'ചെന്താമരയുടെ വിചാരം അയാൾ ശക്തനായ കടുവയെപ്പൊലെ ആണെന്നാണ്': പാലക്കാട് SP | Chenthamara | Nenmara

  Рет қаралды 274,560

asianetnews

asianetnews

Күн бұрын

'പൊലീസിന്റെ തെരച്ചിൽ ചെന്താമര നീരീക്ഷിച്ചിരുന്നു, അതിവിദഗ്ധനാണ് അയാൾ,ശക്തനായ കടുവയെപ്പൊലെ ആണെന്നാണ് വിചാരിച്ചിരിക്കുന്നത് ': പാലക്കാട് SP
#palakkad #nenmara #chenthamara #keralapolice #Crimenews #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 721
@melina9479
@melina9479 8 күн бұрын
SP പറഞ്ഞത് അയാൾക്ക് നല്ല planning ഉള്ള ആളാണ് എന്നാണ്... അത് തിരിച്ചു അറിയാതെ പോയത് police മാത്രം... 😂🤣
@xperia1983
@xperia1983 8 күн бұрын
Eppam arinjalo pinnae endha
@sarathkumar-nj8wt
@sarathkumar-nj8wt 8 күн бұрын
Policine kkal mikacha planning??
@podivava6479
@podivava6479 8 күн бұрын
SP - budhi ullatkondanu angane paranjat 😂😂. Local Police atu illate poy 😌😌😌
@harik3547
@harik3547 8 күн бұрын
നിങ്ങൾ പോലീസ് ആണെന്ന് വിചാരിക്കാത്ത കൊണ്ടല്ലേ ഇ കൊലപാതകകങ്ങൾ നടന്നത്
@mariyammaliyakkal9719
@mariyammaliyakkal9719 8 күн бұрын
അയാൾ ഇനി പുഷാ, മകൾ, മൈമൂന എന്നിവരെ കൊല്ലാൻ സാധ്യത ഉണ്ടെന്ന് അയൽക്കാർ ഭയക്കുന്നു
@neon-gamer150
@neon-gamer150 8 күн бұрын
ഭയങ്കരം തന്നെ ഈ കഥ പറച്ചിൽ. രണ്ടു ജീവൻ ബലി കൊടുത്ത് ഈ പ്രസംഗം കേൾക്കാൻ എന്താ രസം
@UsmanF-gm9ud
@UsmanF-gm9ud 8 күн бұрын
നീളമുള്ള മുടിയുള്ള സ്ത്രീ യാണ് ചെന്ദാ മരയുടെ ഭാര്യയെ തെറ്റിച്ചത് എന്ന് പറഞ്ഞ ജോത്സ്യനും ഈ കേസിൽ ഒരു പ്രതിയാകില്ലേ
@perseverence3261
@perseverence3261 8 күн бұрын
ബുരാഖിന്റെ പുറത്തു കയറി ചന്ദ്രനെ വെട്ടി പൊളത്തി എന്ന് താൻ വിശ്വസിക്കുന്നുണ്ടോ
@adhithyaathi9449
@adhithyaathi9449 8 күн бұрын
Athoke ullathano ennu aarkk ariyam..avan adhym visham kazhichunna policenod paranje. Jyolsynmar igne neenda mudi nnoke parayuo..
@Homechefsmitha
@Homechefsmitha 8 күн бұрын
Correct
@nazeelmpm
@nazeelmpm 8 күн бұрын
ഹിന്ദു വനര സേന ഇറങ്ങും 😂😂
@vishakramachandran721
@vishakramachandran721 8 күн бұрын
​@@nazeelmpm bomb vechu pottikla
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 8 күн бұрын
ഇപ്പോൾ എടുത്തതിന്റെ 100 ൽ ഒരംശം എഫേട്ട് അവർ പരാതി കൊടുത്ത സമയം എടുത്തിയുന്നങ്കിൽ ആ രണ്ട് പേരും ഇന്ന് ജീവനോടെ ആ മക്കൾക്ക് തണലായി ഉണ്ടാകുമായിരുന്നു 😢, എനി എന്ത് ചെയ്തിട്ട് എന്താ ആ മക്കൾ അനാതാരായില്ലേ സാറൻ മാരെ 😏 നമ്മുടെ നിയമം നോക്കുകയാണെങ്കിൽ അയാൾ വീണ്ടും പുറത്തു വരും
@sukumarikrishnakripa5210
@sukumarikrishnakripa5210 8 күн бұрын
അതെ
@sreelathas8498
@sreelathas8498 8 күн бұрын
So true
@mathews193
@mathews193 8 күн бұрын
Yes very true......oru issue undakathe evaru onnum cheyyilla....I have also experience 😢
@silvereyes000
@silvereyes000 8 күн бұрын
ഇനി അയാൾക്ക് പരോൾ കിട്ടില്ല. Habitual offender ആണെങ്കിൽ ഇനി കോടതി ജാമ്യം or പരോൾ കൊടുക്കില്ല.
