Ford ഒരു വികാരമാണ്.. Ford വണ്ടികൾ ഇപ്പോൾ പലരും വിൽക്കുന്നില്ല.. ഓടിക്കാനുള്ള സുഖം സുരക്ഷ. പവർ. spear parts availablity എന്നിവ ഫോഡിനെ ഇപ്പോഴും ജനപ്രിയ വാഹനമാക്കി നിലനിർത്തുന്നു
@pradeepcs2238 Жыл бұрын
Exactly 💯
@davincicode14526 ай бұрын
Service.... Spare kittumo
@kochinmusikzone34406 ай бұрын
@@davincicode1452 EKM ellam available ആണ് നോ പ്രോബ്ലം
Ford freestyle crossover version of both Ecospot & Figo. Value for money,Still Excellent service. Given much more to safety-ARP,Traction control,Hill assist.(Can’t compare with other brand in this price range) Diesel rocket TDCI..
@RyanRamMohd Жыл бұрын
Im using Ford Aspire Diesel Titanium, 2017 model. Vandi kidu anu. 40k odi. Also stage-1 tuning done from RedBand Racing Trichur. Im so happy so far and no plans to sell👍 Happy Motoring bro. Service also not a issue, even spares are available local markets!
@arunsam62 Жыл бұрын
Ford nte steering feedback onnu vere aanu 🔥🔥very fun to drive
@middleclassmallu3411Ай бұрын
Bro figo എടുത്ത ഒരേ ഒരു കാരണം കൊണ്ട് ഞാനും എടുത്തു ഒരു figo 2016 trend tdci 1.5 model. Purchased for 310000. Spend around 40000 extra. Total cost 350000. 350000 നു ഇതുപോലെ ഒരു വണ്ടി ഒരിക്കലും എനിക്ക് കിട്ടുമായിരുന്നില്ല. Only negative Clutch is very tight. Rest all are positives ❤❤ Really loved it.
@shafeeksaleem Жыл бұрын
Bro 4years aayi freestyle use cheyyunnu. Eniku mileage eppozhum 18 il thaazhe pokaarilla ( engane odichalum) ennal same vandi father edukumbol mileage athu 16 vare pokum. So chilapo kurachu naalu kazhiyumbol ford inte milage kittunna driving ileku bro maarikollum.. clutch tight thanne aanu. Tightness koodiyum varunnundu. Ente 70k kms aayi.
@jinu8704 ай бұрын
Using Freestyle. Very good vehicle. Leftside pull is there from beginning itself. It may be torque pull
@jobisraj8864Ай бұрын
Bro.. Parts available ano
@jinu870Ай бұрын
@jobisraj8864 Yes. And very less complaints.
@RaviPuthooraan Жыл бұрын
Ford ❤ 2009 Ford Ikon 1.4 TDCi Diesel ഇപ്പോഴും ഉപയോഗിക്കുന്നു.... അടിപൊളി Performance and Mileage ആണ് 🔥
@IllippanathKumaran-tq2xm Жыл бұрын
❤️ 2008 Fusion Plus 1.4 TDCi Diesel stability, comfort, milage (23-24)❤️ എല്ലാം അടിപൊളി. പക്ഷെ ഇപ്പോൾ spare parts കിട്ടാൻ ബുദ്ധിമുട്ടാണ്.
@rijilks5999 Жыл бұрын
Ford very good car my still running well after 5 years
@jobinjose5845 Жыл бұрын
Nissan kicks. 2 nd edkane pati entha abhipryam.. Service alambano?. Parts availability. Pinne service cost?. Nalla oru vandi ond. Entha abhiprayam?
@Amv1991 Жыл бұрын
നല്ല വണ്ടി ആണേൽ കണ്ണും പൂട്ടി എടുത്തോ. Micra ഒരുപാട് നാളായി ഉപയോഗിക്കുന്നു. സൂപ്പർ വണ്ടി ആണ്
@shihabkaippalli9763 Жыл бұрын
Etha model entha rate chodikkunnath
@shihabkaippalli9763 Жыл бұрын
I’m also looking for a diesel kicks Currently using Nissan micra I need an upgrade but it should be Nissan and diesel so there is only one choice
@shihabkaippalli9763 Жыл бұрын
I’m already booked hyryder but not that much interested 😢
@jobinjose5845 Жыл бұрын
@@Amv1991vabdikandit kozhpilla oru mechanichne kondoi koode kanikanam.. Alla ipoo vandi discontunue aaya karanam parts availability okvengne aahn arilla athan ent doubt.
