Рет қаралды 123
സുഹൃത്തുക്കളെ വീഡിയോ കാണുക അതിനോടൊപ്പം തന്നെ വായിക്കുക ഇന്നലെ കേരളത്തിലെ എല്ലാവർക്കും ഇഷ്ടമുള്ള ജില്ലയാണ് പാലക്കാട് ശരിക്കും പാലക്കാട്ടുകാരുടെ ഭാഷ (വർത്താനം) ആ ഭാഷ തന്നെയാണ് എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം അല്ലെങ്കിലും ഇന്ത്യയിലെ എല്ലാവർക്കും പാലക്കാട്ടുകാരെ ഭയങ്കര ഇഷ്ടം തന്നെയാണ് ആ ഇഷ്ടം ഇങ്ങനെ ആയിപ്പോയി എന്ന് മാത്രം നമ്മളും കേരളത്തിൽ അല്ലേ താമസിക്കുന്നത് അപ്പോൾ നമ്മൾക്ക് കേൾക്കാനുള്ളതല്ല കേൾക്കേണ്ടിവരും വരാനുള്ളതാണ് വരുത്തേണ്ടി വരും ചെയ്യാനുള്ളത് മാത്രം ചെയ്യില്ല അതാണ് നമ്മുടെ കേരളസമൂഹം / @നാടുംനഗരവും വീഡിയോ കാണാൻ രസമില്ലെങ്കിലും subscribe ചെയ്യണേ സുഹൃത്തുക്കളെ
കേരളം ഇന്നലെ തിരഞ്ഞത് ചെന്താമര എന്ന ഇരട്ടക്കൊലപാത കേസിലെ പ്രതിയെയാണ് നെല്ലിയാമ്പതി കാട്ടിലൂടെ കേരള പോലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് ശക്തമായ തിരിച്ചിലിന് അവസാനം വിശപ്പ് സഹിക്കാൻ വയ്യാതെ വെള്ളത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത് അതുപോലെ ഞാനും ഒരു കാടിന്റെ കാടിനുള്ളിലെ ഒരു ഗുഹയിലൂടെ ആയിരുന്നു ഇന്നത്തെ യാത്ര ഒളിച്ചിരുന്നാൽ പോലും പുറത്തുവരാൻ കഴിയാത്ത അത്ര ഗുഹകൾ ഉണ്ട് ഇവിടെ ഗുണ കെവിന്റെ ചെറിയൊരു രൂപം നമ്മുടെ കേരളത്തിൽ കൊലപാതകങ്ങളും രാഷ്ട്രീയ കളികളും ഒന്നാമത്തെ കാര്യം തന്നെ ഞാൻ ഇപ്പോൾ തന്നെ പറയാം രാഷ്ട്രീയ നീക്കം ആണ് നമ്മുടെ ഓരോ കൊലപാതകങ്ങളും കത്തിക്കുത്തുകളും എല്ലാംകൂടി നടന്നുവരുന്ന ഒരു കലാപരിപാടി ആയിട്ടാണ് ഇപ്പോൾ കേരള സമൂഹം ഒറ്റക്കെട്ടായി കൊണ്ട് നടക്കുന്നത് കേരളത്തിലെ ഓരോ ആളുകൾക്കും ജന സമൂഹത്തിനും സന്തോഷകരമായ കാര്യമായിട്ടാണ് അതും സ്വയം സ്വന്തം മനസ്സിൽ മാത്രം വീഡിയോ പൂർണമായിട്ടും കാണുക സുഹൃത്തുക്കളെ ഇനി അറസ്റ്റ് ചെയ്ത ചെന്താമരയെ എന്തുചെയ്യും ശിക്ഷ വിധിക്കണം കൊലക്കയർ വേണോ ജയിൽ വാസം തന്നെ മൂന്നുപേരെ കൊന്നിട്ട് അയാളെ വധശിക്ഷയ്ക്ക് വിധിക്കാതെ എന്ത് ജനാധിപത്യമാണ് ഇല്ലെങ്കിൽ എന്ത് നിയമമാണ് നമ്മുടെ നാട്ടിലുള്ളത് തെറ്റുകൾ ചെയ്യുന്നവനെയാണ് ഇപ്പോൾ ഈ കാലഘട്ടം തിരഞ്ഞെടുത്ത് വലിയവൻ ആക്കുന്നത് നന്മ ചെയ്യുന്നവനെ ചവിട്ടി താഴ്ത്തുകയാണ് നമ്മുടെ കേരളത്തിലെ എല്ലാ സമൂഹങ്ങളും അതിനെ ഇനി സ്വയം ഒരു പിച്ചാത്തിയെടുക്കുക ജീവിക്കുക അതാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ ജീവിക്കാനും സന്തോഷിക്കാനും ചിരിക്കാനും കരയാനും സമാധാനമില്ല ഇപ്പോൾ മുഖം കടുന്നലുകൾ കുത്തി വീർപ്പിച്ച പോലെയുള്ള മുഖങ്ങളാണ് നാം ഓരോ സമയങ്ങളിലും കാണുന്നത്
Facebook: www.facebook.c...
Instagram: www.instagram....
Twitter:🚧🚧🚧
KZbin: / @നാടുംനഗരവും
#nenmara #NadumNagaravum #gunacaves
#palakad #kerala