ലാം നല്ല ഫ്രഷ് ആയിട്ടുണ്ട്. Look so nice🤤 Mouth watering 😋 അനസ് ബ്രോ ഒന്ന് ചവച്ചു കഴിക്ക് ങ്ങള് ഇത് വിഴുങ്ങുവാണോ😁😜
@TripCompany
@TripCompany 3 жыл бұрын
😃😃
@sheebazeenath4775
@sheebazeenath4775 3 жыл бұрын
😍😀😀
@joyk5127
@joyk5127 3 жыл бұрын
Kothippichuuu Koch Gallan😜👌😍 15:07 Vaalaanji eduthappol athinte tholu potti meen chaaru kannil veezhaathe aa Kannaadi rekshichu😉 16:09😜😜😂😂😂 Nombu kazhiyumpol Freak Aliyane kondu varodeyyyi😁
@TripCompany
@TripCompany 3 жыл бұрын
Sure
@joyk5127
@joyk5127 3 жыл бұрын
@@TripCompany Njan viswasichu ttaa👍😍
@shefithashynu8912
@shefithashynu8912 3 жыл бұрын
എന്താ എവിടെ ആണ്
@babur9979
@babur9979 2 жыл бұрын
ഞാൻ ഇവിടെ ഫുഡ്‌ കഴിച്ചിട്ടുണ്ട് 3 . ദിവസം തൂറളോട് തൂറൽ എന്റമ്മോ
@shibiiin
@shibiiin 2 жыл бұрын
🤣😅
@fut._bal
@fut._bal 3 жыл бұрын
Super broo. Katta support bro polikkee💥
@dintopaul6449
@dintopaul6449 3 жыл бұрын
വീടിൻ്റെ ആധാരം കൊണ്ട് പോവുക ,മധു നിൻ്റെ അഭിനയം നന്നാവുന്നുണ്ട്
@arunk2135
@arunk2135 3 жыл бұрын
Kathi.... Rate anu
@adhikanav-family
@adhikanav-family 3 жыл бұрын
👌👌👌വില കുറച്ചു കൂടിയോ എന്ന് ഒരു ഡൌട്ട് ഉള്ളു ഫുഡ്‌ പക്ഷെ സൂപ്പർ
@rajitheshk852
@rajitheshk852 3 жыл бұрын
കൊതിപ്പിച്ചു കൊല്ലോ 🥺
@drago668
@drago668 3 жыл бұрын
E SETTAN ADIPOLIYA🤩🥳
@teenarajan6919
@teenarajan6919 Жыл бұрын
Super. Curry kodippikkathea
@abdulrahuman4745
@abdulrahuman4745 3 жыл бұрын
എവിടെ സ്ഥലഠ
@girish5111
@girish5111 2 жыл бұрын
മധു ചേട്ടൻ ഏതെങ്കിലും ഫിനാൻസ് കമ്പനിയുമായി സഹകരിച്ച് കസ്റ്റമേഴ്സിന് ലോൺ സൗകര്യം ഏർപ്പെടുത്തി ബില്ല് EMI ആയി അടച്ചു തീർക്കാനുള്ള ഏർപ്പാട് ചെയ്‌താൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വലിയ ഉപകാരമായിരിക്കും..
@jsmedia9247
@jsmedia9247 2 жыл бұрын
തങ്ങൾ കഴിക്കണ്ട
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
Yes
@sonimathew2139
@sonimathew2139 3 жыл бұрын
Total price yetra akum randu perku
@mediasck5432
@mediasck5432 3 жыл бұрын
ചേച്ചി നല്ല സംസാരം ചേട്ടൻ പൊളിയാ 😍
@shefithashynu8912
@shefithashynu8912 3 жыл бұрын
So looking very handsom
@AS-AS4me
@AS-AS4me 3 жыл бұрын
Super Ma sha Allah 👍👍👍
@damodaranp7605
@damodaranp7605 3 жыл бұрын
ചെമ്മീൻ ഉള്ളിൽ സോഫ്റ്റായിരം.
