No video

ചെമ്പകപ്പൂമേനിയാണ് .... അങ്കണവാടിക്കാരുടെ ഓണക്കളി

  Рет қаралды 321,038

deepa vadakkoot

deepa vadakkoot

Күн бұрын

Пікірлер: 124
@deepavadakkoot587
@deepavadakkoot587 Жыл бұрын
അങ്കണവാടി പ്രവർത്തന സമയത്തിനു ശേഷം രണ്ടു മണിക്കൂർകൊണ്ട് മാത്രം പഠിച്ച ഓണക്കളി (തിരുവാതിരക്കളിയല്ല)
@sudhavm6963
@sudhavm6963 Жыл бұрын
Anganeparayu
@jayasreeparameswaran4816
@jayasreeparameswaran4816 Жыл бұрын
ചാരുറ്റ കാന്തി ദൃശ്യമായി ചടുലമായ ചുവടുവയ്പ്പിലും...👌👌 അഭിനന്ദനങ്ങൾ 🌹
@subaidahameed6770
@subaidahameed6770 Жыл бұрын
ചുവടുകൾ കൊള്ളാം മാപ്പിളപ്പാട്ട് പോലെ പാട്ട് ഈ കളിക്ക് പറ്റിയ നല്ല . എത്ര നല്ല പാട്ടുകൾ ഉണ്ട് ഈ കളിക്ക്
@thampanpurushotaman1742
@thampanpurushotaman1742 Жыл бұрын
Loop
@thampanpurushotaman1742
@thampanpurushotaman1742 Жыл бұрын
Ĺ Km
@nishadileep8410
@nishadileep8410 Жыл бұрын
അംഗനവാടി ടീച്ചറുമാരുടെ ഉശിരു കളിയിലും കണ്ടു ട്ടാ 👍👍👍👍
@reshmareshma9650
@reshmareshma9650 Жыл бұрын
സൂപ്പർ ഉണ്ട് അങ്കണവാടി ടീച്ചർമാരുടെ ഓണക്കളി ❤🥰🥰🥰
@mollyjose3598
@mollyjose3598 Жыл бұрын
നന്നായിട്ടുണ്ട് ടീച്ചർമാരെ ...... എല്ലാവരും നന്നായി കളിച്ചു. അഭിനന്ദനങ്ങൾ
@kalyanik6080
@kalyanik6080 Жыл бұрын
🙏🏼👍👍👍👍👌🤝🤝.... ഇതൊക്കെ...... എങ്ങനെ.... പ ടി പ്പിച്ചെടുത്തു....... സൂപ്പർ..... സൂപ്പർ....
@krishnapriya009
@krishnapriya009 Жыл бұрын
അരിമ്പൂരിന്റെ അഭിമാനമാണ് ഈ പ്രിയ അധ്യാപകർ. ഒരുപാട് ഒരുപാട് അഭിനന്ദനങൾ.
@asokankunnuma5262
@asokankunnuma5262 Жыл бұрын
വളരെ നന്നായി കലാകാരികൾക്ക് അഭിനന്ദനങ്ങൾ
@omanaroy1635
@omanaroy1635 Жыл бұрын
Very very good... നല്ല ഈണം.... വളരെ നന്നായി രിക്കുന്നു
@kumaranputhan2891
@kumaranputhan2891 Жыл бұрын
വളരെ നന്നായി അവതരപ്പിച്ചു കലാകാരികൾക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏👌👌👌.
