No video

ഛായാമുഖി ഒരു വിസ്മയം Sangha Nrutham HS | Anjali VM & TEAM | 62-ാമത് കേരള സ്‌കൂൾ കലോത്സവം

  Рет қаралды 26,806

Around Kerala

Around Kerala

Күн бұрын

Silver Hills HSS Kozhikode
Choreography : Vineeth Master
SOUSHTAVA SCHOOL OF DANCE CALICUT
Participants:
Anjali VM
Aleena Binu
Chaithanya
Jiya Ravi
Vedha
Parvathy
Diya
62-ാമത് കേരള സ്‌കൂൾ കലോത്സവം
2024 ജനുവരി 4-8 കൊല്ലം

Пікірлер: 66
@Ssn861
@Ssn861 7 ай бұрын
ഒരു choreographer ന്റെ ഏറ്റവും വലിയ ഭാഗ്യം ഇങ്ങനൊരു group of കുട്ടികൾ ആണ്.. പഠിപ്പിച്ചത് ഇരട്ടി ഭംഗിയായി രംഗത്ത് അവതരിപ്പിക്കുന്നത് അഭിമാനം തന്നെ
@divinekarthiksankar
@divinekarthiksankar 7 ай бұрын
Anjali,Parvathy,Aleena, Chaithanya,Veda, Diya, Jiya...... What a Perfomance Girls♥♥♥♥♥♥♥😍😍😍😍😍😍after Ashtanayika they Came With Chayamukhi..... What a wonderful theme,.... Amazing Choreo.... Such a wonderful costumes....7 മഹാറാണിമാരെ പോലെ....ഛായാമുഖി നൽകിയ ഉൾക്കാഴ്ചകൾ..... Energy, Sync, Formations എല്ലാം പക്കാ.....കോഴിക്കോട് ജില്ലയിൽ നിന്ന് വന്ന വേഴാമ്പൽ team നെ പോലെ തന്നെ Energetic Perfomance......... Cover ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം..... പിന്നെ ഇത് choreo ചെയ്ത നമ്മുടെ സ്വന്തം വിനീത് മാഷ്..... The Legend Choreographer..... ♥♥♥♥♥♥.....Vineeth Master's Mirror Magic♥♥♥♥♥♥
@anand.b2651
@anand.b2651 6 ай бұрын
ഹിടുംബി ആയിട്ട് അഭിനയിച്ച കുട്ടിയുടെ പേരെന്താ സർ ?
@divinekarthiksankar
@divinekarthiksankar 6 ай бұрын
@@anand.b2651 പാർവ്വതി ആണ് ഹിഡുംബി ആയി വരുന്നത്....
@Break_TheSilence
@Break_TheSilence 3 ай бұрын
​@@anand.b2651 Parvathy saji
@Break_TheSilence
@Break_TheSilence 8 күн бұрын
​@@anand.b2651 Parvathy Saji
@user-nz9hl6jd6w
@user-nz9hl6jd6w 7 ай бұрын
കോരിത്തരിച്ചു പോയി. അത്രക്കും നന്നായി കുട്ടികൾ ചെയ്തു.കുട്ടികൾക്കും മാഷിനും ഒരുപാട് ആശംസകൾ😍😍😍😍😍
@sreeshinodh6032
@sreeshinodh6032 7 ай бұрын
🎉district le odisi type costume supr ayrunu.... Ellavarkum congrtzzz vineeth sirr studntzzz❤❤❤❤
@rajmohanpm7389
@rajmohanpm7389 7 ай бұрын
🎉....they covered Anglo...got A grade... what a performance.....great choreography...the best.....
@rajmohanpm7389
@rajmohanpm7389 7 ай бұрын
The story chayamughi has portrayed very beautifully through the dance...the grace they are holding during dancing...👏👏..hats off to Vineeth sir..every year giving different themes with wonderful choreography......❤️
