ചെരുപ്പിന്റെഅടിയിൽ കുരിശിന്റെ രൂപം|SPIRIT|AFTER DEATH|CATHOLIC|PRIEST|CHURCH|OUIJA BOARD|GOODNESS TV

  Рет қаралды 243,033

Goodness Tv

Goodness Tv

Күн бұрын

EPISODE - 1 • മരിച്ച ആത്മാക്കൾക്ക് ശ... EPISODE - 2 • പൈശാചിക സ്വാധീനത്തെക്ക...
യുവജനങ്ങൾ പരീക്ഷയിൽ ഓജോ ബോർഡിലൂടെ ആത്മാക്കളെ വിളിച്ചു വരുത്തുന്നു..
ഓജോ ബോർഡിലെ രഹസ്യം വെളിപ്പെടുത്തുന്നു | THE SPIRIT | AFTER DEATH | CATHOLIC ANSWER | PRIEST |GOODNESS TV
#goodnesstv #catholic #church #spirit #soul #death #interview #ouijaboard
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 842
@mollychacko6119
@mollychacko6119 Жыл бұрын
ഈശോയെ അന്ധകാര ശക്തികളിൽ നിന്നും ലൈശാചിക ബന്ധന ങ്ങളിൽ നിന്നും ഞങ്ങടെ മക്കളെ തിരുരക്തത്താൽ പൊതിഞ്ഞ് സംരക്ഷിക്കണമെ
@Jayarajdreams
@Jayarajdreams Жыл бұрын
ശാസ്ത്രം ഇതിനെ ഇടിയോ മോട്ടോർ എഫ്ഫക്റ്റ് എന്നൊക്കെ പറയും എങ്കിലും സ്പിരിറ്റ് കാളിങ് അപകടം ഉണ്ടാക്കുന്ന കാര്യമാണ് . ആത്മാക്കൾക്ക് നേരിട്ട് നമ്മളെ ഒന്നും ചെയ്യാനോ അപായപ്പെടുത്താനോ ആവില്ല . നമ്മൾ നല്ലതിനെ ആണ് വിളിക്കുന്നത് എങ്കിലും . അല്ലെങ്കിലും ആത്മാവ് എന്ന പ്രയോഗം തന്നെ തെറ്റാണ് . ഒരു കൂട്ടം പ്രാണ ഊർജ്ജം . യേശുവിന്റെ നാമം കൊണ്ട് മാത്രം ഒന്നും അല്ല ഇത് ഒഴിവാക്കുക . മന്ത്ര തന്ത്രങ്ങൾ വഴിയും ഒഴിവാക്കാം . പ്രാണ ശക്തി വഴിയോ യോഗ മാര്ഗങ്ങൾ വഴിയോ ഒഴിവാക്കാം . നമ്മൾ ക്ഷണം കൊടുത്താൽ ആദ്യം വരാൻ തയ്യാറായി നിൽക്കുന്നവർ ദുർബലരായ പ്രേതങ്ങൾ ആയിരിക്കും . എന്നാൽ നല്ല ശക്തരായ വിശുദ്ധി ഉള്ളവർ വരാൻ പാടില്ല എന്നും ഇല്ല . യേശുവിനെ വിളിച്ചാൽ യേശു തന്നെ വരണം എന്നും ഇല്ല . എന്റെ ഒരു സുഹൃത്ത് മനസ്സിൽ ഞാൻ കർത്താവായ യേശുവിൽ അഭയം പ്രാപിക്കുന്നു എന്ന് പറഞ്ഞു . അയാൾക്ക് പിന്നീട് ബാധോപദ്രവം ഉണ്ടായി . പ്രാർത്ഥനകൾ കൊണ്ട് വിളിക്കുന്ന ശക്തികൾ പലപ്പോഴും വഴി തെറ്റിക്കും കാരണം പ്രാര്ഥിക്കുന്നവന് അറിയില്ല വരുന്ന ശക്തി ഏതാണ് എന്ന് . ഇവിടെയാണ് പ്രത്യേക രീതിയിൽ frequency ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ ജപം ചെയ്യുക , മനസ്സ് ഏകാഗ്രമാക്കി ധ്യാനിക്കുക അതിലൂടെ സ്വയം ശക്തി ആർജ്ജിക്കുക . പ്രാർത്ഥനകൾ എപ്പോഴും എങ്ങനെ ചെയ്താലും അതിൽ സ്വാർത്ഥം ഉണ്ടാകുന്നു . ജപ ധ്യാനങ്ങൾക്ക് സ്വാർത്ഥം ഇല്ല , സ്വാർത്ഥം ഉപേക്ഷിക്കൽ ആണ് ധ്യാനം . ഞാൻ മലയാറ്റൂർ പോയിരുന്നു , അവിടെ പുന്യാളൻറെ മണ്ഡപത്തിൽ ചെരുപ്പ് ഇട്ടു കയറാത്ത ഒരൊറ്റ ക്രിസ്ത്യാനിയെ ഞാൻ കണ്ടില്ല . കാരണം അവർക്ക് അത് കേവലം വിശ്വാസം മാത്രം , അവിടെ ചെന്ന് നിന്ന് പിതാവിനും പുത്രനും തുടങ്ങിയ പ്രാർത്ഥനകൾ ചെയ്യുന്നു .. എന്ത് ഗുണം ? ഞാൻ മണ്ഡപത്തിനു പുറത്തു ചെരുപ്പ് ഊരി വച്ച് കയറി . കാരണം എനിക്ക് പുന്യാളൻ ഒരു വിശ്വാസം അല്ല . അവിടെ എത്തിയപ്പോൾ തന്നെ ഊർജ്ജ പ്രസരണം അന്തർ ബോധത്തിൽ അനുഭവപ്പെട്ടു . അവിടെ ശക്തി ഉണ്ടെന്നു ബോധ്യം ആയി . എങ്ങനെ ? ഞാൻ വര്ഷങ്ങളായി ധ്യാനം ചെയ്യുന്നു . എനിക്ക് അവിടെ പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല പുന്യാളൻ തരുന്ന ഊർജ്ജത്തിൽ മുഴുകി അതിൽ സ്വയം മറന്നു നിൽക്കാൻ ആയിരുന്നു ഇഷ്ടം . അച്ചന്മാർ ഇനി എങ്കിലും അനുയായികൾക്ക് നേരെ ഈശ്വര ദർശനം ചെയ്യാനുള്ള വഴികൾ കാണിച്ചു കൊടുക്കണം ക്രിസ്ത്യാനികൾക്ക് . അല്ലാതെ മരിച്ച ശേഷം സ്വർഗം കിട്ടുമെന്നും യേശു പാപങ്ങൾ ഏറ്റെടുക്കും എന്നും ക്ഷമിക്കും എന്നും പറഞ്ഞു പറ്റിക്കരുത് .. ജീവിച്ചിരിക്കുമ്പോൾ അറിയാത്ത ദൈവത്തെ മരിച്ച ശേഷം അറിയും എന്നും പറയരുത് , മരിച്ച ആളുടെ പ്രേതത്തെ വിളിച്ചാൽ വരുന്നു എങ്കിൽ അവ പൈശാചികം ആണ് എങ്കിൽ അവയെ പ്രതിരോധിക്കാനും നിങ്ങൾക്ക് കഴിയും എന്ന് പഠിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ? വൈദികർക്ക് മാത്രമേ അതിനു കഴിയു എന്ന് പറയുന്നത് പുരോഹിത മേൽക്കോയ്മ അല്ലെ ? മരിച്ച ആളുടെ പ്രേതം വരും എന്നാണ് പറയുന്നത് എങ്കിൽ അപ്പോൾ ദൈവ ഹിത പ്രകാരം മരണ ശേഷം സ്വർഗ്ഗ നരക ലോകങ്ങളിൽ ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസവും തെറ്റല്ലേ ? ഉണരൂ സ്വയം ഇനി എങ്കിലും
@Arishem_theJudge
@Arishem_theJudge Жыл бұрын
Athenthaa ningalkku avare nerechovve valarthaan ariyille
@mollychacko6119
@mollychacko6119 Жыл бұрын
@@Arishem_theJudge who are you to question me.Njan ishtamulla reethiyil ente makkale valarthum.
