Chandaamaama Video Song | Chandamama Movie | Kunchako Boban | M G Sreekumar | K S Chithra

  Рет қаралды 2,528,950

Matinee Now

Matinee Now

Жыл бұрын

Presenting Chandaamaama Video Song From the Malayalam Movie Chandamama Directed by Murali Krishnan
Song : Chandaamaama
Singers : M G Sreekumar, K S Chithra
Music : Ouseppachan
Lyrics : Kaithapram
Chandamama is 1999 Indian Malayalam-language Black comedy film directed by Murali Krishnan and written by Rajan Kiriyath.
Directed by: Murali Krishnan
Written & Story: Muralikrishnan, Script : Rajan Kiriyath
Produced by: Preman, Sabu Cherian
Starring: Kunchako Boban,Tejali Ghanekar, Sudheesh, Kalabhavan Navas, Jagathi Sreekumar, Mayoori
Cinematography: Venu
Edited by: T. R. Sekhar, Gourisakar
Music by: Ouseppachan
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 763
@shinedas8499
@shinedas8499 Жыл бұрын
90'സ് പിള്ളേർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ . ദൂരദർശൻ ഇഷ്ടം ❤
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
@@shinukolenchery athentha. Ithokke 90's nu ullathanu.
@sajithchettikulangra8619
@sajithchettikulangra8619 Жыл бұрын
90s❣️
@aswinprakash1275
@aswinprakash1275 Жыл бұрын
Chithrageetham❤
@Abhiman2753
@Abhiman2753 Жыл бұрын
@@shinukolenchery 93 ൽ ജനിച്ച ഞാനൊക്കെ പല വട്ടം ഈ പടം പണ്ട് കണ്ടിട്ടുണ്ട് 🙃 അപ്പൊ 90സ് പിള്ളേരും വരട്ടെ 😜
@sujithkuttyeri5594
@sujithkuttyeri5594 Жыл бұрын
90സ് piller അതെന്താ
@shinukolenchery
@shinukolenchery Жыл бұрын
"കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തൽ.... അനുരാഗം നട്ടു നനക്കും മുല്ല പന്തൽ...." അനുപല്ലവി കേൾക്കാൻ വെയിറ്റ് ചെയ്യുന്നവർ ഇവിടെ പെട്ടെന്ന് ക്ലിക്ക് ചെയ്യുക... 1:44
@abdullahfia3119
@abdullahfia3119 Жыл бұрын
♥️💝💖
@mnmn8176
@mnmn8176 Жыл бұрын
Ee feature kollallo
@naseeraom5101
@naseeraom5101 Жыл бұрын
Njanum
@mojimohanan153
@mojimohanan153 Жыл бұрын
👍👍👍🥰
@DreamWorld-oh5ze
@DreamWorld-oh5ze Жыл бұрын
Crt njn vicharich enik matharanu ennu
@harisbeach9067
@harisbeach9067 11 ай бұрын
ആ കാലത്തെ ദുൽക്കറും , നിവിനും , ടോവിനോയും ഒക്കെ ഇങ്ങേര് തന്നെ..✌️😘💛 _ചാക്കോച്ചൻ_
@sandeepsoman8482
@sandeepsoman8482 5 ай бұрын
😍😍❤❤
@anandhukr4480
@anandhukr4480 3 ай бұрын
👍
@noufalnoufal8815
@noufalnoufal8815 Ай бұрын
Oru🙏സംശയം ഇല്ല..
@Nishadpp-yw4ri
@Nishadpp-yw4ri Ай бұрын
സത്യം
@dhaneesh990
@dhaneesh990 25 күн бұрын
സത്യം എന്തു എന്നു വെച്ചാൽ ഈ പറഞ്ഞ ഒരുത്തനും ചാക്കോച്ചനെ പോലെ dance ചെയ്യാൻ പറ്റില്ല...🔥
@sherin3896
@sherin3896 Жыл бұрын
കുഞ്ചാക്കോ ബോബൻ അന്നുണ്ടാക്കിയ ഓളം പിന്നീട് വന്നവർക്ക് കഴിഞ്ഞിട്ടില്ലാ എന്നത് സത്യം ❤
@user-xr2dy5dy5k
@user-xr2dy5dy5k 20 күн бұрын
Only 💒❤romance
@itsmylife9631
@itsmylife9631 7 күн бұрын
Ini undavanum ponilla❤❤❤ hes unique
@sajithkuttan2507
@sajithkuttan2507 2 ай бұрын
2024ൽ കേൾക്കുന്നവർ undo❤️
@yadhavbro
@yadhavbro 2 ай бұрын
Undu 2:28
@shihabvga8659
@shihabvga8659 Ай бұрын
ഉണ്ട്
@MohamedBasheer-vi2ss
@MohamedBasheer-vi2ss Ай бұрын
ഉണ്ട് ❤
@Nishadpp-yw4ri
@Nishadpp-yw4ri Ай бұрын
ഉണ്ട്
@PSCAudioclasses
@PSCAudioclasses Ай бұрын
ഞാൻ ❤️
@vineethvinee6241
@vineethvinee6241 Жыл бұрын
CHILDHOOD ആനന്ദകരമാക്കിയ പാട്ടുകളിൽ ഒന്ന്😍😍. ചാക്കോച്ചൻ എതിരാളികളില്ലാതെ മലയാളി മനസുകളിൽ നിറഞ്ഞു നിന്ന കാലം
@spidermiddleagedman
@spidermiddleagedman Жыл бұрын
Nice Profile pic bro iconic.
@Sarithasiju
@Sarithasiju 7 ай бұрын
Sakthiman ❤chilhood song profile😂
@dolby91
@dolby91 Жыл бұрын
1999 ഏപ്രിൽ സമ്മർ വെക്കേഷൻ സമയം //നാട്ടിൽ കേബിൾ tv സജീവമായി വരുന്ന കാലം. സൂര്യ tv യിൽ രാവിലെ ഒക്കെ ഈ പടത്തിലെ പാട്ടുകൾ സ്ഥിരം ഇടുമായിരുന്നു.