@aucreationz424
@aucreationz424 7 ай бұрын
❤such a big fan of silver hills and Vineeth master.. eagerly waiting for silver hills and Vineeth master's master piece 🎉...
@saatyaki357
@saatyaki357 7 ай бұрын
Nth nannayita piller kaliche❤
@rajuns8045
@rajuns8045 7 ай бұрын
Extremely talented children. Kudos to You All, your Mentor, and last but not least your Dear dedicated Parents. Hats Off.
@pranav_prasad
@pranav_prasad 7 ай бұрын
Wow! Beautiful performance...All of them performed very well and i must say that, their expressions and synchronization are the standouts...Chayamukhi theme👌
@prasannanair3713
@prasannanair3713 7 ай бұрын
What a performance, congratulations Anjali and team and Vineeth master you are the best 👌 👍
@sreekumarkrishnan2424
@sreekumarkrishnan2424 7 ай бұрын
This s amazing... Kudos👌🏻👌🏻👌🏻❤❤
@user-uj5cs
@user-uj5cs 7 ай бұрын
Amazing perfection 😍😍
@Ann_of_dith
@Ann_of_dith 7 ай бұрын
No. Diya Krishna &team .Anjali. V.M & team
@Ben-si2gj
@Ben-si2gj 7 ай бұрын
Splendid wooow❤❤❤
@k.t.gopakumarpadmalayam5469
@k.t.gopakumarpadmalayam5469 7 ай бұрын
Great 👍👍
@sreekanth397
@sreekanth397 7 ай бұрын
Super 😍😍😍 Excellent Team 👏👏👏
@muhammedmuhammed7202
@muhammedmuhammed7202 7 ай бұрын
ഓരോ കുട്ടികളുടെയും മുഖം നോക്കിയിരുന്നു പോയി... അങ്ങനെ 7തവണ കണ്ടു , അത്രക്കും ഭംഗി,രാജ കുമാരികളെ പോലെ….. എല്ലാവരും പറയുന്നു ഈ ഡ്രസ്സ് ആണ് നല്ലതെന്ന് പക്ഷേ ജില്ലയിൽ കളിച്ചപ്പോൾ ഉള്ള കോസ്റ്റിയൂം അല്ലെ ഒന്നുകൂടെ നല്ലത്…
@RikkuParu
@RikkuParu 7 ай бұрын
എനിക്കും ജില്ലയിലെ costume ആണ് ഇഷ്ടമായത്
@arunravi9828
@arunravi9828 6 ай бұрын
Really.... district competition dress aarunnu better
@shobhasurendran4742
@shobhasurendran4742 7 ай бұрын
എന്തു പറയാൻ പറ്റും! !!!! Just hats off sir അതീവ മനോഹരം പക്ഷെ പുറകിൽ കണ്ണാടിയിൽ കാണിക്കുമ്പോൾ കുട്ടികൾ proprrtiees എടുക്കുന്നതും വെക്കുന്നതും കാണുന്നു Flowers കീഴെ വെക്കുന്നത് കുറേ കൂടി ഭംഗി ആക്കമായിരുന്നു ഇതൊന്നും പറയാൻ ഇല്ല എന്നാലും ഡാൻസ് കണ്ട് ബോധം വന്നപ്പോൾ ഇങ്ങനെ ആവമായിരുന്നു എന്ന് പറയാൻ തോന്നി അത്ര മാത്രം പക്ഷെ ഒന്ന് പറയട്ടെ ഇവരാണോ സ്വർഗ്ഗത്തിലെ സുന്ദരിമാർ? ???!!! ഭൂമിയിൽ വന്ന angels. ... ❤❤❤❤🎉🎉🎉🎉
@divinekarthiksankar
@divinekarthiksankar 7 ай бұрын
