കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്.. 90+ Ten Days challenge ഏറ്റെടുക്കൂ Completely Free.. Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 934
@guppyfootballer1262 жыл бұрын
വന്നു വന്നു ഇപ്പൊ മുത്തശ്ശി ഒറ്റ ഡയലോഗ് അടിച്ചു main ആകുന്നുണ്ട്,, മുത്തശ്ശി അടിപൊളി ❤️😘
@neenaalex30542 жыл бұрын
G hj xbhx
@ushaneeliyakool88662 жыл бұрын
Muthhashi poli
@arszz70802 жыл бұрын
Pakshe idakkokke ee kadum pidutham mattippidikkanam 😬kunjungalumayi kalikkunnathm muthashi kadhakal paranjukodukkynbathum okke venam yennale oru resollu😍
@anilashaji46012 жыл бұрын
ചോറ് കെട്ടിതരില്ല എന്ന് പറഞ്ഞില്ലല്ലോ... അത് ഞാൻ ആദ്യത്തെ interval ന് തന്നെ കഴിക്കും 😆😆
@ruksanas28612 жыл бұрын
😂🤣
@dpgamer78952 жыл бұрын
"കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടർ കവർ ഓപ്പറേഷൻ നടത്തുന്ന ചാര സുന്ദരി" 😂😂😂
@sunishnaajai472 жыл бұрын
😂😂😂😂😂😂😂😂😂😊😀😀😁😁😂😀😁😁😁😁😁😁😂😂😂😃😃😂😂😂
@comicgrl50072 жыл бұрын
🤣🤣🤣
@amaldev38912 жыл бұрын
സുമേഷ് സൂപ്പർ ഹീറോ 😘
@cr7fans3922 жыл бұрын
🙉
@ashna97352 жыл бұрын
13:52 reminded me about minnal josemon⚡❤️
@devanandhap.h52752 жыл бұрын
എല്ലാ വിവരവും ചുമ്മാ നടന്ന് പോവുമ്പോൾ കേട്ട് ചോർത്തി കൊടുക്കുന്ന ആമി പൊളി😄
@mubrooz83752 жыл бұрын
👈ഒന്ന് കേറി നോക്കുമോ🥰
@sathyanesanp23522 жыл бұрын
@@mubrooz8375 illa nokkilaa
@jouharcp2 жыл бұрын
പിന്നല്ല
@abhibalakkethks2 жыл бұрын
Enikku ishttamalla aa swabhavam 😡
@fahimfahu4302 жыл бұрын
വെറുതെ കൈ വീശി നടക്കുമ്പോൾ കേട്ടതാവും പാവം 😂🤣
@soorajs10872 жыл бұрын
ആദ്യം ഉത്തമൻ പോയി, ഇപ്പോൾ പൈങ്കിളിയും, പല്ലവി വല്ലപ്പോഴും ആക്കി, കുഞ്ഞുണ്ണി ഏതോ സിനിമയിൽ അഭിനയിക്കുന്നു, ആശ തിരിച്ചുവരുമോ എന്നറിയില്ല. സുമേഷ് ഉള്ളത്കൊണ്ട് പരുപാടി ഓടുന്നു. ഇല്ലെങ്കിൽ മൊത്തത്തിൽ പൊളിഞ്ഞേനെ. പണ്ടൊക്കെ 21 മിനിറ്റ് ഉണ്ടായിരുന്നു, ഇപ്പോൾ 18 ഒക്കെ ആയി
@amaldev7212 жыл бұрын
❤️ *ചക്കപ്പഴത്തിലെ എല്ലാവരുടെയും അഭിനയം വളരെ മികച്ചതാണ് എല്ലവരും അവരുടെ റോൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്* ✌🏻
ശിവൻ പൊളിക്കുന്നു.. എന്തൊരു ഒറിജിനാലിറ്റി...പൈങ്കിളി നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്... എന്നെ പട്ടിയോട് ഉപമിക്കരുത് എന്ന്... സൂപ്പർ സൂപ്പർ എല്ലാരും ഒന്നിനൊന്നു മിച്ചം... പക്ഷെ ശിവ അളിയന്റെ ലൂക്കും നടപ്പും മുഖത്തെ ഭാവവും എന്നിൽ ചിരി ഉണ്ടാക്കും...ഞാൻ ഓരോന്ന് ആലോചിക്കുകയായിരുന്നു അപ്പച്ചി..... എനിക്ക് ഒരു നല്ല കാലം വന്നപ്പോൾ അവനു കരണ്ട് ബില്ല് അടക്കാൻ പൈസ ഇല്ല... മട്ടൻ ബിരിയാണി കഴിക്കാൻ.... ഒരു പവിത്രൻ c ആണോ p ആണോ എന്ന് അറിയാത്ത... കാതിൽ കടുക്കാൻ ഇട്ട.... ചോറ്റുപാത്രം നീട്ടുന്ന... നല്ല കഥ.. അവിടെ അപ്പച്ചി പൊളിച്ചു....എങ്കിലും ഒരു വിഷമം ഉണ്ട്.. പൈങ്കിളി ഇനി ചക്കപ്പഴത്തിൽ ഉണ്ടാവില്ല എന്ന് കേട്ടു... ശിവന് പൈങ്കിളി തന്നെ വേണം കൂട്ട്.. എങ്കിലേ ചക്കപ്പഴം മധുരിക്കു
@badushapm68262 жыл бұрын
