ഞാൻ ചെയ്യുന്ന സിംപിൾ മേക്കപ്പ് | Simple Make Up by Subi Suresh

  Рет қаралды 822,280

Subi Suresh Official

Subi Suresh Official

3 жыл бұрын

പുറത്തു പോകുമ്പോൾ ഞാൻ ചെയ്യാറുള്ള വളരെ സിംപിളായിട്ടുള്ള മേക്കപ്പ്... Simple Make Up by Subi Suresh
*** Follow us on ***
KZbin : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com

Пікірлер: 1 300
@farsilathfasi2025
@farsilathfasi2025 Жыл бұрын
സുബി ചേച്ചി മരിച്ച ശേഷം കാണുന്നവരുണ്ടോ... എന്നെപ്പോലെ 😥😥
@hashmishahidh1075
@hashmishahidh1075 Жыл бұрын
Ysss😔
@beansstark1389
@beansstark1389 Жыл бұрын
She isn't dead she is alive in our hearts frvr
@beansstark1389
@beansstark1389 Жыл бұрын
Never seen such kind women with Immense Positive energy , and I never seen such kind women like her she was a gem of a person , she was a legend , God should have given her second chance , instead took her away due to her pure heart ❤️
@mereenavarghese8430
@mereenavarghese8430 Жыл бұрын
Yes🥺🥺
@sarics3183
@sarics3183 Жыл бұрын
Yes
@Anufebin6544
@Anufebin6544 Жыл бұрын
സുബി മരിച്ച ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് .എപ്പോഴും ചിരിച്ച ,കുസൃതി നിറഞ്ഞ മുഖം ഉള്ള കലാകാരി
@renjinisadha7610
@renjinisadha7610 3 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്ന സുബി ചേച്ചിക്ക്.വലിയൊരു thanks..
@aminaansary7718
@aminaansary7718 2 жыл бұрын
Yeah..
@sumam72
@sumam72 2 жыл бұрын
Yes
@shalyangel8904
@shalyangel8904 3 жыл бұрын
ആദ്യമായിട്ടാണ് മര്യാദക്ക് ഒരു makeup video കണ്ടത്
@TuckerMe100
@TuckerMe100 3 жыл бұрын
സത്യം പറയാല്ലോ ആദ്യായിട് ആണ് എനിക്ക് ഒരു make up video മനസിലായത്
@sindurp
@sindurp 3 жыл бұрын
Agree with you
@nainikasworld1318
@nainikasworld1318 3 жыл бұрын
Me tooo
@muhammedrihan6475
@muhammedrihan6475 3 жыл бұрын
Correct
@umamkurup4356
@umamkurup4356 3 жыл бұрын
Totally 👍agree
@nishavinesh4518
@nishavinesh4518 3 жыл бұрын
Enikkum🙄😀
@shajipk80
@shajipk80 3 жыл бұрын
ഇതു് കാണാതിരുന്നാൽ ഞങ്ങൾക്ക് ഒരു നഷ്ടമാവുമായിരുന്നു. കാരണം ഇത്രയും Clear ആയി പറഞ്ഞതു് അതും കഴിയുന്ന ത്ര expense കുറച്ച് ഭംഗിയിൽ ചെയ്യുക എന്നതും ഒരു കഴിവ് ആണ് . സാധരണക്കാരെ മനസ്സിൽ കണ്ട് ചെയ്തതിനിരിക്കട്ടെ ഒരു നന്ദി. SNA
@varshavenu8961
@varshavenu8961 Жыл бұрын
ചേച്ചിയുടെ മരണശേഷം ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ കണ്ടു നോക്കിയത് ആണ്.... എത്ര ഭംഗി ആയി ആണ് കാര്യങ്ങൾ വിശദീകരിച് തരുന്നത്, ഞാൻ ഇത് വരെ ഈ ചാനൽ കണ്ടിട്ടില്ല.. പക്ഷെ ഇന്നിപ്പോ ചേച്ചി ഇല്ല 💔💔💔💔💔 എന്തോ ഇപ്പൊ ഓർക്കുവാ മരണം എന്ത് വല്യ വേദന ആണല്ലേ..... 💔💔💔💔 ആഗ്രഹിച്ചാൽ പോലും ഇനി കാണാനോ മിണ്ടാനോ നമുക്ക് പ്രിയപെട്ടവർ ഇനി ഇല്ല എന്നോർക്കുമ്പോൾ ഭയം ആണ് 💔💔😔😔😔😔😔 പാവം ചേച്ചി സ്വർഗത്തിൽ ഉണ്ടാകും 🙏🙏🙏
@nishavarghese9559
@nishavarghese9559 2 жыл бұрын
Thank you so much for encouraging and explaining each items with brands👏👏👏👏
@remyapa13
@remyapa13 3 жыл бұрын
തുടച്ചു കാണിക്കുകയൊന്നും വേണ്ട കാണുമ്പോളെ മനസ്സിലാകും മേക്കപ്പ് ഇല്ല എന്ന് 😀. Lub u...