@MusthafamuthuMusthafamut-zh7vv8 ай бұрын
ഫോർഡ് ഫിഗോ ക്ക് ഒരു ലക്ഷം കിലോമീറ്റർ ആയ ഡീസൽ വണ്ടിക്ക് പമ്പ് നോസിലും കംപ്ലയിന്റ് വരുന്നുണ്ട് പിന്നെ ടർബോ ക്ക് ഉണ്ട് കംപ്ലയിന്റ് വരുന്നുണ്ട് എല്ലാ ഡീസൽ വണ്ടിക്കും വരുന്നുണ്ട് എമ്പത് നായിരം അല്ലെങ്കിൽ 1.5 ലക്ഷം കെഎം അതിൽ ഉള്ളിൽ ഉറപ്പായിട്ടും വരും വണ്ടി ഓടിക്കാനും യാത്ര ചെയ്യാനും നല്ല സുഖമുള്ള വണ്ടിയാണ് ഇ രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ നൊസ്ലും പമ്പും പണിചെയ്യാൻ നല്ല ക്യാഷ് വരും സ്കോനെന്റ് വണ്ടി എടുക്കുകയാണെങ്കിൽ പമ്പും നോസിലും പണി കഴിഞ്ഞ വണ്ടി വാങ്ങുക അല്ലെങ്കിൽ പണി കിട്ടും 😅
@akashmadhusoodanan1388 Жыл бұрын
Njn ee edyaka freestyle 1.2 petrol dragon aduthe......nice pick❤
@greejothankachan3665 Жыл бұрын
Mileage ethra kittum bro petrol nu?
@akashmadhusoodanan1388 Жыл бұрын
@@greejothankachan3665 City with high traffic - 9 - 11 Normal city drive - 12 - 15 Highway - 15 - 18 Highway long drive and express way - 18 - 22 Reset trip mileage before going for mileage test This is the mileage range of FS/Figo/Aspire petrol. Many people including me getting within these range. Follow these things to improve Mileage is purely depends on our driving skill and driving conditions. Not a gift by the car. Thrill vs good fuel economy. You need to compromise one for another
@duhanan18074 ай бұрын
Mileage ethra kittum
@SreejithGaltex Жыл бұрын
Using 2016 Ford Figo Petrol, Its fun to drive
@anucb57569 ай бұрын
എത്ര മൈലേജ് കിട്ടും
@pkdfairu96747 ай бұрын
Mileage end kittum bro
@pradeeshsanker2 ай бұрын
I have 2016-17 model ford figo petrol... It's fun to drive...
@SreejithGaltex2 ай бұрын
@@anucb5756 City drive 16, Long Drive 20 okke
@amrutheshvijayan6265 Жыл бұрын
What about a verna 1.6 diesel❤🎉
@AboosIndia Жыл бұрын
വളരെ സത്യസന്ധമായ അവതരണം ♥️
@sanjaynandilath6154Ай бұрын
Bro figo petrol egne und maintenance kurav alle
@ahan007 Жыл бұрын
❤my favourite vehicle ❤ freestyle 1.5 diesel
@pkdfairu96746 ай бұрын
Bro figo 2019 ethra mileage kittum? 15000 km drive cheidha vandik 4.98 chodikunnu ipo edkunnadhine patti enda abiprayam
@bestcarpicks6 ай бұрын
Diesel thanneyaano? Enikk avg 15-18 ahn kittar
@pkdfairu96746 ай бұрын
@@bestcarpicks Petrol?
@bestcarpicks6 ай бұрын
@@pkdfairu9674 Petrol inu 4.98 kurach kooduthal alle, pinne orupad low run km aayalum nannayi verify cheyanam bro allenki chelapo meter tampered aayirikum
@nagu351 Жыл бұрын
Bro vandi kidilan thanneyanu nte frndinte diesel ford2017 model njn idak long kond povarund steering performance Mattu companikale noki chirikkum ammathiriyanu. But bro paranjapole trafic pettal clutch thagi edukanda avastha Vanna muruga ni theernu 😂
@shyjuindian9537 ай бұрын
ഹാൻഡ് ബ്രേക്ക് ചെയ്ത് .... ക്ലച്ച് ഫ്രീ ആക്കി ഇടുക. 😂😂😂😂
Ford figo നല്ല വണ്ടിയാണ്....പക്ഷെ നിർത്തി ഇട്ടാൽ injector prblms വരും... പിന്നെ spare വിലക്കൂടുതൽ ആണ്
@bestcarpicks9 ай бұрын
Nirthi ittal injector issues varum?
