ഞാൻ തുടക്കത്തിൽ തന്നെ, യാതൊരു experience ഉം ഇല്ലാതെ ചെയ്തു വിജയിപ്പിച്ച Business details ആണ് വീഡിയോയിൽ ഉള്ളത്... എങ്ങനെയാണ് Business തുടങ്ങിയത് എന്നെല്ലാം വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്... ഓരോ സ്റ്റെപ്പും വളരെ ശ്രദ്ധാപൂർവ്വം കേൾക്കാൻ ശ്രമിക്കുക.. കാരണം എനിക്ക് വന്നിട്ടുള്ള തെറ്റുകളും ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട്... ഈ വീഡിയോ നിങ്ങൾക്കും ഒരു Business തുടങ്ങുന്നതിന് സഹായം ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു....
@sidheequalakbar37598 күн бұрын
നല്ല പോസ്റ്റ് വിവരങ്ങൾ അറിയിച്ചതിന് നന്ദി ❤❤❤
@Rubeena-d1v8 ай бұрын
Good idea. Good presentation mam nte oru vedio kandu. Athil work cheyyan try cheyyunund
@AjTown8 ай бұрын
🤝
@SarithaSaritha-zh2qw8 ай бұрын
Super ഐഡിയ
@AnuSinu-ji4tt8 ай бұрын
Chechide vedeo kanumpol oru positive energy aanu
@AjTown8 ай бұрын
🤝👍
@ajasashraf90568 ай бұрын
Good information 👍
@roopatrustin8 ай бұрын
ഒറ്റ vedieo കൊണ്ട് ഒരുപാട് videos കാണാൻ തോന്നി....good work
@fahmidafahmidaTP-xu1qn8 ай бұрын
Supper idea
@AjTown8 ай бұрын
Thanks a lot
@Varietyworld.638 ай бұрын
Thanks for these type of vedieos.
@AjTown8 ай бұрын
🤝
@arulprakash438 ай бұрын
നല്ല ആശയം നല്ല പ്രസന്റേഷൻ
@AjTown8 ай бұрын
😇🤝
@SoumyaCD-g8d4 ай бұрын
Thank you 😊
@user-xu6ni2xd8c6 ай бұрын
Thank you chachi✨
@Azarshabu.6 ай бұрын
Good information ❤️
@shajikalarikkal25128 ай бұрын
Good information
@AjTown8 ай бұрын
Thanks
@vijitharupesh60843 ай бұрын
Good informations
@Aja7848 ай бұрын
ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് but ബിസ്സിനെസ്സിന് confidant ഇല്ല. Online work എല്ലാം ചെയ്തു നോക്കാം
@Saravanan-ri9bu5 ай бұрын
Thank you sister
@muhammedrashids65755 ай бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... വാഷിങ് മെഷീൻ ക്ലീൻ ചെയ്യുന്ന പ്രോഡക്ട് സെയിൽ ചെയ്യണമെന്നുണ്ട്... But നല്ല ബ്രാൻഡ് എന്താണെന്നോ ഹോഴ്സെയിൽ ആയിട്ട് എവിടുന്ന് കിട്ടുമെന്നോ അറിയില്ല...
@Rasheeda-g4s4 ай бұрын
Nice❤
@Ichayananu8 ай бұрын
❤❤engane oru business start cheyyam ennu alochikumbo vanna video😊😊orhiri thanks❤iniyum ithupolathe contents pratheekshikkunnu
@archanachinju16748 ай бұрын
Idea kollam
@AjTown8 ай бұрын
👍🤝
@kavithavarun28838 ай бұрын
എല്ലാം നല്ല ഐഡിയ ആണ് 🎉🎉🎉
@AjTown8 ай бұрын
❤️
@murshidauvais35156 ай бұрын
Good 👍
@preethaaneesh14148 ай бұрын
നല്ല വീഡിയോ 👍
@AjTown8 ай бұрын
🤝
@KaulathV-g4m8 ай бұрын
ഉണ്ട്
@sathykumari38275 ай бұрын
Godbless you details thannathinu🙏🏻
@AjTown5 ай бұрын
❤️
@shafeermuhammad56663 ай бұрын
Mam എല്ലാവർക്കും reply കൊടുക്കുന്നു ♥️♥️🥰🥰🥰അടിപൊളി
@AjTown3 ай бұрын
😊
@AliceXavier-f6l8 ай бұрын
Thank u for sharing😊
@AjTown8 ай бұрын
Thanks for watching
@LailaAbhulla7 ай бұрын
Good idia
@satheesanassari28008 ай бұрын
Supper
@AjTown8 ай бұрын
Thanks
@pkvadakkathu14118 ай бұрын
Hi, you're awesome
@AjTown8 ай бұрын
Hey, thanks
@shahanashefeek92497 ай бұрын
Useful video
@khadeejakhadeeja25258 ай бұрын
👍👍
@lathasaraswathy53758 ай бұрын
Okay
@AjTown8 ай бұрын
🤝
@ajasashraf90568 ай бұрын
😍👍
@pathuzvlogartsraft6973 ай бұрын
❤
@sreelathasanthosh31878 ай бұрын
Good informations 🙏.