@faizalm3733
@faizalm3733 3 жыл бұрын
Athu correct
@khadeejayoosuf9742
@khadeejayoosuf9742 3 жыл бұрын
ചേച്ചിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം ഇത്ര open ആയി clear ആയി detail ആയി പറഞ്ഞ കണ്ടപ്പോ എനിക്ക് ശെരിക്കും പാവം തോന്നി☺️❤️.
@abadsoofi
@abadsoofi 3 жыл бұрын
Satym ❤️
@umadevia9168
@umadevia9168 3 жыл бұрын
വ്യായാമം ചെയ്യുന്ന വീഡിയോ യും ഇങ്ങനെ തന്നെയാ..ഒള്ളത് ഉള്ളതുപോലെ പറഞ്ഞു തന്നു..ഞാൻ അത് നോക്കിയാ പഠിച്ചത്.
@athiralalu822
@athiralalu822 2 жыл бұрын
Anikum thonni pavam chechi
@dakshadlllprincess1466
@dakshadlllprincess1466 2 жыл бұрын
സത്യം
@amikutti4041
@amikutti4041 2 жыл бұрын
അതെ.. എനിക്കും പാവം തോന്നി....
@preethapurandara3065
@preethapurandara3065 2 жыл бұрын
എനിക്ക് മേക്കപ്പ് ചെയ്യാൻ വളരെ ഇഷ്ടമാണ് പക്ഷേ, ഓവർ മേക്കപ്പ് ഇഷ്ടമല്ല വളരെ നാളായി ഞാൻ സിമ്പിൾ ആയ ഒരു മേക്കപ്പ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു സുബി അത് വളരെ നല്ല രീതിയിൽ തന്നെ സിമ്പിളായി ഇട്ടു കാണിച്ചു. താങ്ക്യൂ സുബി.💗💗💗
@bijisanthosh6925
@bijisanthosh6925 2 жыл бұрын
👌സത്യം പറഞ്ഞാൽ highlighter എന്നും contour എന്നും വായിക്കൊള്ളാതെ പറഞ്ഞു കുളമാക്കാതെ വെറും ഒരു item കൊണ്ട് സാധാരണക്കാർക്കും beauty ആകാമെന്നു കാണിച്ചുതന്നതിന് സുബിക്ക് ഒരു big❤🙏
@aswathylr7765
@aswathylr7765 2 жыл бұрын
Super ചേച്ചി... Lipstick ന്റെ shade ഏതാണെന്നു പറയാമോ??? ☺️
@jeffinjoseph8662
@jeffinjoseph8662 3 жыл бұрын
Make up ഇല്ലാതെ വീഡിയോ ചെയ്യാൻ നിങ്ങൾ കാണിച്ച ധൈര്യം ഭയങ്കരം
@subisureshofficial5268
@subisureshofficial5268 3 жыл бұрын
🥰
@itsamr07
@itsamr07 3 жыл бұрын
Oh athe....makeup itta dhayryam full chornn povullolle😏😏😏
@nazreenamanu447
@nazreenamanu447 3 жыл бұрын
Athe😘😘
@aachisvlog9090
@aachisvlog9090 3 жыл бұрын
Aachi's vlog pls sapport
@smileyvlog9581
@smileyvlog9581 3 жыл бұрын
@@subisureshofficial5268 athe chechi ❤️❤️❤️❤️❤️❤️❤️
@jishajoji3710
@jishajoji3710 3 жыл бұрын
ഇത്ര സിമ്പിൾ ആയി മേക്കപ്പ് ചെയ്യുന്നത് കാണിച്ചുതന്ന സുബിക്ക് നന്ദി.