@balanbalan790
@balanbalan790 Жыл бұрын
Full. Movie upload
@amalkichu4546
@amalkichu4546 Жыл бұрын
ഇപ്പോൾ ഏഷ്യാനെറ്റ്‌ കൊണ്ട് പോയി
@balanbalan790
@balanbalan790 Жыл бұрын
@@amalkichu4546 full. Movie Edeme. Upload please
@harikrishnank1312
@harikrishnank1312 Жыл бұрын
@@amalkichu4546 സൂര്യ അതിന്റെ ഒരുപാട് സിനിമകൾ ഏഷ്യാനെറ്റിന് കൊടുത്തതോടെ ആ ചാനലിന്റെ impression തന്നെ പോയി😔
@amalkichu4546
@amalkichu4546 Жыл бұрын
@@harikrishnank1312 ഏഷ്യാനെറ്റ്‌ ന് കൊടുത്തത് അല്ല ഒരു സിനിമ പൈസ കൊടുത്തു വാങ്ങുമ്പോൾ ഇത്ര വർഷത്തെ എഗ്രിമെന്റ് ഉണ്ട് അത് കഴിഞ്ഞ സൂര്യ tv പൈസ കൊടുത്തു എടുക്കണം അല്ലെങ്കിൽ വേറെ ചാനൽ കൊണ്ട് പോവും അങ്ങനെയാണ് നാട്ടുരാജാവ് പോയത് ഇനി നരസിംഹം പോവും
@Haran23
@Haran23 Жыл бұрын
സത്യം പറഞ്ഞാൽ അതൊക്കെയായിരുന്നു നല്ലകാലഘട്ടം🍃 😔 എന്നെ പോലെ പഴയ പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്ന ന്യൂജൻ പിള്ളേരുണ്ടോ? 🙄
@CHARLET650
@CHARLET650 Жыл бұрын
Undei nta play list ithokei anu. Nta ന്യൂജൻ frnds kaliyakkiyittund ithokei kelkumbo🙂Avark ariyillalo ipazhathei piller full Kannappi song anu kelkunnei BTS, Honeysing, thenga manga okei
@jithujithu7530
@jithujithu7530 Жыл бұрын
Sathym
@Gam12387
@Gam12387 Жыл бұрын
@@CHARLET650 nee oru Mandan tenne
@nidheeshkvnidhee4740
@nidheeshkvnidhee4740 Жыл бұрын
@@CHARLET650 👍👍🥰
@alfiyaalfi2805
@alfiyaalfi2805 Жыл бұрын
Yss mee🤍
@shafeeqshafeeq6937
@shafeeqshafeeq6937 Жыл бұрын
ഈ പഹയൻ എന്തൊരു ഗ്ലാമർ ആണ് അന്നും ഇന്നും ❤️❤️
@Malayalam_news_Express
@Malayalam_news_Express Жыл бұрын
Ayinu enthaaaa daaa 😁
@sreee946
@sreee946 Жыл бұрын
😂 sathyam
@faisalbabu4976
@faisalbabu4976 Жыл бұрын
Chakocho love you
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
👍👍
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN 7 ай бұрын
Chakochan all time best movie aniyathi pravu no comparamaiss
@Vincentgmz7903
@Vincentgmz7903 Жыл бұрын
90's kids ന്റെ favourite ചിത്രങ്ങളിൽ ഒന്നായിരിക്കും ചന്ദമാമ 😍😍😍
@arunushus1997
@arunushus1997 5 ай бұрын
പടം വല്യ ഗുണമില്ല. പാട്ടുകളുടെ പച്ചയിൽ കുറച്ചോടി. ഞാൻ Pre degree second year പഠിക്കുമ്പോൾ ഇറങ്ങിയ പടം.
@rijilkr5523
@rijilkr5523 Жыл бұрын
1999world cup cricket നടക്കുന്ന കാലം... 😍നൊസ്റ്റാൾജിയ.. ഈ സോങ്ങും ❤️
@gopikagopu755
@gopikagopu755 8 ай бұрын
ഞാൻ ജനിച്ചാ വർഷം 😂
@shinsmedia
@shinsmedia 6 ай бұрын
ഫാസിൽ സാറിന്റെ അസോസിയേറ്റ് ഡയറക്ടറായ മുരളി കൃഷ്ണ സാറിന്റെ രണ്ടാമത്തെ പടം.. 1 സുന്ദരിക്കില്ലാഡി.. രണ്ടും പടവും flop ആയി.. ഇതിന് ശേഷം പുള്ളിക്കാരൻ സിനിമ ചെയ്തിട്ടില്ല.. മമതാകുൽക്കർണിയെ ഒക്കെ വച്ച് പാട്ടു സീൻ ചെയ്തിട്ടും പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പുള്ളിയുടെ മനസ്സിലെ വലിയ ഒരു വേദനയാവും ഈ രണ്ടു ചിത്രങ്ങളും നൽകിയ റിസൽട്ടുകൾ😢😞
@Labs-zv1hw
@Labs-zv1hw Ай бұрын
​@gopikagopu755late 90s girl 😅
@kunjukuttys426
@kunjukuttys426 Жыл бұрын
എല്ലാവരും വിദ്യാജി എന്ന് മാത്രം പറഞ്ഞു നടക്കുമ്പോൾ. ഇതുപോലുള്ള നല്ല പാട്ടുകൾ തന്ന ഔസേപ്പച്ചൻ sir നെ മറക്കുന്നു. ഔസെപ്പച്ചൻ sir music 👌❤️
@Malayalam_news_Express
@Malayalam_news_Express Жыл бұрын
Araaaaa Maranne ….. araaaa marannennu …. Ninnodaaa choiche araaaa marannenu 🫠🫠🫠🫠
@mrchandu2255
@mrchandu2255 Жыл бұрын
@@Malayalam_news_Express 🤣😘
@Malayalam_news_Express
@Malayalam_news_Express Жыл бұрын
@@mrchandu2255 😁😁😁😁
@pramodjoseph1657
@pramodjoseph1657 4 ай бұрын
Orcestra പ്രോഗ്രാം ചെയ്തത് ഹാരിസ് ജയരാജ്‌ ആണ്
@pramodjoseph1657
@pramodjoseph1657 4 ай бұрын
Orcestra പ്രോഗ്രാം ചെയ്തത് ഹാരിസ് ജയരാജ്‌ ആണ്
@user-Tripboys
@user-Tripboys Жыл бұрын
അന്ന് ചാക്കോച്ചൻ ഉണ്ടാക്കി എടുത്ത power ഒന്ന് വേറെ തന്നെ ആയിരുന്നു ❤പെൺകുട്ടികളുടെ crush ആയിരുന്നു ചാക്കോച്ചൻ ❤
@sabeeda4938
@sabeeda4938 Ай бұрын
അന് മാത്രമല്ല ഇന്നും
@PSCAudioclasses
@PSCAudioclasses Ай бұрын
അന്നും ഇന്നും എന്നും ചാക്കോച്ചൻ ❤️
@-VISHAL....