@fingertip68169 ай бұрын
@@bestcarpicks ഞാൻ വണ്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ woner പറഞ്ഞതാണ്.... ഒരാളല്ല.. കൂടുതൽ പേർ... യൂട്യൂബിൽ തന്നെ നിറയെ വീഡിയോ കൾ ഉണ്ട്
@shyjuindian9537 ай бұрын
അതൊക്കെ പഴയ കേസ് ...... ഫോർഡ് ഇന്ത്യ പ്രൊഡക്ഷൻ അയ ശേഷം സീൻ ഒക്കെ മാറി ..... സ്പെയർ ഒക്കെ cheap anu .
@4RIDDIC6 ай бұрын
Athu old gen anu... New gen vere type injector anu ( KZbin kanda information alla, I'm an aspire TDCI owner and knows 5k plus users through owners in clubs) Pinne.. Spares.. Njangalkk aarkkum spares issues or over price aayi thonniyittilla, KZbin'il engana ennu ariyilla kto)
@visakhkharidas83654 ай бұрын
@@4RIDDIC2017 diesel 96k km titanium plus figo red... 3.9 lakh nu okay ano?
@THOMASJOHN-s6v Жыл бұрын
Bro vandikk 18-20kmpl kittunnille ippam
@bestcarpicks Жыл бұрын
15-18 kitunund
@eldorado7701 Жыл бұрын
2016 model 53k kilometres zdi model njan koduthathu 5.25 nu aanu. Location kannur
@bestcarpicks Жыл бұрын
Enne verute enkilum onnu vilikkamayirunnu 🥲😂
@eldorado7701 Жыл бұрын
@@bestcarpicks 🥲 red colour vandi full company service history undarnnu 2016 push botton start varunna model broyk bagyam illa
@anvs999810 ай бұрын
2018 diesel aspire morning start cheyyumbo ulla vibration normal ano
@bestcarpicks9 ай бұрын
Enikk vibration onnum ilallo
@anvs99989 ай бұрын
@@bestcarpicks number tharqvo
@Vishnukaniyan9 ай бұрын
Please check your engine mounts on the next service
@perazabey6914 Жыл бұрын
Bro inte house evide aane.. Ithu mulamthuruthy-Piravom route aanelo... Njan Bro inte vedio kandite aane ecosport eduthe.. Annu broiku 5k sub.. Innu 61k sub. Ecosport meedichittu 2 years aayi.. Vandi fully satisfied aane, mileage average 21 kittununde(Piravom-muvattupuzha). But the only problem is with dpf filter. DPF clean cheyan thane ithuvare around 1.5k km thane oodichu. Total 28 k km aayi Vandi..Because of this I wasted my precious time.. And around 8000 rupees diesel
@bestcarpicks Жыл бұрын
Chottanikkara aanu veed, njan video edukan vendi piravom route poyatha 😂
@mathsipe Жыл бұрын
ചോറ്റാനിക്കര ആണല്ലേ..😂🎉
@bestcarpicks Жыл бұрын
@@mathsipe yes
@sachinmdev8 ай бұрын
I'm also looking for this car
@mathsipe Жыл бұрын
ഫോർഡ് പൊളി ആണ്..❤
@kevinjoseph397211 ай бұрын
Bro 2017 model figo diesel 70000km odiyath 4lk chodikkunnu.nalla deal ano
@anshabazeez208511 ай бұрын
Variant ethaa
@akshaypm42127 ай бұрын
Ford ippozhum ente dream aanu diesel tdci😍❤️😇🫶
@ashithanand47208 ай бұрын
Bro ford aspire 2020 titan + 5 35 laks asking kuuduthal alle
2016 diesel 1.5L figo trend/titanium nallath ano bro ipo edukkan ? family use in aan petten panikal onum vararuth
@bestcarpicks3 ай бұрын
Pani ottum varand irikilla bro, edakk cheriya Pani okke kittum
@rajanraj25323 ай бұрын
@@bestcarpicks oh okey 🙌🤗
@shihabkaippalli9763 Жыл бұрын
Bro what about 2019 kicks diesel oru plan und
@bestcarpicks Жыл бұрын
Maybe noooo
@jobinjose5845 Жыл бұрын
@@bestcarpicksy bro
@jobinjose5845 Жыл бұрын
Petrol 1.5 edkanene pati entha abhiprayam? 7.5 lkhn 34 k oodith. 2 nd owner aahn ipoo. Vandi vlya scne illa. Enik service aahn doubt.
