ചെമ്മീൻ ചുക്ക ഞാൻ ഉണ്ടക്കി. അടിപൊളി racipe ആണ് കെട്ടോ👌 വിട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായ🤗. ഇനി ചെമ്മീൻ കിട്ടിയാൽ ഇനിയും ഉണ്ടാകു😍
@sweetmariyam47173 жыл бұрын
ചെമ്മീൻ ചുക്ക കിടു ആണെല്ലോ ✌️✌️✌️❤❤❤❤ റെസിപ്പി ഒരുപാട് ഇഷ്ടായി... ഇൻ ഷാ അല്ലാഹ് ട്രൈ ചെയ്തു നോക്കാം ✌️✌️✌️
@shiluswandoor73253 жыл бұрын
Chemmeen chukka njan enthayalum try cheyyum 👌👌
@kukusedreamchannel433 жыл бұрын
ചേമ്മീൻ ചുക്ക കാണുമ്പോൾ കൊതിയായി എന്തായാലും ഉണ്ടാക്കാം മുത്തേ
@jyothiscurrykootu79823 жыл бұрын
ചെമ്മീൻ ചുക്ക അടിപൊളി ഞാൻ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും ട്രൈ ചെയ്യട്ടോ സൂപ്പർ 😋😋😋
@nishnaisha2916 Жыл бұрын
ഇത് ഞാൻ ഇന്ന് try ചെയ്ത് നോക്കട്ടെ. ..taste ഉള്ള ഒരു ചെമീൻ fry ആകാമെന്ന് വിചാരിച്ചു. .nidhashayude റെസിപിസ് ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുറപ്പുള്ളത് കൊണ്ട്. .ഞാൻ ഉണ്ടാകട്ടെ ❤️
@NIDHASHASKITCHEN Жыл бұрын
thank you ... must try item aan dear ... dayrathil cheyyaam ... feed back ariyikkne 😍😍
@nishnaisha2916 Жыл бұрын
@@NIDHASHASKITCHEN mutheeeee soooooper …. Puttum ee chukkyum chemmeen curryum uffff chatti vadichu poi moleeee ☺️❤️🤍
@FNMcookings3 жыл бұрын
Chameen chukka adipoli aytund Try chayam
@ammoottyskitchen31083 жыл бұрын
ചെമ്മീൻ ചുക്ക നന്നായിട്ടുണ്ട് കാണുമ്പോൾ അറിയാം സംഭവം കിടുവാന്ന് 👌👍
@rincyjaisonmalayalamchanne67103 жыл бұрын
Adipoli chemmeen chukka, chicken vechitund, chemmeen ini try cheyyam👍superb ithaaa🥰
@noufalmk77573 жыл бұрын
Nan try cheydhu adipoliyayitund Ellavarkum valare ishtamayi.ymmy😋
@NIDHASHASKITCHEN3 жыл бұрын
😍😍
@Recipesbysandhya3 жыл бұрын
Awesome sharing dear👌
@Safiskitchen27833 жыл бұрын
മാഷാ അല്ലാഹ് പൊളി നൈസ് വീഡിയോ thumbnail കണ്ടപ്പോൾ തന്നെ കൊതിയായി 😋😋😋👍🥰
@dhrdhruva25863 жыл бұрын
ഹായ് മാഷേ നല്ല കളർ ഫുൾ വിശേഷം ആയിട്ടാണല്ലോ ഇന്നത്തെ കാഴ്ചകൾ, പാചക കലവറ മനോഹരമാം രുചികളുടെ ചങ്ങലകൾ കോർത്തിണക്കി പുതിയ തരത്തിൽ അഴകാർന്ന വിഭവങ്ങൾ ഒരുക്കി ഞങ്ങൾക്ക് വിരുന്ന് ഒരുക്കി തന്നിരിക്കുന്നു 😍ഞങ്ങൾക്ക് തരുന്ന കാഴ്ചകളും വരുന്ന കാഴ്ചകളും ഒന്നിന് ഒന്നായി ഗംഭീര അനുഭവ ഓർമ്മകൾ മനസിന് നല്കുന്നു, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ല ഒരു ദിനം🤗വരുന്ന ചൂടൻ വിഭവ കാഴ്ചകൾ ഉടനെ കാണും, ഗംഭീരം ആയി മുന്നോട്ടു വരട്ടെ എന്ന് 🙏🙏🙏
@NIDHASHASKITCHEN3 жыл бұрын
😍😍
@shalustastykitchen48773 жыл бұрын
Nithashaaa suupperrr aanallo chemeen chukkaa😋😋
@nazmisworld25823 жыл бұрын
ചെമ്മീൻ ചുക്ക പൊളിച്ചല്ലോ കണ്ടാൽ തന്നെ അറിയാം കിടു ടേസ്റ്റ് ആണെന്ന് 👍
@nadiyameerworld3 жыл бұрын
Masha allha 🥰❤️👍 soopperaato
@BeenasSimpleWorld3 жыл бұрын
ആഹാ ചിക്കൻ ചുക്ക ഉണ്ടാക്കി കഴിച്ചിട്ടുണ്ട് അതുപോലെ ചെമ്മീൻ ചുക്ക ഉണ്ടാക്കാം എന്ന് ഇത് കണ്ടപ്പോ മനസ്സിലായി. അടിപൊളി ആയിട്ടുണ്ട് 👌😍
@NIDHASHASKITCHEN3 жыл бұрын
😍😍
@Sameerahanees3 жыл бұрын
എനിക്ക് തോന്നുന്നു ചിക്കൻ ചുക്കെയേക്കാളും സൂപ്പർ ആയിരിക്കും ഇത്... അല്ലേ... 😍😍👍👍👍