പ്രിയ നാട്ടുകാരെ അവനെ കയ്യിൽ കിട്ടിയാൽ വെച്ചേക്കരുത്
@rohithvr999Күн бұрын
തിരയുന്ന സ്ഥലങ്ങൾ ലൈവ് ആയി പ്രതിയെ അറിയിക്കുന്ന 24 ന്യൂസ് ്ന് അഭിവാദ്യങ്ങൾ😂😂😂
@sirajmillennium7694Күн бұрын
ഫസ്റ്റ് കൊലപാതകം കഴിഞ്ഞപോൾ മാനിയമായ സമ്മാനം അയാൾക് നാട്ടുകാർ കൊടുത്തിരുന്നെങ്കിൽ 2ജീവൻ നഷ്ട്ടപെയ്ടില്ലായിരുനു
@jainmary6247Күн бұрын
പിടിക്കുന്നു, വിടുന്നു, ചോറ് കൊടുത്തു വീണ്ടും വിടുന്നു, പിന്നെ ജനത്തിന്റെ നികുതി പണം കൊണ്ട് അനോഷികുന്നു. നല്ല കാര്യം
@yasirck93Күн бұрын
ഇന്ത്യൻ നിയമം അല്ലെ അയാളെ കിട്ടിയിട്ട് എന്ത് കാര്യം ?
@radhakrishnanradhakrishnan9224Күн бұрын
അതെ, ഒന്നുകിൽ സ്റ്റേഷൻ ജാമ്യത്തിൽ വിടും അടിമ പൗലോസ്, അല്ലെങ്കിൽ കോടലി പുറത്തുവിടും. അത്ര തന്നെ
@Subramanyan-c2yКүн бұрын
ജനങ്ങൾ കളക്ടർ വരണം എന്ന് പറയുന്നു അതല്ല വേണ്ടത്, ജാമ്യം കൊടുത്ത ഉദ്യോഗസ്ഥരെ വരുത്തണം, നമ്മുടെ ദുർബല നിയമങ്ങൾ മാറ്റി ഫലപ്രദമായ നിയമ നിർമാണം ഉണ്ടാക്കാൻ വേണ്ടി ഒരു സർക്കാരും ഒന്നും ചെയ്യുന്നില്ല, എന്തിനാണ് ഇവരെ ജയിപ്പിച്ചുവിടുന്നത്
@shadowmedia7642Күн бұрын
ആവശ്യത്തിന് കാട്ടില്‍ കടുവയും ണ്ടാവില്ല 😡
@Shafeeqn56Күн бұрын
നാട്ടുകാർക്ക് കിട്ടിയ തല്ലിക്കൊന്നേക്ക് 🤬🤬🤬
@firdousfiru1828Күн бұрын
രണ്ടു ദിവസം മുൻപ് കടുവയെ തിരഞ്ഞു ഇന്ന് കൊലയാളിയെ തിരയുന്നു
@democraticthinker-ErkКүн бұрын
നാട്ടുകാർ ഒരുമിച്ച് നിന്ന് തിരച്ചിൽ നടത്തണം ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്നവർക്ക് കൃത്യമായ സന്ദേശം നാട്ടുകാർ തന്നെ കൊടുക്കണം, ഇയാൾ പരോൾ ഇറങ്ങിയതല്ലേ എങ്ങനെയാണ് ഇയാൾക്ക് പരോള് കിട്ടിയത് ആരാണ് അതിനുവേണ്ടിയുള്ള സഹായം ചെയ്തത് അവർക്ക് ഇയാളുടെ ബാക്കി കാര്യങ്ങളും അറിയാമല്ലോ കർശന ഉപാധികളോട് അല്ലേ കൊടുക്കുന്നത്? ആരാണോ പരോളിന് കൂടെ നിന്നത് അവർ ഇയാൾ ചെയ്യുന്ന കാര്യങ്ങൾ നിയമവിരുദ്ധമല്ല ഉറപ്പുവരുത്താൻ ബാധ്യസ്ഥരല്ലേ അവർക്കെതിരെയും നടപടി വേണം.....
