ഇങ്ങിനെയൊക്കെ അധ്വാനിച്ചു വീഡിയോയിടുന്ന lady youtubers വേറെ ആരെങ്കിലുമുണ്ടോ ആവോ. (കണ്ണെഴുതി പൊട്ടു തൊട്ട് മേക്കപ്പ് ചെയ്താണ് വന്നത്, അത് വേറെ കാര്യം 😄😄. പക്ഷെ വെള്ളത്തിലിറങ്ങിയപ്പോൾ പൊട്ടും പോയി കണ്മഷിയും പോയി.😄😄) ആ ചെറിയ പൈപ്പ്ന്റെ മുകളിൽ കൂടി നടക്കണമെങ്കിൽ നല്ല പരിചയം വേണം ഇല്ലങ്കിൽ വെള്ളത്തിൽ കിടക്കും (എപ്പോഴെങ്കിലും അങ്ങിനെ വീണിട്ടുണ്ടോ ആവോ 😄😄)..എന്ത് ജോലിയും ചെയ്യാനുള്ള ധൈര്യമുണ്ടല്ലോഅത് തന്നെ വലുത് . . All the bests 👍
@SmeesWorldbySmeeluJeevan3 жыл бұрын
ഇതേ വരെ വീണിട്ടില്ല 😄 😊😊ഇനിം time ഉണ്ടല്ലോ
@faisalbabufalalurahman82973 жыл бұрын
സത്യം 👍👍👍
@faisalbabufalalurahman82973 жыл бұрын
ഇനിയും ഒരു പാട് ഉയർച്ച ഉണ്ടാവട്ടെ നന്മകൾ ആശംസിക്കുന്നു 👍👍👍👍👍
@keralahunk3 жыл бұрын
ഇവരെ കൊണ്ട് വന്ന് പരിചയപ്പെടുത്തിയത് മൺചട്ടി മസാല ആയിരുന്നു അവരെ ഇപ്പോൾ കാണാറില്ല.
@saleemmuhammad25263 жыл бұрын
അച്ഛന്റെ മകൻ &മകൾ എല്ലാം ആണ് ഈ അനുജത്തി കുട്ടി സന്തുഷ്ട കുടുംബം എന്നുമെന്നും നിൽക്കട്ടെ 🤲❤
@justinjohnson95823 жыл бұрын
Correct
@green_lifestyle_3 жыл бұрын
💚💚💚💚💚സ്മീലുവിന്റെ ഓരോ വീഡിയോയുടെയും💚💚 പിന്നിലുള്ള അധ്വാനം വളരെ വലുതാണെന്നറിയാം. 💚💚💚💚ഈ കാലത്തെ ഞാൻ ഉൾപ്പടെയുള്ള പെണ്ണുങ്ങൾ സ്മീലുവിനെ കണ്ട് പഠിക്കണം.💚💚 എന്തും ചെയ്യാൻ ഒരു മടിയുമില്ലാത്ത 💚💚💚സ്മീലുവിനെ കാണുമ്പോൾ നമ്മുക്കും അങ്ങനെ ആകണമെന്ന് തോന്നും. 💚Full family support 💚ഉണ്ടല്ലോ...💚 Woww💚... ഇനിയും നല്ല നല്ല videos ചെയ്യാൻ സാധിക്കട്ടെ.💚💚💚
@SmeesWorldbySmeeluJeevan3 жыл бұрын
Thankuu soo much ❤❤❤❤
@dafsgsvvsvvd24653 жыл бұрын
അടിപൊളി സൂപ്പർ ഇതൊക്കെ കാണുമ്പോൾ മനസ്സിലെ സങ്കടങ്ങൾ എല്ലാം മറക്കുന്നു😊😊😊😊😊
@SmeesWorldbySmeeluJeevan3 жыл бұрын
😊😊
@dafsgsvvsvvd24653 жыл бұрын
@@SmeesWorldbySmeeluJeevan 😍😍
@Bavasworld3 жыл бұрын
K&K, fishing freak,omkv,smeelu 😁😁😁 ഇതൊക്കെ സ്ഥിരമായി kaanunnavar ഉണ്ടോ Comment കൂടുതൽ ഒന്നും ഇല്ലെങ്കിലും vedio കാണാറുണ്ട് ❤️❤️❤️😁😁
@SmeesWorldbySmeeluJeevan3 жыл бұрын
❤❤
@rameshanandakrishnan63893 жыл бұрын
വീഡിയോടെ ഇടക്ക് smeelunte മൂളിപ്പാട്ട് കേട്ടവരുണ്ടോ...മൈക്കിന്റെ ക്വാളിറ്റി ബെസ്റ്റാ അതാ.....അപ്പച്ചൻ പൊളിച്ചൂട്ടാ...
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰🥰
@dinisworld22923 жыл бұрын
Chechy de vedio super aane...... Chumma super alla... Samsaram super aaaaa.... Sooooo cute
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍🥰❤
@ajilabhimanue98953 жыл бұрын
Hai. വീഡിയോ വളരെ നന്നായിട്ടുണ്ട്. ഓരോ കാര്യങ്ങൾ വ്യക്തമാക്കി തന്നതും, അവതരണവും super.മൈൻഡ് കൂടുതൽ ഫ്രഷ് ആയി. ചെറിയ പൈപ്പിൽ നിന്നു വർക്ക് ചെയുന്നത് risky short തന്നെ. നല്ല experience വേണം. Congradulation for your hard work. ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാവർക്കും all the best.
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@anishkumarms89253 жыл бұрын
അടിപൊളി....പുലി ആണ് കേട്ടോ
@SmeesWorldbySmeeluJeevan3 жыл бұрын
🤗
@grandeldho82913 жыл бұрын
Kattakku koode ninnu support tharunna Jeevan chettanum appachanumanu innate ente heros. Net on akkumbol epoozhum njan nokkarundu subscribers koodiyunnu. Koodunnundu pettannu thannee 100k adikkanotoooo katta support. Ethrayum risk eduthu video cheyyunnathinu
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗🤗🤗
@asokkumar90313 жыл бұрын
അച്ഛന് നല്ലൊരു സഹായി ആണ് മോളെന്നു തെളിയിച്ചു. അദ്ധ്വാനം ആരോഗ്യത്തിന് നല്ലതാണ്. കൂടൊക്കെ വല മാറ്റുന്നതൊക്കെ risk ആണല്ലേ. Super വീഡിയോ 🌹👍
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@ramzanshajir79783 жыл бұрын
Superrattaa. Powlichu.
@sreerajkumarkumar47463 жыл бұрын
ചേച്ചിയുടെ ഈ അധ്വാനത്തിന്റെ ഫലമായി ഈ വർഷം 2മില്യൺ അടിക്കട്ടെ. 🙏🙏🙏👍👍👍
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@satheesanvalliyotuvalappil74543 жыл бұрын
അപ്പനും മോളും പൊളിയാട്ടോ.. അപ്പച്ചനെ എല്ലാ ജോലിയിലും ആത്മാർഥമായി പിന്തുണ നൽകുന്ന മകൾ.... ❤❤❤❤
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰
@creativeworld51893 жыл бұрын
ചേച്ചിയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ വകം കാണാൻ വന്നു ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് 👌
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍
@creativeworld51893 жыл бұрын
@@SmeesWorldbySmeeluJeevan 😍
@shyamprakash43943 жыл бұрын
Jeevan Bhai de oru presentation nu kathirikkunnu👍💪
@SmeesWorldbySmeeluJeevan3 жыл бұрын
👍
@layuvlogs57233 жыл бұрын
Smeeluchechii my role model
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@Sreeshailam.3 жыл бұрын
ചെളി വെള്ളത്തിൽ ഇറങ്ങുമ്പോൾ മുടി കെട്ടിവെയ്ക്കണം ന്ന് പറഞ്ഞത് കേട്ടല്ലോ 💖💖മിടുക്കിക്കുട്ടി 😘😘😘😘..സത്യം പറഞ്ഞാൽ മോള് വെള്ളത്തിൽ ഇറങ്ങുന്ന കാണുമ്പോ എനിക്ക് പേടിയാ 🤩🤩 എനിക്ക് തോടും പുഴയും ഒക്കെ കാണാൻ ഒരുപാട് ഇഷ്ട്ടമാ.. പക്ഷേ ഇറങ്ങാൻ പേടിയാ.. 🤩🤩എന്തായാലും ഇന്നത്തെ വീഡിയോയും സൂപ്പർ... 👍👍👍അപ്പച്ചാ സൂപ്പർ ട്ടോ 🤩🤩 എന്നാലും ഇതൊക്കെ കണ്ടിട്ട് പച്ചക്കറി മാത്രം കൂട്ടി ചോറ് കഴിക്കുന്ന ഞങ്ങളുടെ അവസ്ഥ 😢😢
