ആ അമ്മക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ.. വിശ്വസ്തമായ..സംഘടനകൾ. മുന്നോട്ട് വരട്ടെ..
@arshak119411 сағат бұрын
ഇത് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് നിങ്ങൾ കൊടുക്കൂ അവരോട് ഇത് ഒരു സീരിയസ് ആയി റിപ്പോർട്ട് ചെയ്യാനും അതിനുള്ള തുടർ നടപടികൾ സ്വീകരിക്കുവാനും അവർക്ക് മാധ്യമ ധർമ്മ ബോധം ഉണ്ടെങ്കിൽ ചെയ്യാൻ പറ അല്ലെങ്കിൽ ഞാൻ പറയുന്നു നിങ്ങളാണ് അവരെക്കാളും നല്ല മികച്ച മാധ്യമപ്രവർത്തകൻ ലോട്ടറി പാർട്ടിക്കാരെ ഒരു നിലക്കും ഭയപ്പെടരുത് അത് പ്രതിപക്ഷം ആയാലും ഭരണപക്ഷം ആയാലും ഒരുപോലെ കൈകാര്യം ചെയ്യണം ഞാനൊരു രാഷ്ട്രമീമാംസ വിദ്യാർത്ഥി കൂടിയാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ഇത് പറയുന്നത് നിങ്ങളിത് മുഖ്യധാര മാധ്യമങ്ങൾ ഗൗരവത്തിൽ എടുക്കുന്നത് വരെ നിങ്ങൾ അതുമായി മുന്നോട്ടു പോകണം അതുപോലെ നമ്മുടെ കാദർ കരിപ്പൂർ ഓടുകൂടി പറയും അഥവാ പബ്ലിക് കേരള അവരോടും ഈ വിഷയത്തിൽ പ്രതികരിക്കുവാൻ നിങ്ങൾ ആവശ്യപ്പെടു എന്നാൽ കുറച്ചുകൂടി ചിലപ്പോൾ മാധ്യമശ്രദ്ധ ലഭിച്ചേക്കാം നിങ്ങൾ ഞാനീ പറഞ്ഞത് പെട്ടെന്ന് നിങ്ങൾ ചെയ്യുകയാണെങ്കിൽ പെട്ടെന്നുള്ള മാധ്യമശ്രദ്ധ ലഭിക്കും എനിക്ക് നല്ല ഉറപ്പുണ്ട്
@kaladevan10811 сағат бұрын
മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ഇവന്മാരുടെ പിണി ആളുകളാണ്.
@ashrafpoochakkad9 сағат бұрын
ഇതിനെല്ലാം കാരണം സഹോദരിമാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചയാണ്
@sheebarahim368911 сағат бұрын
പല പോലിസ് സ്റ്റേഷനിലും ഉള്ള ചില പോലീസ്കർ പക്ഷേഭേതപരമായി പെരുമാറും അവർ കാശും സ്ഥാനമാനങ്ങളും നോക്കി അവസരപരമായി പെരുമാറും പാവങ്ങളോട് തട്ടിക്കേറും
@MaimoonaP-f5f10 сағат бұрын
എന്തിനാ ഈ നിയമ സംവിധാനം നാണക്കേട് . ഇങ്ങനെയാൽ ..... കാശുള്ളവർക്ക് എന്തും നേടാമെന്നൊ.... കാശുള്ളവരുടെ കൂടെ അല്ലെ നിയമവുംസ് വ്യവസ്ഥയും
@ashrafpoochakkad9 сағат бұрын
സഹോദരിയും കുറ്റം ചെയ്തിരിക്കുന്നു
@TholhathmkmTholhathmkm-tz5fr9 сағат бұрын
Kashtem😢
@rajeenasalim8644Сағат бұрын
കേട്ടിട്ട് വലിയ ഞെട്ടലൊന്നും ഇല്ല അവനവൻ കുഴിച്ച കുഴിയിൽ പിന്നെ ആരാ വീഴെണ്ടത്
@ummerabu868011 сағат бұрын
അവർ ഒരിക്കലും ഒരു കോൺഗ്രസ്കുടുമ്പ മല്ല വെറുതെ ആ സങ്കടനയെ പറയിപ്പിക്കാൻ ഉണ്ടായ ജന്മങ്ങൾ
@lalithakumaripk73905 сағат бұрын
👍👍👍🤝🤝🤝🤝
@ABDULLATHEEF-fb5ul6 сағат бұрын
ഇതെന്ത് കാലം
@sakkeenak37510 сағат бұрын
കോൺഗ്രസ് ഈ വക ഫ്രോഡ് കളെ ഒരിക്കലും വെച്ച് പൊറുപ്പികാൻ പാടില്ല .. ആ സിസ്റ്റമൊക്കെ മാർകിസ്റ്റ് പാർട്ടിയുടെത് മാത്രമാണ്. പൈസ കൂടി ഉണ്ട് എന്ന് കരുതി നിയമം അനുസരിപ്പിക്കാൻ പോലീസ് അമന്തിക്കരുത് പിന്നെ ആ സ്ത്രീയും ഒരു ഫ്രോഡ് എന്ന ഒരു തോന്നൽ ഉണ്ട്... ഒക്കെയും ശരിക്ക് തെളിയട്ടെ..
