ബാബു വിനെ രക്ഷിച്ച ഇന്ത്യൻ ആർമി ക്ക് big സല്യൂട്ട് 🇮🇳🇮🇳
@She.hhnaaaa2 жыл бұрын
ആശ ചേച്ചി ഇല്ലന്നിട്ട് ഒരു രസം ഇല്ല 🥺 miss you ashachechi🥺
@ansilcuts46742 жыл бұрын
💯💯💯💯
@afiazhar27892 жыл бұрын
എല്ലാവരും തമ്മിൽ ബഹുമാനത്തോടെ ആയുരിന്നു അഭിനയിച്ചോണ്ടിരിന്നത്. പക്ഷെ സുപ്രിയക്ക് എല്ലാവരോടും ഒരു പുച്ഛം പോലെയാണ്. ചിരികൊണ്ട് കൊഞ്ചനം കുത്തുന്നു. കൈചൂണ്ടി സംസാരിക്കുന്നു ശിവനോട് ഒട്ടും respectilla. ആരേലും ശ്രദ്ധിച്ചിട്ടുണ്ടോ. Rply മി
@footyboy90412 жыл бұрын
ഇപ്പോ തീരെ പോര, അടി പിടി മാത്രം 🥴🥴
@geethadineshan65772 жыл бұрын
സത്യം സുപ്രിയയുടെ അഭിനയം പോരാ
@bhakthavalsalan29915 ай бұрын
Sp@@geethadineshan6577
@noushadnoushad20832 жыл бұрын
സുപ്രിയവന്നപ്പോൾ ചക്കപ്പഴം ആകെ മാറി ഇപ്പോൾ ചക്കപ്പഴം ഒരു രസംഇല്ല പിന്നെ സുമേഷിന്റെ സ്വഭാവം മാറി 😬😩😨☹️ Miss you fam 😔😩
Pallavi : ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത് പ്രശ്നമാകും എന്ന് Shambu: വല്ലാത്ത കരിനാക്ക് തന്നെ എന്റെ സഹോദരി 😂😂😂😂😂
@UmarAli-jw3ni2 жыл бұрын
ആ ഡയലോഗ് ഭയങ്കര ആയിട്ട് ഇഷ്ടം ആയി 🤩😄😄😄🤭🤭🤭
@soorajs97402 жыл бұрын
😆😆
@annmaryesther Жыл бұрын
😂😂😂😂
@achubilal2 жыл бұрын
ഇപ്പോളത്തെ എപ്പിസോഡ് കൊള്ളത്തില്ല .... ഒരു രസവും ഇല്ല പഴയ ഫാമിലി ആയിരുന്നേൽ .... എല്ലാവരും ഉള്ള കിടിലൻ എപിസോടെ കാണാൻ കട്ട വെയ്റ്റിംഗ്.... 😁😁😁
@Duryodhanan2 жыл бұрын
ശീലിച്ചുപോയത് കാരണം മാത്രം ചക്കപ്പഴം കാണുന്നവരാണ് ഇപ്പോൾ ഇതിൽ കൂടുതലും...