@jobinjose5845 Жыл бұрын
Ath edtha pani kittoo?
@bestcarpicks Жыл бұрын
@@jobinjose5845 Service aanu enikkum doubt, njan micra edukathirunnath Service pedichaanu
@radhakrishnant7626 Жыл бұрын
Good👍 thought
@Unknowing-y4j Жыл бұрын
Bro... എനിക്കൊരു polo എടുക്കണം വല്ലാത്തൊരു ആഗ്രഹം പെട്രോൾ / പക്ഷെ എല്ലാരും പണി വന്നാൽ നല്ലൊരു എമൗണ്ട് പോവും എന്നൊരു പേടിപ്പിക്കൽ..! Figo മനസ്സിൽ ഉണ്ട്.. എനിക്ക് അമേരിക്കൻ വണ്ടി വേണം സേഫ്റ്റി വേണം പവർ വേണം..! ഇന്ത്യയിൽ എവിടെ പോയാലും ഒരു പണി വന്നാൽ പണിയാൻ പറ്റണം... ട്രാവൽ ആണ് എന്റെ ആവശ്യം... എന്താണ് അഭിപ്രായം...! പ്ലീസ് റിപ്ലൈ
@azarudeenabdulkhader7935 Жыл бұрын
New Figo (2015) built quality compromised anu.But powerful engine , excellent mileage. Service cost never crossed 5000 till date(90000 km done). Parts availability und and not costly too. Rear space kooduthal und compared to Polo. Clutch is very heavy
@Unknowing-y4j Жыл бұрын
@@azarudeenabdulkhader7935 polo എടുക്കണം എന്നാണ്... പ്രോബ്ലം ഉണ്ടോ
@shyjuindian9537 ай бұрын
Polo german anu😊
@alm4104 Жыл бұрын
2012 figo desel ഇപ്പോഴും ഉണ്ട്,, 150k km reached
@aaron.kpramod6315 Жыл бұрын
S cross 1.6 diesel consider cheytharuno
@bestcarpicks Жыл бұрын
Budget illarnu 😂
@aapuzadhur2834 Жыл бұрын
Tata bolt diesel turbo 🔥 God milege
@fit4life206 Жыл бұрын
4th gear 60 to 65 speed no maintain 25 km above mileage confirm TDCI mileage strategy
@bestcarpicks Жыл бұрын
Thankyou 😃
@lalkrishnan531 Жыл бұрын
Ford Figo (2020)❤go further 😊
@RaghuVN8 ай бұрын
Ground clearance ഒരു പ്രശ്നം ആയി തോന്നുന്നുണ്ടോ? എൻ്റെ കയ്യിൽ same വണ്ടി ആണ്. Long route പോകുമ്പോൾ എനിക്ക് മൈലേജ് കുഴപ്പം തോന്നാറില്ല, ഒരു 20 ഒക്കെ കിട്ടും. എന്തൊക്കെ പറഞ്ഞാലും 1500 rpm എത്തുമ്പോൾ ടർബോ trigger ആവും. പിന്നെ mileage കുറയും. അതിലും കുറഞ്ഞ rpm il ഓടിക്കാൻ ഈ വണ്ടി കൊള്ളില്ല. ഓട്ടോമാറ്റിക് ഇല്ലത്തൊണ്ട് മാറ്റിയലോ എന്ന് ആലോചിക്കുന്നുണ്ട്. ട്രാഫിക്കിൽ ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. Alignment എനിക്ക് പ്രശ്നം ഇല്ല. കഴിഞ്ഞ തവണ 3000 km ഓടിയിട്ട് കാര്യമായി അവർക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ടയർ സൗണ്ട് ഉണ്ട്. ലൈറ്റ് ഭയങ്കര spread out ആയി പോയി. വേറെ കുഴപ്പം ഒന്നും തോന്നിയില്ല. മാറ്റാൻ ഒരു മടി തോന്നുന്നുണ്ട്.