@AjTown8 ай бұрын
Thanks a lot
@Shahana-ht8mh7 ай бұрын
good video👍
@sudarshag56608 ай бұрын
Supper sis
@AjTown8 ай бұрын
Thank you so much
@muneermunna38428 ай бұрын
Adipoli❤️
@AjTown8 ай бұрын
🤩
@Jayalekshmi5558 ай бұрын
ഹായ് കുട്ടി
@AjTown8 ай бұрын
Hi✋
@muneertpayanikkode40658 ай бұрын
Good information😍
@AjTown8 ай бұрын
Thanks
@nusreenahadiya21405 ай бұрын
reseelling option undo
@ShajithaYoosuf-p2s8 ай бұрын
Nalla point
@Ajay_prakash_7 ай бұрын
❣️
@sajithadeepu55176 ай бұрын
😍😍
@bincyjijujiju98788 ай бұрын
Enyhelum cheyynamennunde no idea
@AjTown8 ай бұрын
ഈ business try ചെയ്തു നോക്കൂ
@saheeranaseer64783 ай бұрын
Chechi.....front app register cheyyumpol india phone number thanne kodukkano
@vskitchen6537 ай бұрын
എനിക്ക് വാഷിംഗ് മെഷീൻ ക്ലീനിങ് പേര് പറഞ്ഞു tharumo
@Akhila_babu_8 ай бұрын
👍
@AjTown8 ай бұрын
🤝
@sreejan16745 ай бұрын
👍🙏
@CSM7907 ай бұрын
♥️♥️
@JoshuaRenyAugustinАй бұрын
നിന്റെ പ്രസംഗം കേട്ടു ഞാൻ ഉറങ്ങിപ്പോയി
@AjTownАй бұрын
ഉറക്കത്തിലും എഴുതാൻ ഒകെ ഉള്ള skill ഉണ്ടല്ലോ.. സന്തോഷം ❤️
@SameerSajina-he4fi8 ай бұрын
Hi mam 👍
@AjTown8 ай бұрын
✋
@muhammedfaaz2918 ай бұрын
Good
@AjTown8 ай бұрын
Thanks
@sajinaAjeesh.6 ай бұрын
ഒരുപാട് ബിസ്സിനെസ്സ് ചെയ്തിട്ടുണ്ടല്ലോ
@faithwils4598 ай бұрын
Wholesale ayitte evide aanu kittuka? Pls tell me
@AjTown8 ай бұрын
Video ഇൽ ഉണ്ട്.... ദവായി വീഡിയോ കണ്ടിട്ട് doubts ചോദിക്കുക
@Expert-l9k2 ай бұрын
പിന്നെ എന്താ ഇപ്പൊ ഈ ബിസിനസ്സ് ഒക്കെ നിര്‍ത്തിയത് ലാഭം ഉണ്ടായിരുന്നുവെങ്കില്‍ ....?
@AjTownАй бұрын
Stop ആക്കിയിട്ടു ഇല്ല... ഞങ്ങൾ amazon sellers ആണ്
@santhoshpr25267 ай бұрын
മാഡം നിങ്ങളുടെ നമ്പർ കൊടുത്തത് തെറ്റാണല്ലേ" പിന്നെ ഞങ്ങളെ പോലുള്ളവർ എങ്ങനെ ഒരാവശ്യം ചോദിക്കും.
@AjTown7 ай бұрын
Number crct ആണ്.. ഒരുപാട് ആളുകൾ ആ നമ്പർ ഇൽ WhatsApp ചെയ്യുന്നും ഉണ്ട്
@VkmKunhummudu5 ай бұрын
😢
@ahalyaabvaigaab70518 ай бұрын
Captcha pvt real or fake
@AjTown8 ай бұрын
Illegal ആണ്
@jrgamingc36 ай бұрын
നിങ്ങൾ ചെയ്യാത്ത ബിസ്നസ്സ് ഏതെങ്കിലും ഉണ്ടോ?😂😂
@AjTown6 ай бұрын
ഉണ്ടല്ലോ...ഒരുപാട്...ചെയ്തതും ഒരുപാടുണ്ട്.... ചെയ്യുന്നതും ഒരുപാടുണ്ട്...ചെയ്യാത്തതും ഒരുപാടുണ്ട്