@sudhikkr
@sudhikkr 8 күн бұрын
👍
@sini7582
@sini7582 8 күн бұрын
ആ വീട്ടുകാർ പരാതി തന്നപ്പോൾ തന്നെ അയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയാൽ ഇതൊന്നും വരുമായിരുന്നില്ല ഇപ്പോ വന്ന് ന്യായീകരിച്ചിട്ട് കാര്യമില്ല ആ കുട്ടികളെ അനാഥരാക്കിയതിന് കാരണക്കാർ പോലീസ് ആണ്
@fitha1889
@fitha1889 7 күн бұрын
Athe sathyam
@Chuzhalikkara
@Chuzhalikkara 8 күн бұрын
ചക്ക തലയിൽ വീണു പുലി ചത്തു . ക്രെഡിറ്റ് ശിക്കാരി കൊണ്ടുപോയി 🤗
@melina9479
@melina9479 8 күн бұрын
എന്ത് effort എടുത്തു... നാട്ടുകാരും മാധ്യമങ്ങളും നിങ്ങളെക്കൊണ്ട് "effort "എടുപ്പിച്ചു.... നിങ്ങളുടെ " effortlessness " കാരണം 2 പെൺകുട്ടികൾ ആണ് അനാഥമായതു.. പിന്നെ ആ മനുഷ്യന്റെ "വിശപ്പ് " ആണ് നിങ്ങൾക്ക് കാര്യങ്ങൾ effortless ആക്കിയത്.... 😡😡😡
@lorraine9908
@lorraine9908 8 күн бұрын
Credit എടുക്കാൻ കഷ്ടപ്പെടുന്ന മീഡിയ
@allyjoseph6550
@allyjoseph6550 8 күн бұрын
Athe 👍
@DdDfg-d1t
@DdDfg-d1t 8 күн бұрын
Mediak തന്നെയാണ് credit​@@lorraine9908
@koovalife5247
@koovalife5247 8 күн бұрын
സത്യം
@johnsonk.a5142
@johnsonk.a5142 7 күн бұрын
ഇപ്പറഞ്ഞതാണ് സത്യം. നാട്ടുകാർ ഇല്ലെങ്കിൽ കാണാമായിരുന്നു.
@o-k7b
@o-k7b 8 күн бұрын
ഇപ്പോൾ ഉണ്ടായ കൊലപാതകം പോലീസ് ഉണ്ടാക്കിയത് 😂കഴിവുകേട് 😂
@user-ik8on9pk6y
@user-ik8on9pk6y 7 күн бұрын
SP എന്തു ഗ്ലാമർ ആണ് ❤️
@RockysWorld197
@RockysWorld197 8 күн бұрын
മലയാളം ഇത്രയും പഠിച്ചു ബിഗ് സല്യൂട്ട് sir
@fitha1889
@fitha1889 7 күн бұрын
Eppo athano karyam kashtam
@muhammedhaneefa3340
@muhammedhaneefa3340 7 күн бұрын
ഇയാൾ മലയാളം പഠിച്ചതാ ഇപ്പോ പ്രശ്നം 😏😏
@melina9479
@melina9479 8 күн бұрын
ഈ കേസ് kerala police ന് ഒരു പാഠം ആകട്ടെ.,.. ജാമ്യത്തിൽ ഇറങ്ങിവരേയും... ശിക്ഷ കഴിഞ്ഞു വന്നവരെയും monitor ചെയ്യണം... 🙏
@bennymukkath6420
@bennymukkath6420 8 күн бұрын
കൊലപാതക കേസിൽ ഉള്ളവർക്ക് ഒരുകാരണവശാലും ജാമ്യം കൊടുക്കരുത്. കാരണം കൊല ചെയ്യുന്ന ആളുകൾ വീണ്ടുമൊരു കൊലചെയ്യാൻ മടിക്കില്ല പ്രത്യേകിച്ച് ആദ്യം കൊലചെയ്യുമ്പോൾ വൈരാഗ്യമുള്ള മറ്റുള്ളവരെയും കൊല്ലണമെന്ന പ്രേരണ ഉണ്ടാകും 😢
@kaderabdul6706
@kaderabdul6706 8 күн бұрын
കൊടി സുനിക്ക് വരെ ജാമ്യം കൊടുത്തു
@filanplano
@filanplano 8 күн бұрын
കാര്യമൊക്കെ ശരി തന്നെ ഇവിടെ ചോദിക്കാനുള്ളത് മരണപ്പെട്ട സുധാകരനും മകളും ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞു പരാതി തന്നിട്ട് എന്തുകൊണ്ട് അവർക്ക് പ്രൊഡക്ഷൻ കൊടുത്തില്ല ഈ കൊടും ക്രിമിനലിനെ കയർ ഊരി വിട്ടത് കൊണ്ടല്ലേ രണ്ട് ജീവൻ പൊലിഞ്ഞു പോയത് ജനങ്ങളുടെ സ്വത്തിനും ജീവനും കാവൽ നിൽക്കേണ്ട ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലാതെ പോയാൽ ജനങ്ങൾക്ക് കേരള പോലീസിൽ ഇനി എങ്ങനെ വിശ്വാസം വരും രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ഇനി ആരാണ് ഉള്ളത് ഇതിനൊക്കെ ആര് സമാധാനം പറയും നിങ്ങൾ എന്തുപറഞ്ഞാലും എന്തുചെയ്താലും ഈയൊരു ഉത്തരവാദിത്തത്തിൽ നിന്ന് കേരള പോലീസിന് ഒഴിഞ്ഞുമാറാൻ കഴിയില്ല സമാധാനം പറയേണ്ടത് തന്നെ വരും. !
@JacobJacob-i2h
@JacobJacob-i2h 7 күн бұрын
🌹❤️🌹ഇയാള്.. ആക്ടർ മഹേഷ്‌ ബാബുവിനെ പോലെ ഉണ്ട് 🌹❤️🌹മലയാളം പറഞ്ഞ sir ന് ഒരു വലിയ Big സല്യൂട്ട് 🌹❤️🌹
@mydrivingdream1636
@mydrivingdream1636 7 күн бұрын
സൂപ്പർ കമന്റ്,
@ResiyaManu-nd8nr
@ResiyaManu-nd8nr 7 күн бұрын
@@mydrivingdream1636😂😂😂
@LijoJohnson-x7l
@LijoJohnson-x7l 7 күн бұрын
എന്തിനു അയാൾ ഒട്ടിച്ചിട്ട് പിടിച്ചോ സല്യൂട്ട് ചെയ്യാൻ
@AnoukhA73
@AnoukhA73 8 күн бұрын
കളക്ടർ എന്ന വന്മരം വീണു... അടുത്തതാര് എന്ന ചോദ്യത്തിന് ഉത്തരമായി.. പാലക്കാട്‌ SP❤
@sagarkmji
@sagarkmji 7 күн бұрын
ഒത്തില്ല ഒത്തില്ല
@Vishnumaya-b3x
@Vishnumaya-b3x 7 күн бұрын
🥥🥥 ivide 3 pere konna oru criminal nde karyam parayambazhanu inganatha unnecessary karyangal 🙄
@litheshp7819
@litheshp7819 8 күн бұрын
അയാൾ എന്ത് ആഗ്രഹിച്ചു അവൻ അത് നടപ്പിലാക്കി..നമ്മുടെ സംവിധാനങ്ങളെ ഓർത്ത് നമുക്ക് തലകുനിക്കാം.. ഇനിയും അയാൾ പുറത്തിറങ്ങും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം അങ്ങനെ വന്നാൽ ജനങ്ങൾ നിയമം കയ്യിലെടുക്കണം നിവർന്നു നിൽക്കാനുള്ള ആരോഗ്യം അവന് ഉണ്ടാവരുത്...