@swapnathoolika764
@swapnathoolika764 Жыл бұрын
Chechi ഈ ലോകത്ത് ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 😭
@sunithaiyer9154
@sunithaiyer9154 3 жыл бұрын
I love subi.. That openmentality.. Always smart... Thank you subi.. Looks so simple🌹💕♥️
@leyapriya9323
@leyapriya9323 Жыл бұрын
ഇപ്പോൾ ഈ video കാണുമ്പോൾ... സങ്കടം സഹിക്കാൻ പറ്റാതെ കണ്ണു നിറഞ്ഞൊഴുകുവാണ്😭...പാവ० ചേച്ചി..എനിക്കൊരുപാട് ഇഷ്ടമുളള ആളാണ്... നല്ല simple വ്യക്തിത്വത്തിൻെറ ഉടമയാണ്...പിന്നെ... എൻെറ ഈ commentന് ❤ തരാൻ ചേച്ചി ഇല്ലെന്ന് ഓർക്കുമ്പോൾ ഹൃദയം വിങ്ങിപോവുകയാണ്😞🥺...
@subhaputhiyottil6104
@subhaputhiyottil6104 3 жыл бұрын
സൂപ്പർ ചേച്ചി 💞 അടിപൊളി മേക്കപ്പ് വീഡിയോ നല്ല വിശദികരിച്ചു പറഞ്ഞു തന്നു thanks💕💕
@reethathomas6321
@reethathomas6321 Жыл бұрын
എല്ലാ മലയാളികളുടെയും നെഞ്ചിൽ തീക്കനൽ ഇട്ടിട്ട് നീ എവിടെ പോയി മറഞ്ഞു❤️🌹
@amruthaammu9442
@amruthaammu9442 2 жыл бұрын
Sugarinte gel eyeliner use cheyth nokku subi checheee.... Athaanu gel eyelinersil vech eettavum നല്ലത്.. dark black aanu matte finish aanu...1 day full lasting aanu... Water proof um aan... Onn use cheyth nokkutto
@smruthyranjith1731
@smruthyranjith1731 3 жыл бұрын
Cheachi thanks a lot.. ee products nte name onn തരൂ, lipliner shade lipstick shade brand okke
@swapnathomas4624
@swapnathomas4624 3 жыл бұрын
Soo well explained Chechi and sundari aayi erikunnu🤗
@sahopz340
@sahopz340 2 жыл бұрын
Othiri ishtamayi... Very useful thank u very much
@familyfoodcorner8490
@familyfoodcorner8490 3 жыл бұрын
ഇച്ചിരി പൗഡറും നമ്മുടെ കരിയ്യും ഇട്ടാൽ എൻ്റെ മേക്കപ്പ് കഴിയും😊 എന്തായാലം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു👍👍
@annus4051
@annus4051 3 жыл бұрын
ഞാനും 😅😅.. ഇതൊക്കെ മേടിക്കാനും ഉപയോഗിക്കാനും പോലും അറിയാത്തോണ്ട് കണ്ണുമിഴിച്ചിരുന്നു കണ്ടു 😜😜😄
@familyfoodcorner8490
@familyfoodcorner8490 3 жыл бұрын
@@annus4051 samewitch🤝
@snehamariyam2129
@snehamariyam2129 3 жыл бұрын
Njnanum
@krishnendushibuv7245
@krishnendushibuv7245 2 жыл бұрын
Powder mathram
@nidhinair7085
@nidhinair7085 2 жыл бұрын
@@annus4051 njnum Ee kunthangl oke vangyl thnne use cheyynum aryilla 😁
@elazara7425
@elazara7425 2 жыл бұрын
Usually celebrities use expensive products in their make-up videos. But our Subi chechi used ordinary products which are commonly used by common people. Thank you so much dear chechi. Also you explained very well🤗
@shazasworld8384
@shazasworld8384 3 жыл бұрын
മേക്കപ്പൊന്നും ചെയ്യാതെ തന്നെ നമ്മുടെ സുബിച്ചേച്ചി സുന്ദരിയാണ് 🥰✅