@rajeshrejeshrajeshrejesh690
@rajeshrejeshrajeshrejesh690 Жыл бұрын
സൂപ്പർ. ഒരുപാടിഷ്ടായി
@akhilaks7315
@akhilaks7315 Жыл бұрын
Nannayittund 💕💕💕💕
@sumaap8022
@sumaap8022 Жыл бұрын
ഓണക്കളി Super, Super
@mukundanvr6502
@mukundanvr6502 Жыл бұрын
കളർഫുൾ👍 ചടുമോയ ചുവടുകൾ ...🌹 അഭിനന്ദനം😊🤝
@sulekhavc8699
@sulekhavc8699 Жыл бұрын
Super presentation 👌
@baburajpv4372
@baburajpv4372 Жыл бұрын
ചേച്ചിമാരെ തകർത്തിട്ടോ
@pradeepkoodaickal3396
@pradeepkoodaickal3396 Жыл бұрын
പാട്ടിനനുസരിച്ച് ഭംഗിയായി കളി സെറ്റു ചെയ്തു. താളംതെറ്റിയില്ല ചുവടും .🌹🌹 അഭിനന്ദനങ്ങൾ
@kichuskitchen5012
@kichuskitchen5012 Жыл бұрын
Ellavarum valare nannayi kalichu 👍Pattu padiya ammachikku big salut! Enikku othiri eshtappettu!!❤️❤️kandirikkan nalla bhangiyund 👏🏽👏🏽👏🏽🥰🥰🥰
@sivadasan8569
@sivadasan8569 Жыл бұрын
ഇത് ഓണകളിയാണ് അല്ലാതെ തിരുവാതികളിയല്ല. കമന്റ് ഇടുന്നവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ.ഇതിൽ പങ്കെടുത്ത സഹോദരിമാർക്ക് അഭിനന്ദനങ്ങൾ 👏👏👏👏
@lakshminair5315
@lakshminair5315 Жыл бұрын
Atipoli
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
Good performance 👍👌
@radhakrishnan7737
@radhakrishnan7737 Жыл бұрын
Super vattakLi
@elsammajoseph7086
@elsammajoseph7086 Жыл бұрын
Super 👏🏻👏🏻👏🏻👌👌👌👍👍👍
@najeeberakkath1741
@najeeberakkath1741 Жыл бұрын
Super
@narayanan.p.k.kunjunny8790
@narayanan.p.k.kunjunny8790 Жыл бұрын
Purattunadakavum , villadichanpattum ormayil varunnu , 👍
@lathikasurendran5955
@lathikasurendran5955 Жыл бұрын
Supper
@rajeshkb8857
@rajeshkb8857 Жыл бұрын
👏🏻👏🏻👏🏻👏🏻 super
@kanijakani4772
@kanijakani4772 Жыл бұрын
Super🤩🤩🤩🤩👏👏👏👏👏👏👏👏
@jalajamanitm9170
@jalajamanitm9170 Жыл бұрын
Suppar adipoli
@jagadammab9514
@jagadammab9514 Жыл бұрын
Super 👏👏👏👏
@vijayakumari-in7jx
@vijayakumari-in7jx Жыл бұрын
Super chechimare
@thankamsnair1381
@thankamsnair1381 Жыл бұрын
dress and kali both good
@MollysTailoring
@MollysTailoring Жыл бұрын
Super super
@devikrishnaraj4093
@devikrishnaraj4093 Жыл бұрын
Pwoliii😊
@TittyBently
@TittyBently Жыл бұрын
അടിപൊളി
@deejaprakash3203
@deejaprakash3203 Жыл бұрын
Nice 🥰
@radhakrishnanp1475
@radhakrishnanp1475 Жыл бұрын
Manoharam, nalla chuvadugal👍💜
@darkrider9268
@darkrider9268 Жыл бұрын
Supet
@akhithkumarkumar8953
@akhithkumarkumar8953 Жыл бұрын
Supper
@shajips9396
@shajips9396 Жыл бұрын
Nalla pattu. Nalla step.
