Watch എനിക്കും ഉണ്ടൊരു കുഞ്ഞുവാവ | Kalabhavan Mani Super Hit Song | നാടൻപാട്ട് | Orginal Video Songs
Пікірлер: 313
@kmrmediakmr69202 жыл бұрын
കലാഭവൻ മണി ഇല്ലാത്ത ലോകത്തിലെ പാട്ടുകൾ മാത്രമായി അവശേഷിക്കുന്നു
@manyou21272 жыл бұрын
പാടുന്ന നാടൻ പാട്ടിന് ജീവൻ കൊടുക്കുന്ന മനുഷ്യൻ ❤️പകരം വെക്കാനാവാത്ത നാടൻ പാട്ടിന്റെ നാഥൻ ✨️
@ajayanp1730 Жыл бұрын
Iiiiiii888
@vinodkumar-cz1cx Жыл бұрын
Gyhuyu7yuf fy
@subinfg2 жыл бұрын
നാടൻ പാട്ടിന്റെ രാജകുമാരൻ മണിച്ചേട്ടൻ
@palakkad963 жыл бұрын
എത്ര കാലങ്ങൾ പോയാലും മണിച്ചേട്ടാ നിങ്ങൾക്ക് പകരം ആരും ഇല്ല 🙏🙏🙏🙏🙏🙏 പാട്ടൊക്കെ വീട്ടിൽ എല്ലാരുടെയും മുന്നിൽ വച് കേട്ടാൽ തന്നെ കരച്ചിലാണ് വരുന്നത്....
@gokulmalappuram4763 жыл бұрын
മണിച്ചേട്ടന്റെ song ഡെയിലി കേൾക്കും ഞാൻ ❤ എന്തോ വല്ലാത്തൊരു ഇഷ്ട്ടമാണ് മണിച്ചേട്ടനെ കാണാൻ പറ്റിയില്ലേങ്കിലും😔 ചങ്കിലെ ചോരയാണ് മണിച്ചേട്ടൻ 🥰
@praveenmaninadham3923 жыл бұрын
മണിച്ചേട്ടൻ അല്ലാതെ വേറെ ആര് അഭിനയിച്ചാലും ഇതിനോളം വരില്ല. Miss.you.manichetta
@aradhyavarghese1013 Жыл бұрын
മണി ചേട്ടൻ മുത്താണ് ചാലക്കുടിയുടെ അല്ല തൃശൂർന്റെ അല്ല കേരളത്തിന്റെ തന്നെ ജീവൻ ആണ്.... നാടൻ പാട്ടുകൾ ക് ജീവൻ വാക്കുന്നത് മണി ചേട്ടൻ പാടുബോൾ ആണ്....... മണിച്ചേട്ടന്റെ മരിച്ചട്ടില്ല.. പട്ടുകളിലൂടെ ജീവിക്കുന്നു....😢miss you so much 🥲
@shebapikachu63983 жыл бұрын
മണി ചേട്ടനെ എല്ലാവരും ഇത്രയും സ്നേഹിക്കുന്നത് മുകളിൽ നിന്നും കണ്ടു സന്തോഷിക്കുന്നുണ്ടാവും ❤❤❤❤❤❤ i love u mani chetta
@user-il3mm4pi3q3 жыл бұрын
😓
@syamsnair797474 ай бұрын
അതേ 😭😭
@abinjames87803 жыл бұрын
വലിയ ആളായിട്ടും വന്ന വഴി മറക്കാത്ത മണിച്ചേട്ടൻ.. ചാലക്കുടിയുടെ സ്വരം ആയിരുന്നു..
