വളരെ ഗംഭീരം..എത്ര കണ്ടാലും ഇത്തരം മഹദ് കലകൾ മടുക്കില്ല 🙏❤
@rajeeshok80342 жыл бұрын
Great
@haridasalanghat950 Жыл бұрын
@@rajeeshok8034❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreenivasanr23423 жыл бұрын
നിഴൽ കൂത്തും , ചാക്യാർ കൂത്തും മുരിങ്ങത്തേരി മുല്ലയ്ക്കൽ ക്ഷേത്രത്തിന്റെ കൂത്തും മേടയിൽ കണ്ട ഓർമ വന്നു.കണ്ണിൽ ഈറനണിഞ്ഞു ,കാരണം നമ്മുടെ വിലമതിക്കാനാവാത്ത പൈതൃക കലയുടെ പ്രചാരം കുറഞ്ഞതിന് നമ്മളും ഒരു നിലക്ക് കാരണമായി എന്ന് ഒരു കുറ്റബോധം തോന്നി.പക്ഷെ അതിൽനിന്നും പെട്ടെന്ന് പുറത്ത് വരാൻ സാധിച്ചത് ഈ കലയുടെ കാലാതീതമായ നിലനില്പുതന്നെ എന്ന തിരിച്ചറിവും. വളരെ ആസ്വദിച്ചു.
@mohandastc44153 жыл бұрын
Assalayadkanu angayude falita chaturiam .
@KrishnaKumari-wp2vn3 жыл бұрын
ഉഇ
@vinodpv24263 жыл бұрын
My house is near mullakkal ambalam. since 1970. I am also a viewer in every temple festival till 1988. thanks. Happy to see your comments.
@sreenivasanr23423 жыл бұрын
@@vinodpv2426 I had studied in Erumapetty Govt.School for two years in class second and third then shifted to Thrissur as my father was working in P & T ( presently BSNL). My grandparents ( mother's side) were staying in Muringathery and I used to come during vacations there and stay there a few days till 1979. Very happy to see your reply. Even now my classmate Sri.Govindan ( Kalkattu Raju Kurup) is still there and I visited him with family during 2018. My another friend Chandrasekhar an' s house is just opposite to Panattu Kavu ( Ayyapan Kavu) on the opposit side mullakkal temple. Enjoyed mullakkal Bharani, the kolam competition between Mullakkal & Nelluvaya group. The boothangal, nadodi, perumbootham etc... All have become memories now.In 2017 attended the Bharani festival. Sorry for the long reply.
@rajendranvayala71123 жыл бұрын
പൈതൃക കലാരൂപം മിമിക്രിക്കാർ വികൃതമാക്കുമ്പോൾ ഇത്എത്ര ഹൃദൃം
@nikhilbabu3730 Жыл бұрын
100 %
@unnikrishnank58912 жыл бұрын
45വർഷങ്ങൾക്ക് മുമ്പ് വടക്കുംനാഥൻ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ഗണപതി പ്രാതൽ കാണാൻ പോയ ഓർമ്മ
@DKMKartha1089 жыл бұрын
ഈ ഹൃദയാവർജ്ജകമായ കലാപ്രകടനം എല്ലാവർക്കും കാണാൻ ഇടയാക്കിയതിനു കൃതജ്ഞത. കൂത്തും പാഠകവും കേട്ട് ഭാരതീയതയുടെ ഉള്ളിലേയ് ക്ക് ഒരു നോക്കും സംസ്കൃതത്തോട് തീരാത്ത ബഹുമാനവും ദാനമായി കിട്ടിയ ഒരാളുടേതാണ് ഈ നന്ദിവാക്കുകൾ.
@krishnannamboothiri9096 жыл бұрын
D.K.M. Kartha
@ppchandranpillai40376 жыл бұрын
K8
@ramachandrank59145 жыл бұрын
D.K.M. Kartha
@an.j35884 жыл бұрын
Sir
@mohandastc44153 жыл бұрын
Gambeerayadkanu .angayude falita chaturiam.
@aneeshgopi43072 жыл бұрын
ഞാൻ എത്ര തവണ kandoo എന്ന് എനിക്ക് തന്നെ അറീല്ല.... എന്തൊരു സുഖം.... Neril കാണാൻ ഒരുആഗ്രഹ ഉണ്ട്.... ഗണപതി ee കഥ തന്നെ നേരിൽ കേൾക്കാനും ആഗ്രഹവും ഉണ്ട്... വളരെ മനോഹരം 😍😍😍🌺❤️
@smileyqueen7364 Жыл бұрын
No 12+3=34+=
@priyav91724 жыл бұрын
അതിഗംഭീരമായിട്ടുണ്ട് ..