@Durgaprithvi42
@Durgaprithvi42 7 күн бұрын
പാവം മലയാളം പറയാൻ ഇത്ര പാട് പെടുന്നുണ്ടല്ലോ 😄😄so cute
@lp6015
@lp6015 7 күн бұрын
Most of the IPS officers are from outside kerala but some how they all learn malayalam and will face media
@BabuRajgopinath-v8e
@BabuRajgopinath-v8e 7 күн бұрын
പഠിക്കാൻ വിട്ടപ്പോൾ മാവിനെറിഞ്ഞു നടന്ന മല്ലൂസ് & നഴ്സിംഗ് പഠിച്ചു അന്യനാട്ടിൽ പോയി തുലയുന്ന മല്ലൂസ്.. കൊന്നാലും ജോലിക്ക് ശ്രമിക്കാത്ത ഫ്രീക്കൻ മല്ലൂസ്.. വല്ലവളുടെയും കഷായം കുടിച്ചു ചാകുന്ന മല്ലൂസ്.. ഇതാ നല്ല നോർത്ത് ഇന്ത്യൻ ഇവിടെ സൂപ്പർ ആയി പോലീസ്നെ നയിക്കുന്നു
@LijoJohnson-x7l
@LijoJohnson-x7l 7 күн бұрын
Cute alla kopp😏
@Gypsy29242
@Gypsy29242 8 күн бұрын
അയാൾ കീഴടങ്ങിയതാണ്... എന്നിട്ട് ഇയാൾ ഇരുന്നു തള്ളുന്നു...
@rejivijayan
@rejivijayan 7 күн бұрын
Huge round of applause for pouring your heart into speaking Malayalam! Your effort radiates sincerity, and it’s met with the deepest admiration. Valare valare upakaram! 🙌✨
@Gypsy29242
@Gypsy29242 8 күн бұрын
വീടിന്റെ 1.5km അടുത്ത് ഒളിച്ചിരുന്ന ഇയാളെ കണ്ടെത്തിയത് അയാൾ അരിയും സാധനങ്ങളും എടുക്കാൻ വന്നപ്പോൾ.... ഇതിൽ എവിടെയാണ് പോലീസ് നു ക്രെഡിറ്റ്‌ അടിക്കാൻ പറ്റുക..
@superawesomevideos9435
@superawesomevideos9435 7 күн бұрын
but avide full foresrt alle.. numma vicharikkyunna pole alla.. kadalil vala eariyunna pole..
@Sidheeq-h6i
@Sidheeq-h6i 8 күн бұрын
പോലീസ് ഒന്ന് ശ്രദ്ധിച്ചുരുന്നങ്കിൽ ഈ കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നു
@efootball22tv16
@efootball22tv16 8 күн бұрын
ഇനി ഈ ips കാരന്റെ പുറകെ ആകും പിടക്കോഴികൾ 😂
@yadhugauthamkrishna2263
@yadhugauthamkrishna2263 8 күн бұрын
😂
@omanat1
@omanat1 8 күн бұрын
😂
@sameeyaak5411
@sameeyaak5411 8 күн бұрын
ഞാനത് പറയാന്‍ പോവുകയായിരുന്നു 😂😂😂😂
@Thenursingvlogs
@Thenursingvlogs 8 күн бұрын
Njn choyikan varuvarunnu id nthenenn....