@amalluca.official2 жыл бұрын
പാവം ശിവൻ മാമൻ "രാവിലെ കണ്ണ് തുറക്കുന്നത് തന്ന കാപ്പി കുടിക്കാൻ ആണ് "😂
@Nynameera2 жыл бұрын
😂
@altning36222 жыл бұрын
😂😂😂😂😂😂😂😂
@sansan-hl6jg2 жыл бұрын
ഇപ്പോൾ ഇതിൽ വഴക്ക് മാത്രം ആണ് ഉള്ളത് ചിരിക്കാൻ മാത്രം ഒന്നും ഇല്ല പഴയ ചക്കപ്പഴത്തിൽ വഴക്ക് ഉണ്ടാക്കുമ്പോൾ പോലും അതിൽ ഒരു കോമഡി ഉണ്ട് 🙂
@malukunjuvlogs97192 жыл бұрын
കുഞ്ഞുണ്ണി : എടാ മരുമോനെ ശിവൻ : മാമൻ എന്നെ ഇനി മരുമോനെ വിളിക്കണ്ട കുഞ്ഞുണ്ണി : എന്നാ അളിയാ വിളിക്കട്ടെ 🤣🤣🤣
@mubarack66202 жыл бұрын
kzbin.info/www/bejne/b3uYnH6obJhqi5Y
@juhuscraftmedia2 жыл бұрын
800 ആവാൻ സഹായിക്കുമോ...😛😜Plss🙏🙂😪
@A2ACREATIONS2 жыл бұрын
😂
@broblackff59702 жыл бұрын
Thug Life 🤣😎
@fidhayousaf5212 жыл бұрын
@@broblackff5970 qq
@kcdplay93342 жыл бұрын
എല്ലാരും വരുന്ന എപ്പിസോഡ് നായി കട്ട വെയ്റ്റിംഗ് പ്രത്യേകിച്ച് ആശ ചേച്ചിയും കുഞ്ഞുm ❣💘
@mubarack66202 жыл бұрын
kzbin.info/www/bejne/b3uYnH6obJhqi5Y
@juhuscraftmedia2 жыл бұрын
800 ആവാൻ സഹായിക്കുമോ..😛😜Plss🙏🙂😪
@beawtywold1232 жыл бұрын
2 പേർ വിച്ചരിച്ചാൽ 165 ആക്കും സഹായിക്കുമോ
@DEADSTARHERE2 жыл бұрын
200 ആവാൻ സഹായികുമോ 🙏🙏💞💞
@albitsebastian66922 жыл бұрын
Ellarum poyi bro....ini varuvonnum illa
@vaishnavk22452 жыл бұрын
വല്ലാത്ത കരിന്നാക്ക് തന്നെ എൻ്റെ സഹോദരീ.. 😂😂😂😂😂😂😂😂
@anusha58542 жыл бұрын
ഇതിലിപ്പോ അമ്മായിയമ്മ പോരും തമ്മിതല്ലും അല്ലാതെ ചിരിക്കാനായി ഒന്നുമില്ല..
@noufarafeeq9012 жыл бұрын
ആശയും കുഞ്ഞിനു വന്നാൽ എപ്പിസോഡ് പൊളി❤❤❤✨️
@reshmareshma33182 жыл бұрын
പാവം ശിവേട്ടൻ ...ശിവേൻ അടിപൊളി 👌👌👌👌👌 എല്ലാവരും ഉള്ള എപ്പിസോട് വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️ ചകാപ്പ,ഹം ഇഷ്ടം 😘😘😘😘😘😘❤️❤️❤️❤️❤️❤️💞💞💞💞
@sidheekmayinveetil38332 жыл бұрын
2:15 കുഞ്ഞുണ്ണിയുടെ അഭിനയം സൂപ്പർ🤣💞💥🙏💕
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ😻🖤
@MuhammadAli-lc4hh2 жыл бұрын
@@Zayananilofer nope🙌🏻
@Diyaftm2 жыл бұрын
@@Zayananilofer never🙌
@rocky.__.bhai___2 жыл бұрын
No
@kareemkoduvalli3822 жыл бұрын
4:53
@vaishnavk22452 жыл бұрын
പാവം ശിവൻ മാമൻ... കണ്ണ് തുറക്കുന്നത് തന്നെ കാപ്പി കുടിക്കാനാണ്... 😂😂😂
@shyammohan33432 жыл бұрын
ഓവർ ആക്ടിങ് ന്റെ നിറകുടമേ സുപ്രിയേ...🤣🤣🤣 കോമഡി ഇല്ലാതെ ആശയ ദാരിദ്ര്യം മാത്രമായി.... ഓരോ ദിവസം കഴിയുമ്പോഴും വൻ ശോകം ആവുന്നുണ്ട്..
@keerthi3722 жыл бұрын
Ozhivayi poyorarnnu e serialinte nedumthooon.... 😁
@shyammohan33432 жыл бұрын
@@keerthi372 എത്ര രസമുള്ള പ്രോഗ്രാം ആയിരുന്നു, പോയവർ ഇനി തിരികെ വരില്ലല്ലോ... നല്ല നിലയിൽ പോകുന്ന എല്ലാ പരിപാടിയും ഇതു പോലെ ആണല്ലോ flowers ൽ അവസാനിക്കുന്നത്.... എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ🤣😜😜
@@Oraclehurdle വരില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല, ഇടക്ക് വന്നു പോയത് കൊണ്ട് പരുപാടി നന്നാവണം എന്നുണ്ടോ,... തുടക്കത്തിലേ എപ്പിസോഡ് കണ്ട മനസ്സിലാകും ഇപ്പോഴത്തെ പരുപാടിയുടെ നിലവാരം എത്രത്തോളം ആണെന്ന്..😌😌
@rasakkannurkp55822 жыл бұрын
രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കാപ്പി കുടിക്കാൻ വേണ്ടിയാണ് ശംഭു 😀😂😂
@aratyvargese71922 жыл бұрын
ശിവൻമാമൻ രാവിലെ കണ്ണുതുറക്കുന്നതുതന്നെ രാവിലെ കാപ്പി കുടിക്കാൻ വേണ്ടിയാണു 🤣🤣ശംബു rocksss😂
@ajittobaby762 жыл бұрын
സുപ്രിയ വന്നത് താല്പര്യപെടാത്തത് ആരെങ്കിലും ഉണ്ടോ ❓️ഉത്തമനും ആശയും ഉള്ള എപ്പിസോഡുകൾ മിസ്സ് ആവുന്നുണ്ടോ 🥲
@sobhamenon17152 жыл бұрын
Please bring back rest of kunghunni’s children. Beautiful to watch joint family drama 🙏
@techynoel2 жыл бұрын
എപ്പോയൊന്നും പണ്ടത്തെ പോലെ episode നു ഒന്നും ഒരു രസം ഇല്ല . aa ഉപ്പും മുളകും ഒക്കെയും 1200+ episode ആയിട്ടും nice ആയിരുന്നു . പോയവർ എല്ലാവരും തിരിച്ചു വന്നാൽ പണ്ടത്തെ പോലെ കിടിലം akum ❤
@sajithasaji64912 жыл бұрын
അത് പൈങ്കിളി ഇല്ലാത്തതുകൊണ്ടാണ് അവൾ വന്നാൽ സൂപ്പറായി കാരം ഹോളി ചക്കപ്പഴം 👍👍👍👍❤❤❤
പാവം ശിവേട്ടൻ എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിച്ചു. ശിവേട്ടൻ fans ഉണ്ടോ ഇവിടെ ❤❤❤🔥🔥🔥🔥
@Salmansalu-ey3ui2 жыл бұрын
Paavam Shivan eppoyum angerkittannallo pani varunne...
@techynoel2 жыл бұрын
പണ്ടത്തെ പോലെ ഇപ്പോഴത്തെ episode നു ഒന്നും അധികം comedy ഒന്നും ഇല്ല . sumesh ആണെകിലും പണ്ടത്തെ പോലെ extrem comedy ഒന്നും വരണില്ല പിന്നെ pallavi ഉം പൈങ്കിളിയും ഇടകലെ വരുന്നുള്ളു . ആശ ചേച്ചിനയും ഉത്തമൻ നയും കണ്ട കാലം മറന്നു 😐
@faseelam22922 жыл бұрын
ശിവ അളിയനെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ... ഒന്നുമല്ലേലും മരുമോനല്ലേ....
@afsalk.k50142 жыл бұрын
Hii
@aratyvargese71922 жыл бұрын
സുമേഷിന്റെ new hairstyle കൊള്ളാലോ ❤
@gokulnadh65412 жыл бұрын
Shambhu rock's....
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🖤💓
@Fairoosarahim2 жыл бұрын
ആരാണാവോ എന്നും ഓരോരോ പ്രശ്നങ്ങൾ കണ്ടെത്തുന്നത് 😂😂😂
@abdhulazeez42712 жыл бұрын
Kunjunni and supriya combo പൊളിച്ചു ❤🥰
@craneguy_benzi2 жыл бұрын
എന്നാലും ശിവൻ മാമൻ പാവം രാവിലെ കണ്ണുതുറക്കുന്നത് food കഴിക്കാൻ ആയിട്ട് ആണ്.... ശംബു 😌😌🥰
@ztsworldofjoy80902 жыл бұрын
ഫുഡ് അല്ല ചേട്ടാ കട്ടൻ ചായ😎
@greeshmadeepu53722 жыл бұрын
@@ztsworldofjoy8090 kattan chaya alla chettaa kaappi😎
8:21 shambu mass dialogue velathoru karinak Thanne ente sahodhari
@footballofficial45922 жыл бұрын
5:21 VH keep
@ubaidmohdmedia7472 жыл бұрын
പൈങ്കിളി miss ചെയ്യുന്ന നിങ്ങൾക്ക് Miss ചെയ്യുന്നുണ്ടോ
@missjan32682 жыл бұрын
സുമേഷിന്റെ new look and hairstyle പൊളിച്ചു 👌👌👌🔥❤️❤️❤️❤️❤️
@BadBoy-wm6sp2 жыл бұрын
സുമേഷ് പൊളിയല്ലേ
@malukunjuvlogs97192 жыл бұрын
ഇപ്പൊ ഇറങ്ങണം ഇപ്പൊ ഇറങ്ങണം എന്നുള്ള മാർത്താണ്ട കുഞ്ഞിന്റെ ഡയലോഗ് ഇനിയും നിർത്താൻ ആയില്ലേ... 😁😁😁🤭🤭🤭🤭
@juhuscraftmedia2 жыл бұрын
800 ആവാൻ സഹായിക്കുമോ..😛😜Plss..🙏🙂😪
@juhuscraftmedia2 жыл бұрын
800 sub ആക്കിത്തന്ന എല്ലാവർക്കും ഒരുപാട് നന്ദി😘😘❤️❤️ ഇനിയും നിങ്ങളുടെ support undaavane😜😍😘❤️
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ❤️🖤
@ardraar69522 жыл бұрын
kzbin.info/www/bejne/n360ZHprn5uIe8k
@dreaminggirldreaminggirl69802 жыл бұрын
Chakkapazham kili , asha chechi missing, ippo oru rasamilla full adi maathram 💔
@hanna....83662 жыл бұрын
Sumeshne kanan inn look aayi tund ❤❤
@ajittobaby762 жыл бұрын
ഇപ്പോഴത്തെ എപ്പിസോഡുകൾ ഒരു സുഖമില്ല എന്ന് തോന്നുന്നവർ ഉണ്ടോ.... പൈങ്കിളി ഉണ്ടേൽ കൊറച്ചുകൂടി power ആയേനെ 💥
@athul_vijayan82352 жыл бұрын
*ചക്കപ്പഴം ഉയിർ , ഇത് എല്ലാം ദിവസം ആക്കണം എന്നാണ് എൻ്റെ ഒരു ഇത് , നിങ്ങളെ ഒക്കെ ഇത് എങ്ങനാണ്* 😜 , *എന്നും രാത്രി ചക്കപ്പഴം കണ്ടില്ലേൽ ഒരു സുഖം ഇല്ല* 😍😍😂😜
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ💕❣️
@mynotebook87582 жыл бұрын
സുപ്രിയ വന്നതിന് ശേഷമാണു prgm clour ആയത് 🥰
@nancya95972 жыл бұрын
എപ്പിസോഡിന്റെ അവസാനം സുമേഷിന്റെ അഹങ്കാരം തീർത്ത ശിവന് അഭിനന്ദനങ്ങൾ 🥳🥳🥳