@sale2634
@sale2634 3 жыл бұрын
എന്റമ്മോ വത്യസ്തമായ പലതരo മീൻ vibhavagal. ഇക്കാക്ക് ഇതിൽ ഏതു kazikkanum എന്നുള്ള കൺഫ്യൂഷൻ ആയിരിക്കും അല്ലേ.👍
@TripCompany
@TripCompany 3 жыл бұрын
😁😁
@sreelalkb9080
@sreelalkb9080 3 жыл бұрын
Al falah thattukada vadakkenchery try cheyy bro
@sanildarshs25
@sanildarshs25 2 жыл бұрын
Monanja foodum super rateum
@muhammadthanseem1271
@muhammadthanseem1271 3 жыл бұрын
Love from Kollam....
@TripCompany
@TripCompany 3 жыл бұрын
❤️❤️
@flywithdreamz
@flywithdreamz 3 жыл бұрын
കൊതിയാകുന്നു. സൂപ്പർ വീഡിയോ.
@seyidmuhammed7985
@seyidmuhammed7985 3 жыл бұрын
Nombinu oru masam endhu Cheyum???
@TripCompany
@TripCompany 3 жыл бұрын
Nombu thura
@Premkumar-tx6gx
@Premkumar-tx6gx 3 жыл бұрын
Bro njan ippo nattil und.. Kollam vannal vilikkamo??
@TripCompany
@TripCompany 3 жыл бұрын
Last week njan Kollam vannu poyi vannu. Two days. Ini varumbol parayam. Please msg me in Insta or WhatsApp 9072060040
@Premkumar-tx6gx
@Premkumar-tx6gx 3 жыл бұрын
@@TripCompany Njan nxt week thirich pokum bro Sharjah-k. Kollam vannath arinjirunnel kanamayirunnu nashtamayi poyi. Njan whatsapp cheiyam,Keep in touch👍🏼
@mk7015
@mk7015 Жыл бұрын
Rate okke normal restaurants il kaanunnathaanu.. e parayunna quality indenki that's the best food you get from a restaurant.. pinne colour add cheyyunnu ennu parayunnathu kandu.. its probably because of the Kashmiri chilly they should be using and second is camera quality.. angane food colours use cheyyanda aavishyam sea foods inu aavishyam illa.. ini full colour aanenkil kayyil otti irikkum.. even after a soap wash.. so it's better to go eat and then rate..
@abhishek-jd9rp
@abhishek-jd9rp 2 жыл бұрын
Anas ikka good presentation
@remeshoman1971
@remeshoman1971 Жыл бұрын
നല്ല video
@pakroos-9023
@pakroos-9023 3 жыл бұрын
സൂപ്പർ... അടിപൊളി 🌹🎈🔥
@TripCompany
@TripCompany 3 жыл бұрын
✌🏼✌🏼
@tsnisanth
@tsnisanth 3 жыл бұрын
Good video anas bro...:-)
@TripCompany
@TripCompany 3 жыл бұрын
Thanks nishanth bro
@moideensalam2428
@moideensalam2428 2 жыл бұрын
Wow. Niecc. Broo. 👍🌹🌹
@ghgdffrc12
@ghgdffrc12 Жыл бұрын
Anakk food ബ്ലോഗ് പറ്റിയ പരിബാടി അല്ല മുത്തേ ✌️
@World-f6k
@World-f6k 3 жыл бұрын
പുതിയ ആളാ fb യിൽ കണ്ടിട്ട് എത്തിയാതാ ഇക്കാ പൊളി 🤤
@TripCompany
@TripCompany 3 жыл бұрын
Thanks Puthiya aale 😁
@sabikerala1323
@sabikerala1323 3 жыл бұрын
നോയമ്പ്ന് മുമ്പ്‌ ഉള്ള video ആണോ?
@jasirocks27
@jasirocks27 3 жыл бұрын
അതെ. ഇദ്ദേഹം community tab ൽ പറഞ്ഞിരുന്നു. നോമ്പിന് മുൻപുള്ള വീഡിയോ ആണെന്ന് 😊
@TripCompany
@TripCompany 3 жыл бұрын
Haa..