നേരിട്ട് കാണുമ്പോൾ അങ്ങനെ ഇല്ലായിരുന്നു മാഡം ഇത് ക്യാമറ കുറച്ചു കൂടി stage ലേക്ക് focused ആയിരുന്നു.... പക്ഷെ as a viewer നമ്മൾ നേരിട്ട് കാണുമ്പോൾ ഇതൊന്നും കാണുന്നിലായിരുന്നു..... Maximum കുട്ടികൾ cover ചെയ്തു തന്നെ നിന്ന് കളിച്ചിട്ടുണ്ട്.....
@anand.b2651
@anand.b2651 7 ай бұрын
ഇത് മുകളിൽ നിന്ന് ഷൂട്ട്‌ ചെയ്തത് കൊണ്ട് ആണ് അത് കാണുന്നത്... മാത്രമല്ല ഒരു സൈഡിലെ വ്യൂ ആണ് കാണുന്നത്
@devikishor5429
@devikishor5429 7 ай бұрын
Excellent performance ❤❤
@seema6705
@seema6705 7 ай бұрын
Concept, choreography,Song,Dance,dress, and property 👌
@Tanmaya_Tanisha123
@Tanmaya_Tanisha123 7 ай бұрын
Please upload Lahari Code no 107 Jitha Lakshmi and team
@vedajv
@vedajv 20 күн бұрын
☺️♥️
@bindun3969
@bindun3969 7 ай бұрын
Super❤❤❤
@saijuku4246
@saijuku4246 7 ай бұрын
👏👏👏❤️❤️❤️❤️❤️
@saijuku4246
@saijuku4246 7 ай бұрын
❤️❤️❤️❤️❤️❤️
@sujareghu7391
@sujareghu7391 7 ай бұрын
കോട്ടൺ ഹിൽ സ്കൂൾ തിരുവനന്തപുരം ഗ്രൂപ്പ് ഡാൻസ് ഉണ്ടോ
@adwaithpremchand
@adwaithpremchand 7 ай бұрын
@Lekhitha2011
@Lekhitha2011 7 ай бұрын
Please upload bharathanatyam hs code no 106. Aleena binu
@shajivt7150
@shajivt7150 7 ай бұрын
❤❤❤❤❤❤❤❤
@anasooyajoseph3891
@anasooyajoseph3891 7 ай бұрын
ആർക്കാ ഫസ്റ്റ്?
@Kanav969
@Kanav969 7 ай бұрын
Costume jillayile ayirunnu nallath
@uckrumonuckroozz8163
@uckrumonuckroozz8163 7 ай бұрын
എനിയ്ക്കും തോന്നി White and black നല്ല combination ആയിരുന്നു
@binitha5628
@binitha5628 7 ай бұрын
❤❤❤❤
@divinekarthiksankar
@divinekarthiksankar 7 ай бұрын
പോസ്റ്റ്‌ ചെയ്ത ചാനൽ team leader പേര് തെറ്റാണ്.... അഞ്ജലി വി എം ആണ്.... ദിയ കൃഷ്ണ അല്ല
@AroundKerala
@AroundKerala 7 ай бұрын
ok correct cheyyam thett pattiyathannu
@minnu835
@minnu835 7 ай бұрын
ആരാ ഈ വിനീത് സർ അവര്ക് insta ഉണ്ടോ
@divinekarthiksankar
@divinekarthiksankar 7 ай бұрын
Vineeth Kumar Mangalassery Soushtava School Of Dance Kozhikode Near Tali Temple സർ ന് insta ഉണ്ട്
@arunravi9828
@arunravi9828 6 ай бұрын
He is legend..... Grandmaster of group dances....every year new new masterpiece works...from Calicut
@bhavikanjiraan8875
@bhavikanjiraan8875 7 ай бұрын
District nn ethrayo changes
@divinekarthiksankar
@divinekarthiksankar 7 ай бұрын
Yup... Costumes, Choreo and music also edited.... Vineeth mash ന്റെ ഒരു grt effort ന്റ back story തന്നെ ഇതിലുണ്ട്......
@anand.b2651
@anand.b2651 7 ай бұрын