@Yuvicraftz
@Yuvicraftz 8 күн бұрын
കലക്ടര്നെക്കളും ഭംഗിയുണ്ട്.ഞാൻ ഇയാളെത്തന്നെ നോക്കി ഇരികുവായിരുന്നു.പറയുന്നതൊന്നും ശ്രദ്ധിച്ചില്ല. ഒരു പൃഥ്വിരാജ് ലുക്ക്
@MohammadaliMylappuram
@MohammadaliMylappuram 8 күн бұрын
ആ കുടുംബം കേസ് തന്നപ്പോൾ ഇയാളെ പിടിച്ചിരുണെങ്കിൽ ആ കുട്ടികൾക്ക് ഇപ്പോൾ അച്ചനും അമൂമയും ജീവിച്ചിരുന്നേനെ 🙏
@ChillTimewithHoney
@ChillTimewithHoney 8 күн бұрын
Woow 😌അടുത്ത ക്രഷ് 🥰🥰
@Pararjvaun
@Pararjvaun 8 күн бұрын
Collector എന്ന വന്മരം വീണു ഇനി ips 😂
@rajagopalsukumarannair4206
@rajagopalsukumarannair4206 8 күн бұрын
പാവം നാട്ടുകാരുടെ... സഹായത്തോടെ എന്നെങ്കിലും പറയാമായിരുന്നു....😢
@KiluaBMGO
@KiluaBMGO 8 күн бұрын
Paranju lo
@nas_kabir
@nas_kabir 8 күн бұрын
@5:48
@lradora6428
@lradora6428 7 күн бұрын
He is handsome police sir Malayalam speech also very cute
@JERMMU
@JERMMU 7 күн бұрын
ദയവായി കേസന്വേഷണത്തിൽ സഹകരിച്ച് മറ്റു പോലീസ് ഉദ്യോഗസ്ഥരും കൂടി മീറ്റിങ്ങിൽ പങ്കെടുപ്പിക്കുക
@tpvinodtpv
@tpvinodtpv 5 күн бұрын
ഏത് പരാതി കിട്ടിയാലും ഇനിയെങ്കിലും പോലീസ് വളരെ ഗൗരവത്തോടെ ഇടപെടുക 🙏🏻
@nizulifestyle5974
@nizulifestyle5974 7 күн бұрын
നിങ്ങളുടെ ഈ അവരാതം ഞങ്ങൾക്ക് കേൾക്കണ്ട...നിങൾ എന്ത്.ചെയ്യാൻ പോകുന്നു അതാ അറിയേണ്ടത്...ഈ പോക്ക് പോയാൽ എല്ലാവരും നിയമം കയ്യിലെടുക്കാൻ സാധ്യത ഉണ്ട്...😏😬
@athiraathiii7470
@athiraathiii7470 8 күн бұрын
Nalla cute police 🥰❣️
@Bobmkm5g
@Bobmkm5g 8 күн бұрын
😂
@Kallu12222
@Kallu12222 8 күн бұрын
😂😂😂 collector bro നെ വിട്ടോ
@vishnu8938
@vishnu8938 8 күн бұрын
Ood kozhi
@dileeshdevadas9117
@dileeshdevadas9117 8 күн бұрын
Ee comment njan thirayukayaayirunnu.. 😄
@ShilpaMohananP
@ShilpaMohananP 8 күн бұрын
Collector nekal look ind ingerkk
@vineethatj2791
@vineethatj2791 8 күн бұрын
S P സാർ മലയാളം സൂപ്പർ 😊😊
@l_Jayk_l
@l_Jayk_l 8 күн бұрын
ഫുഡ് കഴിക്കാൻ വേണ്ടി ഹോട്ടലാണ് എന്ന് കരുതി പോലീസ് സ്റ്റേഷനി കേറി വന്ന വൃദ്ധനെ പിടിച്ചിട്ട് വീരവാദമോ ?
@binoythomas1434
@binoythomas1434 8 күн бұрын
ഇങ്ങനെ പോയാൽ ജനങ്ങൾ നിയമം കൈയിലെടുക്കേണ്ടി വരും
@LijoJohnson-x7l
@LijoJohnson-x7l 7 күн бұрын
എന്തൊക്കെ ചെയ്താലെന്താ പോലീസ് പ്രദികൾക്ക് protection നിക്കുവല്ലേ 😂
@kuwaitlifedrive7334
@kuwaitlifedrive7334 8 күн бұрын
മരണപ്പെട്ടവരുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധിക്കണം അയാൾ ബാക്കി വിഷം ചിലപ്പോൾ അതിൽ ഒഴിച്ചിരിക്കാൻ ചാൻസ് ഉണ്ട്.. ചെറിയ കാര്യങ്ങൾക്ക് പോലും ജനങ്ങളെ എടുത്തിട്ട് തല്ലുന്ന നിങ്ങൾക്ക് ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളികളെ ഒരിക്കലും ആരുടെ മേലും കൈവെക്കാൻ തോന്നാത്ത വിധം തല്ലി പഴുപ്പിച്ചേ പുറത്തു വിടാവു... പ്രത്യേകിച്ചും അടിപിടി കേസിൽ പിടിക്കുന്ന വരെ.. കോടിയ പീഡനമുറകൾ ഇതുപോലുള്ളവർക്കെതിരെയാണ് എടുക്കേണ്ടത്... ഇന്നലെ അയാൾ പിടിക്കപ്പെട്ടതിനു ശേഷം മുടി വെട്ടി ഷേവ് ചെയ്യിപ്പിച്ചു കുളിപ്പിച്ചു വയർ നിറച്ച് ഭക്ഷണം കൊടുത്തു .. ആരെയും പേടിക്കാതെ ഉറങ്ങാനുള്ള സൗകര്യവും ഒരുക്കി... വലിയ കഴിവുള്ള വ്യക്തി എന്ന് നിങ്ങൾ തന്നെ പറയുന്നു ആ കഴിവിനെ തല്ലി കെടുത്തി നല്ലതുപോലെ നിവർന്ന് നിന്ന് പെടുക്കാൻ പോലും കഴിയാത്ത വിധം അവന്റെ ശരീരത്തെ നശിപ്പിച്ചു മാത്രമേ മുന്നോട്ട് പോകാൻ അനുവദിക്കാവു...
@SanthuThoni
@SanthuThoni 8 күн бұрын
നടക്കേണ്ടത് നടന്നു ക്കഴിഞ്ഹപ്പോൾ. 🌺 ലേ വാർത്താ സമ്മേളനം
@safoorasulaiman-zj3gs
@safoorasulaiman-zj3gs 7 күн бұрын
Sundharanaaya police ❤🔥. But cheriya kutti kadha parayumbole und.😍
@athiraathiii7470
@athiraathiii7470 7 күн бұрын
💯🔥🙌
@FIERCEKARMA
@FIERCEKARMA 7 күн бұрын
Good looking cop 😎😎😎
@abhi_moto_kid
@abhi_moto_kid 7 күн бұрын
ഇനി ഇയാളെ കണ്ട് ക്രഷ് അടിക്കുവോ എന്തോ 😂💥💥🙏🏻
@noushajunoushaju29
@noushajunoushaju29 7 күн бұрын
Sp സൂപ്പർ ആണ് ട്ടോ 🥰
@salimpm2684
@salimpm2684 8 күн бұрын
ഒളിഞ്ഞും പാത്തും ഹെൽമെറ്റ്‌ ഇല്ലാത്തവരെ പിടിക്കുന്ന അത്രയും എഫ്ഫർട്ടെങ്കിലും കാണിച്ചിരുന്നെങ്കിൽ ഇന്ന് ആ രാണ്ടു ജീവനുകൾ ഇന്ന് ഉണ്ടായിരുന്നേനെ.