@premalathaks7554 Жыл бұрын
Ververysuuper
@raveendranb84592 жыл бұрын
എത്ര കണ്ടാലും കേട്ടാലും സുഖകരം.... Great 👌
@ambadykannan7633 жыл бұрын
ഞാൻ ഇടയ്ക്കിടയ്ക്ക് ഇരുന്നു കാണും, ഗംഭീരം അതിമനോഹരം..........
@mukundnair83624 жыл бұрын
അവതരണം അതിഗംഭീരം
@aramachandran5548 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤ ഓം നമശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤
@latha96051965063 жыл бұрын
കൂത്ത് വളരെ നന്നായി ...ആസ്വാദകരെക്കൂടി ie പ്രത്യേകിച്ച് മുന്നിലിരിപ്പുള്ള കുട്ടികളെ ..( അവരാണ് ഏറ്റവും നല്ല ആസ്വാദകർ അവരുടെ ചിരി കേൾക്കാം ..) കാണിച്ചിരുന്നെങ്കിൽ എന്നുകൂടി തോന്നുന്നു ...
@AthmikaSatheesh-y6x8 ай бұрын
Super ❤😂
@madhavannamboothiri2469 Жыл бұрын
ഗംഭീരം
@krishnadask67713 жыл бұрын
ബഹുകേമം.രാമചാക്യാരാശാൻ😍😍😍
@usmanchaliyathodi62183 жыл бұрын
Sooper❤❤❤
@narayanannamboothiri3983 жыл бұрын
Nannayittundu .
@jollygabrielp25774 жыл бұрын
അതിരസകരം. ആസ്വദിച്ചു.
@raveendranravi12133 жыл бұрын
Pranaamam
@radheshbhat11215 жыл бұрын
അതി ഗംഭീരം... ഈ കൂത്തിന് സമം നിക്കാൻ വേറെ ഒന്ന് ഇല്ല്യ എന്നാ തോന്നണേ... ബാക്കി ദിവസത്തെ കൂത്തും ഷെയർ ചെയ്താൽ ഒന്ന് കേൾക്കായിരുന്നു.. നന്ദി
@chakkappazhamfansclub37623 жыл бұрын
Ith 2021 ile kanunavar Like adi
@dr.unnimelady62273 жыл бұрын
Great revival. Thanks
@buntysrinivasan47883 жыл бұрын
👌 great
@mohanankk26743 жыл бұрын
കണ്ടിരിക്കാൻ പരമസുഖം സമയം പോകുന്നത് അറിയുന്നില്ല 👌
@hareeshcp80725 жыл бұрын
വളരെ നന്നായി ട്ടുണ്ട്.
@johntj68923 жыл бұрын
അവതരണം വളരെ മോശം
@ekanathansivaramamenon6264 Жыл бұрын
Maha bhagyam.
@hareeshcp80725 жыл бұрын
ഹായി ബഹുകേമം.
@lakshmikutty43975 жыл бұрын
Valare nannayittundu thanks
@aswathie82952 жыл бұрын
ഗ്രേറ്റ്
@ArunsIdeologys3 жыл бұрын
English: i just indroduce stand up comedy. Malayalam : am his grand mother
@DKMKartha1085 ай бұрын
മൂന്നുദ്ധരണികൾ ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ 3. "ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
@rifasherintk71983 жыл бұрын
👌👌
@shajic36883 жыл бұрын
സൂപ്പർ
@mohandastc44153 жыл бұрын
Assalayadkanu assalayadkanu.gambeeram
@maheshmadhavan36474 жыл бұрын
Amazed please upload more
@nikhilbabu62335 жыл бұрын
Good. Great .Super
@shibutd90064 жыл бұрын
Super
@npgireesan6883 жыл бұрын
👌💐💐💐💐💐
@krishnan56393 жыл бұрын
🙏🙏🙏
@aneeshkumarms72335 жыл бұрын
Namasthe
@bramha8781 Жыл бұрын
Hello I'm from Maharashtra, I'm unfamiliar with the language used in this art. Please let me know what is this form about & please guide me to understand the text and this joke's.
@smartboys19754 жыл бұрын
Super
@Shajupkd4 жыл бұрын
Nannayi
@MohammedRiyaskp2 жыл бұрын
ഇത് ഇപ്പൊ മലബാറിൽ എവിടെ ഒക്കെ ഉണ്ടാവാറുള്ളത് ?
@icedclips87783 жыл бұрын
മിഴാവ് ശരിക്ക് ഉണക്കിയിട്ടില്ല. രാവിലത്തെ വെയിലിന് കമഴ്ത്തിയും ഉച്ചയ്ക്ക് നിവര്‍ത്തിയും വൈകീട്ട് ചരിച്ചും വയ്ക്കണം. ഉണക്ക കുറവിന്റെ കാരണം കൊണ്ട് സദസ്സ് ഉറങ്ങി പോകാന്‍ കാരണമാകും.