@jjk3240
@jjk3240 Жыл бұрын
😀😀😀
@Brooklyn_09
@Brooklyn_09 Жыл бұрын
Njangal catechism പഠിച്ചപ്പോൾ onnum ഇത് പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല. ഇനി ഉള്ള കുട്ടികൾക്ക് എങ്കിലും ഇത് ഒക്കേ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. Pls 🙏❤
@akhildg2007
@akhildg2007 Жыл бұрын
Idiomotor effect of humen ✌️
@jinubrovlogs
@jinubrovlogs Жыл бұрын
ഈശോയെ എന്നെയും ന്റെ കുടുംബത്തെയും എല്ലാ അന്ധകര ശക്തി കളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണ്ണമേ
@aravinds.vishnu9866
@aravinds.vishnu9866 Жыл бұрын
അപ്പോൾ മറ്റു കുടുംബങ്ങൾ അനുഭവിക്കട്ടെ എന്നാണോ 🤣
@flamingo5900
@flamingo5900 Жыл бұрын
​@@aravinds.vishnu9866 മറ്റു കുടുമ്പങ്ങളുടെ കാര്യം അവർ പ്രാർത്ഥിക്കട്ടെ.
@ebines9666
@ebines9666 Жыл бұрын
Lakshakkanakkinu joothanmaare shwasam muttichum theevachum okke konnitum avarude nilavili kettu angottu pokaatha eesho ninte veetil vannu andhakaara shakthiye madal eduthu odikkaan varum. Nee nokki irunno.
@vipinvipin2333
@vipinvipin2333 Жыл бұрын
പ്രാർത്ഥിക്കുന്നവരെ മാത്രം ദൈവം രക്ഷിക്കട്ടെ..., അല്ലപിന്നെ
@aravinds.vishnu9866
@aravinds.vishnu9866 Жыл бұрын
@@vipinvipin2333 അപ്പോൾ മാനസിക പ്രശ്നം ഉള്ളവര ദൈവം mind പോലും ചെയ്യില്ലലോ അല്ലേ...
@thomsonputhenpurackal19
@thomsonputhenpurackal19 Жыл бұрын
വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു. നിയമാവര്‍ത്തനം 30 : 14-15
@prathibhajoseph7785
@prathibhajoseph7785 Жыл бұрын
St Michael pray for us and protect us
@goodspirit5747
@goodspirit5747 Жыл бұрын
Ok
@mollyjose3759
@mollyjose3759 Жыл бұрын
Holy spirit please protect all especially new generation from the influence of evil spirit. 🙏🙏🙏
@hybridunitedresourcesllc8934
@hybridunitedresourcesllc8934 Жыл бұрын
Fr ,, Thank you for the valuable information. Praying that our young generation will be protected from all these evil 👿 attacks. 🙏🏻🙏🏻. Tks gladis
@abcd8022
@abcd8022 Жыл бұрын
Ella schoolilum ithine kurich manasilaaknm acha.kuttikale aathmaakale rakshikanm acho.God bless you
@jessyjohn9734
@jessyjohn9734 Жыл бұрын
കർത്താവേ..പൈശാചിക തിന്മകളിൽ നിന്നും, സ്വാധീനത്തിൽ നിന്നും, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ നേടിയെടുത്ത മനുഷ്യ മക്കളെ കാത്തുകൊള്ളേണമേ..😢😔🙏🙏
@mvmv2413
@mvmv2413 Жыл бұрын
പിന്നെ... Pentecost കൂട്ട അടിയും, അങ്കമാലി രൂപത തർക്കവും, ortho jaco സുറിയാനി അടിയും നിർത്താൻ അങ്ങേർക്കു കെൽപില്ല. പിന്നാ ഇതൊക്കെ!😄😄 M വര്ഗീസ്.
@Neethularavind
@Neethularavind Жыл бұрын
ലെ യേശു...പിന്നെ അക്കാര്യം ഞാൻ ഏറ്റു....
@domesticenimes-nl5nz
@domesticenimes-nl5nz Жыл бұрын
😆😆😆😁
@denildavis3561
@denildavis3561 Жыл бұрын
​​​Neo darwinians are barking! They are a new cult now😅 if god controls everything that done by humans then they are not humans but machines. So come with some intelligent arguments instead of mocking or ad hominem bro!
@denildavis3561
@denildavis3561 Жыл бұрын
​@@mvmv2413I can only see infinite ad hominem when new athiests speak !
@AntonyFrancis-tz7bf
@AntonyFrancis-tz7bf Жыл бұрын
Pishaashum alla aatmaavum alla coin move cheyunnadh nammude mind vech thanne aanu ideomotor response Avide oru good spirit m varunilla bad spirit m varunilla .. power of our subconscious mind make the coin or glass whatever objects we've place move This is what I know correct me anyone if I m wrong please
@sojinjoseph410
@sojinjoseph410 Жыл бұрын
Ithoke vishvasikanum alkar ippolum inden comment box kandapoo manasilayi...kashtam thanne..puthiya thalamurye engilum veruthe vid avar engilum iaganatha andha vishvasam illand rekshapedatt
@sreeshapraveen7400
@sreeshapraveen7400 Жыл бұрын
ഞങ്ങളും ഒരു തവണ ഓജോ ബോർഡ് കളിച്ചു, നാശത്തിന്റെ നെല്ലിപ്പലക കണ്ടു. ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇപ്പോഴും അറിയില്ല, എന്നാലും ഒത്തിരി അനുഭവിച്ചു. ആരും ഇത് കളിക്കരുത്.
@relish7372
@relish7372 Жыл бұрын
Thangalk thalpparyam undengil onnu vivarikkamo
@vijayjacob3681
@vijayjacob3681 Жыл бұрын
എന്തായിരുന്നു അനുഭവം explain plz
@unknown5612
@unknown5612 Жыл бұрын
Plz explain
@stranger69pereira
@stranger69pereira Жыл бұрын
താങ്കൾ ഒരു വിദ്യാഭ്യാസം നേടിയ വ്യക്തി ആണ് എന്ന് അനുമാനിക്കുന്നു അപ്പോൾ അതിനനുസരിച്ച് ചിന്തിക്കുക ഇതിനെക്കുറിച്ച് ആധികാരികത ഉള്ള വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക സയൻസ് ഗ്രൂപ്പിൽ... ഫേസ്ബുക്ക് ഗ്രൂപ്പ് Scientific Thinker FB എന്ന് ഗ്രൂപ്പിൽ ഈ ചോദ്യം ചോദിക്കുക അപ്പോൾ മനസ്സിലാകും ഇതൊക്കെ വെറും പൊള്ളത്തരം മാത്രമാണ്. ഓജോ ബോർഡിൽ ഒരു തേങ്ങയും ഇല്ല
@antol2913
@antol2913 Жыл бұрын
Explain please
@sphillat
@sphillat Жыл бұрын
ഭാഷ ഉണ്ടായതിനുശേഷം ആണല്ലോ ദൈവങ്ങളും പിശാശുക്കളും ഉണ്ടായത് എന്തിന് ഇതിനെപ്പറ്റി സംസാരിച്ചു സമയം വേസ്റ്റ് ആക്കുന്നു
@smithasuresh5459
@smithasuresh5459 Жыл бұрын
He is absolutely right
@ashwindibu1520
@ashwindibu1520 Жыл бұрын
Pls check the science behind the ouija board and watch this fools videos. Ouija board is not all about spirit it's all about our subconscious mind.
@JOSEPHMAMMAN-hi2uh
@JOSEPHMAMMAN-hi2uh Жыл бұрын
Vivaram illaymak oru paridhi vende.oru Vella kuppayam ittenu vech avaratham parayamo
@jo-dk1gu
@jo-dk1gu Жыл бұрын
രാത്രിയിൽ വന്ന് പുലർച്ചെ വരെ വീട്ട് പണികൾ ചെയ്യാൻ കഴിവുള്ള ഒരു ആത്മാവിന് കിട്ടാൻ വഴിയുണ്ടോ പിതാവേ...,??
@abhinandkk9991
@abhinandkk9991 Жыл бұрын
Vimarshikkam kaliyakkaruth warning
@mallusciencechannel909
@mallusciencechannel909 Жыл бұрын
ഇമ്മാതിരി പൊട്ടത്തരം യാതൊരു കൂസലും ഇല്ലാതെ തട്ടിവിടുമ്പോൾ കളിയാക്കൽ ഒക്കെ ഉണ്ടാവും
@Libinpanicker
@Libinpanicker Жыл бұрын
Yes
@jo-dk1gu
@jo-dk1gu Жыл бұрын
@@abhinandkk9991 .....adiyanodu പൊറുക്കണം തിരുമേനി
@alexjose3335
@alexjose3335 Жыл бұрын
😂😂😂😂
@thetruth9306
@thetruth9306 Жыл бұрын
Aarahnu ithellam paishajikam ennu parayaney Who determine all this God is one and alone No intermediate needed
@dead5064
@dead5064 Жыл бұрын
Angana annal kora per kalichallo anettu avarke oru kozapamilalo
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
ദൈവത്തെ ആരാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ.സാത്താനെ ആരാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ. ഓരോരുത്തരും അവരവരുടെ ആരാധനാ മൂർത്തീകളെ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്.?