@sschannel7193
@sschannel7193 7 күн бұрын
Kolapathakikalkku engane asnu ethrayum nal parol kodukkunnathu
@o-k7b
@o-k7b 8 күн бұрын
പോലീസ് പിടികൂടിയതല്ല 😄😂പുള്ളി വിശന്നപ്പോൾ കേറി കൊടുത്തതാണ് 😄😄😄ശിക്കാരി ശമ്പു കേരളത്തിൽ പോലീസ് 😄😄😄
@Akhilappu916
@Akhilappu916 8 күн бұрын
അയാൾ വീട്ടിലോട്ട് വരുമ്പോഴേ അറിയാലോ പിടിക്കപ്പെടുമെന്ന് അപ്പൊ പിടി കൊടുത്ത താ അല്ലെങ്കി വിശന്നു ചാകുമെന്ന് അറിയാം അപ്പൊ ജീവിക്കാൻ താല്പര്യം ഉണ്ട് അയാൾക്ക് ബാക്കി കൊല നടത്തണ്ടേ അതിന് ഏറ്റവും നല്ല താത്കാലിക ഒളിവ് സ്ഥാലം ജയിൽ ആണെന്ന് അയാൾക്ക് അറിയാം.
@arathykalhaaram
@arathykalhaaram 8 күн бұрын
അങ്ങനെ ഓരോരുത്തർക്കും ഓരോ weakness ഉണ്ട് ചിലർക്കു food ചിലർക്ക് family അതിന് വേണ്ടി അവർ വരും . അപ്പോൾ ആണ് പിടിക്കുന്നത് വളഞ്ഞിട്
@PRASNTH-dk2yz
@PRASNTH-dk2yz 8 күн бұрын
😂😂😂
@sukumarikrishnakripa5210
@sukumarikrishnakripa5210 8 күн бұрын
അതെ വിശന്നപ്പോൾ വീട്ടിലേക്കു വരുന്ന വഴി പാടത്തു വച്ചു പിടി കൂടി
@BinduMT-k5f
@BinduMT-k5f 8 күн бұрын
Police Pedichathalla Avanu Chickenum Choorum kittum Police Pedichal Athanu Avan Policenu Munnil Ninnukoduthath ,Nattukaorudya Kaillkittayanagil Kayyum kalum Adichupottichana.
@praveeshkv810
@praveeshkv810 6 күн бұрын
പോലീസ് തലപ്പത്ത് ഇരുത്തു.. തന്ത്രശാലി അല്ലെ
@josephpj501
@josephpj501 8 күн бұрын
ആ കടുവക് ചിക്കൻ ബിരിയാണി മേടിച്ചു കൊടുക്കുന്ന പോലീസ് ഏമാൻ മാർ 😂
@janikkaathavan
@janikkaathavan 8 күн бұрын
ഈ ഓഫീസറെ പിറകെ പോകുന്നില്ലേ കോഴികളെ ..?
@ALLOOSVLOG
@ALLOOSVLOG 8 күн бұрын
😂🎉🎉
@TJ-sn2qu
@TJ-sn2qu 8 күн бұрын
😅😅😅😅
@Shibikp-sf7hh
@Shibikp-sf7hh 8 күн бұрын
ഉണ്ട്, 😄 ചുള്ളൻ തന്നെ
@royalprinting2972
@royalprinting2972 7 күн бұрын
Despite not growing up in Kerala and studying malayalam, you speak malayalam very well considering kerala people, especially television or movie actors or some ladies who perform on stage.
@wikyvlogy
@wikyvlogy 7 күн бұрын
ഇത്രയും കുറഞ്ഞ കാലത്തിൽ മലയാളം പഠിച്ച എസ്പി super
@Rosh2k6
@Rosh2k6 8 күн бұрын
Ips sir 😉💫
@INFINITYINFINITYY
@INFINITYINFINITYY 8 күн бұрын
😂
@ManjushaMohanan-p3k
@ManjushaMohanan-p3k 7 күн бұрын
😂ചെന്താമര എന്ന് പേരും 😂 അരളിയുടെ സ്വഭാവവും
@manoj177252
@manoj177252 7 күн бұрын
ആഭ്യന്തര വകുപ്പ് പരാജയം
@ramyasuneeshkv3088
@ramyasuneeshkv3088 8 күн бұрын
IPS വന്ന സ്തഥിക്ക് ഇനി കളക്ട൪ക്ക് റസ്റ്റ് എടക്കാ൦..😂😂😂
@nimmyprasanth8021
@nimmyprasanth8021 8 күн бұрын
😂
@INFINITYINFINITYY
@INFINITYINFINITYY 8 күн бұрын
😂
@jithinsuresh4404
@jithinsuresh4404 7 күн бұрын
അപ്പൊ നാട്ടുകാർക്ക് പുല്ല് വില 🙏🙏🙏എന്റെ പൊന്നണ്ണാ
@saji334
@saji334 7 күн бұрын
Sir, ഇംഗ്ലീഷിൽ പറഞ്ഞാൽ മതി. ഞങ്ങൾ മലയാളികൾ ഒന്നമ താണ് education യിലും, അന്തവിശ്വത്തിലും 😂😂😂😂
@humanbeing8022
@humanbeing8022 7 күн бұрын
മലയാളം സൂപ്പർ 😍😍👌👌
@shameemabdulsamad1785
@shameemabdulsamad1785 7 күн бұрын
Sim wngane kozhikode nu on ayi?