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Thank u..subhi.....ini ee...chiriyillalo ennorkumpo vallathoru,.vingal...pranamam🙏❤️🌹
@Aryashibi
@Aryashibi 2 жыл бұрын
Chechi supper....chechiyye enikki orupad ishttamannu. Njhan orupad anewshichunadanna oru karyamannu ithu.thanks chechi
@meerameera8317
@meerameera8317 3 жыл бұрын
Simply detail aayittt paranju . superb chechiiii 🥰
@anukannanunnianuzherbs8310
@anukannanunnianuzherbs8310 3 жыл бұрын
സുബി ഭയങ്കര ഇഷ്ടം dr 🌷🌷🌷🌷🌷🌷how simple u are💓💓💓💓💓
@aishaanjum2721
@aishaanjum2721 2 жыл бұрын
Nice tips... enikku ishtapettu.. lipstick ethu model annennu parayo from nyka. And that bronzer etha
@reshmapradeep633
@reshmapradeep633 3 жыл бұрын
Chechii...super presentation arunnu tto...very helpful video...thanks chechi..🙂
@saranyavijayan6794
@saranyavijayan6794 3 жыл бұрын
Chechi a lipstick shade onnu parayamo?
@twinkle3106
@twinkle3106 3 жыл бұрын
Chechy super you look stunning.. aa sunscreen nte sherikulla peronu parayumo lotus nte normal sunscreen ano?
@shruthiks7320
@shruthiks7320 3 жыл бұрын
Lotus herbals safe sun 3 in 1 matte look daily sunblock....spf 40 ...tinted
@annajohnson932
@annajohnson932 2 жыл бұрын
Chechi super presentation👏🏻👏🏻👏🏻 Lip Linear Aathu shade aan Comen aayi use cheyandath???
@praveenapravina5860
@praveenapravina5860 3 жыл бұрын
Thanks for ur beautiful tips chechi❤️
@colourbird448
@colourbird448 2 жыл бұрын
സത്യം പറയാലോ ഇതുപോലെ genuine ആയിട്ടുള്ള tutorial first time aanu കാണുന്നത്
@krithika1933
@krithika1933 2 жыл бұрын
,
@krithika1933
@krithika1933 2 жыл бұрын
5
@renjitharajendran7255
@renjitharajendran7255 3 жыл бұрын
Chechi...sooper ayitund ❤️❤️ Lip liner and lipstick shade parnj tharuo?❣️
@veenavikraman2996
@veenavikraman2996 3 жыл бұрын
Nalla makeup aannu chechi.. Enik ishtavayi💞💞💞💞❤❤
@amruthamol8190
@amruthamol8190 2 жыл бұрын
Hiii chechi, suncream all skin ok akuvo, kiduva ketto , anikke othiri eshtam ayiii , sundariii ayitundee,
@snehamariyam2129
@snehamariyam2129 3 жыл бұрын
Simple, humble but powerful presentation chechi.... 🥰🤩🥳🔥
@kunjumolpappachan5414
@kunjumolpappachan5414 2 жыл бұрын
Serikum Nalla manasilavunna rethil ane parayunnathe very good👍
@sreelekshmi663
@sreelekshmi663 3 жыл бұрын
E vdoyo kandu inspired ayi njanum lotus sunscreen vangi 👍 thanq Subi 👍👍
@utharanavin3870
@utharanavin3870 3 жыл бұрын
Aa eyeshadow Single shade onn parayuo. Brand n shade. Loved it. Lipstick also eth shade aa nykaa de.