@flamingo5900
@flamingo5900 Жыл бұрын
യാതൊരു തെറ്റുമില്ല. എന്നാൽ അവർക്ക് അതിൻ്റെ അപകടം മനസ്സിലാക്കിക്കൊടുക്കണം. പിന്നീട് അവർ തീരുമാനിക്കട്ടെ.
@telmajustin2208
@telmajustin2208 Жыл бұрын
Great
@kl40tbiker
@kl40tbiker Жыл бұрын
Masha allah ithupole ulla arivugal aanu njhanjhalepolulla thalamurak avashyam pinne ithinu thazhe kore coment varum
@ajaithomas4099
@ajaithomas4099 Жыл бұрын
Praise the lord
@jinnijoseph6350
@jinnijoseph6350 Жыл бұрын
Good information. Thank u father
@osnasim
@osnasim Жыл бұрын
Manushyanmar marsilekk pokan orungi nilkunnu…ivide ipzhum ithaan avastha . What a shame
@SPECIALMEDIA..
@SPECIALMEDIA.. Жыл бұрын
ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തെല്ലാം നുണകൾ പറഞ്ഞു പിടിപ്പിക്കണം ഇല്ലാത്ത ദൈവത്തിൻ്റെ പേരും പറഞ്ഞു ..അതിൻ്റെ കൂടെ ഒരു പിശാചിനെ ഇറക്കി ,..ഈ കാലത്തും പറഞ്ഞു പററിക്കുന്നു
@sanilkr3797
@sanilkr3797 Жыл бұрын
ഇക്കാലത്തും... ഓജോബോർഡ് ശരിയാണ് എന്നു വിശ്വസിക്കുന്ന അച്ഛന്മാരോ....രോമാഞ്ചം കണ്ടിട്ട് വന്നിരിക്കുകയാണ് രണ്ടും....
@yeshperangattu922
@yeshperangattu922 Жыл бұрын
Athe 🤣
@thefallenone999
@thefallenone999 Жыл бұрын
I was born and raised amongst you, waiting for my time to rise!
@varshalsurendran8463
@varshalsurendran8463 Жыл бұрын
No aalmaakkal when completely stopped clockwise life cycle our soul or super energy dissolving with nature so No human soul animal soul chicken soul bird soul n insect soul
@Joseya_Pappachan
@Joseya_Pappachan Жыл бұрын
ഇത് ആ board ൻ്റെ പരസ്യം ആണോ... എങ്ങനെ ഉണ്ടാക്കണം എന്നും എങ്ങനെ ഉപയോഗിക്കണം എന്നും വളരെ വെക്തമായി പറയുന്നു... ചില രഹസ്യങ്ങൾ രഹസ്യങ്ങൾ ആയി തന്നെ ഇരിക്കുന്നത് ആണ് നല്ലത്
@viber8449
@viber8449 Жыл бұрын
ഈശ്വരൻ വന്നില്ലെങ്കിലും പിശാച് വരുമല്ലോ...അത് മതി.ആവശ്യത്തിന് മാത്രം വിളിച്ച് വരുത്തണം😅..എനിക്കും രേക്ഷ പെടനം
@augustineamalantony7287
@augustineamalantony7287 Жыл бұрын
Ellam thalkalikam mathrm🤭
@Cabra-m8t
@Cabra-m8t Жыл бұрын
Daivame makkale kathukollane
@alexjose3335
@alexjose3335 Жыл бұрын
Randu pottanmar erunnu samsarikkunnu
@bennypaul4736
@bennypaul4736 Жыл бұрын
Spirit which rest in peace with belief of Yehzu christu can't come through any __ bord. They are waiting for final judgement and they can reborn or comeback with only permission of holy Father and we can understand that with sign from heaven.
@flamingo5900
@flamingo5900 Жыл бұрын
മന്ത്രവാദിനി ശമുവേൽ പ്രവാചകൻ്റെ സ്പിരിറ്റിനെ വിളിച്ചു വരുത്തി എന്ന് ബൈബിൾ പറയുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
@bennypaul4736
@bennypaul4736 Жыл бұрын
@@flamingo5900 That thing happened before the eternal salvation of Yehzu christu. Salvation is for all children of Adam.
@dailychallenge2023
@dailychallenge2023 Жыл бұрын
Xtians അല്ലാത്തവരെ എങ്ങനെ ബോധവത്കരിക്കാൻ???
@meeramani2581
@meeramani2581 Жыл бұрын
The science behind, its nothing but an idiomotor respons. make a simple touch any of the surface with index finger , close eyes. and can feel the moving effect of the finger.
@Jibin751
@Jibin751 Жыл бұрын
Enna thaan idiomotor response vech vere enthelum move aakki kaaniche....aathmavine vilikathe
@jonathanjoseph4814
@jonathanjoseph4814 Жыл бұрын
Stop this Bullshit ! Then explain me the paranormal effects that happen post Ouija board game.... A Paying Guest building near our hostel had to shut down , cos of such paranormal events.. Like blood stains on the wall, frequent breaking of glasses etc
@lovely-zd2wi
@lovely-zd2wi Жыл бұрын
@@Jibin751 chumma thnta virala kurich neram chumaril vaykk.. kayi release vaykana. .move avum .athan idomotor force
@petropilot3371
@petropilot3371 Жыл бұрын
@@Jibin751 agane oru response onadaayathu kondu bro ippo ivide igane comment cheyyan karanam. It's simple Science is Fact, religion is faith....
@Jibin751
@Jibin751 Жыл бұрын
@@petropilot3371 chodichathinu answer para. Aathmavine vikikathe idio motor response vech ninte kayyil ulla pen move cheyt kaanikk...
@sree4607
@sree4607 Жыл бұрын
എന്റെ വീടിനടുത്തുള്ള ഒരാള് എന്നു രാത്രിയിൽ ഓജോബോർഡ് കളിച്ചു അവസാന മെന്റൽ അവസ്ഥ ആയിപോയി, പുള്ളി എന്തൊക്കെയോ കണ്ടിട്ടുണ്ട് എന്നാണ് പറയുന്നതും,
@rcjaripalam
@rcjaripalam Жыл бұрын
ideomotor response ഫലമായാണ് Ouija പ്രതിഭാസത്തെ ശാസ്ത്ര സമൂഹം കണക്കാക്കുന്നത്.
@drjoepiusmanakil
@drjoepiusmanakil 5 ай бұрын
The ideomotor phenomenon is a psychological phenomenon wherein a subject makes motions unconsciously. The phrase is most commonly used in reference to the process whereby a thought or mental image brings about a seemingly "reflexive" or automatic muscular reaction, often of minuscule degree, and potentially outside of the awareness of the subject. But in 2007 regarding-Ouija, dowsing and other seductions of ideomotor action-the Oxford University published:"There has been evidence for understanding the effects of ideomotor action for over 150 years. Yet, the phenomenon remains surprisingly UNKNOWN, even to MOST SCIENTISTS." REFERENCE: academic-oup-com-book-6172-chapter-abstract-149776912 So how can you BLINDLY say that it's Ideomotor Effect??? SCIENCE and RELIGION always CONTRADICT each other. Bible says that MAN originated from ADAM. Charles Darwin’s book, Origin of Species, says that Man originated from BACTERIA & MONKEYS. But till today his Theory of Evolution remains a MYSTERY(NOT PROVED)!!!.
@diyana5765
@diyana5765 Жыл бұрын
Its nothing but an ideomotor effect.. prethom illa pisaashum illa.. manushyante manasile thonal aan..
@drjoepiusmanakil
@drjoepiusmanakil 5 ай бұрын
The ideomotor phenomenon is a psychological phenomenon wherein a subject makes motions unconsciously. The phrase is most commonly used in reference to the process whereby a thought or mental image brings about a seemingly "reflexive" or automatic muscular reaction, often of minuscule degree, and potentially outside of the awareness of the subject. But in 2007 regarding-Ouija, dowsing and other seductions of ideomotor action-the Oxford University published:"There has been evidence for understanding the effects of ideomotor action for over 150 years. Yet, the phenomenon remains surprisingly UNKNOWN, even to MOST SCIENTISTS." REFERENCE: academic-oup-com-book-6172-chapter-abstract-149776912 So how can you BLINDLY say that it's Ideomotor Effect??? SCIENCE and RELIGION always CONTRADICT each other. Bible says that MAN originated from ADAM. Charles Darwin’s book, Origin of Species, says that Man originated from BACTERIA & MONKEYS. But till today his Theory of Evolution remains a MYSTERY(NOT PROVED)!!!.