@tubemalayalam
@tubemalayalam 3 жыл бұрын
എന്റെ കാളാഞ്ചീ.......ഇയ് എന്നെ അങ്ങ് കൊല്ല്MADHU chetta vannirikkum Jevan unttenkil
@TripCompany
@TripCompany 3 жыл бұрын
😅😅🥰
@royroy7330
@royroy7330 3 жыл бұрын
Super ✨️✨️✨️
@arifshine2008
@arifshine2008 3 жыл бұрын
Ente favrouite food spot near to my home
@adoniaphilip5712
@adoniaphilip5712 3 жыл бұрын
Super taste adipoli
@Nithin_32134
@Nithin_32134 3 жыл бұрын
Siva fans adi like🤣
@aswanik3314
@aswanik3314 3 жыл бұрын
കണ്ടിട്ട് തന്നെ kothiyaavunnuuuuuuuuuuuuu
@leofernandes8616
@leofernandes8616 3 жыл бұрын
Orike ivde kereend pwoliya vere level serving nd food tooo
@rammohanbalagopal1180
@rammohanbalagopal1180 3 жыл бұрын
ഇവിടെ നല്ല ഭക്ഷണം കിട്ടും, നല്ല ടേസ്റ്റ്.
@shameeradoor
@shameeradoor 3 жыл бұрын
Prawns fry rate kooduthal aanu
@vijayvg8743
@vijayvg8743 3 жыл бұрын
Enu chellanam kandakadavil tiger prawns rate 3 kg -900 daily enagne okeya rate
@babupv4710
@babupv4710 3 жыл бұрын
സാധാരണക്കാരന് താങ്ങാനാവാത്ത വില 🙄
@TripCompany
@TripCompany 3 жыл бұрын
Sadharanakkaranu pattiya Vila alla. So price ok aanennu ullavar pokuka.
@STORIESBYSREERAGSIDHARTH
@STORIESBYSREERAGSIDHARTH 3 жыл бұрын
Odukkathe rate annu nice ayyi madhu theppu tharrum🤪🤪
@STORIESBYSREERAGSIDHARTH
@STORIESBYSREERAGSIDHARTH 3 жыл бұрын
But chameen fry aviuthe super annu aha taste njan oridathum kazhichittilla super anu
@unnisudersanan7332
@unnisudersanan7332 3 жыл бұрын
@@TripCompany chetta price listum phone number um eduvooo replyil
@RemaVijayappan
@RemaVijayappan 6 ай бұрын
❤​@@TripCompany
@anwaradvocate2292
@anwaradvocate2292 3 жыл бұрын
പോലീസ് കാർക്കെന്താ ഈ വീട്ടിൽ കാര്യം? 😄😄😄😄😄👍👍👍
@TripCompany
@TripCompany 3 жыл бұрын
😅😅
@sheelay4765
@sheelay4765 3 жыл бұрын
യൂണിഫോമിൽ അല്ല mashe
@commentolibabu2881
@commentolibabu2881 3 жыл бұрын
Nombonnum pidikkade nadakkuvaanodo
@abin3508
@abin3508 3 жыл бұрын
Ithrayum masala cherth adichal kudalinte karyathil oru teerumanam akum
@rajeeshrajeeshraji2180
@rajeeshrajeeshraji2180 3 жыл бұрын
Kidilan food 👍
@pratheeshcs3770
@pratheeshcs3770 3 жыл бұрын
It's not a big price when compare to that quantity.