@ztsworldofjoy80902 жыл бұрын
😡😡
@nancya95972 жыл бұрын
@@ztsworldofjoy8090 🤨😏
@Nhdyanshd00972 жыл бұрын
🙄😪😡🤬
@safeermohammed79282 жыл бұрын
പാവം ശിവൻ അളിയൻ 😔
@mr.hillflyer21962 жыл бұрын
എന്തൊരു വെറുപ്പിക്കൽ ആണ്... പഴയ ചക്കപ്പഴം എന്തൊരു അടിപൊളി ആയിരുന്നു....❤️
@shahithashajahan72532 жыл бұрын
സത്യം പറഞാൽ ഈ എപ്പിസോഡ് ഒരു രസവും ഇല്ല സുപ്രിയ ചേച്ചി വേണ്ടാ.... പഴയ സുമേഷ് മതി
@unninarayanan44062 жыл бұрын
Supriya is SUPER....can be a busy heroine in south indian movies; All the Best Wishes
@abiyajacob27832 жыл бұрын
🥰🥰സുമേഷ് താടിയും മുടിയും ഒക്കെ വീട്ടിയപ്പോൾ നല്ലതാണെന്നു അഫിപ്രായമുള്ളവർ ലൈക്ക adi💁♂️💁♂️💁♂️💁♂️🙆♂️🙆♂️🙆♂️
@moviecrazy0.32 жыл бұрын
ഷമ്പു വാണ് ഇപ്പോഴത്തെ താരം
@juhuscraftmedia2 жыл бұрын
800 ആവാൻ സഹായിക്കുമോ...😛😜Plss🙏🙂😪
@Zayananilofer2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ❤️🖤
@aiswaryava76582 жыл бұрын
ശംഭു അപ്പുപ്പൻ 🤣🤭. ആശചേച്ചി,കൊച്ചും,ഉത്തമൻ, പൈകിളി ഇവർ വന്നാൽ പൊളിക്കും 😍😍❤❤
@juhuscraftmedia2 жыл бұрын
800 ആവാൻ സഹായിക്കുമോ..😛😜Plss..🙏🙂😪
@Ammuzz8812 жыл бұрын
ഈ പ്രായത്തിലും ഇവരുടെ കൂടെ കട്ടക്ക് അഭിനയിക്കുന്ന മുത്തശ്ശി പൊളിയാ 🤩❤️
@BadBoy-wm6sp2 жыл бұрын
തഗ്ഗ് ആണ് മെയിൻ
@beawtywold1232 жыл бұрын
സുമേഷിന്റെ സുപ്രിയ പെളി❤️❤️❤️
@mubarack66202 жыл бұрын
kzbin.info/www/bejne/b3uYnH6obJhqi5Y
@juhuscraftmedia2 жыл бұрын
800 ആവാൻ സഹായിക്കുമോ...😛😜Plss🙏🙂😪
@juhuscraftmedia2 жыл бұрын
800 sub ആക്കിത്തന്ന എല്ലാവർക്കും ഒരുപാട് നന്ദി😘😘❤️❤️ ഇനിയും നിങ്ങളുടെ support undaavane😜😍😘❤️
@ztsworldofjoy80902 жыл бұрын
Rafi💖 maheena😍
@ashikmalappuram76502 жыл бұрын
ഇപ്പോയുള്ള എപ്പിസോഡുകളിൽ ഒന്നും ശിവൻ ഒരു വിലയും കൊടുക്കുന്നില്ല 😒
@sreenair11072 жыл бұрын
Kunghunni is best actor. Lalita amma super.
@anjanamohanan16182 жыл бұрын
1:27 Shivan expression is similar to Supriya expression 😅...Angne thoniyoo...Enik thooni 😇
@senvolermooon80912 жыл бұрын
Avar thammilulla combo adipoliya😁✌️
@letmein10662 жыл бұрын
ശിവന്റെ അപ്പച്ചി എന്ന വിളി ഇഷ്ട്ടപെടുന്നവരുണ്ടോ 🤩🥰