*പൈകിളി ചക്കപ്പയത്തിൽ നിന്ന് പോകുവാണെന്നു ഒരൂ വാർത്ത കേൾക്കുന്നുണ്ട് ഉള്ളയാണോ അങ്ങനെ ആണെങ്കിൽ സുമേഷിനെ വെച്ച് മാത്രം പരുപാടി നടത്തിയാൽ ശെരിയാകില്ല ഈ പരുപാടി നിർത്തിയാട്ട് ഉപ്പും മുളകും ഇതിൽ കൊണ്ട് വരണം എന്നിട്ട് സുമേഷിന് നല്ലൊരു വേഷം ഉപ്പും മുളകിൽ കൊടുക്കണം അപ്പോൾ പൊളിക്കും💥💥💥*
എത്ര നല്ലൊരു പരമ്പരയായിരുന്നു ഇപ്പോൾ ഈ കഥയിൽ നായകനില്ല നായികയില്ല അതുകൊണ്ട് അന്നും ഇന്നും എന്നും ഞങ്ങളുടെ മനസ്സിൽ ഉപ്പും മുളകും മാത്രം 💕💕 ഇനി ആരാണാവോ പുതിയ ഉത്തമൻ😏😒
സുമ ആകാശം ഇടിഞ്ഞു വീണാലും ജോലിക്ക് പോവില്ല എന്ന് പറഞ്ഞത് കറക്റ്റ് 😄
@shajahan54822 жыл бұрын
kzbin.info/www/bejne/r324k4JqqLtpja8
@fathimapp65962 жыл бұрын
Ath sheriya😄😃😃
@adhusalnusvlogs58952 жыл бұрын
10 ലക്ഷം പേര് വിചാരിച്ചാൽ million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏
@devanandhap.h52752 жыл бұрын
@@fathimapp6596 😄😄
@bushrakc50682 жыл бұрын
Pankili suma
@HariShankar-oy3ur2 жыл бұрын
സുപ്രിയ ആയി വരുന്നതിൽ നിങ്ങൾക്ക് ആരെയാണ് അധികം ഇഷ്ടം. ലച്ചു : like നന്ദന:comment
@ultra7h8192 жыл бұрын
Supriya coming soon🔥🔥
@user-ob5rf9jt5z2 жыл бұрын
പണ്ട് ഒരു birthday ആഘോഷിക്കാൻ ഭാര്യ വീട്ടിലേക്ക് വരാൻ പറഞ്ഞപ്പോ പറ്റില്ല എന്നും പറഞ്ഞ് eee വീട്ടിൽ രണ്ട് അടുക്കളയും ഉണ്ടാക്കി ഈ പരിപാടി ഒരു കണ്ണീർ സീരിയൽ ആക്കിയ ആളാ...... ഇപ്പൊ നാലഞ്ച് മാസായിട്ട് ഭാര്യ വീട്ടിലാ.........🤣🤣🤣😂😂😂❤️❤️❤️