@krupageorge432
@krupageorge432 3 жыл бұрын
Makeup lum kooduthal suby de samsara aanu njoy cheythath .. 💘
@Siji-001
@Siji-001 2 жыл бұрын
വളരെ ഇഷ്ടമുള്ള നടി,, ഒരു അഹങ്കാരമോ ജാഡയോ ഇല്ല,, നല്ല Video,,
@RD_jyxjy
@RD_jyxjy 3 жыл бұрын
Ente chechi baynagra agrahayirunu oru divasengilum oru celebrity pole oruganam ennu...ella makeup videos kanumbo endhokeyo makeup items parayum athoke annegil valya vilayullathum...eth nammal sadharnakark vendiyulla video aanu pine adhyayita ethra nannayi manasilayathum..thankyou chechi...pine e mudi nalla silk soft pole ath engahne ath chaiyan orupad rate avo...
@shamilk490
@shamilk490 3 жыл бұрын
Chechi moisturizing cream use cheuuarille?undenkil adumkoodi parayumo?
@jencyjose1145
@jencyjose1145 2 жыл бұрын
Genuine.. so authentic you are. Like you Subi chechi❤️
@shruthyg
@shruthyg 2 жыл бұрын
Very genuine!!! Thank u for this wonderful tutorial!!!
@jebnamaria9488
@jebnamaria9488 2 жыл бұрын
Subichechi, thanks a lot. Lip stick and liner athinte brand and colour name onu correct mention cheyyo plz??
@harithaaaaaa1058
@harithaaaaaa1058 3 жыл бұрын
Product names description boxil kodukkumo?
@anabhasworld3473
@anabhasworld3473 3 жыл бұрын
Presentation 🥰🥰🥰🥰ഒരുപാട് ഇഷ്ടായി 🥰
@renukavishnu945
@renukavishnu945 2 жыл бұрын
Subi super vlog aayirunnu.❤️❤️❤️❤️❤️👍👍👍👍👍 njaan Ella videosum kanaarundu.ellaam supera .all the very best ❤️❤️❤️❤️👍❤️👍👍👍👍👍👍👍👍👍
@subisubi7999
@subisubi7999 2 жыл бұрын
Hiii dear... Super and simple aayi paranjhu thannuuu... Thank you... Luv u toooo
@bittymol4549
@bittymol4549 3 жыл бұрын
Simple and budget friendly make up👌👌. Super
@bushrajamalbushra1590
@bushrajamalbushra1590 3 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു.. താങ്ക്യൂ സുബി ചേച്ചി 🥰🥰
@jyothiroshith3672
@jyothiroshith3672 3 жыл бұрын
Thank u... simple... chechiii... eshtapettu
@fathimashameer7220
@fathimashameer7220 2 жыл бұрын
Subiii Nanaayi paranju Thanu Simple aayyi oruguvaan Oru idea kitty👍👍
@funnymalu
@funnymalu 3 жыл бұрын
You have a vibrant personality and a good sense of humor
@jamiyaclara2015
@jamiyaclara2015 3 жыл бұрын
Lipstick shade endhaa chechi?
@chittivirus186
@chittivirus186 2 жыл бұрын
Enik orupad ishtamanu subhiche hiyeee.....🥳🥳🥳🤩🤩🤩🤩🤩So I Subscribed
@vijaniskitchen1
@vijaniskitchen1 3 жыл бұрын
Subi Adipoli aayittundu. Nallathu pole explain cheythu.. enjoyed watching. Orupadu chirichu 😄
@vichnukoman
@vichnukoman 3 жыл бұрын
You are such a delight to watch.... Forever fan since cinemala.... 😍 😍 😍
@manneil011
@manneil011 3 жыл бұрын
She has a beautiful even skin without makeup though
@malupeeppii3246
@malupeeppii3246 3 жыл бұрын
Simply power full uper eyes ezhuthiyit nalla rasam ond
@gauthamrengith8894
@gauthamrengith8894 3 жыл бұрын
Adipoli chechi valare elimayode samsarikunu
@shijineha438
@shijineha438 2 жыл бұрын
എനിക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ ആണ് subi...make up video വളരെ നന്നായിട്ടുണ്ട്..കണ്ടിരിക്കാൻ നല്ല രസം ഉണ്ട്..❤️❤️
@shifanathshifa5394
@shifanathshifa5394 3 жыл бұрын
മേക്കപ്പ് ചെയ്യുന്നത് കണ്ടിരിക്കാൻ നല്ല രസമുണ്ട്.. കുട്ടിപ്പട്ടാളം കണ്ടിരിക്കുന്ന പോലെ.. non stop talking.... 😍
@mercyantony3322
@mercyantony3322 2 жыл бұрын
I love the way you presented !
