അർഹിച്ച അംഗീകാരം നൽകിയില്ല ഈ രണ്ട് കലാകാരന്മാർക്ക്.....ഇവരെ വെച്ച് ചിലർ പണമുണ്ടാക്കി... ഇതിലെ റഷീദ് ഭായ് മരണപെട്ടുപാവം.....പൊക്കം കുറഞ്ഞ മുമ്മുട്ടിക്കാ ഇന്നും പ്രയാസങ്ങളിൽ ജീവിച്ചു പോകുന്നു 😥
@abdulrahmanshanif10483 жыл бұрын
2021ൽ kanunnavar👍 അടിക്കണെ 😊
@abdurazak48213 жыл бұрын
❤️
@hamdanhamdam15053 жыл бұрын
M
@hamzak.p7283 жыл бұрын
Mashaa allh
@hassankutty63313 жыл бұрын
@@abdurazak4821 9ooooooooo.
@zxcvb6002 жыл бұрын
2022 ൽ
@jafarap77077 ай бұрын
എല്ലാ കാലത്തും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഇവരുടെ പ്രോഗ്രാം പാവം റഷീദ്ക്ക മരണപെട്ടു അള്ളാഹു കബറിടം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
വളരെ രസകരമായ അവതരണം. പാവങ്ങൾ. മരണ പെട്ടവർക്ക് അള്ളാഹു മഗ്ഫിറത് നൽകട്ടെ
@amalraza46825 жыл бұрын
Aameen
@shafeekali29915 жыл бұрын
Aameen
@irshad18874 жыл бұрын
ആമീൻ
@shafeekshafeek34134 жыл бұрын
Ameen
@haneefsa39803 жыл бұрын
Aameen
@harshadharshu7824 Жыл бұрын
കാലം മുന്നോട്ടു പോയപ്പോൾ വാ ടാ ത്ത ഒരുപാട് ഓർമ്മകൾ
@kmkuttyomanoor84703 жыл бұрын
ആ കുടുംബത്തെ അൽഫാ മറക്കരുത്. ചേർത്തു നിർത്തണം
@saleemmemana31762 жыл бұрын
2022 ൽ വീണ്ടും കേൾക്കുന്നു 1990 കാലഘട്ടത്തിൽ ഇവരുടെ പോഗ്രാമ് ഞാൻ നേരിട്ട് കണ്ട ഓർമ വീണ്ടും മനസ്സിലേക്ക് ഓടിയെത്തുന്നു അന്ന് എനിക്ക് 11 വയസ്സുണ്ടായിരുന്നു. അള്ളാഹു ഖബറിടം വിഷാലമാക്കി കൊടുക്കട്ടെ ആമീൻ
@mubashirpulikkalofficial79773 жыл бұрын
ശുദ്ധമായ നർമ്മവും മനോഹരമായ സംഗീതവും.. കാലം ഇവരെ വല്ലാതെ അവഗണിച്ചു എന്ന് വേണം പറയാന്‍ റഷീദ്ക്ക നമ്മുടെ കൂടെയില്ല. നാഥൻ മഗ്ഫിറത്ത് നൽകട്ടെ
@sivadasanmani64423 жыл бұрын
🔥
@nawazmohammed4365 Жыл бұрын
Aameen
@shafeerminha473 Жыл бұрын
Aameen
@മണവാളൻസൺസ്-ച7ബ3 жыл бұрын
20 കൊല്ലം മുൻപ് കേട്ട ശബ്ദത്തിന്റെ ഉടമകളെ നേരിട്ട് കാണാൻ 2021അവന്ടെ വന്നു
@abdurahimankutty51282 жыл бұрын
2022 ൽ കാണുന്നവർ like അടി
@suhadchakku7626 Жыл бұрын
2023😂
@MohammadaliMylappuram6 ай бұрын
ഈ പരിപാടി കണ്ടപ്പോൾ 30 വർഷം പിന്നിലേക്ക് ചിന്തിച്ച പോയി 👍 -🌹
@usmanparakkalil48492 жыл бұрын
വല്ലാതെ മനസ്സിനെ വേദനിപ്പിച്ച ആ പഴയ ഓർമ്മകൾ വീണ്ടും അയവിറക്കുന്നു 1993 ൽ കയറിയതാണ് ഇന്നും ഞാൻ ഗൾഫിലാനളിയാ 🤔🤔🤔
@naushadthuvoor8430 Жыл бұрын
ലേ i i... 111
@naushadthuvoor8430 Жыл бұрын
:£££
@naushadthuvoor8430 Жыл бұрын
o. al: 1. r : i l
@BaboosParavoor2 ай бұрын
അന്ന് ഞാൻ ജനിച്ചിട്ടില്ല
@farkingjoe28032 жыл бұрын
സാധാരണയായി എനിക്ക് മാപ്പിള മലയാളം മനസ്സിലാകില്ല, പക്ഷേ ഇത് വളരെ മനോഹരമാണ്.
@vinodvinodan25842 жыл бұрын
I like a lot of their program ❤️❤️🥰🥰🥰👍👍👍👍👍
@aameenc2963 жыл бұрын
റഷീദ്ക്ക എന്ന സുഹൃത്തിന്റെ ഓർമയിൽ കഴിയുന്ന മമ്മൂട്ടിക, പിന്നീട് ഒരിക്കലും സ്റ്റേജിൽ കയറീട്ടില്ല.
@musthafavk33213 жыл бұрын
P
@muhammedck7386 Жыл бұрын
@@musthafavk3321 ❤❤)
@ebraheemebraheem28266 ай бұрын
എഴുതിവച്ചിട്ടല്ല പറയുന്നത് എല്ലാം മനസിൽ സേവ് ചെയ്തു പറയുന്നത്. കുട്ടിക്കാലത്തെ കലാ സാഹിത്യ രാജക്കൻമാർ.😢😢
@നല്ലവായന3 жыл бұрын
ഈ പരിപാടിയിൽ ഒരു വിഹിതം നടത്തിയ മമ്മുട്ടിക്കാക്കും റഷീദ് കാക്കും നൽകണം
@നല്ലവായന3 жыл бұрын
റഷീദ് മരിച്ചു കുടുംബത്തിന് നൽകണം
@sahadsahad89863 жыл бұрын
മമ്മൂട്ടിക അസുഖ കാരണം കഷ്ടത്തില
@greentree45233 жыл бұрын
ഇതിന്റെ ഏജന്റ് മുക്കി
@muhammedfaizal63713 жыл бұрын
@@greentree4523 mm . Inghanim kuree aalkaru
@mustafaperya27703 жыл бұрын
ഇപ്പോഴാണ് ഇത് ഞാൻ ഫുൾ ആയത് സൂപ്പർ 👏😃
@abdusamad8980Ай бұрын
🌈 ഇവർ എല്ലാവരും ജീവിചിരിപ്പുള്ളആനല്ല കാലംഗവർമെന്റുകൾ പൊഒരു സഹതാപവുംകാണിചില്ല എന്നാതോന്നുന്നത്പാവങ്ങൾറഷീദ് കാക്ക് നാഥൻ മഖ്ഫിറത്തുംമർഹമത്തും കൊടുക്കട്ടെ🤲🤲🤲🌈
@ലാൽസലാം-ഗ4ശ2 жыл бұрын
2022 ലും പകിട്ടോടെ ഈ ബ്രദേഴ്സ് കഥാപ്രസഗം
@hassancpanjilangadi45724 жыл бұрын
2020 ന്റെ പകുതിയിൽ കണ്ട ഞാൻ 😍🥰
@jasi85373 жыл бұрын
പണ്ടത്തെ kings ആണ്👌
@Futuretech-t9k2 жыл бұрын
2022 ലേ നോമ്പ് പ്രമാണിച്ച് കാണുന്ന ഞാൻ 👏
@soopyplscorrectsoundjeddah38796 жыл бұрын
oru kalakattathintey santhosham, grameena jeevitham. good song
@muthunvm6 жыл бұрын
1992 1998 kaalagathathil keralathilay super stars
@chunksvedios30805 жыл бұрын
2019 ൽ ലൈക്ക് അടിക്കാനുള്ള നൂൽ 💞💞
@nounoushifa94645 жыл бұрын
Pazaya.kalam.orama.varunne.😭👍
@ahmedkutty57676 жыл бұрын
hats off to blind brothers......never forget the two of them....
@harisibrahim96172 жыл бұрын
19-06-2022 ൽ കാണുന്നു ഞാൻ.. 👍👍👍👍
@faris22532 жыл бұрын
Njanum
@saleemkallan33674 жыл бұрын
ഒരിക്കലും മറക്കില്ല നിങ്ങളെ... !
@Rashee__mrk11 ай бұрын
2024 come onnnnnnn
@hashimnm78396 ай бұрын
Njan 2024
@suharav68556 ай бұрын
ഞാനും 2024
@sureshvengara34665 ай бұрын
Yes
@sunilkhalid8 жыл бұрын
ഈ പാവം കലാകാരന്മാരെ വെച്ച് പലരും കാശ് ഉണ്ടാക്കി ..ഇവർക്ക് അർഹിച്ചതൊന്നും കിട്ടിയില്ല .
@nazirpangod8 жыл бұрын
correct
@fairoosafairu61486 жыл бұрын
A th Enghane ninghalkariyaa ivarkk arhichath kittiyittillaann arhichath kittyitt thannne a any avar thanks ithil parayunnath