@nazarmalayali94795 сағат бұрын
ഇവൾ അറിഞ്ഞുകൊണ്ട് എന്തിനാണ് അയാളുടെ കൂടെ പോയി കിടന്നു കൊടുത് അദ്ദേഹത്തിന് ഒരു ഭാര്യയും മക്കളുമുണ്ടെന്ന് അറിയാമല്ലോ ഇനി ഈ ഗർഭം ഉണ്ടാക്കിയവനെ വെറുതെ വിടാൻ പാടില്ല
@farhan_fanu10 сағат бұрын
😢
@nazeermaliyekal42756 сағат бұрын
നിയമം സ്ത്രീക്ക് അനുകൂലmaayal ഇതാണ് വഴി
@aschettali62934 сағат бұрын
വഴി വിട്ട ബന്ധം എല്ലാവരുക്കും ബാ ധ കം ആകണം - ഇപ്പോള് നിങ്ങളോട് ഇന്റേർവ്യൂ നടത്തുന്ന ആ കുട്ടിക്ക് ഒരു നിയമം അനുവദിക്കുന്ന പ്രി വി ലേ ജൂ ആയിരിക്കാം - പക്ഷേ ഇവരക്കൊക്കെ ഇത് വരുന്ന തിന് മുന്നേ ശ്രദ്ദിക്കുമ്പോള് ഈ വക പ്രശ്നങ്ങള് ഒഴിവാക്കാമായിരുന്നില്ലേ - നമ്മുടെ സമൂഹ്യക ജീവിതം പറ്റെ മോശ മായി ക്കൊണ്ടിരികുക യാണ് - ഒരു തെറ്റ് പിന്നെ പറഞ്ഞാലും , ന്യായീ കരിക്കാത്ത അത്ര തെറ്റ്കൾ വന്നു കൊണ്ടേ യിരിക്കും - എന്തൊരു ധൈ ര്യം - നാണം എന്ന അവസ്ഥ സമൂഹത്തി ലു ആര്ക്കും ഇല്ല എന്ന അവസ്ഥ
@rajeenasalim8644Сағат бұрын
വ്യഭിചാരം അത് വലിയ കുറ്റം
@beerankuttyparakadan.52548 сағат бұрын
ഇത് കോൺഗ്രസ്സ് കാരായത് കൊണ്ട് മുഖ്യധാരാ മായാധ്യമങ്ങൾ ഏററടുക്കില്ല.
@ShajiShaji-l8z4 сағат бұрын
അവനെ ഒന്നും വെറുതെ വിടരുത് നമ്മുടെ പോലീസ് ആരുടെ കാല് നക്കാനും റെഡി പണം തന്നാല്‍ മതി കഷ്ടം
@AbdhulsalamSalam-h8g10 сағат бұрын
ദൈവത്തിന്റെ സ്വന്തം നാട് പോയ പോക്കേ
@sayedmaqbool97573 сағат бұрын
Vanitha commissionil oru parathi kodukanam
@MobiMobi-j2e7 сағат бұрын
Eth sothernam avante adi
@zeenathunnisak12058 сағат бұрын
LDF വന്നു. എല്ലാം ശരിയായി !!
@sravanam-sasiСағат бұрын
കോൺഗ്രസുകാർ കാണിക്കുന്ന പോക്രിത്തരത്തിനു ldf ആണോ ഉത്തരവാദി. കോൺഗ്രസ്സ് / ബിജെപി അനുകൂലികളായ ചില പോലീസ്‌കാർ തോന്നിവാസം കാണിക്കുന്നുണ്ട്, ഇവർക്ക് എതിരെ നടപടിയും എടുക്കുന്നുണ്ട്.