@UserUsee-k3n
@UserUsee-k3n 7 күн бұрын
കൊലയ്ക്ക് ഇരയായ കുടുംബം പലതവണ പോലീസ് സ്റ്റേഷനിൽ വന്ന് പരാതി പറഞ്ഞിട്ടും പരാതി തന്നിട്ടും അതിന്മേൽ യാതൊരു നടപടിയും ഉണ്ടായില്ല ആ കുടുംബത്തിന് യാതൊരു സംരക്ഷണവും പോലീസും സംവിധാനവും നൽകിയില്ല പോലീസിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഏറ്റവും വലിയ വീഴ്ച അനാസ്ഥ കൂടിയാണ് ഈ കൊലയ്ക്ക് കൊലയാളിക്ക് കൊല ചെയ്യാൻ പ്രേരണയ്ക്ക് കാരണമായത് കൂടി പോലീസ് സ്റ്റേഷനും അധികാരികളുമാണ് പോലീസ് സ്റ്റേഷൻ അധികാരികൾ മേൽ കടുത്ത നടപടി ഉണ്ടാകണം
@RathikaNarayanan-i7v
@RathikaNarayanan-i7v 7 күн бұрын
എല്ലാവർക്കും നമസ്ക്കാരം.... പോലീസ് നാട്ടിലെ രാഷ്ട്രിയവും ഓതാസയും കാരണം ഞങൾ പോലീസുമാർ ക്രിമിനൽ കുറ്റം ഏറ്റു വാങ്ങുന്നു.... അങ്ങനെ പറയു
@shijuporinchu1330
@shijuporinchu1330 8 күн бұрын
പോലീസിൻ്റെ സംരക്ഷണം ആ കുടുംമ്പത്തിനു കിട്ടിയില്ലെങ്കിലും ആ താമരക്ക് എങ്കിലും കിട്ടുന്നുണ്ടല്ലോ അതിന് പോലീസിനെ അഭിനന്ദിക്കാൻ മാധ്യമങ്ങൾ മറന്ന് പോയതാണോ, അതുകൂടി ആവാമായിരുന്നു. കുറച്ച് നേരമായി ഏതായാലും മാധ്യമങ്ങൾ കൊള്ളാം
@UserUsee-k3n
@UserUsee-k3n 7 күн бұрын
അല്ലെങ്കിലും സാധാരണക്കാരായ ആളുകൾ പാവപ്പെട്ടവർ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി പറയുകയോ പരാതി എഴുതി കൊടുക്കുകയോ ചെയ്താൽ അതിന്മേൽ യാതൊരു നടപടിയും ഉണ്ടാകാറില്ല കണ്ടില്ലെന്ന് നടിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്മാർ സംസ്ഥാനം മുഴുവനും പോലീസ് പോലീസിൻറെ പണിയെടുക്കുന്നുണ്ടോ എന്ന് കൂടി സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്
@kpdotashok
@kpdotashok 8 күн бұрын
Sorry cant understand, can someone translate this to Malayalam
@ShamsuPk-cn2cz
@ShamsuPk-cn2cz 8 күн бұрын
പ്രതിപക്ഷത്തിനോട് ചോദിക്കുമ്പോൾ മാത്രം ഈ റിപ്പോർട്ടേഴ്‌സ് നു വലിയ നാക്ക 👍100%പോലിസ് fault കൊണ്ട് ആ കുടുംബം അനാഥമായതിനു.. പകരം പോലീസ് കാരെ നിങ്ങൾ സംരക്ഷിക്കുമോ ആ മക്കളെ.. എന്നൊന്ന് ചോദിക്കാൻ ഒരുത്തനും ഇല്ലേ 🙏
@andriyaanniegeorge7039
@andriyaanniegeorge7039 8 күн бұрын
Cute police, cute talking 😊
@AbdulManaf-y1w
@AbdulManaf-y1w 7 күн бұрын
കീഴടങ്ങിയ പ്രതിയെ ഓടിച്ചിട്ട്‌ പിടിച്ചു എന്ന് പറയുന്ന കേരള പോലീസ്സിന് ബിഗ് സല്യൂട്ട്
@mohanpakkad4451
@mohanpakkad4451 6 күн бұрын
Dear sir Take prevention.
@Busharamoidu1234
@Busharamoidu1234 7 күн бұрын
ന്റമ്മച്ചിയെ 😮😮😮😮ഇവിടുത്ത AIS IPS, 🤤🤤🤤
@bijoyfrancis7472
@bijoyfrancis7472 8 күн бұрын
2 പേരെ തട്ടാൻ കൂട്ടു നിന്നു ഇതും കൂടി പറയു. ആ കുട്ടി വന്ന കേസു തന്നായിരുന്നു ഞങ്ങൾ അത് പരിഗണിച്ചില്ല അവനെ വെറുതെ വിട്ടു ഇനി ഞങ്ങൾ നന്നായിട്ടു തീറി പോറ്റിക്കൊള്ളംഇതുംകൂടി പറയു സർ.
@venus2006uae
@venus2006uae 7 күн бұрын
ജ്യോൽസ്യനെയും കൂടി പ്രതി ചേർക്കണം
@aaronroy97
@aaronroy97 8 күн бұрын
Your malayalam is so cute 😂
@vishnu8938
@vishnu8938 8 күн бұрын
Kuttikrithham
@milan4661
@milan4661 8 күн бұрын
He is north Indian person...​@@vishnu8938
@Sinu-eo4gy
@Sinu-eo4gy 8 күн бұрын
എന്ത് കാണിച്ചാലും അയാൾക്ക് അറിയാം ജയിൽ പോയാൽ നല്ല ഫുഡ് കിട്ടും ജോലി കിട്ടും സാലറി ഉണ്ട്......
@renjitmon5203
@renjitmon5203 7 күн бұрын
ഈ രണ്ടു കൊലപാതകത്തിന് കാരണക്കാർ പോലീസ് ആണ്. അവർ പരാതി കിട്ടിയിട്ടും ഒരു നടപടിയും എടുത്തില്ല. നിയമ പാലകരാണോ നിയമ നിഷേധികളാണോ കേരളാ പോലീസ്?
@venus2006uae
@venus2006uae 7 күн бұрын
പോലീസിന്റെ ശുഷ്‌കാന്തിയെ പറ്റി ജനങ്ങൾക്ക് അറിയാം.ആ കുട്ടികളെ അനാഥരാക്കിയപ്പോൾ സമാധാനം ആയല്ലോ. ആ കുട്ടികളുടെ കാര്യം ഒന്നോർത്താൽ ഈ കമന്ററി ഒഴിവാക്കാം
@Pen_Tongue
@Pen_Tongue 8 күн бұрын
Sir, it is horrible hear that police ensured the safety of culprit rather than innocent people.
@AnujaRamannujam
@AnujaRamannujam 8 күн бұрын
Thought the same 😢
@GulfRamac
@GulfRamac 8 күн бұрын
ഒരു കാര്യം പ്രാപ്തി ഇല്ലാത്ത പിള്ളേരെ കൊണ്ടുവന്നിട്ട് വലിയ പദവി കൊടുത്തി 10 40 വയസ്സ് ആകുമ്പോഴേക്കും ഇതുപോലുള്ള പദവി കൊടുക്കാൻ പാടുള്ളൂ രക്തം തളച്ചു നിൽക്കുന്ന സമയത്ത് വലിയ പദവി കൊടുത്തു കഴിഞ്ഞാൽ അവർക്കറിയത്തില്ല അവര് ചെയ്തുകൂട്ടുന്ന എന്താണെന്ന് ഇതിപ്പോൾ പുതിയതായിട്ട് പഠിച്ച ഇറങ്ങിയ എൻജിനീയറിങ് പിള്ളാര് വീടു കെട്ടുന്നതുപോലെയായി ഐപിഎസ് പഠിച്ച ഇറങ്ങിയ ഉടനെ ഇതുപോലുള്ള പദവി കൊടുക്കാൻ ഒരിക്കലും പാടില്ല എക്സ്പീരിയൻസ്
@Leopardgecko-n9m
@Leopardgecko-n9m 8 күн бұрын
True👍
@sajjudharmapriyan7038
@sajjudharmapriyan7038 7 күн бұрын
👍
@ameeraliameer6586
@ameeraliameer6586 8 күн бұрын
പോലീസ് എല്ലാത്തിനും അവസരം ഉണ്ടാക്കി കൊടുത്തിട്ട് ഇപ്പോൾ ഈ പ്രസംഘത്തിന്റെ അവശ്യമുണ്ടോ പോലീസ് വൻ പരാജയമാണ് സർവീസിൽ തുടരാൻ യോഗ്യതയില്ല പോലീസ് പിടിച്ചു എന്ന് പറയല്ലേ അവൻ കീഴടങ്ങി എന്ന് പറയുന്നതാലേ നല്ലത്
@binovasav4827
@binovasav4827 7 күн бұрын
അയാൾ ആ കൊലപാതകം വൃത്തി യായി ചെയ്ത ശേഷം ഏറ്റവും സുരക്ഷിത സ്ഥലമായ ജയിലിൽ എത്തി ചേർന്നു.. അത്ര തന്നെ.. അതിൽ കൂടുതൽ തള്ളൽ ഒന്നും വേണ്ട.. അയാളുടെ സുരക്ഷിതത്വം വൃത്തിയായി പോലീസ് നോക്കി..😄😄😄
@mallusfilmytalkz7092
@mallusfilmytalkz7092 8 күн бұрын
അതിവിദഗ്ദൻ ആണേൽ നമുക്ക് പോലിസിൽ എടുത്താലോ
@azherp1959
@azherp1959 8 күн бұрын
ക്യാപ്ഷൻ കണ്ടപ്പോൾ എനിക്കും ഇതാണ് തോന്നിയത് 😂
@gvarugheseg1542
@gvarugheseg1542 7 күн бұрын
Law and order എന്നു പറഞ്ഞാല് ജീവനും സ്വത്തിനുംസംരക്ഷണം നല്കുക എന്നതാണെന്ന് അറിയാത്ത പോലീസ് കഥപറഞ്ഞു രസിക്കുകയാണ്
@VichuVyga
@VichuVyga 7 күн бұрын
ഇത്ര അധികം കാര്യങ്ങൾ plan ചെയ്ത് നടപ്പിലാക്കിയ അയാൾക്ക് മാനസീക രോഗമുണ്ടെന്ന് മാത്രം ഇനി പറയരുത്.
@bismilpah
@bismilpah 8 күн бұрын
തൈ കിളവൻ അരി എടുക്കാൻ വന്നപ്പോ പിടിച്ചു അല്ലെ 🤭കൂടുതൽ ഡെക്കാറേഷൻ വേണ്ടാ...
@syammohan2767
@syammohan2767 6 күн бұрын
ശക്തനായ കടുവയുടെ കിടുങ്ങാമണി എടുത്ത് ഒരു മേശപ്പുറത്തു വെക്കുക... ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുക.... കടുവയുടെ ശക്തി തനിയെ കുറഞ്ഞോളും 👍
@Shamna-s9i
@Shamna-s9i 7 күн бұрын
നിങൾ പറയാൻ കൊടുത്തത് ഒന്നും തന്നെ നമ്മൾക്ക് മനസ്സിലക്കുന്നില്ലല്ലോ തിരുമൾ ദേവാ 😂😂
@zainuddeenomer9815
@zainuddeenomer9815 7 күн бұрын
വൻപരാജയം
@Kshethra_kutty
@Kshethra_kutty 7 күн бұрын
പരാതി കൊടുത്തിട്ടും എടുക്കാത്ത ഏതോ മൃഗത്തിന് പിറന്നവനെ സെർവീസിൽ നിന്നു പിരിച്ചു വിടാമോ
@basheerbasheer1679
@basheerbasheer1679 8 күн бұрын
Pathra kare ningal chendamarayude date of birthum ethra nalayi kalliyanam kazichit ennulla vivarangal koodi chodikamayirinnu.