@user-fd6jv8gn6x
@user-fd6jv8gn6x 2 жыл бұрын
Sunscreen nde per currect parnj theruo plsss pinne ad yed skinkarkum use cheyyauo? Enikk subhi chechiye valare ishtan
@isthjahan.c.k8124
@isthjahan.c.k8124 3 жыл бұрын
ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി ❤️❤️
@jinimary5856
@jinimary5856 2 жыл бұрын
Chechiii, you are very simple and innocent person.l really like you , thank you so much for this wonderful episode.
@anushaaneesh1218
@anushaaneesh1218 3 жыл бұрын
Chechi super..am a fan of u...under eye darkcircles treatment paranj tharumo
@soumyasanthosh5285
@soumyasanthosh5285 3 жыл бұрын
Adipolii ayii ktto super aa sunscreen lotion name or link onnuidumoo
@sanoritasathyan6921
@sanoritasathyan6921 3 жыл бұрын
Enik cinimala muthal estamane chechiye❤️
@annmariaalbin3
@annmariaalbin3 3 жыл бұрын
നല്ല ഭംഗിയുള്ള കൈകൾ
@sreelakshmivg8037
@sreelakshmivg8037 3 жыл бұрын
ചേച്ചിനെഎനിക്ഒരുപാട്ഇഷ്ടമാ😘😊😊👌🌹♥️💞
@ezasworld5814
@ezasworld5814 2 жыл бұрын
Chechy nalla clear karyangal paranj thannadhin thanks
@saivarenya9305
@saivarenya9305 2 жыл бұрын
Chechi, chechide sunscreen Lotusnte Matte gel sunscreen ano atho Matte Look Daily Sunscreen ano?
@jayalakshmil3773
@jayalakshmil3773 3 жыл бұрын
പ്രോഡക്ട് name കൊടുക്കാമോ pls
@anargyamenon1008
@anargyamenon1008 3 жыл бұрын
❤❤❤❤സുബിചേച്ചി 😘😘😘എന്റെ മോൾക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാ ❤❤❤ഞങ്ങൾ മുംബൈ ആണ് താമസം അത് കൊണ്ട് ഇതുവരെ കുട്ടിപ്പട്ടാളളത്തിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല
@cskumar2082
@cskumar2082 2 жыл бұрын
very good explanation chechi,expecting more videos.Keep going.all the best.
@hafeenamoidu5368
@hafeenamoidu5368 2 жыл бұрын
Hello.nannayitund keto Njan makeup use cheyyarilla but simple ayi idunnath kanan ishtnn.so thanx
@ranjunishad8803
@ranjunishad8803 3 жыл бұрын
സുബി ചേച്ചിയെ നേരിട്ടു കണ്ടിട്ടുണ്ട്... കൂടുതൽ ഭംഗി നേരിട്ടു കാണാനാണ് 🥰😍😍😍
@ranijoseph9184
@ranijoseph9184 3 жыл бұрын
Can you please tell me which lipstick u used in this video with details. 🙏
@jerlinvarkey1832
@jerlinvarkey1832 2 жыл бұрын
Neat video. I think it would have been useful if you had added the used Products link details in the description. Thank you
@neethusekhar2706
@neethusekhar2706 Жыл бұрын
P
@amnasherin9342
@amnasherin9342 3 жыл бұрын
Hai chechi...,blade kond purikam edukkan padilla thalavedana undakum ennoke parayarund chilar,ath ullathano.?chechiyude purikam blade kond cheyyunna video expect cheyyunnundtto.valiyoru upakaramavum
@lijingeorge9955
@lijingeorge9955 2 жыл бұрын
ചേച്ചി ......satharana reethiyilulla avatharanam 👍👍👍👍super 👍❤️❤️
@swapnashibu2
@swapnashibu2 3 жыл бұрын
Suby you are soo funny, keep smiling, bye!