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍
@EchayanumEchayatheem3 жыл бұрын
Videos Ellam nannakunundu
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@princejose8623 жыл бұрын
ചേച്ചി സൂപ്പർ ആണ്.. കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നു.. അടിപൊളി... ഫുൾ sapport
ഇതൊക്കെ കാണുമ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത നമ്മുടെ അവസ്ഥ
@SmeesWorldbySmeeluJeevan3 жыл бұрын
😊
@salahudeensalahu7973 жыл бұрын
മലപ്പുറം ആണോ 😁
@achuramshimani87093 жыл бұрын
@@salahudeensalahu797 അതേടോ
@athulckaroor69773 жыл бұрын
കുറച്ചു ദിവസങ്ങൾ ആയിട്ടേ ള്ളു ചേച്ചിയുടെ ചാനൽ കാണാൻ, ഇപ്പോ വീഡിയോ എല്ലാം കാണുന്നുണ്ട്, വീഡിയോസ് ഒക്കെ poli ആണ് 👏😍
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰
@kumbidimachaan2.0613 жыл бұрын
ന്ത് ചെയാനും മടിയാലാത്ത സ്മീലുചേചി.. അതാണ് 😍😍😍😍👍👍
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍
@jithinjithi75323 жыл бұрын
അടിപൊളി.. എന്നെപ്പോലുള്ളർവർക്ക് ഇതൊക്കെ പുതിയ കാഴ്ചകൾ ആണ്.. 👍
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@prabeeshfarmingandfishing95213 жыл бұрын
Kalanji chembally kutikal evidena vangan kita rate ethra
@sajeerck38913 жыл бұрын
Super polichu you nice
@jinsonjoseph33943 жыл бұрын
വലിയകഷ്ടപ്പാടിന് ഒരു Big സല്യൂട്
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@ranijose91823 жыл бұрын
നല്ല അടിപൊളി video ആയിരുന്നു. പാവങ്ങൾ രണ്ട് പേരും കൂടി കുറെ കഷ്ടപ്പെട്ടു. വീഡിയോ എടുക്കാൻ വേറെ ആളെ എൽപ്പിച്ചിട്ടു ആ ക്യാമെറമാനെ കൂടി വെള്ളത്തിൽ ഇറക്കേണ്ടതായിരുന്നു. ജീമോൻ ചേട്ടൻ കരയിൽ നിന്ന് അങ്ങനെ സുഖിക്കണ്ട 🤗🤗🤗🤗
@SmeesWorldbySmeeluJeevan3 жыл бұрын
😊
@faisalbabufalalurahman82973 жыл бұрын
ചെമ്പല്ലി വലുതായിട്ട് പിടിച്ചു ഒരു അടിപൊളി ഡിഷ് ഉണ്ടാകണം 😋😋😋😋😋😋😋👍👍👍👍 ഒക്കെ നല്ല വീഡിയോകൾ ഇനിയും നിർമിക്കാൻ കഴിയട്ടെ 👍👍👍👍👍
@SmeesWorldbySmeeluJeevan3 жыл бұрын
👍👍🤗
@kunjuttip3643 жыл бұрын
വീഡിയോ ഇടാൻ വൈകി നല്ല വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ ഇടണേ ചേച്ചി നല്ല അധ്വാനിക്കുന്ന ഉണ്ടല്ലോ👌👌👌🌹🌹
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@anithajoseph21463 жыл бұрын
മീൻ കണ്ടിട്ട് കൊതിയാവുന്നു 😋😋 വരാൻ പറ്റില്ലല്ലോ 👍👍
@Sirajudheentt3 жыл бұрын
All the.best.orupad.thiyagamund
@aliakbarakbar15073 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും മീൻ വളർത്താൻ തോന്നുന്നു.
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰
@parvathibinu9793 жыл бұрын
ഇങ്ങനെ വേണം പെൺകുട്ടിയോള്... മിടുക്കി
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@gladceyjose86833 жыл бұрын
Smeelu super , onnum parayan illa , appachan is lucky, you are such a good daughter.
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@vaisaksaseendran93993 жыл бұрын
നല്ല പ്രകൃതിഭംഗിഅതിലുപരി ചേച്ചിയുടെ അടിപൊളി പെർഫോമൻസ് 2um കിടു 👍👍👍 👍i big fan of you chechi ❤❤❤സൂപ്പർ
@SmeesWorldbySmeeluJeevan3 жыл бұрын
❤❤
@shibukattassery85573 жыл бұрын
Super molu
@mrsci-tube1433 жыл бұрын
Chechi full time vellathilanallo
@jithinchengara78623 жыл бұрын
Ithu thakarthu powli
@SmeesWorldbySmeeluJeevan3 жыл бұрын
🥰
@anoopkb34063 жыл бұрын
ക്യുൻ ഓഫ് യൂട്യൂബ് 🌹.. വാട്ടർ വുമൺ ഓരോ വിഡിയോക്കും smeelu എടുക്കുന്ന efforts അതിനു പ്രശംസിക്കാൻ വാക്കുകളില്ല 🙏 best of luck my dear sister 🌹🌹🌹
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@mathewkuwait25693 жыл бұрын
I like chempalli very much 🌹🌹👋👋👍👍🤝nice awesome 👍👍👍
@ushapillai32743 жыл бұрын
ഒത്തിരി ഇഷ്ടമായി. വല്ലാത്തൊരു കഷ്ടപാടാ. എന്നാലും വളരേ സന്തോഷത്തോടെ ആ ജോലി ചെയ്യുന്നത് കണ്ടിട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. എല്ലാ വിധ നന്മകളും നേരുന്നു 🙏
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@സുനീൽ-ജ9യ3 жыл бұрын
കാര്യമായിട്ട് മേക്കപ്പ് ഇട്ടിട്ടാണല്ലോ മീൻ പിടുത്തം. അടിപൊളി 😄😄😄👌
@abyyt11133 жыл бұрын
I am waiting for anather videos
@sangeetha90643 жыл бұрын
Pwoli broo
@pauljames37213 жыл бұрын
മറ്റു യൂട്യൂബ്ഴ്സിനെ അപേക്ഷിച്ചു (K&K, ഉണ്ണി ജോർജ് ഇവർ അടിപൊളി യാണ് അതുകൊണ്ട് അവരെ ഞാൻ പറഞ്ഞവരുടെ കൂടെ കൂട്ടണ്ട ))ചെയ്യുന്ന ജോലിയോട് ഏറ്റവും ആത്മാർത്ഥ കാണിക്കുന്നുണ്ട്, പെങ്ങൾ..അതും ഒരു വീട്ടമ്മ... നന്നായിട്ടുണ്ട് വീഡിയോ.. ഇനിയും ഇങ്ങനെ തന്നെ പോകാൻ ശ്രമിക്കുക.
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗🤗
@alawalymakkah35353 жыл бұрын
ഇപ്പോഴുള്ള ഇൻസ്റ്റ്കൾക്കും ടിക്ക് ടോക്കികൾക്കും പഠിക്കാനുണ്ട് ഒരുപാട് ചേച്ചിയിൽ നിന്ന്
@SmeesWorldbySmeeluJeevan3 жыл бұрын
😊
@basheerbachu60473 жыл бұрын
വീഡിയോ കാണാനും ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കുവാനും നല്ല രസമാണ് പക്ഷേ ഇതിന്റെ പിന്നിലെ ബുദ്ധിമുട്ട് നന്നായി അറിയാം ഇന്നത്തെ ഹീറോ അപ്പച്ചൻ 😍
Chechi ഞങ്ങൾ കുമ്പളങ്ങി കാരാണ് മീൻ വിൽക്കുന്നുണ്ടോ ഉണ്ടെങ്കിൽ സ്ഥലം ഒന്ന് പറയുമോ
@SmeesWorldbySmeeluJeevan3 жыл бұрын
Sure da contact 8089133768
@midhun.v.suresh52593 жыл бұрын
Adipoli video. Johumon fans undo😇😇
@noufalrk79893 жыл бұрын
Chechi kallummakaya sale undo
@SmeesWorldbySmeeluJeevan3 жыл бұрын
Illa😊
@shanimamekkunnu27463 жыл бұрын
Chechiye orupad ishttamanu first timeanu comment edunnath chechi cute ann
@SmeesWorldbySmeeluJeevan3 жыл бұрын
😍
@SATHEESH49003 жыл бұрын
വരുന്നു ഉണ്ട് ഒരിക്കൽ നേരിട്ട് ഈ മനോഹര കാഴ്ചകൾ കാണാൻ 😀
@SmeesWorldbySmeeluJeevan3 жыл бұрын
😊
@sughuuuu3 жыл бұрын
Chechi kutty adipowli 🔥
@jassenmamo38283 жыл бұрын
Smeelunte ettavum veliya bhaagyam ennu parayunnathu nalla supported aayittulla husband aanu Alle ! Ithu pole ennum supportev aayirikkatte ennu njaan ashamsikkunnu All The Best friend 🤗
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗🤗
@charlesprabhu25753 жыл бұрын
Chechi Unga Left Eye la Injury ahh Safe Akka i am tamilnadu fan😍
@SmeesWorldbySmeeluJeevan3 жыл бұрын
😍
@zsumis75783 жыл бұрын
Feeling so happy and proud to see all the positive comments about you smeelu... 3 years koode padichtm arinjila ne ithra puliyaanu.... Keep rocking dear
@SmeesWorldbySmeeluJeevan3 жыл бұрын
Thanku soo much da❤❤
@sirajamna64323 жыл бұрын
Good video 👍👍
@nalansworld12083 жыл бұрын
കായലും ,മീൻ കുടും ,, True life stories ,,, Excellent ..! ലോക് ഡൗൺ വിരസതയിൽ അൽപ്പം സ്വാസ്ഥ്യം ,,.