@TripCompany
@TripCompany 3 жыл бұрын
Yes. ✌🏼
@chasinglifewithtastebeauty9282
@chasinglifewithtastebeauty9282 3 жыл бұрын
Good presentation
@abhijithp.r1673
@abhijithp.r1673 2 жыл бұрын
Bro Appo Sunday Undalle
@TripCompany
@TripCompany 2 жыл бұрын
Yes
@kannankk3577
@kannankk3577 3 жыл бұрын
കഴിച്ചുകഴിഞ്ഞു വീടിന്റെ ആധാരം കൂടി കൊടുത്താലേ പോകാൻ പറ്റു അത്രക്ക് കത്തി റേറ്റ് ആണ്
@asithas5855
@asithas5855 3 жыл бұрын
Fresh items use cheyyunnath kondanu bro. Ariyallo innathe oil inteyum gasinteyum mattum rate. Eduthu parayandallo oohikkallo
@janeesht8582
@janeesht8582 3 жыл бұрын
@@asithas5855 oru plate chemmeen 300 rs.oru kg chemmente vila 320.ethaanu kolla ennu parayunnathu
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം 🌹
@youyubenoob8030
@youyubenoob8030 3 жыл бұрын
Adhyam meen Kari ozhichaanu thudangendath Thudakkam paali😁
@ansarali-tj7fd
@ansarali-tj7fd 3 жыл бұрын
I addicted trip company
@TripCompany
@TripCompany 3 жыл бұрын
😍😍😍
@siljithchitturthelakkat5508
@siljithchitturthelakkat5508 3 жыл бұрын
Nangal kazichitundu super
@mohamedmkmohamedmk4687
@mohamedmkmohamedmk4687 3 жыл бұрын
Nalla oru chanals etho vedthra rech kittunnilla agine thonnuvar
@TripCompany
@TripCompany 3 жыл бұрын
😌
@MuhammedRafi-ey1ny
@MuhammedRafi-ey1ny 11 ай бұрын
car nokiyanu vila parayunnath ennu ketu njan kala vandiyila vannath appol athinte rate eduthal mathi
@hameedmundoor3231
@hameedmundoor3231 3 жыл бұрын
സൂപ്പർ ✌️✌️✌️✌️✌️
@unmeshkk1383
@unmeshkk1383 3 жыл бұрын
ചേർത്തലയിൽ വൈദര്യുടെ കട ഉണ്ട് അത് റിവ്യൂ ചെയുന്നുന്നുണ്ടോ
@letscimplifymaths
@letscimplifymaths 3 жыл бұрын
അത് എവിടാ
@TripCompany
@TripCompany 3 жыл бұрын
Next time
@Rrrthugtd
@Rrrthugtd 3 жыл бұрын
അത് മുഹമ്മ കായിപ്പുറം അല്ലേ
@unmeshkk1383
@unmeshkk1383 3 жыл бұрын
Yess
@unmeshkk1383
@unmeshkk1383 3 жыл бұрын
@@letscimplifymaths muhamma kayippuram
@commentolibabu2881
@commentolibabu2881 3 жыл бұрын
Ellam nombinanoda apload cheyyunne oh aa king fish oh ente anasee thaangunnillatto
@mixtureclubfactory8848
@mixtureclubfactory8848 3 жыл бұрын
Vaayil kappolodunnu...😋😋😋
@kusumumvlogs7979
@kusumumvlogs7979 3 жыл бұрын
Mumb oru pravashyam kadayil poyi food kazhichitund.....extreem food enonum thoniyila anu ella currykum ore taste pole anu thoniyat.....ipo mariyo enariyila.....poyi nokkanam...anyway ur videos are gudehhhh
@Rrrthugtd
@Rrrthugtd 3 жыл бұрын
മീൻചാറു കിട്ടുമോ
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 жыл бұрын
Real Blade
@vishnurkrishnan2008
@vishnurkrishnan2008 3 жыл бұрын
Full cash etra ayi
@TripCompany
@TripCompany 3 жыл бұрын
₹1150
@dilshadt8357
@dilshadt8357 3 жыл бұрын
@@TripCompany 🙄🙄
@abdulrahuman4745
@abdulrahuman4745 3 жыл бұрын
Super
@hhaiiaa706
@hhaiiaa706 11 күн бұрын
At least mention the names of fish in English or in hindi
@prasobh.r8155
@prasobh.r8155 3 жыл бұрын
Super👍👍👍
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
🌟 മധു ചേട്ടൻ - Madhu's Cherthala, Alappuzha
6:25
Mrinal’s Blog
Рет қаралды 530 М.