​@@divinekarthiksankar Music evide edit cheythu ?? Pazhayath thanne alle
@divinekarthiksankar
@divinekarthiksankar 7 ай бұрын
@@anand.b2651 Last portion ഒക്ക മാറ്റിയിട്ടുണ്ട്.... വിനീത് മാഷ് തന്നെ പറഞ്ഞത.... ജില്ലയിലെ song ഒന്നു കേട്ടുനോക്ക്.... changes ഉണ്ട്
@arunimas2519
@arunimas2519 7 ай бұрын
🥰✨️❣️
@suncy476
@suncy476 7 ай бұрын
Entha result parayathth
@sadhikasachu2009
@sadhikasachu2009 7 ай бұрын
Which district
@divinekarthiksankar
@divinekarthiksankar 7 ай бұрын
കോഴിക്കോട് സിൽവർ ഹിൽസ് HSS
@goptalks2260
@goptalks2260 7 ай бұрын
ഇവർ ആരായാലും ഇത് പഠിപ്പിച്ചവരെ ഞാൻ അഭിനന്ദിക്കുന്നു, ബഹുമാനിക്കുന്നു. ഇവർ ഇത് എങ്ങനെയാ പഠിച്ച് എടുക്കുന്നത് ... ആ process നല്ല complicated അല്ലേ ??
@divinekarthiksankar
@divinekarthiksankar 7 ай бұрын
പഠിപ്പിച്ചത് വിനീത് മാഷാണ്..... ഇത് സ്റ്റേജിൽ ഇത്രക്ക് നന്നായി അവതരിപ്പിക്കാൻ അവർ ഒരുപാട് effort എടുത്തിട്ടുണ്ട് (എല്ലാ സാർമാരും,കുട്ടികളും ഇങ്ങനെ തന്നെ ഒരുപാട് effort ഉണ്ട് )...... കുട്ടികൾ ജില്ലയിൽ നിന്ന് അപ്പീൽ വാങ്ങിയാണ് സംസ്ഥാനത്ത് വരുന്നത്..... ജില്ലാതലത്തിലെ പ്രകടനത്തിൽ നിന്ന് ഒരുപാട് ഉയർന്ന ഒരു പ്രകടനമായിരുന്നു ഇത്.... കുട്ടികൾ ജില്ലയിൽ നിന്ന് first വാങ്ങി വന്ന team നെ cover ചെയ്തിട്ടുണ്ട്
@uckrumonuckroozz8163
@uckrumonuckroozz8163 7 ай бұрын
​@@divinekarthiksankarvehambalinekkalum മാർക്ക് ചായമുഖിക്കാണോ???
@SS-ev4zl
@SS-ev4zl 7 ай бұрын
​@@uckrumonuckroozz8163 yeah A grade und.
@divinekarthiksankar
@divinekarthiksankar 7 ай бұрын
@@uckrumonuckroozz8163 Cover ചെയ്തിട്ടുണ്ട്.... Same മാർക്ക് ആണോ അതൊ ഛായാമുഖി top score ആണോ ന്നും അറിയില്ല
@Solosational
@Solosational 6 ай бұрын
​@@uckrumonuckroozz8163 Athe...Chayamukhi was undisputably the best❤
@sarunp7535
@sarunp7535 7 ай бұрын
തൃശൂർ ടീമിന്റെ വാഴക്കുല theme ഗ്രൂപ്പ്‌ ഡാൻസ് ഉണ്ടോ
@AroundKerala
@AroundKerala 7 ай бұрын
Yes
@sarunp7535
@sarunp7535 7 ай бұрын
അത് ഇടുമോ ​@@AroundKerala
@AroundKerala
@AroundKerala 7 ай бұрын
Details
@sarunp7535
@sarunp7535 7 ай бұрын
​@@AroundKeralacode number 135
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
VAZHAKKULA 2024  #groupdance #keralaschoolkalolsavam #latest #kalolsavam2024
10:00
PANCHABOOTHAM | SEMI-CLASSICAL DANCE | KAIRALI KALAKENDRAM
12:28
Vidya Vinod
Рет қаралды 2,5 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН