എല്ലാം അടിപൊളി ആയിട്ടുണ്ട് ❤❤ നല്ലോണം എൻജോയ് ചെയ്തു കണ്ടു്
@ranisree8368 ай бұрын
യാത്ര പോകുന്ന വഴിയിലുള്ള കാഴ്ചകളെല്ലാം വളരെ മനോഹരമായിട്ടുണ്ട് chaithanya Auditorium കണ്ടപ്പോൾ ഞാൻ പെട്ടെന്ന് വിചാരിച്ചു ചിൽഡ്രൻസ് പാർക്ക് ആണെന്ന് ചിൽഡ്രൻസ് പാർക്കിലുള്ള കുട്ടികൾക്ക് കളിക്കാനുള്ള എല്ലാ സാധനങ്ങളും അവിടെയുണ്ട് ഓഡിറ്റോറിയത്തിൽ വരുന്നവർക്ക് കുത്തുങ്ങളെയും കൊണ്ട് വന്നു ഒന്ന് relax ചെയ്യാനുള്ള അവസരവും ഉണ്ടാകും വളരെ നല്ല ഓഡിറ്റോറിയം ആണ്