ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് പ്ലാൻ ചെയ്യാതെയുള്ള ഒരു വീഡിയോ ആയതിനാൽ. പിന്നെ എന്റെ ഈ പ്രായത്തിൽ (ഏകദേശം 55 വർഷം പിന്നോട്ട്) ഏതാണ്ട് ഇങ്ങിനെയൊക്കെ ആയിരുന്നു. ഈ മീൻ കറൂപ്പ് എന്നാണ് ഞങ്ങളുടെ ഭാഗത്ത് (മുവാറ്റുപുഴ) പറയുന്നത്. ഞാൻ രണ്ടു ചൂണ്ടകൊളുത്തുകൾ കെട്ടുമായിരുന്നു. മിക്കവാറും രണ്ടെണ്ണം വച്ചു കിട്ടുമായിരുന്നു. മീനോടെ ചൂണ്ട വലിക്കുന്നതിന്റ ഒരു ത്രിൽ നല്ല ഹരമാണ്. പക്ഷെ, എനിക്ക് ഈ മീൻ കഴിക്കുന്നത് ഇഷ്ടമല്ല. ഇപ്പോ കാണിച്ചതിലും വലുത് ഞങ്ങൾക്ക് കിട്ടാറുണ്ടായിരുന്നു. അന്നൊക്കെ അച്ഛൻ വന്നു അടി തരുമ്പോഴേ ചൂണ്ടയിടീൽ നിർത്തുമായിരുന്നുള്ളു. അടുത്തൊരു കണ്ടത്തില് ആറ്റുവെള്ളം കയറി കുറെന്നാൾ കഴിയുമ്പോൾ ചെറിയ കുളങ്ങളിൽ വെള്ളം നിൽക്കും. അതിലായിരുന്നു, അന്നത്തെ ചൂണ്ടയിടല്. മുഴി, വരാൽ, കറൂപ്പ്, കുറുവ, കണിയാൻപരൽ എന്നിവയാണ് കിട്ടാറുണ്ടായിരുന്നത്. വരാൽ ചുവന്ന കുഞ്ഞുങ്ങളുമായി നടക്കുന്നത് ഇപ്പോഴും ഓർമയിലുണ്ട്. അന്ന് മൈതമാവല്ല, ഞാഞ്ഞൂൽ ആണ് കോർത്തിടുക. കയ്യിൽനിന്നും അതിന്റെ ചീത്ത മണം പോകാൻ കൈവിരൽ പാറയിൽ ഉരച്ചുകഴുകുന്നതും ഓർക്കുന്നു. കിട്ടുന്ന മീൻ ഒരു വള്ളി ചെകിളക്കിടയിലൂടെ കോർത്തു വെള്ളത്തിട്ട് പോകുമ്പോൾ ചാകാതെ തന്നെയായിരിക്കും കൊണ്ടുപോകുക. എല്ലാം ഓർത്തുപോയി.
@fishingbrotherzz81912 жыл бұрын
🥰🥰
@smithasmitha9142 жыл бұрын
Hellohaa
@unnipatteri45992 жыл бұрын
Can I call latheef
@fishingcutzz41262 жыл бұрын
Nice video.... 😍😍
@fishingbrotherzz81912 жыл бұрын
😍😍
@lishavinod94932 жыл бұрын
Hlo bro
@babyfeedingtips24092 жыл бұрын
കറൂപ്പ്, കല്ലുരുട്ടി, കൈതക്കോര, കരിപ്പിടി അങ്ങിനെ പല പേരുണ്ട് ഈയൊരു മൊതലിന്. അനാബാസ് ആണ് ഐറ്റം.
Thrissuril kodungallur thriprayar baagathoke karippidi enn parayum
@tharun73063 ай бұрын
കല്ലെമുട്ടി
@jamescheriyan34942 жыл бұрын
ഞങ്ങളുടെ നാട്ടിൽ കല്ലെമുട്ടി എന്നാണ് ഈ മീനിന്റെ പേര്
@arjunvlogs63552 жыл бұрын
കൂട്ടുകാരേ ആമ മീൻ തിനുമോ കിണറ്റിൻ ആമ ഉണ്ട് അത മലയാളത്തിൻ മറുവടിഅയകു
@akashanil71602 жыл бұрын
ഞങ്ങടെ നാട്ടിൽ കരിപ്പിടി എന്ന് പറയും
@fishingbrotherzz81912 жыл бұрын
😍😍
@maneshmanu34992 жыл бұрын
Palakkad alle bro 😍
@scom-ln5ck2 жыл бұрын
ഇവിടെ ഈ മീനെ കരിപ്പിടി എന്നാ വിളികുനെ
@DevasyaOuseph2 ай бұрын
ഞങ്ങളുടെ നാട്ടിൽ കല്ലെമു ട്ടി
@adithyanp16772 жыл бұрын
കരട്ടി 😌🐟
@Nishadraheem2 жыл бұрын
🙌
@bibinbaby88772 жыл бұрын
Njammade nattil karuppu.
@muzammilmusafir.s4022 жыл бұрын
Good job guys ⚡️⚡️⚡️
@fishingbrotherzz81912 жыл бұрын
😍😍
@nowshadps52272 жыл бұрын
Njangaluda naatil karipidi ann parayum
@EssaMohamed2392 жыл бұрын
Nagale nattil porik enn parayum
@riahanathrai14502 жыл бұрын
Njangale mattol odine Anabas Enna vilikkel
@agristar48742 жыл бұрын
ചില നാട്ടിൽ ചോവനെ കൊല്ലി എന്നും പറയും (പണ്ട് ഒരു ചോവൻ (ഈഴവ സമുദായത്തിൽ പെട്ട ഒരാൾ.) ഒറ്റാൽ വെച്ചു മീൻ പിടിക്കുവാരുന്നു അപ്പോൾ ഒന്നിനെ പിടിച്ചു മറ്റൊന്നിനെ വേഗം പിടിക്കാൻ കടിച്ചു പിടിച്ചു.. ആ മീൻ വായിൽ ഇറങ്ങി തൊണ്ടയിൽ കുരുങ്ങി ചത്തു.. അങ്ങനെ ആണ് ആ പേര് വന്നത് 😃😃😃. രഞ്ജിത് ഓച്ചിറ