@tissyaugusthy-zw2sp
@tissyaugusthy-zw2sp 5 ай бұрын
അന്തൃ പുരുഷജന്മ൦ അന്തൃ സ്ത്രീ ജന്മ൦
@fuck_the_damn_world
@fuck_the_damn_world Жыл бұрын
ഓജോബോർഡ് സയൻസ് ആണ്, അത് വർക്ക്‌ ആവും, പക്ഷേ പ്രേതമോ ആത്മാവോ ഇതുമായി യാതൊരു ബന്ധവുമില്ല. ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട്.
@mannasalin5197
@mannasalin5197 Жыл бұрын
എന്താണ് അതിൻ്റെ റിസൾട്ട്
@fuck_the_damn_world
@fuck_the_damn_world Жыл бұрын
@@mannasalin5197 അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തു നോക്കുക, അപ്പോൾ നിങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടും.
@monsonmathew9273
@monsonmathew9273 Жыл бұрын
What a shame!!! I can’t believe that this kind of conversation is still taking place in a modern world
@febinajoy
@febinajoy Жыл бұрын
you wont believe until you re prove wrong.. God Bless You
@maadu7364
@maadu7364 Жыл бұрын
Anubavangalde munbil aadarsangal ku sthanam illa
@jikku.
@jikku. Жыл бұрын
@@maadu7364 എന്ത് അനുഭവം ആണ് 😂
@alexjose3335
@alexjose3335 Жыл бұрын
Absolutely..they both don’t know what they’re talking…in this modern world
@febinajoy
@febinajoy Жыл бұрын
@@jikku. hoping you wont ever get to feel that.. its not a joke
@dailychallenge2023
@dailychallenge2023 Жыл бұрын
Avarum e cinima okke kanun undakkumallo...manthrocharanathiloode പോകില്ല എന്നാണല്ലോ അച്ചനിപ്പോൾ പറഞ്ഞത്
@paxnewstate777
@paxnewstate777 Жыл бұрын
അതിന് ഇന്ന് ഏതെലും അച്ചന്മാർ ബുദ്ധോചാടനം ചെയ്യുന്നവർ ഉണ്ടോ? കടമറ്റത്തു അച്ഛനെ പോലെ ഉണ്ടോ അതിന്? വീട് വെഞ്ചരിപ്പ് അല്ലാതെ ഒന്നും നടക്കുന്നില്ല എല്ലോ?. പിന്നെ ഇത് ഒക്കെ അറിഞ്ഞിട്ടും എങ്ങനെ ആണ് ചില ദൈവ ദാസാർ തന്നെ തെറ്റ് ചെതെയുന്നത്? തെറ്റ് ചെയുന്നതിലും വലിയ തെറ്റ് ആയ തെറ്റ് ചെയുന്നവരെ സംരക്ഷണം ചെയ്യുന്നതും . അത് കാട്ടി കൊടുക്കുന്നവരെ തള്ളി പറയുന്നതും ഇറ്റപ്പെടുത്തുന്നത് ഉം. Eg ഫ്രാങ്കോ പിതാവ്? തെറ്റ് അല്ലേ ചെയ്തയത്?
@BIJISEBASTIAN-iu4ur
@BIJISEBASTIAN-iu4ur Жыл бұрын
Ano onnu peedippichavar pinem vilichal arelum pokumo , appol oru spelling mistake Elle 13 thavana ...matramalla athum madathil vachu
@flamingo5900
@flamingo5900 Жыл бұрын
അപ്പോൾ കടമറ്റത്ത് കത്തനാർ ചെയ്തത് ശരിയാണൊ? മലയരൻമാരുടെ ഭൂതങ്ങളെ ഉപയോഗിച്ച് ഭൂതോച്ചാടനം നടത്തുന്നത് പിശാചിന് സേവ ചെയ്യലാണ്. ഭൂതോച്ഛാടനം നടത്തുന്ന പുരോഹിതൻമാർ ഇന്നും ഉണ്ട്.
@flamingo5900
@flamingo5900 Жыл бұрын
ഫ്രാങ്കോ പിതാവ് തെറ്റു ചെയ്തൊ? എനിക്കറിയില്ല. എതിർ പക്ഷത്തിൻ്റെ വാദങ്ങളും ഇസ്ലാമിക തീവ്രവാദികളിൽ നിന്നും അവർക്ക് ലഭിച്ച പിന്തുണയും സംശയത്തിന് ഇട നൽകുന്നു.
@bijomutta1234
@bijomutta1234 Жыл бұрын
So Fr. essentially says the soul of prophet Samuel who was called after death by king Saul and a medium, was an evil one 😅 right ?
@sachumonbabu1260
@sachumonbabu1260 Жыл бұрын
ഇംഗ്ലീഷ് അറിയാത്ത ആത്മാക്കൾ ആണെങ്കിൽ എന്ത് ചെയ്യും😅 മലയാളം ഓജോബോർഡ് ഉണ്ടോ
@ginumonjoseph9972
@ginumonjoseph9972 Жыл бұрын
deivam arinjondalle ellam pinne ithu paranjittu enthu karyam ente thalamudi vare enniya karthavinu ariyallo njan engane ponam engane jeevikanonni
@jabirjunaid4194
@jabirjunaid4194 Жыл бұрын
Inn lokam mothem negative sprinting pinnilaane .spells'voodo 'tatto extra3
@annajojo1287
@annajojo1287 Жыл бұрын
പഴയ.നിയമത്തിൽ.മന്ത്രവാദി.നി..സാമുവൽ.ന്റ.ആത്മാവിനെ.വിളിച്ചു.വരുതുണ്ടല്ലോ
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഏതു യൂണിവേഴ്സിറ്റിയിലെ പാഠനമാണ് ഇത്? തിയോളജിയിൽ ഈ പാഠങ്ങൾ ഉണ്ടോ?
@flamingo5900
@flamingo5900 Жыл бұрын
അത് വിഷയമല്ല. സമൂഹത്തിന് മാർഗ്ഗ നിർദ്ധേശം നൽകേണ്ടത് അറിവുള്ളവരുടെ കടമയാണ്.
@abhilashpalat1998
@abhilashpalat1998 Жыл бұрын
Kelkkumbol thanne pediyakunnu 😔
@shibumon6466
@shibumon6466 7 ай бұрын
Acho ee kumbasaram ennu maathram parayalle kochupernkuttikalude kumba veerppikkunnathanu ormavarunnathu churukkam paranjal athanu kumbasaram iniyum kubasarippichal njangalkku vadivaal edukkendivarum ketto😮☠️
@mariajain7706
@mariajain7706 Жыл бұрын
Appol pisaachinu languages aryaam alle? Enthu midukkan pisaachu!Aaru padippicho ento!!!
@jessymolbiju9093
@jessymolbiju9093 Жыл бұрын
Language mathramalla manushyanu ariyatha orupadu karyangalum ariam Pisachu oru thamasayalla
@melvin2548
@melvin2548 Жыл бұрын
ഏതു പിശാച് എന്തു പിശാച്! ഈ പുണ്യ പുരാതന മണ്ടത്തരങ്ങൾ വിശ്വസിച്ചു പേടിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ ചിരി വരുന്നു! 😂😂😂
@saumisudheesh9460
@saumisudheesh9460 Ай бұрын
ദൈവത്തിന്റെ ആത്മാവ് എല്ലാവരിലും ഉണ്ട്, കൂദാശകൾ സ്വീകരിച്ചവരിൽ മാത്രമല്ല. അതൊക്കെ വെറും physical ആയ ആചാരങ്ങൾ ആണ്, ആത്മീയത ആരുടെയും കുത്തക അവകാശം അല്ല, അത് എല്ലാ മനുഷ്യ ആത്മാക്കൾക്കും ചില spiritual practices ലൂടെ നേടിയെടുക്കാവുന്നതേയുള്ളൂ. പിന്നെ പിശാച് ദൈവത്തിന്റെ ഒരു പരീക്ഷണ ഉദ്യോഗസ്ഥർ ആണ്, മനുഷ്യൻ നന്മയുടെ ഫലം ആണോ തിന്മയുടെ ഫലം ആണോ പുറപ്പെടുവിക്കുന്നത് എന്നറിയാൻ. ലൂസിഫർ മാലാഖയുടെ ഉള്ളിൽ ദൈവം അറിയാതെയാണ് അസൂയയും കുശുമ്പും ഒക്കെ ഉണ്ടായതെന്ന് വിശ്വസിക്കാൻ പ്രയാസം. ദൈവം അറിയാതെ ഒരില പോലും ഇവിടെ അനങ്ങില്ല.. യഥാർത്ഥ ദൈവത്തെ അറിയുന്നവർ ഒരിക്കലും അന്ധ വിശ്വാസങ്ങളിൽ ചെന്ന് അധപ്പ തിക്കാൻ ദൈവം അനുവദിക്കില്ല....