@RockysWorld197
@RockysWorld197 8 күн бұрын
പ്രതി പോലീസ്ന്റെ അടുത്ത് വന്നു പോലീസ് പിടിച്ചു അത്ര തന്നെ
@AbdulManaf-y1w
@AbdulManaf-y1w 7 күн бұрын
സിനിമ കഥകൾ നിയമത്തിനു ഒരുപാടു മുന്നിൽ
@Gold12342
@Gold12342 8 күн бұрын
ഇത്രയും danger ആയ ഒരാളെ ഗുണദോഷിച്ചു വിട്ടിട്ടു വന്നു ഇരുന്ന് താളം വിടുന്നോ. പോലീസ് എന്ത് effort എടുത്ത് അങ്ങനെ എടുത്തിരുന്നെങ്കിൽ ഈ രണ്ട് കൊലപാതകം നടക്കുനോ. എല്ലാം നടന്നു kazhynnu പ്രതിയെ പിടിക്കാൻ മാത്രം ആണോ പോലീസ്.
@radhakrishnan7551
@radhakrishnan7551 8 күн бұрын
criminal chenthamara have mental problem because chenthamara says next target is his own daughter and wife and son in law There are two primary reasons to be admitted into an inpatient mental health facility…. 1 - You are a threat to yourself (suicide, physical harm). 2 - You are a threat to others (causing death, physical harm). A psychopath is someone who is often antisocial, lacks empathy, and has criminal tendencies. Psychopaths are often described as callous, unemotional, and morally depraved. Characteristics Lack of empathy: Psychopaths have a hard time understanding and relating to others Poor behavioral control: Psychopaths may have difficulty controlling their impulses Self-serving: Psychopaths may act in ways that benefit themselves at the expense of others Irresponsible: Psychopaths may be unreliable and not take responsibility for their actions
@littysebastian1601
@littysebastian1601 7 күн бұрын
എന്താ ഒരു കേരളം........ ആഹാ...... കുളിരു കോരുന്നു 🫂🫂🫂🫂🫂🫂🫂🫂🫂
@vishnucp4493
@vishnucp4493 7 күн бұрын
കസ്റ്റഡിയിൽ വേണ്ട പോലെ കൈകാര്യം ചെയ്യുക 😑
@zubairkanarandi3836
@zubairkanarandi3836 8 күн бұрын
മലയാളം ശരിക്കറിയുന്ന ഒരാൾ പറഞ്ഞാൽ എത്ര നന്നായിരുന്നു
@masoodkhan3401
@masoodkhan3401 7 күн бұрын
സർക്കാരും പോലീസും മാത്രമാണ് ഇതിനുത്തരവാദി തീർച്ചയായും സർക്കാരിൻറെ ഭാഗത്തുനിന്നും നഷ്ടപരിഹാരം കൊടുക്കേണ്ടതാണ്
@geetharamachandran295
@geetharamachandran295 7 күн бұрын
രാത്രി മുഴുവൻ പരതി നടന്ന നാട്ടുകാരെ പറ്റി പറയണം
@Zeerozeeroonpath
@Zeerozeeroonpath 8 күн бұрын
SP ആള് കൊള്ളാം ചുള്ളൻ ആണ് നല്ല അടിപൊളി സംസാരം ഇനി girls എല്ലാം ഇയാളെ പിറകെ പോവുമോ 😂🤣🤣🤣
@INFINITYINFINITYY
@INFINITYINFINITYY 8 күн бұрын
😂
@Shibikp-sf7hh
@Shibikp-sf7hh 8 күн бұрын
പിടക്കോഴികൾ 😄
@maheshkokkur9681
@maheshkokkur9681 8 күн бұрын
2പേരെ കൊലക്കു കൊടുത്ത പോലീസ് ഇപ്പോ എന്തിനാണ് ഈ സാഹസം
@Sanjaycidmooosaaa12
@Sanjaycidmooosaaa12 7 күн бұрын
ജയിൽ പുള്ളികളെ മാലായിട്ടു സ്വീകരിക്കുന്ന രീതി കൊലയാളികൾക്ക് നല്ല മാർക്കറ്റ് കൊടുക്കുന്ന സംസ്ഥാനം പിന്നെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
@riya-i8h
@riya-i8h 7 күн бұрын
നിങ്ങൾ ആദ്യം വേണ്ടത് ആദ്യം ജാമ്യം കൊടുത്ത ജഡ്ജി യുടെ പ്രതികരണം തേടലാണ്
@anjuthomas9963
@anjuthomas9963 8 күн бұрын
Police കേസ് എടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?
@geetharamachandran295
@geetharamachandran295 7 күн бұрын
രണ്ടു സൈഡിലും ഇരുന്ന പോലീസ്‌കാർക്ക് ഒന്നും മനസിലാവുന്നില്ല 😄
@vijayKumar-eo6kk
@vijayKumar-eo6kk 8 күн бұрын
എന്തായാലും താമരയെ പോലീസ് സേഫ് ആകിയല്ലോ... വയറു നിറച്ചു ഫുഡും കൊടുത്തു...താമര ഇന്നലെ സുഖമായി ഉറങ്ങി റെസ്റ്റും കിട്ടി...സമാധാനം... ഇനീപ്പോൾ എന്താ പോലീസിന് വേണ്ടത്...
@kasimpnk4399
@kasimpnk4399 8 күн бұрын
ഒരുള്ളു പ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഈ കേസിനെപ്പറ്റിയും പ്രതിയെപ്പറ്റിയും സംസാരിച്ച SP ക്ക് ഒരു നടു വിരിൽ സല്യൂട്ട്
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН