സ്വാതന്ത്ര്യം എന്ന് പറഞ്ഞു രാത്രി boy ഫ്രിണ്ടിനോടൊപ്പം കറങ്ങി നടക്കരുത്... 🙏🏻ഏതു നിമിഷവും ഏതു പെണ്ണ്കുട്ടിക്കും ഇതു സംഭവിക്കാം... നിർഭയ കേസ് ആരും മറക്കരുത്... ഇതാണോ പെൺകുട്ടികൾ പറയുന്ന ഫ്രീഡം?
@jishnu81462 күн бұрын
Penkutty rathri irangiyathu alla problem penkuttiye Kanumbol Rape cheyyan thonnunna vrthiketta vijaram aanu mattendathu . Avante okke cut cheythu kalayan ulla oru oru law kondu vannal mathi .
@selinvarghesemathew85612 күн бұрын
Well said😢
@AnilMithran-vv2hz2 күн бұрын
എന്ത് ചെയ്യാൻ ആരോട് പറയാൻ 😔😔
@library42332 күн бұрын
സ്നേഹത്തിൻ്റെ കടയിലെ ഒരു സ്നേഹിതൻ ജ്ജാനശീലൻ.
@RajeshRajeshpkd45332 күн бұрын
പഠിക്കാൻ വിട്ടാൽ ക്ലാസിലിരിക്കണം കണ്ടവന്റെ കൂടെ പറമ്പിലും തൊടിയിൽ ഇരിക്കരുത്
@കേണൽകുട്ടപ്പൻ2 күн бұрын
ഇരുന്നാൽ ബലാത്സംഗം ചെയ്യണം അല്ലടാ തള്ളേ ഹോളി.
@imagination93012 күн бұрын
എന്തുവാടെ എന്നിട്ടും ഇരയാക്ക പെട്ടവർക്കാണോ പ്രശ്നമായി കാണുന്നത്. ചെയ്ത ആൾക്കാർ മഹാത്മാവ് ആണല്ലോ അല്ലെ
@Sajeeshjo2 күн бұрын
First news vanapol seniors aneniu vanath. University akathanu nadanath. Seems like he is not the real culprit
@DMSVL4252 күн бұрын
സിനിമകളിൽ മൊത്തം വയലൻസ്.. വെട്ടും കുത്തും ബലാൽസംഘവും.. പ്രതികാരവും മാത്രം..ഇതൊക്കെ കണ്ടാൽ മൃഗീയ വാസന പുറത്തുവരും 😢
@MOVIECOOPER12 күн бұрын
English cinemakalilum ethalam ondelo .evidthe preshnam cinema alla pakaram shiksha reethikal annu mattende🤔
@ajeeshs18832 күн бұрын
പണ്ടുകാലത്തൊക്കെ സിനിമ ഇല്ലാത്തതിനാൽ ഈ ഈ മൃഗീയ വാസനകളും ഇല്ലായിരുന്നു അല്ലെ അണ്ണാ ???🤣
@gdgggggg2 күн бұрын
ശരിയാണ് …. സിനിമകൾ ജനങ്ങളെ വളരെ അധികം സ്വാധീനിക്കുന്നുണ്ട് …
@vijayanp3327Күн бұрын
സനാതന ധർമ്മം മലേറിയ ആണെന്ന് പ്രചരിപ്പിക്കുന്ന നാട്ടിൽ സംസ്കാര ശൂന്യമായ പ്രവര്‍ത്തികൾക്കാണ് പ്രോത്സാഹനം ലഭിക്കുന്നത്
@Jacknicleson0072 күн бұрын
Incident happened inside the campus. Why do get the feeling that this guy is just a scrape goat for some one else. Is
പെൺ കുട്ടികൾ ക്ക് സ്കൂളിൽ പോലും രക്ഷഇല്ലാ ത്ത കാലം
@az22az22Күн бұрын
ക്യാമ്പസുകളിൽ പഠിക്കാൻ വരുന്നതിനുമുമ്പ് വിവാഹം ഉറപ്പിക്കുകയോ നടത്തുകയോ ചെയ്യുന്നതാണ് ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. എതിരഭിപ്രായക്കാർ വിവേകത്തോടെ ചിന്തിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്.