@annammavijiannammaviji9867
@annammavijiannammaviji9867 Жыл бұрын
Pithave ente makkale kathone
@monlca1350
@monlca1350 Жыл бұрын
Noble Noyyal
@faris2781
@faris2781 Жыл бұрын
Okay a
@jyothishmathew6542
@jyothishmathew6542 Жыл бұрын
അച്ചൻ പറയുന്നത് എല്ലാം വിശ്വസിക്കാൻ ഇപ്പോഴും ആളുണ്ടല്ലൊ എന്ന് ഓർക്കുമ്പോഴാണ് ....... അതും പഠിപ്പും വിവരവും ഉണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികൾ ....... ഇതൊക്കെ തട്ടിപ്പാണെന്ന് തെളിഞ്ഞതാ അച്ചോ..
@AJP19623
@AJP19623 Жыл бұрын
അന്ധവിശ്വാസം പരത്തുന്നവരെ shoot at site...hastards..
@maryjohny6120
@maryjohny6120 Жыл бұрын
ഈശോയെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമെ
@naseerasreejith7518
@naseerasreejith7518 Жыл бұрын
🙏
@prasanth_789
@prasanth_789 Жыл бұрын
ippo kelku😂😂 noki erunno..2023 alla 2000000 varsham karanjalum oru bhalavum undakila kunjadukale
@Louis97LS27
@Louis97LS27 Жыл бұрын
​@@prasanth_789 ninokke enthin kollada😂 paazh anthavishusigal poi vello pambinem palliyem pashunem prarrthikk🤣 pinna chudukall noki prarthikan maraknda paazh vaanam
@keeyalion9147
@keeyalion9147 7 ай бұрын
Amen 🙏🙏🙏
@QwertyUiop-tf9vj
@QwertyUiop-tf9vj Жыл бұрын
എന്റെ യേശുവേ അങ്ങയുടെ തിരുരക്ത കോട്ട കെട്ടി എല്ലാ യുവ ജനങ്ങളെയും തിന്മയിൽ നിന്നും രക്ഷിക്കണമേ
@djspadikamnazikdholl7334
@djspadikamnazikdholl7334 Жыл бұрын
amen🙏🏻
@Divinemercyfollower-k2m
@Divinemercyfollower-k2m Жыл бұрын
Amen🥰🥰
@funnyguy6883
@funnyguy6883 Жыл бұрын
@@whaleblue833 😂
@joymonthomasettathottu3155
@joymonthomasettathottu3155 Жыл бұрын
നല്ല സന്ദേശം. ദൈവം അച്ചനെ കൂടുതൽ കൃപ നിറച്ചുപയോഗിക്കട്ടെ 🙏
@Jayarajdreams
@Jayarajdreams Жыл бұрын
ശാസ്ത്രം ഇതിനെ ഇടിയോ മോട്ടോർ എഫ്ഫക്റ്റ് എന്നൊക്കെ പറയും എങ്കിലും സ്പിരിറ്റ് കാളിങ് അപകടം ഉണ്ടാക്കുന്ന കാര്യമാണ് . ആത്മാക്കൾക്ക് നേരിട്ട് നമ്മളെ ഒന്നും ചെയ്യാനോ അപായപ്പെടുത്താനോ ആവില്ല . നമ്മൾ നല്ലതിനെ ആണ് വിളിക്കുന്നത് എങ്കിലും . അല്ലെങ്കിലും ആത്മാവ് എന്ന പ്രയോഗം തന്നെ തെറ്റാണ് . ഒരു കൂട്ടം പ്രാണ ഊർജ്ജം . യേശുവിന്റെ നാമം കൊണ്ട് മാത്രം ഒന്നും അല്ല ഇത് ഒഴിവാക്കുക . മന്ത്ര തന്ത്രങ്ങൾ വഴിയും ഒഴിവാക്കാം . പ്രാണ ശക്തി വഴിയോ യോഗ മാര്ഗങ്ങൾ വഴിയോ ഒഴിവാക്കാം . നമ്മൾ ക്ഷണം കൊടുത്താൽ ആദ്യം വരാൻ തയ്യാറായി നിൽക്കുന്നവർ ദുർബലരായ പ്രേതങ്ങൾ ആയിരിക്കും . എന്നാൽ നല്ല ശക്തരായ വിശുദ്ധി ഉള്ളവർ വരാൻ പാടില്ല എന്നും ഇല്ല . യേശുവിനെ വിളിച്ചാൽ യേശു തന്നെ വരണം എന്നും ഇല്ല . എന്റെ ഒരു സുഹൃത്ത് മനസ്സിൽ ഞാൻ കർത്താവായ യേശുവിൽ അഭയം പ്രാപിക്കുന്നു എന്ന് പറഞ്ഞു . അയാൾക്ക് പിന്നീട് ബാധോപദ്രവം ഉണ്ടായി . പ്രാർത്ഥനകൾ കൊണ്ട് വിളിക്കുന്ന ശക്തികൾ പലപ്പോഴും വഴി തെറ്റിക്കും കാരണം പ്രാര്ഥിക്കുന്നവന് അറിയില്ല വരുന്ന ശക്തി ഏതാണ് എന്ന് . ഇവിടെയാണ് പ്രത്യേക രീതിയിൽ frequency ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ ജപം ചെയ്യുക , മനസ്സ് ഏകാഗ്രമാക്കി ധ്യാനിക്കുക അതിലൂടെ സ്വയം ശക്തി ആർജ്ജിക്കുക . പ്രാർത്ഥനകൾ എപ്പോഴും എങ്ങനെ ചെയ്താലും അതിൽ സ്വാർത്ഥം ഉണ്ടാകുന്നു . ജപ ധ്യാനങ്ങൾക്ക് സ്വാർത്ഥം ഇല്ല , സ്വാർത്ഥം ഉപേക്ഷിക്കൽ ആണ് ധ്യാനം . ഞാൻ മലയാറ്റൂർ പോയിരുന്നു , അവിടെ പുന്യാളൻറെ മണ്ഡപത്തിൽ ചെരുപ്പ് ഇട്ടു കയറാത്ത ഒരൊറ്റ ക്രിസ്ത്യാനിയെ ഞാൻ കണ്ടില്ല . കാരണം അവർക്ക് അത് കേവലം വിശ്വാസം മാത്രം , അവിടെ ചെന്ന് നിന്ന് പിതാവിനും പുത്രനും തുടങ്ങിയ പ്രാർത്ഥനകൾ ചെയ്യുന്നു .. എന്ത് ഗുണം ? ഞാൻ മണ്ഡപത്തിനു പുറത്തു ചെരുപ്പ് ഊരി വച്ച് കയറി . കാരണം എനിക്ക് പുന്യാളൻ ഒരു വിശ്വാസം അല്ല . അവിടെ എത്തിയപ്പോൾ തന്നെ ഊർജ്ജ പ്രസരണം അന്തർ ബോധത്തിൽ അനുഭവപ്പെട്ടു . അവിടെ ശക്തി ഉണ്ടെന്നു ബോധ്യം ആയി . എങ്ങനെ ? ഞാൻ വര്ഷങ്ങളായി ധ്യാനം ചെയ്യുന്നു . എനിക്ക് അവിടെ പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല പുന്യാളൻ തരുന്ന ഊർജ്ജത്തിൽ മുഴുകി അതിൽ സ്വയം മറന്നു നിൽക്കാൻ ആയിരുന്നു ഇഷ്ടം . അച്ചന്മാർ ഇനി എങ്കിലും അനുയായികൾക്ക് നേരെ ഈശ്വര ദർശനം ചെയ്യാനുള്ള വഴികൾ കാണിച്ചു കൊടുക്കണം ക്രിസ്ത്യാനികൾക്ക് . അല്ലാതെ മരിച്ച ശേഷം സ്വർഗം കിട്ടുമെന്നും യേശു പാപങ്ങൾ ഏറ്റെടുക്കും എന്നും ക്ഷമിക്കും എന്നും പറഞ്ഞു പറ്റിക്കരുത് .. ജീവിച്ചിരിക്കുമ്പോൾ അറിയാത്ത ദൈവത്തെ മരിച്ച ശേഷം അറിയും എന്നും പറയരുത് , മരിച്ച ആളുടെ പ്രേതത്തെ വിളിച്ചാൽ വരുന്നു എങ്കിൽ അവ പൈശാചികം ആണ് എങ്കിൽ അവയെ പ്രതിരോധിക്കാനും നിങ്ങൾക്ക് കഴിയും എന്ന് പഠിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ? വൈദികർക്ക് മാത്രമേ അതിനു കഴിയു എന്ന് പറയുന്നത് പുരോഹിത മേൽക്കോയ്മ അല്ലെ ? മരിച്ച ആളുടെ പ്രേതം വരും എന്നാണ് പറയുന്നത് എങ്കിൽ അപ്പോൾ ദൈവ ഹിത പ്രകാരം മരണ ശേഷം സ്വർഗ്ഗ നരക ലോകങ്ങളിൽ ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസവും തെറ്റല്ലേ ? ഉണരൂ സ്വയം ഇനി എങ്കിലും
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@Jayarajdreams പൊട്ടത്തരം
@psychoboy6208
@psychoboy6208 Жыл бұрын
​@@Jayarajdreams സത്യം ആണ് താങ്കൾ പറഞ്ഞത്. ഞാൻ ഇതേ അനുഭവങ്ങൾ അറിയാറുണ്ട്.