@manikantanartsncrafts9172
@manikantanartsncrafts9172 Жыл бұрын
ഡാൻസ് ശേഷം ഓണ സദ്യ ആയിരിക്കും.. 😁
@bidhujayaprakash4286
@bidhujayaprakash4286 Жыл бұрын
adipoli
@deepavadakkoot587
@deepavadakkoot587 7 ай бұрын
❤❤❤
@sushamakumari2708
@sushamakumari2708 Жыл бұрын
Super 💖
@ajayanomana9658
@ajayanomana9658 Жыл бұрын
അടുത്ത തിരുവോണത്തിനു പരിപാടി അവതരിപ്പിക്കണം. നല്ല പാട്ട് നല്ല തിരുവാതിര എല്ലാരും നല്ലതുപോലെ തിരുവാതിര അവതരിപ്പിച്ചു സിനിമയുടെ പുറകേ പോകാതെ നമ്മുടെ ഓണം ഗംഭീരം ആക്കിയ സഹോദരി മാർക്ക് അഭിനന്ദനങ്ങൾ
@ajithavenu9772
@ajithavenu9772 Жыл бұрын
Ith kaikottykali. Thiruvathirskk kurach niyamangal und. Mathralla pathuchuvadukal aanu thiruvathirakk
@ushapeethambaran9706
@ushapeethambaran9706 Жыл бұрын
Thiruvaathira kali alla ithu onakkali aanu ithanu onathinu kalikkendath thiruvaathira dhanumaasathile thiruvathirak kalikkunnathanu
@sudhavm6963
@sudhavm6963 7 ай бұрын
എത്ര പറഞ്ഞാലും തിരുവാതിര ennu തന്നെ പറയും 🤣
@nimisha503
@nimisha503 Жыл бұрын
❤️
@aldeviks280
@aldeviks280 Жыл бұрын
Ithu thiruvatjirayude dressittu oppanayanu kalikkunnathu
@sreekaladevi8281
@sreekaladevi8281 Жыл бұрын
ടീച്ചർമാർക് അഭിനന്ദനങ്ങൾ 🌹🙏🌹
@ndn4705
@ndn4705 Жыл бұрын
Thiruvathira is the most simplest but attractive form of classical dances. Congrats.
@dheevar9660
@dheevar9660 Жыл бұрын
this is kaikottikali not thiruvathira
@sudhavm6963
@sudhavm6963 Жыл бұрын
​@@dheevar9660kaikottikali, thiruvathira, randum onnanu. Onakkaliennuparayu
@dheevar9660
@dheevar9660 11 ай бұрын
@@sudhavm6963 alla randanu
@premachandran3641
@premachandran3641 Жыл бұрын
Aw AH Big salute
@remachandrasekharan6520
@remachandrasekharan6520 Жыл бұрын
👌👌
@sreekumarv8958
@sreekumarv8958 Жыл бұрын
കന്നിപളുങ്കെ പൊന്നിൻ കിനാവേ സുന്ദരിപ്പെണ്ണാണ് ആ പാട്ട് പാടി തിരുവാതിര കളിച്ചേ മതിയായിരുന്നു
@navyavavachi5116
@navyavavachi5116 Жыл бұрын
Ithu thiruvathira alla Bro..." Onamkali" thrissure district mathram ullathanu
@dheevar9660
@dheevar9660 3 күн бұрын
@@navyavavachi5116 boss. this is sogg praising the pathumma vavars mother. similar song is used all over kollam and some villages in TVM
@knockout5942
@knockout5942 Жыл бұрын
Supperrr
@RAJESHKUMAR-yy1dd
@RAJESHKUMAR-yy1dd Жыл бұрын