@jessyjay2383
@jessyjay2383 3 жыл бұрын
Lotus sunscreen is really good , my daily make up is almost same without lipstick , blush etc . I am using that for from 2010 onwards. Well explained Subi👌
@dennakurian5122
@dennakurian5122 3 жыл бұрын
Lotus sunscreen enn paranjal mathiyo....eathelum specific type aahno ith
@gulzar7467
@gulzar7467 2 жыл бұрын
Dry skin inu pattumo
@dhanyavikas4815
@dhanyavikas4815 3 жыл бұрын
Hi subi pls share the name of products used mainly lipstick shade no etc
@shabeerabeegam2974
@shabeerabeegam2974 2 жыл бұрын
Super chechii.. adipoli aayitt mekup cheythittundh.... mekup products name parayo plzz🤗✨
@murshirahman
@murshirahman 3 жыл бұрын
Lipstick shade parayoo cheechii 🥺🥺 nalla colour .... ❤️❤️
@shaikha52
@shaikha52 2 жыл бұрын
It's a nude shade
@CookeryQueenHS
@CookeryQueenHS 3 жыл бұрын
Chechinte kaanumbol kuttippattaalam orma varunnu 😄😄
@ammuzzvlogs9705
@ammuzzvlogs9705 3 жыл бұрын
Subichechi.njaanchechiye nerittkandittnd.guruvaayooruvachu.chechi ennodusamsaarivhirunnu.njaan theerepratheekshichilla samsaarikkumenn njaan happyaayi samsaarichappo.ann kurachu thadiyundaayirunnu.ippo vannam kuranju ippoyaanu spr.annim poliaayirunnu.pukaythiyathalla sathyaanu.ann pettannkandappo enthaa parendethenn pettannkittiyilla.thank uu chechii.ippo makeup 💄 illathey vidiocheyyankaanivhadyryam👍💯
@ushagopinath5222
@ushagopinath5222 2 жыл бұрын
Very beautiful description, keep it up subi
@remyasuji8365
@remyasuji8365 3 жыл бұрын
ചേച്ചി സൂപ്പർ aayind... Product link കൊടുക്കാമോ... Haircut ഏതാണ്??
@aadhisajeev3767
@aadhisajeev3767 3 жыл бұрын
സുബി എന്റെ ഇഷ്ടപ്പെട്ട ആരാധിക കോമഡിരംഗത്തെ രാജകുമാരി ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ നല്ല എളിമ അതു തന്നെ ആണ് സുബിയുടെ ഹൈലേറ്റ് എന്ന് നല്ലപ്രെസൻസ്സ് ആയി ഇരിക്കട്ടെ 👌👌അവതരണം 👍
@smithasudheer5003
@smithasudheer5003 3 жыл бұрын
Very simple and and beautiful 👌🥰 Lip gel colour parayamo?
@shefinamn9985
@shefinamn9985 2 жыл бұрын
Supper chechiye enikku othiri ishttam anu.
@divyasibinpairoad2143
@divyasibinpairoad2143 3 жыл бұрын
ചേച്ചി തകർത്തു 🌹💕
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
MY MAKEUP SECRETS !!! | RIMI TOMY OFFICIAL
20:08
Rimi Tomy Official
Рет қаралды 1 МЛН
10 - Minute “Quick Make Up” | Pearle Maaney
11:54
Pearle Maaney
Рет қаралды 2 МЛН
План похудения от Кота🐈  (@themrkittyshow) IG
0:34
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 44 МЛН
Draw your favorite | Inside Out Graffitis
0:30
AmogusMan
Рет қаралды 21 МЛН
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 1,2 МЛН
Don´t WASTE FOOD pt.4 🍜
0:20
LosWagners ENG
Рет қаралды 11 МЛН