@jjk3240
@jjk3240 Жыл бұрын
@@Jayarajdreams 😂😂😂
@azadpi7272
@azadpi7272 Жыл бұрын
​@@Jayarajdreams koodutal parayamo
@niyatiujalam11
@niyatiujalam11 Жыл бұрын
കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവന് എന്ത് പിശാച്, എന്ത് ഈശ്വരൻ???
@flamingo5900
@flamingo5900 Жыл бұрын
ഇത്തരം മനോഭാവമായിരിക്കും അവനെ കഞ്ഞി കുടിക്കാൻ വകയില്ലാത്തവനാക്കി മാറ്റിയത്.
@4355jk
@4355jk Ай бұрын
കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവരിൽ 98% ആളുകളും ആത്മഹത്യ ചെയ്യുന്നില്ല. കാരണം അവർ ആത്മഹത്യ ചെയ്‌താൽ അവരുടെ ആത്മാക്കൾ ജീവിക്കും എന്നും ദൈവത്തിലേയ്ക്ക് പോവും എന്നും അവർക്ക് അറിയാം
@jobinjose1200
@jobinjose1200 Жыл бұрын
Ouija board psychological perspective il kaanenda onnaanu.... Chanelil vannirunnu ororo vivarakked🤦🏻‍♂️
@MikhaelMichel123
@MikhaelMichel123 Жыл бұрын
ഒരു ഡൌട്ട് ഇംഗ്ലീഷ് അറിയാത്ത ഗോസ്റ്റ് വന്നാൽ ഓജോ യിൽ എങ്ങിനെ കമ്മ്യൂണിക്കേഷൻ ചെയുന്നു
@M.R_KLUG
@M.R_KLUG Жыл бұрын
മലയാളം പഠിപ്പിച്ചു കൊടുക്കണം മിഷ്ട്ടർ 😐
@flamingo5900
@flamingo5900 Жыл бұрын
അതൊന്നും പ്രശ്നമില്ല. സർപ്പത്തിൻ്റേയൊ മറ്റു മൃഘങ്ങളുടേയോ സ്പിരിറ്റു വന്നാൽ പോലും കമ്യൂണിക്കേഷൻ സാധ്യമാണ്. ഭാഷ എന്നത് ഏറ്റവും ബാഹ്യമായ തലമാണ്. അതിനു താഴെയുള്ള തലത്തിൽ നിന്നുള്ള ആശയങ്ങൾ നിങ്ങളുടെ ബുദ്ധിയിലൂടെ പുറത്തു വരും.
@4355jk
@4355jk Ай бұрын
അരൂപികൾ ആയ പൈശാചിക ആത്മാക്കൾക്ക് എല്ലാ ഭാഷയും മനസ്സിൽ ആവും
@sonichanvarghese8950
@sonichanvarghese8950 Жыл бұрын
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ. സഭയുടെ ഉത്തരവാദിത്വത്തേക്കുരിച്ചു അച്ഛൻ വളരെ സ്പഷ്ടമായി പറഞ്ഞു, അച്ഛന് വളരെ അറിവുള്ള അച്ഛനാണ്. ദൈവ നാമത്തിൽ അച്ഛന് ഒത്തിരി നന്ദി. ഇടവക പ്രസംഗങ്ങളിലും, രൂപതയുടെ മാസ കുറിപ്പുകളിലും ഇതിനെ കുറിച്ച് അവതരിപ്പിക്കണ്ടതാണ് അച്ഛാ.
@Jayarajdreams
@Jayarajdreams Жыл бұрын
ഓജോ ബോർഡ് ഇല്ലാതെ തന്നെ നിങ്ങളിൽ നെഗറ്റീവ് ശക്തികളുടെ സാന്നിധ്യം അറിയിക്കട്ടെ . എനിക്ക് വീടും സ്ഥലവും ഒന്നും വേണ്ട ...അല്പം സമയം എടുത്തു സ്വയം ബോധ്യപ്പെട്ടാൽ എന്നോട് പറയണ്ട ഇവിടെ വന്നു replay ഇട്ടാൽ മതി . എനിക്ക് വീടും സ്ഥലവും വേണ്ട എന്ന് പറയാൻ കാരണം അത് തരാനും വേണ്ടി മാത്രമുള്ള കെൽപ് നിങ്ങൾക്ക് ഉണ്ടാവില്ല . കാരണം അത് നഷ്ടം ആയിട്ടുണ്ടാകും
@regimolejose2303
@regimolejose2303 Жыл бұрын
ഈശോയെ ഞങ്ങളെ എല്ലാ അന്ധകാരശക്തികളിൽ നിന്നും കാത്തുകൊള്ളണമേ ഈ എപ്പിസോഡിലൂടെ അച്ചനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻
@akshaybhadran8131
@akshaybhadran8131 Жыл бұрын
Ath nthe ee episode daivam tv yill erunu kananindo ?
@prashobc2987
@prashobc2987 Жыл бұрын
Ok ഏറ്റു
@popeye8055
@popeye8055 Жыл бұрын
Episodilude anugrahamo....nde ponnu chechi..😂😂
@prasanth_789
@prasanth_789 Жыл бұрын
anugrehikan episode theeran noki nilkuna daivam😂..
@sujithsivan978
@sujithsivan978 Жыл бұрын
@sweetomathews9992
@sweetomathews9992 Жыл бұрын
ഐ think ദൈവും ഇല്ല പിശാശുo ഇല്ല
@veepee1557
@veepee1557 Жыл бұрын
പിശാച് ആ പഴം തീറ്റിച്ചില്ല എങ്കിൽ ഇന്നും ആദം അപ്പുപ്പൻ തുണി ഉടുക്കാതെ സ്വർഗത്തിൽ കറങ്ങിയേനെ
@benbenxavier8575
@benbenxavier8575 2 ай бұрын
മനുഷ്യനിൽ ലജ്ജ ഉണ്ടെങ്കിൽ മാത്രമേ തുണിയുടെ ആവശ്യം ഉള്ളൂ മറ്റു മൃഗങ്ങളൊന്നും തുണി ഉടുക്കുന്നില്ല ആദി പാപം ചെയ്തപ്പോൾ മനുഷ്യനിൽ ഉണ്ടായ അടിസ്ഥാന വികാരം ലജ്ജ ആണ് പിന്നെ ആദി പാപം എന്നത് ഒരു പ്രതീകമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം പക്ഷേ അത് ധ്യാനപൂർവ്വം നമ്മൾ അതിലേക്ക് ഇറങ്ങി ചെന്നാൽ വ്യക്തമാകുന്ന ഒരു കാര്യം സെക്സ് ആണ് ആദ്യ പാപം
@nithinsurendran1271
@nithinsurendran1271 Жыл бұрын
ഇത്രെയും open ആയിട്ട് പൊട്ടത്തരം പറയാനുള്ള കഴിവ് അപാരം.... ഇത് കേട്ട് വിശ്വസിക്കാൻ കുറേ മണ്ടൻ വിശ്വാസികളും
@Robinthms66
@Robinthms66 Жыл бұрын
കുർബാനയിൽ ഇവന്മ്മാരും ആത്മാവിനെ വിളിച്ചു വരുത്തുന്നു എന്നല്ലേ തള്ളാറ് 😝😝
@SUDHIR3001
@SUDHIR3001 Жыл бұрын
ഈ പിശാചിനെ സൃഷ്ടിച്ചത് ദൈവം അല്ലേ. പിന്നെ എന്തിനാണ് നിങ്ങളെ പിശാചിനെ ഭയപ്പെടുന്നത്. ദൈവത്തിന്റെ ഒരു സൃഷ്ടിയെയും ഭയപ്പെടേണ്ട ആവശ്യമില്ല. ഇതിനാണ് ദൈവവിശ്വാസം ഇല്ല എന്ന് പറയുന്നത്. 🙏🏻
@benbenxavier8575
@benbenxavier8575 2 ай бұрын
പിശാചിനെ ഭയപ്പെടുന്നു എന്നല്ല നമ്മൾക്ക് ദൈവ ആശ്രയത്വം വിശുദ്ധി ഇല്ല എങ്കിൽ നമ്മൾപിശാചിനെ ഭയക്കും ദൈവം സൃഷ്ടിച്ച ഒരു മാലാഖയാണ് പിശാച് ദൈവത്തിൽ നിന്നും അഹങ്കാരം കൊണ്ട് അകന്നു പോയ ആളാണ് പിശാച് അന്ത്യവിധിയിൽ മാത്രമേ പിശാചിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ദൈവം ഇല്ലാതാക്കുകയുള്ളൂ പിശാചിനെ പറ്റി കരുതിയിരുന്നില്ല എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കും
@tibintomy668
@tibintomy668 Жыл бұрын
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏❤
@lephginp475
@lephginp475 Жыл бұрын
💪💪💪🇮🇱🇮🇱🇮🇱💪💪💪 proud of you brother
@prasanth_789
@prasanth_789 Жыл бұрын
eppo ulla mahatyam pore
@Fighter2255
@Fighter2255 Жыл бұрын
എന്നിട്ട് എന്തിന് 🤣😂
@SpyGod_MR
@SpyGod_MR Жыл бұрын
Enthinaanavo
@lephginp475
@lephginp475 Жыл бұрын
@@prasanth_789 90 per like അടിച്ചിട്ടുണ്ട് ആ നാമ മഹത്വത്തിനു രണ്ടു മൂന്നു സാത്താൻ ആരാധകരുടെ comment ഉം വന്നു (90 പേരെക്കാൾ തങ്ങളാണ് ഞാജ്ഞികൾ എന്ന് കരുതിയ ഭോഷന്മാർ )
@shalyantu2642
@shalyantu2642 Жыл бұрын
When I was in India, I was teaching catechism and I have given awareness. I talk to the catechism headmaster too. They did not talk to the children. The catechism teachers are focused on there scholarships for the children.