@-VISHAL.... Жыл бұрын
ഇതൊക്കെയാണ്‌ ഓർമ്മകൾ ...ചിത്രഗീതം.....
@arunashokanengineer1703
@arunashokanengineer1703 3 ай бұрын
💯
@trideeptc289
@trideeptc289 Жыл бұрын
ഒരേയൊരു ചാക്കോച്ചൻ, മലയാളികളുടെ മൈക്കിൾ ജാക്സൺ...
@Aparna_Remesan
@Aparna_Remesan Жыл бұрын
റോമാൻ്റിക്ക് ഹീറോയിൽ നിന്ന് വലിയ മാറ്റം ആണ് ചാക്കോച്ചന് വന്നത്.🥰😍 level മൊത്തം മാറി.
@vasconicholas9604
@vasconicholas9604 Жыл бұрын
എന്നെ പോലെ 😸
@Travelanpravasi
@Travelanpravasi 6 ай бұрын
ഈ ഗാനത്തിന്റെ ahead of era music quality അന്വേഷിക്കുന്നവർ അറിയാൻ..1997_2000 കാലഘട്ടത്തിൽ ഔസേപ്പച്ചൻ നുവേണ്ടി orchestration Programming Sound designing mixing ചെയ്തിരുന്നത് തമിഴ് composer *Harris Jayaraj* ആയിരുന്നു.ofcourse This song too
@coconutpunch123
@coconutpunch123 4 ай бұрын
Orchestra ചെയ്തതും അങ്ങേര് തന്നെ ആണെന്ന് തോന്നുന്നു. ഒരു harris jayaraj touch ഉണ്ട്
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 4 ай бұрын
Great to hear it as an ardent Harris Jayaraj fan❤
@jithinkuttappan8256
@jithinkuttappan8256 2 ай бұрын
ഹാരിസ് ജയരാജ് പ്രോഗ്രാം ചെയ്ത മറ്റു മലയാളം പാട്ടുകൾ ഏതൊക്കെയാണെന്ന് അറിയാമോ ?
@jithinkuttappan8256
@jithinkuttappan8256 2 ай бұрын
​@@coconutpunch123മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിലെ പാട്ടുകളും പ്രോഗ്രാം ചെയ്തത് ഹാരിസ് ജയരാജ് ആണെന്ന് കേട്ടിട്ടുണ്ട്.
@AliHarFAAN
@AliHarFAAN Ай бұрын
@hafeezz0001
@hafeezz0001 Жыл бұрын
സത്യാവസ്ഥ എന്താന്ന് വെച്ചാൽ അന്ന് ഈ പടം പരാജയമായിരുന്നു. പാട്ടുകൾ സൂപ്പർഹിറ്റും .. 💕
@sameers3581
@sameers3581 Жыл бұрын
Padam super aanu
@user-cr4iz6rc4c
@user-cr4iz6rc4c Жыл бұрын
@@sameers3581 ടീവിയിൽ സൂപ്പർ ആയിരുന്നു തീയേറ്റർ പൊട്ടിയെന്നു അറിഞ്ഞു
@vasconicholas9604
@vasconicholas9604 Жыл бұрын
But movie adipoliyanu 💕💕💕
@jayaprakashk5607
@jayaprakashk5607 Жыл бұрын
@@sameers3581 utter flop ayrunnu
@SarathSasi-xy8zs
@SarathSasi-xy8zs Жыл бұрын
Flop aYeerunu
@im.krish.
@im.krish. Жыл бұрын
അന്നും ഇന്നും ചാക്കോച്ഛന്റെ Dance 🔥🔥🔥🔥🔥
@Aparna_Remesan
@Aparna_Remesan Жыл бұрын
കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തൽ ആ ഭാഗം എനിക്ക് ഒത്തിരി ഇഷ്ടമാണ്.🥰😍😍
@shinebabu2075
@shinebabu2075 Жыл бұрын
അന്നും എന്നും കുഞ്ചാക്കോ super artist കാലത്തിനു അനുസരിച് സ്റ്റൈൽ മാറ്റി യും അഭിനയവും 👍👍👍👍
@LB-aRun
@LB-aRun Жыл бұрын
സൂര്യ ടിവിയിൽ പണ്ടുകാലത്ത് നല്ല കളർ ക്വാളിറ്റിയിൽ വന്നുകൊണ്ടിരുന്ന ഈ സിനിമ ഇപ്പോൾ ഏഷ്യാനെറ്റ്ൽ ചത്തളിഞ്ഞ രീതിയിലാണ് വരുന്നത്
@nikulk5039
@nikulk5039 Жыл бұрын
2nd print alle athra pratheekshicha mathii
@SudheeshE-uw3hx
@SudheeshE-uw3hx Жыл бұрын
നമ്മുടെ ശ്രീക്കുട്ടൻ അതിമനോഹരമായിട്ട് അലപിച്ച ഗാനം കുഞ്ചാക്കോ ബോബൻ അതിമനോഹരമായ ഡാൻസും സൂപ്പർ
@baluvbabu1822
@baluvbabu1822 11 ай бұрын
ശ്രീക്കുട്ടൻ മാത്രം ആണോ ഇത് പാടിയത്. അതോ സ്ത്രീകളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണോ
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
Old മലയാളം songs തരുന്ന ഫീലൊന്ന് വേറെ തന്നെയാണ്😍❤️❤️❤️🙂
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
👌👍 yes
@samtalks1705
@samtalks1705 Жыл бұрын