ഏത് characters കൊടുത്താലും തകർത്തു അഭിനയിക്കുന്ന സുമേഷ് ആണ് നമ്മുടെ hero🔥❤❤
*ഇപ്പോൾ ചക്കപ്പയം കാണാൻ പണ്ടത്തെ പോലെ ഒരൂ സുഖം ഇല്ല പഴയത് പോലെ എല്ലാരും ഉണ്ടങ്കിൽ പൊളിച്ചേനെ💥💥💥ഇപ്പോൾ കുറച്ചെങ്കിലും ചക്കപ്പയം ഓടുന്നത് സുമേഷ് മാത്രം ആണ് കാരണം💥💥💥*
സുമേഷ് =മക്കളൂട്ടി ഗുണ്ട ലളിതാമ്മ =ഷാജു വക്കീൽ കുഞ്ഞുണ്ണി =രാകേഷ് ജ്യോൽസ്യൻ 🤣🤣🤣🤣 ഇവരെ കൂടി onnu കണ്ടിരുന്നെങ്കിൽ
@flowerstory23382 жыл бұрын
ചാരസുന്ദരി ആമി😂
@ashiquepkl81952 жыл бұрын
ഞാൻ ചക്കപ്പഴം കാണുന്നാ കുട്ടിയാണ് sabitta ചേച്ചി പോയാൽ പിന്നെ ചക്കപ്പഴം കാണാൻ ഒരു സുഖം ഉണ്ടവില്ല അപ്പോൾ ചക്കപ്പഴം sabitta ചേച്ചി ഓരോ വാക്കുകൾ ഇംഗ്ലീഷ് വാക്കുകൾ സൂപ്പർ ആണ്
@shaheedmostyt99832 жыл бұрын
Aamiyude sobavam ishttam illatha arelum indo
@3techbossmalayalam4472 жыл бұрын
Asha വരാൻ കട്ട വെയ്റ്റിംഗ് 🤭😘😘😘
@reshmareshma33182 жыл бұрын
കിളി ജോലികിട്ടി പോകുന്നു പറയുന്നത് ചക്കപ്പഴത്തിൽനിന്ന് മാറി നിക്കാനാന്നോ 😱😱😱സുമ കിളി combo മിസ്സ് cheyyum😥😥😥😥😥😥😥😥😥😥ചക്കപ്പഴം ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️💗💗💗💗💗💗❣️❣️❣️
@BadBoy-wm6sp2 жыл бұрын
phd എടുക്കാൻ പോകുന്നതല്ലേ, പഠിക്കാൻ പോകുന്നത് അല്ലെ
@Dreamer912 жыл бұрын
ഇനി ജോലിക്ക് പോകുന്നെന്ന് പറഞ്ഞു പൈകിളിയും പോകുകയാണ് സൂർത്തുക്കളെ
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🌚💕
@ajithmanoj93352 жыл бұрын
Raaffiiikkkkkaaaaaa......❤❤❤❤❤❤❤❤❤❤❤❤❤
@amviy2 жыл бұрын
ഇതിലെ കുട്ടികളെല്ലാം... Good.. Act
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🌚💕
@sameerakp45872 жыл бұрын
Paikilichechi pokukayanooo kasarkodilekk 😭😭🙆🏻♀️
@sukumarannair75532 жыл бұрын
എല്ലാവരും നല്ല അഭിനേതാക്കൾ. ചിരിക്കാനും, ചിന്തിക്കാനും , എന്തെങ്കിലും സന്ദേശങ്ങൾ, ഒന്നും ഇല്ല : ആവർത്തന വിരസത മാത്രം നിലവാരം
@sukumarannair75532 жыл бұрын
മോശം
@itzzmefaiha18062 жыл бұрын
Ee serialinte thaaram ath nammude sumesh thanne💖❤❤❤❤❤
@liyashifa66962 жыл бұрын
Army💜
@ajmal17312 жыл бұрын
Chakkappazham uyir ❤️❤️❤️ rafi ikka power,uyir
@nibhasteephen47262 жыл бұрын
Shaji vakkilinte thalaa 😂😂
@alonamariareji43102 жыл бұрын
Continue aayittulla story nirthiyappol chakkappazham pazhaya pole adipoli aavunnund
@anjusebastain32162 жыл бұрын
Shaji vakkilinte thala 😁😁😁😁😁😁😁
@djhunter45552 жыл бұрын
Painkili chechi uyir😘😍❤️
@godwindavis77732 жыл бұрын
Ellarum ഉള്ള episode super.
@fanfictionsss2 жыл бұрын
Ee joliyude peru paranju painkili chakkapazha5hil ninnum povum😢😢
@shanascc38102 жыл бұрын
11:12 muthassi rocks 😆
@rashid90272 жыл бұрын
Yez പൈങ്കിളിയും പോകുന്നു.. ചക്കപ്പഴത്തിൽ നിന്ന് 😅😅😅
@MohammedBilal-bj9vl2 жыл бұрын
Suma polichhuuuu,
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🌚
@nibhasteephen47262 жыл бұрын
Chechi chakkappazhathil ninn poyal Suma payinku combo miss cheyyum 😭😭😭