കൊള്ളാം അടിപൊളി ഡിഷ് നന്നായിട്ടുണ്ട് ഇതു ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും thanks 👍🏻
@muraliremya17262 жыл бұрын
അടിപൊളി ചക്ക അട. ഞാനും ഗോതമ്പു പൊടി വെച്ചു ഉണ്ടാക്കാറുണ്ട്. നന്നായിട്ടുണ്ട് 👍👍
@anju84152 жыл бұрын
Chakka ada wheat powderil try cheythittilla...thanks for sharing..waiting for more
@sarang-u7v2 жыл бұрын
my favourite..mouthwatering...well presented and good share
@kukukundara2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@lenilk11912 жыл бұрын
Chakka ada kandppol thanne kazhikkan thonnunnu Good preparation Nannayi present cheythu
@malutymaluty61862 жыл бұрын
Kollalo nannayittund chakka konde ithoru varety dish anu 🥰
@MickeyMouse-sw8rr2 жыл бұрын
ഗോതമ്പുപൊടി കൊണ്ടുള്ള ചക്ക അട വളരെ നന്നായിരിക്കുന്നു... എനിക്ക് ഒരുപാട് ഇഷ്ടമായി.... നല്ല അവതരണം.. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@KL12wayanattukaaran2 жыл бұрын
Malabar food ennu kelkumbol thannae kothiyanu super
@ashi69622 жыл бұрын
ചക്ക സീസൺ ആയോണ്ട് ചക്ക വെച്ച് ഇതു പോലെ അടിപൊളി വിഭവങ്ങൾ തയാർ ആക്കാം super 👌റെസിപ്പി
@noelaroma10362 жыл бұрын
mouthwatering...well presented and good share. Looks tasty. As well as healthy. Chakkada is one of my favourite . Prepared perfectly
@liyamanu74642 жыл бұрын
ചക്ക അട കാണുബോൾ കൊതിയായി😋👌 നല്ല അവതരണo 🥰🥰
@chinnus95992 жыл бұрын
wow very very healthy and yummy chakka ada looks so delicious
@binduvasudevan68752 жыл бұрын
ചക്ക അട ഉഷാറായിട്ടുണ്ട്. 👍😋ഞാനും ഉണ്ടാക്കാറുണ്ട്. Good Sharing 👍
@smithasanthosh47882 жыл бұрын
ചക്ക അട ഉണ്ടാക്കി കാണിച്ചു കൊതിപ്പിച്ചു.. ഗുഡ് sharing 😍👍
@mullaimalar85712 жыл бұрын
Chakka Ada using Wheat flour is so healthy n delicious one!...very useful video those who are dieting...amazing nice presentation thanks for sharing...*))
@swayamvaram9412 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍 കാണുമ്പോൾ തന്നെ കൊതിയാകുന്നു ചക്ക അട പൊളി
Healthy chakka ada nannayittundu try cheithu nokkam
@diamondstars60782 жыл бұрын
chakkayude ila ada kollalo adipoly aayitund to well prepared endayalum onn try cheyd nokato ikkak othiri ishtaman njangale natil round shapil ulla ela ille adilan kooduthalum chakka ada undakarullad
@bindukitchen47272 жыл бұрын
Chakka ada Sooper ayittunde Oru padu ishttayi Healthy anallo
@afrabeebu2 жыл бұрын
ante favourite aanu ada..looks so yummy chakkayada..nalla presentation aayirunnu
@anilkpriya1802 жыл бұрын
Wow my favourite ilaada athum wheat flour il healthy one well prepared dear
@jobyjk14562 жыл бұрын
Chakka ada isttamillathavar kanilla, Delicious recipe.
@jineshms35542 жыл бұрын
ചക്ക അട കാണിച്ച് കൊതിപ്പിച്ചു ഇനി നാട്ടിൽ പോയിട്ടു വേണം കഴിക്കാൻ
@bindujiju24992 жыл бұрын
Chakka ada oru rekshayum illa 😋😋gothambu podiyil aviyil vevichedukunna chakka ada nalla healthy recipe thanne. Njanjum inghane try chythu nokkum.
@sjjsk81472 жыл бұрын
ചക്ക കിട്ടുന്നത് ഇങ്ങനൊക്കെ ഉണ്ടാക്കി utilise cheyyanam 👌🏻
@sheela61192 жыл бұрын
gothumb kondulla chakka ada valare nannaitundu, kanumbol thanne ariyam nalla taste undennu, and nannai present cheythu
@anusharma3832 жыл бұрын
Chakka Ada is one the most nostalgic sweet for us...this one seems too delicious easy recipe of it...thank u dear
@achukannan99982 жыл бұрын
അരിപ്പൊടിയിൽ ചക്ക അട ഉണ്ടാക്കിയിട്ടുണ്ട് ഗോതമ്പു പൊടിയിൽ ചെയ്തിട്ടില്ല തീർച്ചയായും try ചെയ്യാം
@Sulu8312 жыл бұрын
Chakka season il ഇതൊക്കെ നമ്മളുണ്ടാക്കണം കാരണം ഈ കാലം കഴിഞ്ഞാ പിന്നെ ഉണ്ടാക്കാൻ പറ്റിലലോ👍👍
@sathidevi80972 жыл бұрын
chakka ada njanum ingane gothambupodiyil indakkarund nalla taste anu
@liyamanu74642 жыл бұрын
ചക്ക അട ചക്ക സമയത്ത് ഇവിടെ മമ്മിയുo എപ്പോഴും ചെയുo നല്ല ടേസ്റ്റ് ആണ് കാണുബോൾ കൊതിപ്പിച്ചു 😄👌🥰🥰
@kithuponnu51002 жыл бұрын
Ugran chakka ada aanallo. Kothippichu ketto. Ugran aayittundu ketto.
@sowmyadavid982 жыл бұрын
Chakka ada undakan njan ee videoyilude padichu, valare useful aya oru video thanne.
@rasilasameer48882 жыл бұрын
ശർക്കര ചക്ക ഇവ ചേർത്ത് ഗോതബ് പൊടിയിൽ അട ഉണ്ടാക്കിയാൽ പൊളിക്കും
@seemam68602 жыл бұрын
Chakka ada ente favourite aanu, looks yummy👌👍,pandu okke chakka season le main snacks aayirunnu ithokke, healthy and nostalgic recipe 😍👍
@tanishqajithin46792 жыл бұрын
oohhhh chakka ada kanumbol thanne kazhikkan thonunnu...😋 try cgeyyan ivide chakka illa :(