@ZaidMuhammed-o9u4 ай бұрын
വണ്ടി കൊടുത്തോ??
@RaghuVN4 ай бұрын
@@ZaidMuhammed-o9u illa. Oru 2 kollam koode kondu nadakkan aanu uddesham.
@ZaidMuhammed-o9u4 ай бұрын
കൊടുക്കുന്നുണ്ടെങ്കിൽ അറിയിക്കണം
@RaghuVN4 ай бұрын
@@ZaidMuhammed-o9u കുറച്ച് ദിവസം മുമ്പ് വരെ ആലോചിച്ചിരുന്നു. ഒരു ഓട്ടോമാറ്റിക് അത്യാവശ്യം ആണ്. വലിയ വില ഒന്നും എക്സ്ചേഞ്ച് ചെയ്യുമ്പോൾ കിട്ടും എന്ന് തോന്നുന്നില്ല, മാത്രമല്ല പുതിയ വണ്ടികൾക്ക് ഒക്കെ ഒടുക്കത്തെ വിലയും. ഒരു 2 വർഷം കഴിഞ്ഞ് ഈ വണ്ടി അനിയന് കൊടുത്തിട്ട് , ഞാൻ വേറെ എടുക്കാം എന്നാണ് ഇപ്പൊ വിചാരിക്കുന്നത്. അതോണ്ട് തന്നെ extended warranty എടുത്തു. ടയർ മാറ്റാൻ പോവുകയാണ്. തീരുമാനം മറ്റുകയാണെങ്കിൽ അറിയിക്കാം.
I20 features okke ulla vandi anu.. But driving ishtam ulla person anel.. Ford...
@suhasonden583 Жыл бұрын
Service ഇപ്പോഴും കുഴപ്പമില്ല
@nirjara3173 ай бұрын
7:30❤
@theunscriptedwonders3621 Жыл бұрын
ബ്രോ... ഞാൻ ഫിഗോ ഡീസൽ നോക്കുന്നുണ്ട്... But അടുത്ത emition norms varumpol old diesel വണ്ടികൾക്ക് scene കിട്ടോ....?
@bestcarpicks Жыл бұрын
Ath parayan patilla bro enikk nalla oottam ind petrol eduthal muthal avilla, athukonda diesel vangiye
@theunscriptedwonders3621 Жыл бұрын
@@bestcarpicks ❤️
@shyjuindian9537 ай бұрын
ഇല്ല ....... ഒരു സീൻ ഉം ഇല്ല. 2000 മുതൽ മുകളിലോട്ട് cc വരുന്ന വണ്ടിക്കേ renew issue വരൂ... അതും പെട്ടന്ന് നടപ്പിലാവില്ല ..... Emission ഓക്കേ ആണെങ്കിൽ അതിനും renew kittum.
@rameesa49066 ай бұрын
ഫ്രീ സ്റ്റൈലിന്റെ ക്ലച്ചും ഫിഗോ പോലെതന്നെ ഹാർഡ് ആണോ
@bestcarpicks6 ай бұрын
Yes
@soorajr21686 ай бұрын
Petrol variantum hard ano?@@bestcarpicks
@haseebtirur9 ай бұрын
ചുരുക്കിപ്പറഞ്ഞാൽ Ford VFM ( Value For Money)
@mrnp43166 ай бұрын
Ford or Volkswagen which will you prefer😂 plzz comment
@bestcarpicks6 ай бұрын
That depends according to the model. I generally prefer Fiat, Ford, Volkswagen
@catislove18210 ай бұрын
Hunday i20
@TheLekshmianeesh1 Жыл бұрын
Foolish decision, difficult to get parts. Don't buy......
@bestcarpicks Жыл бұрын
Ennit enikk kittunundallo😂
@anishabraham558011 ай бұрын
@@bestcarpicks Ford figo Ambiente Petrol 2015 എടുക്കാൻ ഉദ്ദേശിക്കുന്നു 33K ഒാടിയത് .അഭിപ്രായം പറയണേ