@SrMway
@SrMway Жыл бұрын
The priests in the Vatican did talk to children. I hear it didn't go well!
@miyaanthony621
@miyaanthony621 Жыл бұрын
True
@ecdeal7463
@ecdeal7463 Жыл бұрын
വിവരമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ താങ്കളുടെ വീഡിയോ കൊണ്ട് സാധിക്കും അന്ധവിശ്വാസം നീണാൾ വാഴട്ടെ ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് മൊണ്ണ വിശ്വാസികളിൽ ഭീതി ജനിപ്പിച്ച് അതിന് പരിഹാരം കാണുന്ന വിനീത ദാസൻ
@flamingo5900
@flamingo5900 Жыл бұрын
താങ്കളെപ്പോലുള്ള വിവരമില്ലാത്തർ അറിവുള്ളവരേപ്പോലെ തള്ളിമറിക്കുമ്പോൾ അത് അവഗണിക്കാൻ ഒരു കൂട്ടം ആളുകൾ തയ്യാറാകുന്നു എന്നതാണ് അവരുടെ വിജയരഹസ്യം.
@vishnuag9544
@vishnuag9544 Жыл бұрын
പിശാചില്ലങ്കിൽ ദൈവമില്ല! ദൈവമില്ലെങ്കിൽ അച്ഛന് പണിയുമില്ല!!!🤣🤣🤣🤣 കോട്ടിട്ടവൻ പൊട്ടൻ ആണോ , പൊട്ടനായി അഭിനയിക്കുവാണോ cash ന് വേണ്ടി.
@chillwithpradeepsathyan3229
@chillwithpradeepsathyan3229 Жыл бұрын
വിവരക്കേട് പറയല്ലച്ചോ ഇത് ഒരു കാന്ദിക ശക്ത്തി കൊണ്ട് നീങ്ങു ന്നതാണ് ഇഗ്ളീഷ് അറിയാത്ത ആൾക്കാർ ഓജോ ബോർഡ് കളിച്ചാൽ ഗ്ലാസ് നീങ്ങില്ലാ വായിക്കാൻ അറിഞ്ഞാലേ ഓട്ടോമാറ്റിക്ക് അക്ഷരങ്ങളിലേക്ക്. move അവുകയുള്ളു അല്ലാതെ ആത്മാവ് മാങ്ങാ തൊലി ഒന്നും അല്ലാ ഞാൻ പറഞ്ഞത് true അണന്ന് തോന്നുന്നവർ ഒരു Like i ഒരു പാട് ഓജോ കളിച്ചിട്ടുണ്ട്
@Minnu11
@Minnu11 Жыл бұрын
Orottaa thallu aanu..😄😄😄 Kunthirikkathinu pakaram kanjaavu pukachaal ithu pole irikkumm guyz😄
@sijo-qz8xm
@sijo-qz8xm Жыл бұрын
വിശ്വാസം നൽകുന്ന വാഗ്ദാനം ദൈവമായ കർത്താവാണ് വിജയം നൽകുന്നത് i trust good spirit💕💕💕💕
@jinujoseph3832
@jinujoseph3832 Жыл бұрын
Ojo board ഒരു തേങ്ങയും . ഇല്ലാ പ്രേതം കുന്തം... അത് നമ്മുടെ മനസിനെ കമ്പിളിപ്പിക്കുന്നതാ... നമ്മ. കരുതും അത് പിശാച് ആണെന്ന് 🤦‍♂️
@agr2006m
@agr2006m Жыл бұрын
aroodu parayan arr kelkan😂
@jonathanjoseph4814
@jonathanjoseph4814 Жыл бұрын
Stop this Bullshit ! Then explain me the paranormal effects that happen post Ouija board game.... A Paying Guest building near our hostel had to shut down , cos of such paranormal events.. Like blood stains on the wall, frequent breaking of glasses etc
@jonathanjoseph4814
@jonathanjoseph4814 Жыл бұрын
@@whaleblue833 പിന്നെ അച്ഛന്മാർ ഒക്കെ പിന്നെ BMW, Benz പോലുള്ള വണ്ടിക്കൾ അല്ലേ യാത്ര ചെയുന്നെ....ഹോ എന്തൊരു ആർഭാടം 🤣
@yeshperangattu922
@yeshperangattu922 Жыл бұрын
Athe 🤣🤣
@vibinlian6436
@vibinlian6436 Жыл бұрын
അച്ഛന് നല്ല knowledge ഉണ്ട് 👍
@roshan45695
@roshan45695 Жыл бұрын
രോമാഞ്ചം സിനിമ അച്ഛൻ കണ്ടു 🤣🤣🤣
@tobinthomas5297
@tobinthomas5297 Жыл бұрын
Enthonnu pisassu.. enthonnu athmavu.. enthonnu pottatharava vilichu parayunne.. 🤔
@JSV11111
@JSV11111 Жыл бұрын
I BELIEVE IN JESUS ❤❤
@vadi3936
@vadi3936 Жыл бұрын
Aaini😅
@bluemoon4687
@bluemoon4687 Жыл бұрын
@@vadi3936 comment ninte thanthede vaka allallo...avanu ishtamullath avn parayum😊
@nimal4850
@nimal4850 Жыл бұрын
@@vadi3936 poda metha🐷
@vadi3936
@vadi3936 Жыл бұрын
@@nimal4850 🤣🤣 enthini....deshym varnn Nan enthelulm mosham paranjooo....
@martinp.mathew7651
@martinp.mathew7651 Жыл бұрын
കഷ്ടം തന്നെ മൊയലാളി🙄 അച്ഛൻ രോമാഞ്ചം സിനിമ കഴിഞ്ഞ ദിവസം എങ്ങാണ്ട് കണ്ടു എന്നാൽ പിന്നെ ഇങ്ങനെ കുറച്ചു കാര്യങ്ങൾ തട്ടി വിട്ടേക്കാമെന്നു വെച്ചു
@roopanprakash9204
@roopanprakash9204 Жыл бұрын
Enthu board ayalum aa board thattippanu..athmakkale onnum vilichu varuthan arkun sadhikilla 😂😂😂
@sreeleshraghunath
@sreeleshraghunath Жыл бұрын
ശാസ്ത്ര ചിന്തയോ, ശാസ്ത്ര ബോധമോ ഇല്ലാത്ത മനുഷ്യർ ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കും .... ഒന്നും പറയാനില്ല....സമൂഹത്തിൻ്റെ ഒരു അവസ്ഥ.....
@nithinsurendran1271
@nithinsurendran1271 Жыл бұрын
Yes
@enigmatalks7133
@enigmatalks7133 Жыл бұрын
അതെ എന്നിട്ട് ഇരുന്നു ഓരോരോ വട്ട് പറയുന്നു... 🤣... ഭുത പ്രേത പിശാശുക്കളുടെ കോണണ്ടർ
@jam-vd9qn
@jam-vd9qn Жыл бұрын
Believing in God is not contradictory to science.
@joby743
@joby743 Жыл бұрын
ശരിയായ ശാസ്ത്രം അറിയുന്നവൻ ദൈവികശക്തിയിൽ വിശ്വസിക്കും
@enigmatalks7133
@enigmatalks7133 Жыл бұрын
@@joby743 അഹ് ശാസ്ത്രം ഒന്ന് പറഞ്ഞാട്ടെ
@Behealedandcalm
@Behealedandcalm Жыл бұрын
Scientific Temper illaathathinte kuzhppam aanu ee stupidity ellam kelkkendi varunnath. Ellam sub conscious nte Leela vilaasam. Human mind is capable to create all kinds of maladaptive imaginations...
@preejojohnjohn1540
@preejojohnjohn1540 Жыл бұрын
വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പിശാചിനെയും പേരിൽ തെറ്റിദ്ധാരണ വളർത്തി പാവപ്പെട്ട മനുഷ്യരെ പറ്റിച്ചുഓ പേടിപ്പിച്ചുഓ ജീവികുന്ന കുറെ എണ്ണം...
@devviswanath3162
@devviswanath3162 Жыл бұрын
മനോധൈര്യം ഉണ്ടെങ്കിൽ ഇതൊക്കെ പുല്ലാണ്, ഞങ്ങൾ ചെയ്തതാണ് ഒന്നും സംഭവിക്കില്ല. മൊത്തം തള്ളാണ് 😂
@hay943
@hay943 Жыл бұрын
Yea..let's wait and see..
@flamingo5900
@flamingo5900 Жыл бұрын
മണ്ടത്തരം പറയാതെ. ഈ ഭൂതങ്ങളുടെ ശക്തിയെക്കുറിച്ച് താങ്കൾക്ക് ഒന്നും അറിയില്ല. അറിവില്ലാത്ത കാര്യങ്ങളിൽ ഊറ്റം കൊള്ളുന്നത് നാശത്തിൽ കലാശിക്കും.
@joshuaowncountry7107
@joshuaowncountry7107 Жыл бұрын
നീ കരുതിയിരുന്നോ നിൻറെ കാര്യം പോക്ക...👹👹
@shajithomas1161
@shajithomas1161 Жыл бұрын
Amen🙏🙏🙏very informative. talk🙏Thank you FatherMay God protect all our kids🙏🙏🙏
@keeyalion9147
@keeyalion9147 7 ай бұрын
Amen 🙏🙏🙏
@information8100
@information8100 Жыл бұрын
Cross is Sattanic and this fools talking about what!! In his right hand he held seven stars, from his mouth came a sharp two-edged sword, and his face was like the sun shining in full strength.
@AmalRaj-kc9ow
@AmalRaj-kc9ow Жыл бұрын
മെപാടാൻ നസുരിപ്പാടിന്റ് കളിക് മുന്നിൽ ഒന്നും ഇല്ല .
@m-m-kannur7310
@m-m-kannur7310 Жыл бұрын
ഇതൊക്കെ വെറും ഉടായിപ്പ് ആണ് ഞാൻ വരാം നിങ്ങളുടെ അടുത്ത് ഓജോബോർഡ് വെച്ചിട്ട് പിശാചിനെ എന്റെ ദേഹത്ത് കയറ്റാമോ അങ്ങനെ ചെയ്താൽ 10 സെന്റ് സ്ഥലവും ഒരു വീടും ഫ്രീ ആയി നിങ്ങൾക്ക് തരും ഇല്ലെങ്കിൽ 15 ലക്ഷം രൂപ എനിക്ക് തരണം അണ്ടിയുറപ്പുണ്ടോവെല്ലുവിളിക്കുന്നു.
@Jayarajdreams
@Jayarajdreams Жыл бұрын
ഓജോ ബോർഡ് ഇല്ലാതെ തന്നെ നിങ്ങളിൽ നെഗറ്റീവ് ശക്തികളുടെ സാന്നിധ്യം അറിയിക്കട്ടെ . എനിക്ക് വീടും സ്ഥലവും ഒന്നും വേണ്ട ...അല്പം സമയം എടുത്തു സ്വയം ബോധ്യപ്പെട്ടാൽ എന്നോട് പറയണ്ട ഇവിടെ വന്നു replay ഇട്ടാൽ മതി . എനിക്ക് വീടും സ്ഥലവും വേണ്ട എന്ന് പറയാൻ കാരണം അത് തരാനും വേണ്ടി മാത്രമുള്ള കെൽപ് നിങ്ങൾക്ക് ഉണ്ടാവില്ല . കാരണം അത് നഷ്ടം ആയിട്ടുണ്ടാകും
@m-m-kannur7310
@m-m-kannur7310 Жыл бұрын
@@Jayarajdreams ഞാൻ തയ്യാറാണ്. ഞാൻ വികലാംഗൻ ആയ ഒരു വ്യക്തിയാണ് എനിക്ക് യാത്ര ചെയ്യാൻ പരിമിതികൾ ഉണ്ട്. എന്റെ അടുത്ത് വന്ന് ചെയ്യാൻ നിങ്ങൾ തയ്യാറാണോ.
@m-m-kannur7310
@m-m-kannur7310 Жыл бұрын
@@Jayarajdreams മറുപടിയില്ലേ. വിശ്വാസികളെ പറ്റിക്കുന്നതുപോലെ എല്ലാവരെയും പറ്റിക്കാൻ കഴിയില്ല.
@arunjacob8350
@arunjacob8350 Жыл бұрын
ദൈവത്തെ ആയിരം വട്ടം വിളിച്ചാൽ വരില്ല പക്ഷെ പീശാജിനെ ഒരു പ്രാവശ്യം വിളിച്ചാൽ വരും ആരാണ് വലിയവൻ അച്ചോ സാദാരണക്കാരുടെ ഇടയിൽ അന്ത വിശ്വാസം വളർത്തരുത്. ദൈവവും പീശാച്ചും ഒരുവന്റെ മൈൻഡ് തന്നെയാണ് പോസിറ്റീവ് തിങ്കിങ് ദൈവത്താവും നെഗറ്റീവ് തിങ്കിങ് പൈശാചികവും ആണ്
@benbenxavier8575
@benbenxavier8575 2 ай бұрын
പിശാച് പാപത്തിൽ ജീവിക്കുന്ന വ്യക്തി ആയതുകൊണ്ട് നമ്മളിലേക്ക് ഈസിയായി വരാൻ കഴിയും പരമപരിശുദ്ധനായ ദൈവത്തിന് നമ്മളിലേക്ക് അങ്ങനെ വരാൻ കഴിയുകയില്ല അങ്ങനെ വന്നാൽ ആ നിമിഷം തന്നെ നമ്മൾ മരിച്ചു വീഴും അത്രത്തോളം ആണ് ദൈവത്തിന്റെ മഹത്വം പാവം നിറഞ്ഞ ശരീരത്തിലും മനസ്സിനും അതുൾക്കൊള്ളാൻ കഴിയുകയില്ല ഒരുദാഹരണം പറയുകയാണെങ്കിൽ മരിച്ചു എന്ന് 100% ഉറപ്പുള്ള ഒരാൾ ഒരു ദിവസം നമ്മുടെ മുൻപിൽ വന്നു നിൽക്കുമ്പോൾ എന്തായിരിക്കും നമ്മുടെ അവസ്ഥ നിസ്സാരനായ ഒരു മനുഷ്യൻ വരുമ്പോൾ തന്നെ ഇങ്ങനെ അപ്പോൾ ദൈവം നമ്മുടെ മുൻപിലേക്ക് വരുമ്പോൾ എത്രമാത്രം ആയിരിക്കും
@jithuak5934
@jithuak5934 Жыл бұрын
അന്തവിശ്യാസം ഇങ്ങനെ വളർത്തല്ലേ
@sibymanuvl5926
@sibymanuvl5926 Жыл бұрын
Thank you Jesus ❤
@mathewmm2193
@mathewmm2193 Жыл бұрын
He is speaking against Article 51Ah.Even propagating such things are crime
@nicyfrancis269
@nicyfrancis269 Жыл бұрын
വിളിച്ചാൽ വരുന്നവരെ വിളിക്കുന്നതല്ലേ ഒട്ടും വിളി കേൾക്കാത്തവരെ വിളിക്കുന്നതിലും ഭേദം
@abcd8022
@abcd8022 Жыл бұрын
Ith bhayankara apakadamaanu.athu cheyyunnavare pisaach varshangalolam pinthudarukayum aathmaavine nasipichu kollukayum cheyyum.chilapol aathmahathya.kuttikalk ithne kurich paranju kodukkukayum apakadangal undaakunnund ennu bodhyam kidukkanm
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН