കട്ടിങ് നന്നായി മനസിലായി... ഏത് ചാനൽ കണ്ടാലും ടിനു ന്റെ വീഡിയോ കാണുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ... ഞാൻ ഒരു തുടക്കക്കാരിയാണ്... Thanku ടിനു ❤
@mercykuriakose35408 ай бұрын
Tinu മോൾടെ ചാനൽ കണ്ടു ഞാൻ blouse, , Top, നൈറ്റി ഏല്ലാം തയ്ച്ചു. ഈ പാന്റ് ന്റെ കട്ടിങ്ങും നല്ല രീതിയിൽ പറഞ്ഞു തന്ന മോൾക് ഒത്തിരി നന്ദി ❤️❤️🙏🏻🥰🥰. ഒരു പോക്കറ്റ് ഉം കൂടി വേണമായിരുന്നു ❤️🥰🥰🥰