0:31 to 0:35 വിൻ്റേജ് ചാക്കോച്ചൻ്റെ cuteness & kharisma മൊത്തം ഒപ്പിയെടുത്ത shot 😍😍😍🤩🤩🤩❤️❤️❤️. കൂടെ MG അണ്ണൻ്റെ കിടിലൻ voice ഉം🔥🔥🔥
@anandkrishnan7247
@anandkrishnan7247 8 ай бұрын
Chitra was amazing aswel!!❤❤
@nishanthkalabavan7211
@nishanthkalabavan7211 Жыл бұрын
കണ്ണാടി പുഴയോരത്തൊരു മുല്ലപ്പന്തൽ അനുരാഗം നാട്ടുനനയ്ക്കും മുല്ലപ്പന്തൽ 🥰🥰😍😍😍 Lovely Lirics
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
👍👌
@unnimaya_lakshman885
@unnimaya_lakshman885 Жыл бұрын
കുട്ടികാലത്ത് എപ്പോൾ TV യില്‍ വന്നാലും മുടങ്ങാതെ കണ്ടിരുന്ന സിനിമ.. 😍 ❤️💚🤗 കൊച്ചിന്‍ ഹനീഫയുടെ entry 😂 Nostu 🖤❤️💛❤️🖤 Maya... 🖋️
@husainismayil8002
@husainismayil8002 Жыл бұрын
Sathyam nostalgia songs poli eethu polethe moviekal ippol illallo
@KillerGZ
@KillerGZ Жыл бұрын
Cochin Haneefa in Undertaker look😂
@harikrishnank1312
@harikrishnank1312 Жыл бұрын
@@KillerGZ നട്ടുർലാൽ ജീ😂
@vaisakhvr3375
@vaisakhvr3375 Жыл бұрын
Culcuttayil njaan Kathi eduthu, Bombayil njaan Bomb erinju😂
@anishantony665
@anishantony665 Жыл бұрын
@@KillerGZ 🤣🤣
@punishr5118
@punishr5118 2 ай бұрын
2024 ലും ഇതൊക്കെ കേൾക്കുന്നവർ കാണും എന്നെ പോലെ
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
അന്നും ഇന്നും ചാക്കോചൻ ഉയിർ ❤ ഫാൻ ഫ്രം പത്തനംതിട്ട ❤നിലക്കൽ 🔥
@appugeetha4555
@appugeetha4555 Жыл бұрын
Nilakkal❤️
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@appugeetha4555 ❤
@user-wt8lp4or7b
@user-wt8lp4or7b 2 ай бұрын
@jijotj758
@jijotj758 9 ай бұрын
പണ്ട് കല്യാണത്തിന് വിരുന്നിനു പോകുമ്പോ ആ ജീപ്പിൽനിന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോ കിട്ടുന്ന ഫീൽ 😍😍😍😍😍😍 ഇനി അതൊന്നും തിരിച്ചു കിട്ടില്ലല്ലോന്നോർക്കുമ്പോ 😔😔😔😔😔
@jincy.k.k.kanakappan1289
@jincy.k.k.kanakappan1289 Ай бұрын
Kalyana casettukalil sthiram undavum ee song❤
@gokulkk9842
@gokulkk9842 5 ай бұрын
ദൂരദർശൻ ചാനൽ... ചിത്രഗീതം., ചന്ദമാമ, രാവണപ്രഭു... അതൊക്കെ ഒരു കാലം..❤️
@MrShaan4u
@MrShaan4u 11 ай бұрын
ഇപ്പോഴത്തെ ചില പാട്ടുകളിലെ പോലെ വെറുതെ ഒച്ച ഇടാതെ കൃത്യമായി തബല വയലിൻ ഡ്രം മിക്സിങ് Woow🥰
@anusubinarts5743
@anusubinarts5743 7 ай бұрын
ഹാരിസ് ജയരാജ്‌ പ്രോഗ്രാമിങ് ❤
@Manojalappey
@Manojalappey Жыл бұрын
1:54 എംജി വോയിസ്‌ തൊട്ട് വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്... 🥰🥰🥰
@rahulip8684
@rahulip8684 Жыл бұрын
വരവേൽക്കാൻ ആയിരവല്ലി താലപ്പൊലി മേളം...💖💖 വസന്തങ്ങൾ അടിപാടും സാഗര ഗീതം ❤️❤️
@sabeeda4938
@sabeeda4938 Жыл бұрын
Fav lyrics
@rahulip8684
@rahulip8684 Жыл бұрын
@@sabeeda4938 🥰🥰
@subiabhi3499
@subiabhi3499 9 ай бұрын
❤❤❤❤❤❤
@ABINSIBY90
@ABINSIBY90 Жыл бұрын
എംജിയുടെയും ചിത്രചേച്ചിയുടെയും അത്യുഗ്രൻ ആലാപനം. വരികൾ സൂപ്പറാണ്. ഔസേപ്പച്ചൻ സാറിന്റെ എവർഗ്രീൻ സംഗീതം. പ്രണയാർദ്രമായ വരികളിൽ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം . എന്നും ഹൃദയത്തിൽ കൊണ്ടുനടന്നൊരു ഗാനം. ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കുകയാണ് കക്ഷി. കൊറിയോഗ്രഫി വേറെ ലെവൽ. ചിത്രീകരണം ഗംഭീരം. 90കളുടെ അവസാന സമയങ്ങളിലെ ലെഗസി അലയടിക്കുന്ന ഗാനം.എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. യുവത്വത്തിന്റെ ആഘോഷം..
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
കൂടെ വരികൾ എഴുതിയ കൈതപ്രം
@ajimonkannath3786
@ajimonkannath3786 Жыл бұрын
തൃപ്പൂണിത്തുറ സെൻട്രൽ ടാകീസിൽ അവരുടെ അന്നത്തെ സൗണ്ട് സെറ്റപ്പ് വച്ച് തന്നെ ഈ പാട്ട് കേൾക്കാൻ സൂപ്പർ ആയിരുന്നു, ആ സെൻട്രൽ ടാകീസ് ഇന്ന് ഡോൽബി അറ്റ്മോസിൽ തകർത്താടുന്നു, ഒന്നല്ല രണ്ട് തിയേറ്റർ കോംപ്ലക്സിൽ,പൊളിയാണ് സെൻട്രൽ
@airasworld6237
@airasworld6237 8 ай бұрын
ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല 🥰
@sharankumar3297
@sharankumar3297 Жыл бұрын
അന്ന് കണ്ട പുള്ളിയെ അല്ലെ ഇപ്പോ 🥵🔥 ട്രാൻസ്‌ഫോർമേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤️ ചാക്കോച്ചൻ 😍 my all time fav ✨️
@Nishadpp-yw4ri
@Nishadpp-yw4ri Ай бұрын
എല്ലാവരും എല്ലാം പറയുന്നു എനിക്കി പറയാൻ ഉള്ളത് ഒരു കാര്യം ചാക്കോച്ഛന്റെ hug കെട്ടിപ്പിടുത്തം ശ്രെദ്ധിച്ചിട്ടുടോ വേറെ ലെവൽ ആണ് ഒന്ന് നോക്കു ❤️ചാക്കോച്ചൻ ഇഷ്ടം
@bicyclediary7990
@bicyclediary7990 Жыл бұрын
കുഞ്ചാക്കോ ബോബൻ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു❤
@mithuna.j1671
@mithuna.j1671 9 ай бұрын
ഈ ലുക്ക് ആണോ ഇന്ന് ഇന്ന് മുഖത്തു ചുളിവ് വന്നു മുഖം വിങ്ങി പ്രായം ആയി
@bicyclediary7990
@bicyclediary7990 9 ай бұрын
@@mithuna.j1671 എന്തായാലും ഒരു പ്രത്യേക തരം ലുക്ക്
@darklegend2013
@darklegend2013 Жыл бұрын
I'm from Andhra I speak Telugu I didn't understand the language but it's awesome song loved it 💯✌️❤️
@Sk-pf1kr
@Sk-pf1kr 10 ай бұрын
👍
@JP-bd6tb
@JP-bd6tb 6 ай бұрын
ഹൗതു ഹൗതു....😝
@aparnaappus
@aparnaappus 6 ай бұрын
@@JP-bd6tb ath kannada alle
@JP-bd6tb
@JP-bd6tb 6 ай бұрын
@@aparnaappus yess madam...😝
@shinukolenchery
@shinukolenchery Жыл бұрын
ഇവിടെ ചാക്കോച്ചനെ കുറിച്ച് പറയാൻ എല്ലാവരും ഉണ്ട്.... അന്നാ പാവങ്ങളുടെ ഐശ്വര്യറായി മരിച്ചു ഡാൻസ് കളിക്കുവാ.... എന്നിട്ടും എല്ലാർക്കും ചാക്കോച്ചനെ കുറിച്ച് മാത്രമേ പറയാനുള്ളൂ. ആ പാവത്തിനോട് ആരെങ്കിലും കരുണ കാണിക്കൂ.... 😂😂😂😂😂😂😂
@ARG_90sKID
@ARG_90sKID Жыл бұрын
ചാക്കോച്ചനെ* കണ്ടാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല.. അന്നും ഇന്നും 😂
@lipinkumarnp7106
@lipinkumarnp7106 Жыл бұрын
ഈ ക്ലാരിറ്റിയിൽ ഈ സിനിമ ഫുൾ അപ്‌ലോഡ് ചെയ്യാമോ ❤ ചെറുപ്പത്തിൽ സൂര്യ ടീവിയിൽ കണ്ടു ഇഷ്ടം ആയ സിനിമ ആണ് ❤❤
@princemolly3301
@princemolly3301 Жыл бұрын
പാവങ്ങളുടെ ഐശ്വര്യ റായ് 😄
@LB-aRun
@LB-aRun Жыл бұрын
50 ശതമാനം ഇഷ്ടമായ പടത്തിലെ 100 ശതമാനം ഇഷ്ടമായ ഗാനം __❤️😍🥳
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
👌👍
@palarasam3628
@palarasam3628 Жыл бұрын
അന്താക്ഷരി കളിക്കുമ്പോൾ 'ച' വന്നാൽ ആദ്യം പാടുന്ന പാട്ട്😄😄
@sunnymathew1104
@sunnymathew1104 11 ай бұрын
😄😄 correct ✌️
@anoopgangan5021
@anoopgangan5021 8 ай бұрын
ഇപ്പോഴും 90'S ഗാനങ്ങളെ വെല്ലാൻ ആരും വളർന്നിട്ടില്ല 🥰🥰🥰
@sreekanthazhakathu
@sreekanthazhakathu 6 ай бұрын
Vidyasagar, Mohan Sitara, Suresh Peter, Ousepoachan,M G Radhakrishnan.....
@abeeshabi5869
@abeeshabi5869 11 ай бұрын
എംജി എന്റെ മുത്താണ്♥♥♥♥♥
@nafseer9538
@nafseer9538 Жыл бұрын
യഥാർത്ഥത്തിൽ ഇതൊരു മെലഡി സോങ് ആണ്.. പക്ഷെ ബിജിഎം, ഡാൻസും അതിനെ അടിപൊളി പാട്ടു ആക്കി... അനുപല്ലവി ഒക്കെ മെലഡി ആണ്.... എന്തായാലും ചാക്കോച്ഛനും പാവങ്ങളുടെ ഐശ്വര്യ റായിയും തകർത്തിട്ടുണ്ട് ഈ പാട്ടിലൂടെ
@Akshayjs1
@Akshayjs1 Жыл бұрын
Harris ജയരാജ്‌ എന്ന manthrikan ആണ് ബീറ്റ് നു പിന്നിൽ.
@NikhilNiks
@NikhilNiks Жыл бұрын
എല്ലാ പാട്ടിലും മെലഡി ഉണ്ട് 😌
@jacobgeorge6468
@jacobgeorge6468 Жыл бұрын
Pavangalude aiswarya rai.... 😀😀😀
@itsme1938
@itsme1938 Жыл бұрын
ഹെഡ് സെറ്റിലും ഇല്ലാതെയും പൊളി❤️🔥
@sherinsworld6515
@sherinsworld6515 8 ай бұрын
ചാക്കോച്ചൻ്റെ പണ്ടത്തെ എല്ലാം songum Fvt listil ഉള്ളതാവും ❤
@shafeekt7496
@shafeekt7496 Жыл бұрын
നമ്മുടെ ആ കാലഘട്ടത്തിലെ അടിച്ച് പൊളി പാട്ട് 👍👍അതൊക്കെ ഒരു കാലം
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
👌👍
@MrSiyad007
@MrSiyad007 Жыл бұрын
Woow💞😍 ചാക്കോച്ചന്റെ വസന്ത കാലം 🔥
@sajithss3476
@sajithss3476 Жыл бұрын
ജയറാം കുഞ്ചാക്കോ ബോബൻ എംജി സൗണ്ട് magic ഇവരു പാടുന്നത് ആയിട്ടെ തോന്നൂ❤❤
@shimnapradeep5578
@shimnapradeep5578 11 ай бұрын
അതിലും perfect match ലാലേട്ടന് ആണ്
@roserosu4301
@roserosu4301 Жыл бұрын
Chakochan enth glamour aanu😍😍
@aswingopal6746
@aswingopal6746 Жыл бұрын
കണ്ണാടി പുഴയോരത്തൊരു... ❤️❤️ അവിടേം തൊട്ട് ഒരു spcl feel ആണ്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
1:45 ഈ പാർട്ട്‌ ഇഷ്ടമുള്ളവർ ആരൊക്കെ 👌🏻
@somethingeverything9461
@somethingeverything9461 Жыл бұрын
അതാണ് main
@PSCAudioclasses
@PSCAudioclasses Жыл бұрын
❤️
@sabeeda4938
@sabeeda4938 Жыл бұрын
Me
@VaheedaVp-xp7cj
@VaheedaVp-xp7cj Жыл бұрын
Y
@prasada2874
@prasada2874 10 ай бұрын
me ❤🔥
@Sanoofer_Sanu
@Sanoofer_Sanu Жыл бұрын
ഇന്നത്തെ പല യൂത്തമാർ...
@akhilrag
@akhilrag 11 ай бұрын
Aa orchestration nte clarity mathram mathi... Harris Jayaraj❤❤❤
@Oz8TK18
@Oz8TK18 11 ай бұрын
HJ 😍❤️ Diehard fan
@anusubinarts5743
@anusubinarts5743 11 ай бұрын
ഞാനും 🥰
@vineethcluke8560
@vineethcluke8560 8 ай бұрын
Audio quality....Harris jayaraj 🔥
@SandySandy-jx1qg
@SandySandy-jx1qg 8 ай бұрын
Ar റഹ്മാനും ഔസേപ്പച്ചന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുണ്ട്... Ar റഹ്മാന്റെ അസിസ്റ്റന്റ് ആയിരുന്ന ഹാരിസും 😘😘😘
@manojmohananmanoj2792
@manojmohananmanoj2792 10 ай бұрын
കണ്ണാഡി പുഴ ഒരാത്തൊരു മുല്ല panthal👍
@jaganjoseph129
@jaganjoseph129 Жыл бұрын
🥺കുട്ടികാലം അത്ര മാത്രം മിസ്സ് ആവുന്നുണ്ട്..
@bossboss9673
@bossboss9673 8 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഇടതു നെഞ്ചിൽ എന്തോ ഒന്ന് തോന്നുന്നുണ്ടോ എങ്കിൽ ഉറപ്പാണ് ഓർമകൾ ഒത്തിരി ഉള്ള ആാ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു 90kid ആണ്...
@praveenajakode2407
@praveenajakode2407 Жыл бұрын
ഔസെപ്പച്ചൻ ഒരുക്കാലത്തു യുവ തലമുറയുടെ പൾസ് അറിഞ്ഞ മ്യൂസിക് ഡെയറക്ടർ... 🔥🔥
@AnoopSubi
@AnoopSubi 4 ай бұрын
2024 also💗
@sameers3581
@sameers3581 Жыл бұрын
കിടിലൻ പടമാണ്. Logic ഒക്കെ നോക്കാതെ ആസ്വദിക്കണം ഇങ്ങനെ ഉള്ള പടങ്ങൾ. മലയാളികളുടെ ആസ്വാദന നിലവാര തകർച്ച കാരണം മുരളീ കൃഷ്ണൻ എന്ന നല്ല സംവിധായകൻ ആണ് ഇല്ലാതെ ആയത്. ചന്ദമാമ, സുന്ദര കില്ലാടി
@tobuz988
@tobuz988 Жыл бұрын
സത്യം... വല്ലാത്ത nostalgia ആണ്...... Miss those days
@girishmupliyam1603
@girishmupliyam1603 Ай бұрын
സുന്ദരകില്ലാഡി വളരെ നല്ല സിനിമയാണ്. പാട്ടുകൾ എവർഗ്രീൻ!
@sajinjs
@sajinjs Жыл бұрын
❤️❤️ പ്രേം പൂജാരി film ലെ ബാക്കി songs കൂടി വേഗം upload ചെയ്യുമോ please? Atleast 'മാന്തളിരിൻ പട്ടു ചുറ്റിയ' song
@bikelover603
@bikelover603 4 күн бұрын
ഈ song OKKE വരാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു❤❤
@bestviewbestview1936
@bestviewbestview1936 Жыл бұрын
ഈ പാട്ടും പടവും ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ അന്ന് കാണാനെ എന്നെ പോലെ ചിലർക്ക് സാധിച്ചിരുന്നുള്ളൂ🙏😢
@24kmagic88
@24kmagic88 Жыл бұрын
3:48 oh mann that energy 😲😲😲😲😀🔥🔥🔥
@user-xd7sl6rc8o
@user-xd7sl6rc8o 4 ай бұрын
പ്രണയം സൗഹൃദവും പൂവ് പോലെ തന്നെ സ്നേഹം കിട്ടാത്ത മാത്രമേ ഉള്ളൂ ഈ പാട്ട് കേൾക്കാൻ കൊതിക്കുന്ന സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്
@adarshadarsh2046
@adarshadarsh2046 Жыл бұрын
ഈ pandaarakkalanu ഒടുക്കത്തെ ലുക്ക്‌ ആണ്... ചാക്കോച്ചൻ ഇഷ്ട്ടം... 👌❤️❤️❤️
@ZinedineMuhammed
@ZinedineMuhammed Жыл бұрын
സത്യം. 😂😂 ഇപ്പോഴും ✌️🔥
@hashimpt864
@hashimpt864 Жыл бұрын
Evergreen song... chithrageetham Nostalgia 1999 February
@hamalkh9903
@hamalkh9903 Жыл бұрын
Tape recorder ൽ കാസറ്റ് ഇട്ടു കേട്ടിട്ടുണ്ട് എത്രയോ തവണ 🥰
@JobyGeorge-rg2fu
@JobyGeorge-rg2fu 8 ай бұрын
90 കിഡ്സ്‌ വായോ ❤️👌 പഴയ ചാക്കോച്ചൻ ഉയിർ ❤️❤️❤️👌👌👌
@shinukolenchery
@shinukolenchery Жыл бұрын
നായകനെനോ സഹനടനെന്നോ കോമഡി നടനെന്നോ ഇല്ലാതെ ലാലേട്ടൻ മുതൽ 90 കളിലെ അവസാനം വന്ന കുഞ്ചാക്കോ ബോബന് വരെ പക്ക മാച്ചിങ്ങായിരുന്നു എംജീ അണ്ണന്റെ സൗണ്ട്....
@ananthu6401
@ananthu6401 Жыл бұрын
Correct💯
@dheerajkailas2701
@dheerajkailas2701 Жыл бұрын
പ്രേം നസീർ മുതൽ ചക്കൊച്ചന് വരെ പാടിയ യേശുദാസ്....
@JoyalAntony
@JoyalAntony Жыл бұрын
1999-കുഞ്ചാക്കോ ബോബൻ ♥️♥️♥️ സുലേഖ (Tejali Ghanekar)..... ജഗതി ചേട്ടൻ, ജനാർദ്ദനൻ ചേട്ടൻ, കൊച്ചിൻ ഹനീഫിക്ക, സി. ഐ പോൾ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ,N. F വർഗീസ് ചേട്ടൻ,സിദ്ധിഖ് ഇക്ക ഹരിശ്രീ അശോകൻ,സുധീഷ്, നവാസ്,മമ്ത കുൽക്കർണി, കല്പന ചേച്ചി,പൊന്നമ്മ ബാബു,മയൂരി........♥️♥️♥️♥️
@manuputhuppally
@manuputhuppally Жыл бұрын
ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന പാട്ട് ❤️ 🔥
@akhilpmohan5797
@akhilpmohan5797 Жыл бұрын
Please try to add more vintage songs like this with available quality😍😍😍😍
@thevinithshiva4064
@thevinithshiva4064 Жыл бұрын
Music: ഔസേപ്പച്ചൻ Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർ കെ എസ് ചിത്ര ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ (2) നിനക്കെന്റെ പൊന്‍നിലമാളിക വീടുതുറന്നു തരാം മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നുതരാം ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണക്കാവടിയാടുവാന്‍ ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തല്‍ അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍(2) നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലിത്തേൻമൊഴികള്‍ ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം ഹൃദയം നിറയെ പരസ്പര പ്രേമസ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം ചന്ദാമാമാ.ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം വസന്തങ്ങളാ ടിപ്പാടും സാഗരഗീതം(2) മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ സ്വരങ്ങളില്‍ താളം തെന്നും കതിര്‍കിനാക്കള്‍ ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ ചന്ദാമാമാ ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാവാ
@salmanrashad2531
@salmanrashad2531 Жыл бұрын
👍
@suvarnavinuvinu8520
@suvarnavinuvinu8520 6 ай бұрын
Superrrrrr
@vaishakhpadmakumar4256
@vaishakhpadmakumar4256 Жыл бұрын
The sound recording and orchestration of Ouseppachan Sir's songs in the late 90s were really exceptional like in this song. Azhake (Vazhunnoor), Iniyenthu nalkanam( Life is beautiful), Panchavarnakulire(Sooryaputhran) come to mind as quick examples.
@13blackpostproductions8
@13blackpostproductions8 Жыл бұрын
PROGRAMMED BY HARRIS JAYARAJ,HE IS THE ASSISTANT OF OUSEPACHAN AT THAT TIME
@eyememyself6307
@eyememyself6307 Жыл бұрын
Good catch
@ashwinc3394
@ashwinc3394 8 ай бұрын
@@13blackpostproductions8who is the main music director Harris or ouseppachan?? I mean the one who created the tune and notation??
@Travelanpravasi
@Travelanpravasi 6 ай бұрын
ഈ ഗാനത്തിന്റെ ahead of era music quality അന്വേഷിക്കുന്നവർ അറിയാൻ..1997_2000 കാലഘട്ടത്തിൽ ഔസേപ്പച്ചൻ നുവേണ്ടി orchestration Programming Sound designing mixing ചെയ്തിരുന്നത് തമിഴ് composer *Harris Jayaraj* ആയിരുന്നു.ofcourse This song too
@athuladwaith482
@athuladwaith482 10 ай бұрын
harris jayaraj nte sound mixing is fire 🔥
@flemingchristy2386
@flemingchristy2386 8 ай бұрын
❤️kattipa❤️
@sreelalsreemangad5348
@sreelalsreemangad5348 Жыл бұрын
ഈ പാട്ട് ബസിൽ പോകുമ്പോൾ കേൾക്കണം 😍🔥
@djankoulrea3463
@djankoulrea3463 11 ай бұрын
Chakkochan, our only star who could dance .. back then and even now in 2023 !!
@jonsnow62
@jonsnow62 Жыл бұрын
0:50 & 1:45 നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇ 2 ഭാഗങ്ങൾക്കും ഒരു സെപ്പറേറ്റ് ഫാൻ ബേയിസ് ഉണ്ട്
@niluVibz
@niluVibz Жыл бұрын
കാരണം.. നിങ്ങൾ പറ? 😁
@sarinshoukath2147
@sarinshoukath2147 Жыл бұрын
1:45 the best part of this song..
@ardhraa994
@ardhraa994 9 ай бұрын
Beats are just🔥. കുട്ടിക്കാലത്തു ഇത് എവിടെ കേട്ടാലും നിന്ന് തുള്ളുമായിരുന്നു 😌
@saroopsathyan3837
@saroopsathyan3837 6 ай бұрын
Beats arranged by Harris Jayaraj 💞
@seonsimon7740
@seonsimon7740 8 ай бұрын
Harris jayaraj magic behind this music arrangement
@noufalnoufal8815
@noufalnoufal8815 Ай бұрын
എന്തോ ഈ പാട്ടിനോട് വല്ലാത്ത ഒരു സ്നേഹമാണ്.. ഒരു നൊസ്റ്റാൾജിയ..1998 ൽ ഈ പടം ഇറങ്ങുമ്പോൾ വീട്ടിൽ കാസറ്റ് ഇട്ടു കേട്ട കാലം ഓർമ്മവരും.. കാസറ്റ്ന്റെ ഒരു വശത്തു ചന്തമാമ പടം മടറു വശത്ത് എഴുപുന്നതരകൻ.. ഇതു രണ്ടും നൊസ്റ്റാൾജിയ തരുന്ന ഓർമകളാണ് കാരണം എന്റെ ഉമ്മായുടെ അനിയത്തിയുടെ വീട്ടിൽ ഞങ്ങൾ എറണാകുളം കാക്കനാട് പലച്ചുവട് എന്ന സ്ഥലത്ത് എല്ലാ വെള്ളിയായിച്ചയും സ്കൂൾ വിട്ടു നിക്കാൻ പോകുമ്പോൾ അവിടെ ഈ പാട്ടൊക്കെ വെച്ച് ഞങ്ങൾ കസിൻസ് എല്ലാരും ഡാൻസും പാട്ടുമൊക്കെ വെച്ച് ഒരു ബഹളമായിരിക്കും.. മണിച്ചേട്ടന്റെ നാടൻ മിമിക്രി കസെറ്റുംഇട്ട് എല്ലാരും കൂടി വട്ടത്തിൽ ഇരുന്ന് കേൾക്കും.. മണിച്ചേട്ടന്റെ പൂളുമാ പൂളുമ്മ ചുമപുള്ളമാങ്ങാ, തക്കാക്കിലോ മുക്കാളി, ആക്രാന്തം കാട്ടേണ്ട വിളമ്പി തരാം അങ്ങനെയുള്ള ഓഡിയോ കാസറ്റ് എല്ലം.. അതൊക്കെ ഒരു കാലം ❤️🙏👍👍
@anusubinarts5743
@anusubinarts5743 Жыл бұрын
സംശയം വേണ്ട ഹാരിസ് ജയരാജ് പ്രോഗ്രാമിങ് 🔥🔥🔥 സൗണ്ട് ക്ലാരിറ്റി 😍😍
@albinraju
@albinraju Жыл бұрын
🔥🔥🔥
@kkpstatus10
@kkpstatus10 Жыл бұрын
അടിപൊളി എന്ന് പറയേണ്ട ആവശ്യമില്ല...😍😌❤️🍂💞
@ajilal5627
@ajilal5627 Жыл бұрын
Kuncha ko boban nte peak time... ❤❤ Odukathe look....
@Assy18
@Assy18 Жыл бұрын
ഈ നായികക്ക് ഫാൻസ്‌ ഉണ്ടോ
@rajamani-qt9le
@rajamani-qt9le Жыл бұрын
😂
@user-jt6og8yi
@user-jt6og8yi Жыл бұрын
Yes❤
@shijinep9347
@shijinep9347 Ай бұрын
njanumdu bro
@user-nt5jo6cs3j
@user-nt5jo6cs3j 7 ай бұрын
Enik e timil chakochanod lub Aarnn😂😂😂 Njn 2nd std lo matto Aarnn
@renitkthomas654
@renitkthomas654 11 ай бұрын
നമുക്ക് ചിത്രഗീതവും ദൂരദർശനും ഒന്നും ഇല്ലായിരുന്നു... ആകാശവാണിയും ഹലോ പ്രിയഗീതവും❤
@Dinudinoop
@Dinudinoop 11 ай бұрын
Aaa red shirt ittu chandamama enna line thudangumbol ulla chakochante aa look❤❤
@vishnunair5901
@vishnunair5901 6 күн бұрын
അങ്ങനെ 90 kids അച്ഛനായി... അമ്മയായി.. അങ്കിൾ ആന്റി മാർ ആയി... വല്യച്ഛൻ നും കൊച്ചച്ചനും ആയി... 😢😢 life is go on...😢😢
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
ചാക്കോച്ചൻ❤️❤️❤️ ചന്ദാ മാമാ.... ഇന്ദ്രനില തിരമാലകളിൽ
@user-ni6ks8hd3p
@user-ni6ks8hd3p 10 ай бұрын
Full movie upload chey. പടം കാണാൻ നല്ല രസം ആണ്
@JerryJerildev
@JerryJerildev 4 ай бұрын
പണ്ട് ചിത്രഗീതത്തിൽ സ്ഥിരം വരുന്ന ഏറ്റവും പുതിയ പാട്ട് ❤
@eccedentesiast946
@eccedentesiast946 Жыл бұрын
Chackochan's moves 😻🕺
@anandnaren9673
@anandnaren9673 Жыл бұрын
This song has such underrated beats..The Percussions were ahead of its time
@anoop7128
@anoop7128 Жыл бұрын
Programmed by Hariss Jayaraj
@anandnaren9673
@anandnaren9673 Жыл бұрын
@@anoop7128 where did ua source this info?
@djsjahdhs8554
@djsjahdhs8554 Жыл бұрын
@@anoop7128 chumma angotu thallaa oru suagam
@nadeer.farhan
@nadeer.farhan Жыл бұрын
No it's Harris Jayaraj. Source: Trust me bro
@sameers3581
@sameers3581 Жыл бұрын
@@djsjahdhs8554Harris thanneyanu ithinte programming.
@remyasunil8503
@remyasunil8503 2 күн бұрын
അന്നൊക്കെ ചിത്രഗീതത്തിന് കാത്തിരിക്കും ഇ പാട്ടൊക്കെ വരാൻ നൊസ്റ്റു ❤
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,6 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 66 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 51 МЛН
Padam Vanamali | Kakkakuyil 4K | Mohanlal | Mukesh | Sucheta Khanna
6:16
Зу-зу Күлпәш.Түс (16 бөлім)
40:42
ASTANATV Movie
Рет қаралды 972 М.
Нищая спасла собаку🥺❤️
0:59
Trailer Film
Рет қаралды 4,5 МЛН
Hell or Heaven _ everything will be judged by the Squid doll angel
0:52
Tom sings spit flames after eat spicy chilly emoji
0:23
Tom Sings
Рет қаралды 3,1 МЛН
Он сказал модель? #шортс #комедия
0:29
Marita Plieva
Рет қаралды 2 МЛН