@solykb55602 жыл бұрын
ചങ്ക് പറിച്ചോണ്ടല്ലേ ഈ മനുഷ്യൻ പോയത്...😭😭
@SujiSuji-wo4fu10 ай бұрын
😂😂miss you
@nipinnipinbabu66883 жыл бұрын
Mani chetta മറക്കാൻ കഴിയില്ല ഒരിക്കലും 😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏.......4 yr കഴിഞ്ഞിട്ടും കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല......😘😘 miss യൂ mani chetta❤
@Mansashereef3 жыл бұрын
Bm
@sindhusindhu79573 жыл бұрын
ഇനി ഒരു ജൻമം ഉണ്ടെങ്കിൽ ഈ ഏട്ടന്റെ അനിയത്തികുട്ടി ആയി ജനിക്കണമെന്നാ എന്റെ പ്രാർത്ഥന
@anandhu9928 Жыл бұрын
aww thee😂
@syamsnair797474 ай бұрын
😭😭
@prathibapa692 жыл бұрын
മണിച്ചേട്ടൻ എല്ലാ റോളിലും ഒന്നാമതാണ് പെരുത്ത് ESHTTAM 🤍
@albinroy24733 жыл бұрын
മണി ചേട്ടൻ ഉയിർ😍😍
@sumanchalissery4 жыл бұрын
ഇന്നും മനസ്സിനൊരു വല്ലാത്ത വിങ്ങലാണു ഈ മനുഷ്യൻ... എജ്ജാതി സോങ്...! 🧡 We miss you #Manichetta 😔😔
@bineeshissas15534 жыл бұрын
Suuuper അടിപൊളി ബ്യൂട്ടിഫുൾ so good well done കലാഭവമാണി യു are the best
@user-ur1gz1jl4r3 жыл бұрын
ഈ മണിനാദം ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത മണി നാദം ആണ് മണി ചേട്ടന്റെ പാട്ടുകൾ 😭😭😭😭😭😭😭😢😢😢
@aneeshparthasarathy3 жыл бұрын
Ee video ഇപ്പോഴാ കാണുന്നെ,ചെറുപ്പത്തിൽ കുറെ ചിന്തിച്ചു വിഷമിപ്പിച്ച song 😭❤️
@satheeshkumar56104 жыл бұрын
നല്ല പാട്ട് മണി ചേട്ടാ
@joyaljomon36044 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും നമ്മുടെ മനസ്സിൽ ജീവിക്കുന്നു
@Niranjana-ic2oh4 жыл бұрын
നമ്മുടെ സോന്തം മണിച്ചേട്ടൻ
@archanaarchu79183 жыл бұрын
Ajjjjjjjjjjjjjjijjj
@user-ur1gz1jl4r3 жыл бұрын
അതെ
@keralabuss43163 жыл бұрын
Yes
@SujiSuji-wo4fu10 ай бұрын
Yes ❤️
@athiraashokrathira15 күн бұрын
കുറെ ഓർമ്മകൾ സമ്മാനിച്ച പാട്ട് 🙂
@adarshappu39754 жыл бұрын
Mani Chettan Namalil Oral Ayirunnnnu
@mixworldmalayalam52333 жыл бұрын
മരിക്കാത്ത മണി കിലുക്കം😭😭😭 miss you മണിചേട്ടാ 🥰🥰🥰🥰 ഫീലിംഗ് song 🥰🥰🥰
@suhailmoscow62104 жыл бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും
@aleenajiji21254 жыл бұрын
Hi
@suhailmoscow62104 жыл бұрын
Jiji Josap hi
@vishnupakkath29604 жыл бұрын
Hii🙏😭😭
@COSMICGAMERABHINAV2 жыл бұрын
hmm
@prasanthcv86202 жыл бұрын
Tody
@amrithaamru88954 жыл бұрын
The legend of malayalam nadan pattukal.
@LechuLechuzzz3 жыл бұрын
Mani chettante mjrty songsum njan kelkkarudd ellam poliyanu onnu polum kanadd pokan pattoola miss you Mani chettaaaaaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
@aknk35592 жыл бұрын
മണി ഇപ്പോഴും ഇണ്ടാർന്നാകി ഇതുപോല്ലാതെ കാണു നിറയണ പാട്ടുകൾ കേക്കർന്ന് 😭🤧💔
@prasanthisujithprasanthisu31624 жыл бұрын
ഈ മണിനാദം ഒരിക്കലും മറക്കുകയുമില്ല മായുകയുമില്ല
@appuappus94664 жыл бұрын
Prasanthisujith Prasanthisujith g
@prakashchellappan80973 жыл бұрын
അതെ
@AshaSurya-pm2dr3 жыл бұрын
Yas
@ABM-GAMING5 ай бұрын
Kalabhavan Mani Chettam ❤️❤️❤️❤️❤️❤️❤️❤️
@07scorpio403 жыл бұрын
Legend of nadan pattu ❤️
@sukumarann81194 жыл бұрын
I love you Mani chetta
@melvinmichael29874 жыл бұрын
Last seen മണിച്ചേട്ടന്റെ കരച്ചിൽ എന്നെയും കരയിപ്പിച്ചു 🤧🤧🤧😭😭😭😭😭😩😩😩
@antonyjohn25943 жыл бұрын
😭😭😭
@binup.s97283 жыл бұрын
Athe
@localgamer19673 жыл бұрын
Athe
@girijathampi33653 жыл бұрын
6
@ushajayanuj50653 жыл бұрын
@@binup.s9728 l1
@manoja.k70003 жыл бұрын
😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️ മറക്കില്ല മണി ചേട്ടനെ
@ratheeshkumar53702 жыл бұрын
പാവങ്ങളുടെ ദൈവം. മണി ചേട്ടൻ
@syamsnair797474 ай бұрын
😢😢😢
@chithirabiju65803 жыл бұрын
ഞങ്ങടെ ചാലക്കുടിടെ മുത്തുമണി 😟
@umeshumeshpk55833 жыл бұрын
നിങ്ങളുടെ മാത്രം അല്ല ഞങ്ങളുടെയും മുത്ത്മണി മണി ചേട്ടൻ...
@a6hiri_7r694 жыл бұрын
മണിച്ചേട്ടൻ ❤️
@antonyjohn25943 жыл бұрын
😭
@abhijithabhi34273 жыл бұрын
നാടൻ പാട്ടിന്റെ രാജാവ്
@dev_kavi_bts8693 жыл бұрын
Super song...................... Mani chettante action Poli Ann..... Fayangara ishttamanu...............