@ShawkkathaliJКүн бұрын
ഇത് കഴിഞ്ഞാൽ തിരുവാതിര കളി ഉണ്ടോ ? 4 പേര് എന്തിനാണ്
@abumuhammadibrahimbaqvi9530Күн бұрын
അയാളെ എന്തിന് വിട്ടു
@mumbaimalluvlogger8776Күн бұрын
നമ്മുടെ നാടിനു എന്ത് പറ്റി 🙏
@manumenon28916 сағат бұрын
Vote chyumboll alochikanam 🙏
@Ali.m-vp5qbКүн бұрын
എന്തൊരു സുഷ്കാന്തി എവിടെയായിരുന്നു ഇവർ വട്ടാവണന്മാർ
@JoyKM-v5kКүн бұрын
പോലിസ് ജ്യാമം കൊടുക്കരു് ത്‌ന്ന് പറഞ്ഞിട്ടും. ജ്യാമം കൊടുത്ത മജിസ്ടേട്ടിന്റെകൈയിൽ നിന്ന്. ഇവനെ പിടിക്കാൻ ആകുന്ന ചെലവ്. ഈ ടക്കണം
@somanathank9251Күн бұрын
ജാമ്യം അല്ല പരോൾ ആണ് എന്നു തോന്നുന്നു
@ShanuShalu-rq8yiКүн бұрын
അദ്ദേഹം ഇനി വല്ല മരത്തിലും തൂങ്ങാനാണ് സാധ്യത
@rasheedpalat699Күн бұрын
എന്തിനാണ് നിങ്ങൾ നാല് പേർ നിരന്ന്നിൽകുന്നത് പദ്യം ചൊല്ലാനാണോ😂
@മാണിക്യൻമാണിക്യൻКүн бұрын
പോലീസ് വണ്ടിയുടെ അടിയിൽ നോക്കിയോ😂
@JubeeshJubeesh-b5tКүн бұрын
Ldf varum ellam sariyavum
@MUHAMMEDKANJIRAMUKALEL7 сағат бұрын
പോലീസിന്റെ നാടകം തുടരുന്നതാണ്
@mssaithalvi2533Күн бұрын
ഇത് താൻ ഡാ പിണറായി പോലീസ്
@VahabAbdhulkaniКүн бұрын
ഇനി നല്ല മട്ടൻ ബിരിയാണി എണ്ണത്തോണിയിലും കിടക്കാം എന്നിട്ട് അവൻ നല്ല കരുത്തോടെ വീണ്ടും ഇറങ്ങി വരും
@AshfakAswakКүн бұрын
10പേരെ കൊന്ത റിപ്പർ ജയൻതന്തൻ ജയിലിൽ കഥ കൃത്യയി 😂എന്തിട്ട
@GopiKV-e9jКүн бұрын
അയ ൽ വക്ക ക്കാർ തമ്മിൽ അത്ര സ്നേഹ ബന്ധത്തിൽ ആ ണെന്ന് വിശ്വാസി ക്കാൻ പറ്റുന്നില്ല
@ഉമ്മൻ്റമോൾКүн бұрын
ഇയൾ ചാവാൻ ആയല്ലോ ബെസ്റ്റ് പോലീസ് കേരളത്തിൽ കഷ്ടം 😠
@Abcd-fj3gbКүн бұрын
എന്ത് അദ്ദേഹം പ്രതി എന്ന് തന്നെ പറയൂ
@Hellowkf7112Күн бұрын
ചാനലുകാരും തിരയാൻ പോയതാണോ 🙄
@yasirkunnummal1738Күн бұрын
കൊലക്കേസ് പ്രതി .തിരയുന്നദ് പുതിയ കൊലേ ക്കസ് ചാർജ് ചെയ്യാൻ. അടുത്ത ആള കൊല്ലാൻ ജാമ്യം നൽകാൻ പുതി കേസ് ചാർജ് ചൈദാ ലെ പറ്റൂ. നീതിപീഠം😂
@gangatharangangatharan1998Күн бұрын
ഇയാളെ ജീവനോടെ കിട്ടാൻ ഉള്ള സാധ്യത...25%..30%...50%...60%....15%...0%...70%...ഡ്രോ