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@hussainkk78453 жыл бұрын
Smart giral.... 👍👍👍❤❤❤🌹🌹🌹godbless you ❤❤❤
@nidhinjohny53613 жыл бұрын
ഒരു padu ഇഷ്ടം 💕💕💕
@SmeesWorldbySmeeluJeevan3 жыл бұрын
❤
@jancyjohn6453 жыл бұрын
Hai smeelu ഒത്തിരി ഇഷ്ടമാ, ഞാൻ ഇപ്പോൾ കോട്ടയം, ente സ്വന്തം വീട്ടിൽ ഉണ്ട്, കരിമീൻ കെട്ട്, ശരിക്കും മിസ്സ് ചെയ്യുന്നു, pazhaya അനുഭവങ്ങൾ അടിപൊളി എപ്പിസോഡ് ആയിട്ടു വേഗം വരണേ...
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰🥰
@vinoda27043 жыл бұрын
എന്നെങ്കിലും ഞാൻ നാട്ടിൽ വരുമ്പോൾ നേരിട്ട് കാണാം അപ്പോൾ എനിക്ക് കാളാഞ്ചി തരണം ഞാനിതുവരെ കഴിക്കാത്ത മീൻ ആണ് അത് വീഡിയോ എല്ലാം അടിപൊളി.
@shaheebshaan27143 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👍👍
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰🥰
@rajasreenair54293 жыл бұрын
Very hard-working and courageous girl.Hats off to you.You are an inspiration to many who feel afraid of each and everything
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍😍
@AbdulRasheed-pg1wo3 жыл бұрын
Your all video amazing 👍👍🌹
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@alfaz77093 жыл бұрын
Kalanji chemballi kunjunkal kittumo valarthan
@alfaz77093 жыл бұрын
Pls reply
@muhsinjsbmn54773 жыл бұрын
ഇഷ്ട പെട്ടു ഇഷ്ട പെട്ടുനെ.. 😄
@Hibahhh7283 жыл бұрын
I am your first subscribe er
@seipune28483 жыл бұрын
Hi, Smeelu - you are so nice. Very pleasing nature, Good - Keep it up. So encouraging to other youngsters. Recently only watched your videos. So nice. Now I am a big fan of you.
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰🥰🥰
@Anilkumar-ez3yh3 жыл бұрын
Cage ഇട്ടിരിക്കുന്ന സ്ഥലം എവിടെ
@shareefshareef89893 жыл бұрын
appachan poliyaan
@makhsoodlambeth3 жыл бұрын
Most dangerous venture.God bless you
@musafirmusafir27173 жыл бұрын
ചേച്ചി സാഹസികത്തിൽ ഇന്നത്തെ കൂടെ നേടും😂😂😂
@lukmaninmalayalam55413 жыл бұрын
Vellathil erangumpol mic evide vech
@SmeesWorldbySmeeluJeevan3 жыл бұрын
മുടിയിൽ
@lukmaninmalayalam55413 жыл бұрын
@@SmeesWorldbySmeeluJeevan budhi abhaaaram 😄😄😄😄
@sreeragg4123 жыл бұрын
കാലാഞ്ചി കുട്ടൻ 😀😀🥰l
@suniangel52543 жыл бұрын
Livil ennanu varunnath
@SmeesWorldbySmeeluJeevan3 жыл бұрын
Varam😊
@siyabiji13313 жыл бұрын
സ്മീ ടെ വിഡിയോകൾ interesting ഉം informative ഉം ആണ്😊🥰
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@chillathotiraja72362 жыл бұрын
Iam Telugu but your hard working super super super medam
@linseabraham55553 жыл бұрын
chechi super presentation
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@prasanthmkd3 жыл бұрын
Checchi checchide vedeo super aannu tto
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗🤗
@prasanthmkd3 жыл бұрын
You tube commend aarrum riply thararilla. Thanks💓
@ameensuhayil51503 жыл бұрын
Smeelu chechi lockdown kazhnju k&k um aayi oru video cheyumo