Cinematic dance
@2869025
@2869025 Жыл бұрын
Nice
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
🧡🧡🧡🧡🧡
@beenajayaprakash8179
@beenajayaprakash8179 Жыл бұрын
👌
@user-zo8qz5vk8p
@user-zo8qz5vk8p 8 ай бұрын
വിട്ടിൽ അച്ഛനോ അമ്മയോ ഒൻഡിങ്ങിൽ അവരോട് ചോദിക്കുക ഇ പാട്ട് എന്താണ് എന്നു. ഞങൾ ഒരു പാട് വൃതമെടുത്ത പാടുന്ന പാട്ടാണ്. വാവരോലാത്തി. അതായത് വാവരുടെ ജനനം. പ്ലീസ് റിംമുംവ്
@lathikasurendran5955
@lathikasurendran5955 Жыл бұрын
സൂപ്പർ
@shanuedavilangu
@shanuedavilangu Жыл бұрын
ആഹാ
@AjayKumar-mh8tn
@AjayKumar-mh8tn Жыл бұрын
👍👍👍👍
@sureshgopalakrishnan9732
@sureshgopalakrishnan9732 Жыл бұрын
👌👌👌👍
@ratheedevi6640
@ratheedevi6640 Жыл бұрын
Super❤️
@deepavadakkoot587
@deepavadakkoot587 Жыл бұрын
🤩
@manjumahadev2967
@manjumahadev2967 Жыл бұрын
🌹🌹🌹
@prameelap5872
@prameelap5872 Жыл бұрын
🥰🥰🥰
@jayarajtm4137
@jayarajtm4137 Жыл бұрын
Kalichavar ellarum chembakapoo meniyullavar
@SureshKumar-nu5wp
@SureshKumar-nu5wp Жыл бұрын
VALAREY. NANNAYE. ABINADHNGAL
@beeta9553
@beeta9553 11 ай бұрын
But gap is very low
@priya-wo4hv
@priya-wo4hv Жыл бұрын
ഇത് ഒപ്പനപ്പാട്ട് ഈണം
@janakivelayudhan4002
@janakivelayudhan4002 Жыл бұрын
ഇവർ കളിക്കുന്നത് ആർക്ക് കാണാനാണ് ഒററ മനുഷ്യർ നോക്കുന്നില്ലല്ലോ അവിടെ ഉള്ളവർ
@jagadammab9514
@jagadammab9514 Жыл бұрын
യൂ ട്യൂബിൽ ഒരുപാട് പേർ കാണുന്നുണ്ടല്ലോ, നല്ല തിരുവാതിര
@babujinadavaramba2353
@babujinadavaramba2353 Жыл бұрын
അവർ അവരുടെ സന്തോഷത്തിന് കളിക്കുന്നു മറ്റുള്ളവർക്ക് കാണാനല്ല
@Venugopal-nk2nu
@Venugopal-nk2nu Жыл бұрын
ഒപ്പന പാട്ട്
@lalithavenu3643
@lalithavenu3643 8 ай бұрын
Super🌹🌹🌹🌹
@valsanpalakkal6488
@valsanpalakkal6488 Жыл бұрын
Annal oppana kalikamayirunnu
@Suni4471
@Suni4471 Жыл бұрын
ആരും നോക്കുന്നു പോലുമില്ല
@bhasivelayudan5782
@bhasivelayudan5782 Жыл бұрын
Supar
@philipmathew3016
@philipmathew3016 Жыл бұрын
പോലെയാണ്
@ajitham6749
@ajitham6749 Жыл бұрын
സൂപ്പർ 🌹🌹
@theerthasworld8980
@theerthasworld8980 Жыл бұрын
ith thiruvaathira paattano? oppana paattu polund
@sivadasan8569
@sivadasan8569 Жыл бұрын
ഇത് തിരുവാതിരക്കളിയല്ല. ഓണക്കളിയാണ് ഇതിലെ പാട്ടുകൾ കൂടുതലും പുരാണങ്ങളോ ഐതിഹ്യങ്ങളുമായൊ ബന്ധപെട്ടുള്ളതാണ്.ഈപാട്ട് വാവരുസ്വാമിയുമായി ബന്ധമുള്ളതാണ്.
@shajips9396
@shajips9396 Жыл бұрын
Ithu etha place?
