സാർ വളരെ നന്നായിരുന്നു അവതരണം എല്ലാ പേർക്കും പ്രയോജനപ്രദമായ രീതിയിൽ ആയിരുന്നു👍👍👍👍 ജിതേഷ്സത്യൻ
@Niyas_Garden10 ай бұрын
Thanks
@sasikumarb4122 жыл бұрын
Very informative
@ramachandranputhiyaveettil8199 Жыл бұрын
very good instruction Sir ..thank you ....👏
@Niyas_Garden Жыл бұрын
Thanks
@nprabhakaranpai4 ай бұрын
Super,where we can get magic
@midhunmurali90712 жыл бұрын
Super🌹
@HEALTHISYOURBIRTHRIGHT-DRNSUKU2 жыл бұрын
ചെമ്പൻ ചെല്ലിയെ എങ്ങിനെ നിയന്ത്രിക്കാൻ കഴിയും എന്നുള്ള അവതരണം നന്നായി. ഇവകളെ നിയന്ത്രിക്കുന്ന പദ്ധതികൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@vijayanc.p5606 Жыл бұрын
Ishtamaayi. Like/subscribe cheithu.
@Niyas_Garden Жыл бұрын
Thanks
@ajayakumarm62127 ай бұрын
👍
@masgmusic9430 Жыл бұрын
Super class
@Niyas_Garden Жыл бұрын
Thanks
@waytodream63777 ай бұрын
തെങ്ങിൻ തൈ തടി തെന്നെ തുരന്നു ഒരു ഹോൾ ഉണ്ടാക്കി യിട്ടുണ്ട് ആ തെങ്ങിൻ തൈയെ രക്ഷിക്കാൻ വല്ല വഴിയും ഉണ്ടോ സർ
@pradipanp7 ай бұрын
❤
@mrinalinidevadath38012 жыл бұрын
👍👍
@aagneyagaurikant89192 жыл бұрын
Good information
@Niyas_Garden2 жыл бұрын
Thanks
@bkumarivalsala15002 жыл бұрын
Actually this chempan chelli spoiled the life of coconut cultivators of Kerala.Let the remidial measures given by Mr.Pavithran work well.Dr.Santhoshkumar
@josci714610 ай бұрын
ഞാൻ തെങ്ങ് കൃഷി യിൽ നിന്ന് മനസ്സിലാക്കിയത് സാധരണയായി കൊമ്പൻ ചെല്ലി കൂമ്പിൽ നിന്ന് മൂന്നാമത്തെ പട്ടയുടെ കവിളിൽ കൂടി തുളച്ചു കയറി തെങ്ങ് തുരന്ന് തിന്നു മുട്ടായിടാൻ ചാണത്തിലോ കച്ചടയിലോ പോകുന്നു. കൊമ്പൻ തുളച്ചതോ വേറെ സുഷിരമോ ഉണ്ടെങ്കിൽ അതില്കൂടി ചെമ്പൻ കയറി നൂറുകണക്കിന് മുട്ട യിട്ട് വേരുവരെ ചെല്ലുന്നു. ചെമ്പന്റെ larva, തുരന്നു കിട്ടുന്ന അവശിഷ്ടത്തിനുള്ളിൽ ( ഒരു pack പോലെ ) വളരുന്നു. വിഷമടിച്ചാലും തെങ്ങ് പോക്ക്. കൊമ്പന് 30 ന്റെ ടങ്കിസ് വല വളരെ നല്ല റിസൾട് ആണ്.
@thomasjosejosephjose70367 ай бұрын
വരാതെ നോക്കണം നല്ല പരിചരണം ആവശ്യമാണ്
@kjjkkj88444 ай бұрын
വലിയ തെങ്ങുകളിലെ ചെല്ലിയെ എങ്ങനെ നിയന്ത്രിക്കാം എന്ന് പറയുമോ
@zamphilip9 ай бұрын
medicine name please
@SureshKumarP-ye3ew Жыл бұрын
Like
@ayisham22102 жыл бұрын
Chidal enghine elladakam thenghinte thiyude
@Niyas_Garden2 жыл бұрын
Beauveria (ബ്യൂവേറിയ ) സ്പ്രേ ചെയ്താൽ മതി.
@Haridekshi20138 ай бұрын
കൂമ്പ് വാടി ഉണങ്ങിപ്പോയാൽ തെങ്ങ് രക്ഷപ്പെടാൻ സാധ്യതയുണ്ടോ. മരുന്നുപ്രയോഗത്തിലൂടെയോ വല്ലതും
@madhumithavasanth17152 жыл бұрын
Can naphtalene balls be used for destroying chemban chelli??
@Niyas_Garden2 жыл бұрын
Naphtalene balls (പറ്റാഗുളിക )ഓലമടലിന്റെ കവിളുകളിൽ വച്ചു കൊടുത്താൽ അതിന്റെ രൂക്ഷഗന്ധം ചെല്ലിവരുന്നതിനെ തടയുന്നു.
@susmithanair98882 жыл бұрын
തെങ്ങിന്റെ ഓലയിൽ കാണുന്ന വെള്ള പൂപ്പൽ പോകാൻ എന്താ ചെയ്യണ്ടേ?
@Niyas_Garden2 жыл бұрын
ചെറിയ തെങ്ങുകളാണെങ്കിൽ വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുത്താൽ മതി.
@ashikayoob2339 Жыл бұрын
സ്യൂഡോമോണസ് 20 gm 5 ml 1 ലിറ്റർ കിണർ വെള്ളത്തിൽ കലക്കി വൈകുന്നേരം ഇലകളിൽ സ്‌പ്രേ ചെയ്യുക
@susmithanair9888 Жыл бұрын
@@ashikayoob2339 സുടോമോനാസ് try cheyth nokiyatha Pakshe ath maariyilla
@ashikayoob2339 Жыл бұрын
@@susmithanair9888 എങ്ങനെ യാണ് ഉപയോഗിച്ചത് കൃത്യമായി പറയാമോ ???
@sudhikumar69582 жыл бұрын
സർ ക്ലോറിൽ എന്നാണോ ആ solutionൻ്റെ പേര്...??? ശരിക്കും clear ആയില്ലാ..
@Niyas_Garden2 жыл бұрын
ചെമ്പൻചെല്ലിക്ക് കാർബറിൽ എന്നാണ് പറഞ്ഞിരിക്കുന്നത്.
@narayananak4969 Жыл бұрын
കള്ള് ചെത്തുന്ന തെങ്ങിൽ ചെള്ളിയുടെ ആക്രമണമുണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@Niyas_Garden Жыл бұрын
തെങ്ങിന്റെ ചുവടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. ചെത്തുമ്പോൾ കള്ള് തെങ്ങിൽ വീഴാതെ സൂക്ഷിക്കുക. ഓലമടലിന്റെ കവിളിൽ ക്ലോറിൻ ഗുളികയോ, പറ്റാഗുളികയോ (നാഫിതലിൻ tablet )വച്ചുകൊടുക്കുക.