@ShihadHashimi5 сағат бұрын
മുഖ്യമന്ത്രി ക്ക് പരാതി കൊടുക്ക്
@sollyjohny12774 сағат бұрын
സിരിപ്പിച്ചു കൊല്ലും 🤣🤣🤣
@liyafathima404910 сағат бұрын
കാദർ കണ്ടില്ലേ എല്ലാം ന്യൂസും പൊളിച്ചു അടുക്കുന്ന ചാനൽ അല്ലെ
@raheesabdulla294210 сағат бұрын
khader vere case il kudunghi kidakkugayanu..
@AkberPulkandi7 сағат бұрын
Abiantharam, sonthamayi oru moral abianthara manthri ellada keralam orikkalum sarippadilla. Oru bavisathum orkkada sthreeya prapichu, kaamam theerthu, sthreeya kollan nokkuka. Anthoru mirugeeyada. Evanda dandu murichu kalayanda.
@kaladevan10811 сағат бұрын
ഈ നാടിൻ്റെ ഇന്നത്തെ ദുരവസ്ഥ യെ കുറിച്ച് ആലോചിച്ച് ലജ്ജിക്കുന്നു . ക്രമസമാധാനം പാടെ തകർന്നിരിക്കുന്നു. ഇവിടെ ഒരു നിയമ സംവിധാനം തന്നെ നിലവിലില്ലാത്ത അവസ്ഥ.കഷ്ടം കഷ്ടം കഷ്ടം'💙💙💙🥰🥰🥰
@lalithakumaripk73905 сағат бұрын
ഇനി മുമ്പോട്ട് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം ലോകം ഭ്രാന്താലയം ആയി മാറിയിരിക്കുന്നു..
@sravanam-sasiСағат бұрын
കോൺഗ്രെസ്സ്കാരൻ ഊക്കാൻ പോയതിനു ഒരു കഷ്ടവുമില്ലേ?
@lalithakumaripk73905 сағат бұрын
വലിയ, വലിയ ആൾക്കാർക്ക് പൈസ ഉള്ളവർക്കും എന്തും ആകാം. ആ പെണ്ണിന്റെയും, കുഞ്ഞിന്റെയും ജീവൻ അപകടത്തിൽ തന്നെ 😰😰😰😰😱😱😱😱😱🙅♀️🙅♀️🙅♀️🙅♀️😭😭😭😭 മോളെ നീ ആരോടാ തൊട്ടുകളിച്ചത് ഇനിയുള്ള കാലം സ്വാഹാ 🙏🙏🙏
@paulvarghese789910 сағат бұрын
Nere kodathyil pokatte,Vanitha commission il parathi pokatte,sho ye prathiyaakki case file cheyyoo,chief ministerkku paraathy kodukku.sho-pension vaangaan anuvadikkaruthu.😮
@MobiMobi-j2e7 сағат бұрын
Kallan
@Rajesh-x2t5 сағат бұрын
ഇതും അ ഭിഹിതം തന്നെ, ഇ വരെയെല്ലാം ഇത്തരം അഭിഹിതത്തിലേക്ക് എത്തിക്കുന്നത്തിൽ ഫെമിനിസ്റ്റ് കൾ തന്നെ, ആ ദ്യം വേണ്ടത്, ഫെമിനിസ്റ്റുകളെ നിലക്ക് നിർത്തേ ണ്ടി യിരിക്കുന്നു, നാട്ടിൽ അരാ ചക ത്ത ത്തിലേക്ക് ത ള്ളിവിടുന്നു
@mohammedkoya16311 сағат бұрын
ഈ വനിതയെ സമൂഹം ഏറ്റെടുത്ത് അവർക്ക് സംരക്ഷണം നൽകുകയും ഈ വരെ നശിപ്പിച്ചവനെയും അവന്റെ കൂടെ ഈ വനിതയെ ആക്രമിക്കാനും കൊല്ലാനും നിന്നവരെയെല്ലാം നമ്മുടെ രാജ്യത്തെ നിലവിൽ ഉള്ള നിയമപ്രകാരം ഉള്ള ശിക്ഷ ഇവർക്ക് വാങ്ങി കൊടുക്കാൻ നമ്മൾ ഓരോരുത്തരും കൈ കോർക്കുക 🌹🇮🇳🌹
@johntitus811310 сағат бұрын
നാണമില്ലേ അവരാധിച്ച കഥയുമായി വരാൻ
@thejournalistlive10 сағат бұрын
Ith ninte veettile kadhayalla kuttaa.. aa kadha pinne parayaam