@anandananandan3286
@anandananandan3286 Жыл бұрын
Za
@rajithamenon8740
@rajithamenon8740 Жыл бұрын
ഇ ത് ഒപ്പന പോലെ ഉണ്ട്
@narayanavariar422
@narayanavariar422 Жыл бұрын
വീണിടത്തു കിടന്നു ഉരുളണ്ട kazhuthakale
@sivadasan8569
@sivadasan8569 Жыл бұрын
വാര്യര് പണ്ഡിതൻ ഓണക്കളി അവതരിപ്പിച്ച ഒരു വീഡിയോ ഇടൂ ഒന്ന് കാണട്ടെ.
@blmenon3750
@blmenon3750 Жыл бұрын
Thiruvathirapattu ariyillengil ithumvechu oppana kalikayirunnille
@sudhavm6963
@sudhavm6963 7 ай бұрын
മുകളിൽ ഒണക്കലി എന്നാണ് പറഞ്ഞിരിക്കുന്നത്
@subijose7248
@subijose7248 Жыл бұрын
ഇതിലും നല്ല പാവാട വേണം മേലാട വേണം പഞ്ചാര പൈങ്കിളൊക്കെ എന്നും പറഞ്ഞ് പാടി കളിച്ചാൽ പോരായിരുന്നോ😜
@philipmathew3016
@philipmathew3016 Жыл бұрын
അന്നനാട പോലെയാണ് ഡാൻസ് കളിക്കുന്നത്. ഡാൻസ് ആണെന്ന് തോന്നണ്ടേ?.
@subijose7248
@subijose7248 Жыл бұрын
ഈ പാട്ട് ഇട്ടവർക്കും കളിക്കുന്നവർക്ക് എല്ലാം ഭ്രാന്താണോ 🤔
@ajayanomana9658
@ajayanomana9658 Жыл бұрын
ഓണക്കളി പരിപാടി നടത്തിയ സഹോദരിമാർ എത്ര പാട് പെട്ടാണ് പരിപാടി അവതരിപ്പികുന്നത് ഇവർക്ക് ഭ്രാന്ത് ഒന്നും ഇല്ല സമൂഹത്തിൽ എന്ത് പരിപാടി നടത്തിയാലും അതിനെ കളിയാക്കുന്നത് ശരിയല്ല. സഹോദരിമാർ അവരുടെ കഴിവിന് അനുസരിച്ച് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ താങ്കൾക്ക് കഴിയുമോ ഇതുപോലെ ഒരു പരിപാടി അവതരിപ്പിക്കാൻ
@ambilysoman7942
@ambilysoman7942 Жыл бұрын
Kalichu nokkanam appolariyam onamane avar kalikkumpol kuttam parayan Padilla🙏🙏
@devapriyamadhusoodanan7548
@devapriyamadhusoodanan7548 Жыл бұрын
Super
@sunivijayan4011
@sunivijayan4011 Жыл бұрын
👌👌
@narthanairinjalakuda6846
@narthanairinjalakuda6846 Жыл бұрын
Nice
@babukv1078
@babukv1078 Жыл бұрын
Super
@hymavathib9876
@hymavathib9876 Жыл бұрын
Super
@bijuvarghesev6970
@bijuvarghesev6970 Жыл бұрын
Super
@anithasubhash4584
@anithasubhash4584 Жыл бұрын
Super
@dhanyavijayandhanyavijayan2767
@dhanyavijayandhanyavijayan2767 Жыл бұрын
Super
@sindhuvindhyasagaran8084
@sindhuvindhyasagaran8084 Жыл бұрын
Nice
@bindhumd3520
@bindhumd3520 Жыл бұрын
അടിപൊളി
@deepababu2536
@deepababu2536 Жыл бұрын
Nannayittundu
@mohananpb273
@mohananpb273 Жыл бұрын
@@deepababu2536 opanyiude.stepum
Comedy Utsavam//Narthanairinjalakuda//Onamkali//
8:19
Narthana Irinjalakuda Official
Рет қаралды 489 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 8 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН