ഒരു പാട് നന്ദി ... ഏറെ മോഹിച്ച പാട്ടുകൾ .. എന്നാണ് പടം മുഴുവൻ കാണാൻ അവസരം തരിക, ഹൈദരാലി സാബ് ...?!❤
@rameshram8607 Жыл бұрын
ചേട്ടന്റെ ചാനൽ സൂപ്പറാ 💞പഴയ സിനിമ ഇടണം,, റിക്വസ്റ്റ് 💞💞💞💞
@premantk600411 ай бұрын
1975 വടകര ജയഭാരത് തീയേറ്ററിൽ നിന്നും കണ്ട സിനിമ. പ്രേത സിനിമയായത് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ അടിപൊളി ഗാനങ്ങളും. ഓർമകളിൽ ചന്ദന സുഗന്ധം നിറച്ച താങ്കൾക്ക് ഒരായിരം നന്ദി.
@prasadvelu2234 Жыл бұрын
മറവിയിൽ ആണ്ടു പോയ ഗാനങ്ങൾ ....നന്ദി... ഇക്ക.. 👍👍👍🙏
@jayakumartn2377 ай бұрын
ഈ സിനിമ പൂർണ്ണമായി കാണിച്ചു തരൂ❤❤❤❤
@udayankumaramangalam7786 Жыл бұрын
ഉടൻ ഈ ചിത്രം കിട്ടും എന്നു പ്രതീക്ഷിക്കുന്നു
@nazarkm3973 Жыл бұрын
എപ്പടി ആരോഗ്യം... അപ്പടിയെ ചാമീ... മണിയൻ ചെട്ടിക്ക് മണി മിട്ടായി.... 👌🌹🙏👍 thank you Sir... 😍
@satheesanv7081 Жыл бұрын
ഈ സിനിമ കാണാൻ സാധിയ്ക്കുമോ. കാണാൻ ആഗ്രഹം. 👍👍
@meeras.g808711 ай бұрын
Thank you. I watched this film when i was studying at third std. I went with our house owner family. His children are in high schools. In the night after first show i could not sleep because of fear. My mother sat with me the whole night. I could not shut my eyes and in the early morning when i slept I was tormented by bad dreams. But i love the film v much. Afterwards i was a big fan of Vidhubala and Vincent. I thought Vidhubala the most beautuful lady i ever saw at that time.
@parvathyc4633 Жыл бұрын
അങ്ങനെ കുറെ നാൾക്കു ശേഷം പാട്ട് സീൻ കണ്ടു ഇനി ആ സിനിമ കൂടി അപ്ലോഡ് ചെയ്യൂ
@roym59957 ай бұрын
Chandanachola
@josetj4624 Жыл бұрын
K J Joy സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ. മുഖശ്രീ കുങ്കുമം........... ഈ ഗാനം വയലാറിൻ്റെയാണ്.
@shanavaskamaludeen8257 Жыл бұрын
ദയവായി ഇൗ ചിത്രം മുഴുവനായും അപ് ലോഡ് ചെയ്യാമോ. എന്റെ ചെറു പ്രായം മുതൽ കാണാൻ ആഗ്രഹിച്ച ചിത്രമാണ്. പക്ഷേ ഇതുവരെയും സാധിച്ചിട്ടില്ല.
@muhammedashrafmanu8834 Жыл бұрын
കരുളായി kmhs ൽ പഠിക്കുന്ന കാലത്ത് കാണാൻ ആഗ്രഹിച്ച ചിത്രം.... nostalgia memory....
@jacobthomas7409 Жыл бұрын
I am studies there
@janardhananjenu6958 Жыл бұрын
ചെറുപ്പം മുതലേ റേഡിയോയിൽ കൂടി കേട്ടുകൊണ്ടിരിക്കുന്ന പാട്ട്. ഇതിന്റെ ഓരോ വരികളും ഹൃദിസ്ഥമാണ്. ചെറുപ്പം മുതലേ കേട്ടു പഠിച്ചെങ്കിലും, ഈ ഗാനരംഗം കാണുന്നത് ആദ്യമായി ഇപ്പോൾ--19/2/2023--10-20 pm
@musthafap8991 Жыл бұрын
പ്ലീസ് പടം കാണണം
@Narayanan-zr2go9 ай бұрын
25/2/2024😄@@musthafap8991
@Cinema_niroopakan Жыл бұрын
മണിയാൻ ചെട്ടിക്ക് , യേശുദാസും പട്ടം സദനും പാടിയ പാട്ട് അക്കാലത്ത് വലിയ സൂപ്പർ ഹിറ്റ്
@binujoe3279 Жыл бұрын
Please chadanachola
@shaheen.s171011 ай бұрын
എന്റെ കുട്ടിക്കാലത്തു ബാംഗ്ലൂർ വച്ചു കണ്ട സിനിമ 🙏🙏ഇന്നും ഓർമ്മകൾ 🌹സന്തോഷം
@fousiyafousi4350 Жыл бұрын
ഈ സിനിമമുഴുവൻ കാ ണുവാൻ അതി യായ ആഗ്രഹം ഉണ്ട് പ്ലീസ് ഒന്ന് അപ്പ് ലോഡ് ചെയ്യുമോ 🙏🙏🙏
@haridas31749 ай бұрын
12ാം വയസ്സിൽ ആദ്യമായി ഒറ്റയ്ക്ക് തീയേറ്ററിൽ പോയി കണ്ട സിനിമ തിരിച്ച് കിട്ടാത്ത ആ കാലം ഇത്ര മനോഹരമായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു
@ammadc46062 ай бұрын
ഇപ്പം എത്രയായി പ്റായം?
@haridas31742 ай бұрын
@@ammadc4606 സിനിമ റിലീസായ വർഷം കണക്കാക്കി നീ തന്നെ കൂട്ടി നോക്കിയാൽ മതി
@gopikaramananmaniyath55772 ай бұрын
ഞാൻ കൂടെ ചേരുന്നു 👍
@PMAL-u9rАй бұрын
😭😭😭
@asokanc.p1113Ай бұрын
Nostalgia
@CMSALAMCHULLITH Жыл бұрын
പണ്ട് .. കൗമാര കൗതുകങ്ങളുടെ കാലഘട്ടത്തിൽ ,കടുത്ത ചൂടു നിറഞ്ഞ മീനമാസത്തിലെ കൊടുങ്ങല്ലൂർ മീനഭരണി നാളിൽ അന്ന് ഞങ്ങളുടെ നാട്ടിൽ കേരളത്തിൻ്റെ പല ഭാഗത്തു നിന്നും പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും കൊടുങ്ങല്ലൂർ ഭരണിക്കായി വരുന്ന കൊടുങ്ങല്ലൂരമ്മയുടെ ഭക്തർ ,ചുവന്ന പട്ടുടുത്ത ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾ .. ആയിരമായിരം ഭക്തർ .. അന്ന് ഭരണിക്കാര് ഉപേക്ഷിക്കുന്ന വിവിധയിനം തീപ്പെട്ടികൾ .. അതിൽ പതിച്ചിരിക്കുന്ന വ്യത്യസ്ഥമായ തീപ്പെട്ടി ഫോട്ടോകൾ .. അന്ന് ഞങ്ങൾ കുട്ടികൾ ഇത്തരം തീപ്പെട്ടി ഫോട്ടോകൾ പെറുക്കിയെടുത്ത് സൂക്ഷിച്ചു വെക്കും .പിന്നീട് സ്ക്കൂൾ ക്ലാസ്സ് റൂമിൽ ഇതെല്ലാം മറ്റു ചങ്ങാതിമാരെ കാണിച്ച് അത്ഭുതപ്പെടുത്തും ,പിന്നീട് ഗമയിൽ ഇങ്ങിനെ നിൽക്കും .. അങ്ങിനെ ഭരണിക്കാര് നിറഞ്ഞ ഒരു പ്രഭാതത്തിൽ ഞാനും എൻ്റെ സുഹൃത്ത് ഹർഷനും കൂടി തീപ്പെട്ടി ഫോട്ടോ പെറുക്കൽ ആരംഭിച്ചു .. ഏതാണ്ട് നാലു കിലോമീറ്ററോളം ദൂരമുള്ള കൊടുങ്ങല്ലൂരെത്തി .ഞങ്ങളുടെ എറിയാടെന്ന ഗ്രാമത്തിൽ നിന്നും ആദ്യമായി കൊടുങ്ങല്ലൂർ പട്ടണത്തിലെത്തിയതിൻ്റെ അഹ്ളാദവും പേടിയും ഞങ്ങൾ പങ്കിട്ടു .ചങ്ങാതി ഹർഷൻ മൂന്നു നാലു വയസ്സ് എന്നേക്കാൾ മുതിർന്നയാളാണ് .ഞങ്ങൾ അന്നേ സിനിമാ ഭ്രാന്തന്മാര് .വീടിനു തൊട്ടടുത്തുള്ള ചേരമാൻ ടാക്കീസിലെ "തറ "യിലെ നിത്യസന്ദർശകർ .. കൊടുങ്ങല്ലൂർ പട്ടണം പക്ഷേ ,ഞങ്ങൾക്കു അപ്രാപ്യമാണന്ന് .കൊടുങ്ങല്ലൂർ ശ്രീ കാളിശ്വരി തിയ്യറ്ററിനു മുന്നിൽ ഞങ്ങൾ .. ആദ്യമായി പട്ടണത്തിലെ തിയ്യറ്റർ കാണുകയാണന്ന് . അന്ന് ഭരണി മഹോത്സവം പ്രമാണിച്ച് "ചന്ദനച്ചോല " റിലീസ് കളിക്കുകയാണന്ന് . ഞങ്ങൾ പരസ്പരം നോക്കി .തിയ്യറ്ററിനു മുന്നിലെ വലിയ ബോർഡിൽ വിൻസെൻ്റ് സുധീർ വിധു ബാല ജോസ് പ്രകാശ് പട്ടം സദൻ തുടങ്ങിയവരുടെ രംഗങ്ങളടങ്ങിയ ഫോട്ടോകൾ .. മോർണിംഗ് ഷോയുടെ സമയം .. എൻ്റെ കൈയ്യിൽ ഒരഞ്ചു പൈസ പോലുമില്ലാത്ത നേരം .. ഞാൻ പ്രതീക്ഷയോടെ ഹർഷനെ നോക്കും .. അഛൻ്റെ ബാർബർ ഷോപ്പിൽ ഇടയ്ക്കു സഹായത്തിനു പോകുന്ന , അങ്ങിനെ അന്നേ ചെറിയ ചെറിയ സ്വന്തമായി വരുമാനമുള്ള ഹർഷൻ ഒരു പ്രതീക്ഷയായി എൻ്റെ മുന്നിൽ .. ഒട്ടും മടിക്കാതെ അവൻ ശ്രീകാളിശ്വരി തിയ്യറ്ററിൻ്റെ ടിക്കറ്റ് കൗണ്ടറിലേക്ക് പയ്യെ നടന്നകലുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു . തിയ്യറ്ററിലെ അരണ്ട വെളിച്ചത്തിൽ സിമൻ്റ് തറയിലെ ബഞ്ചിൽ ശ്വാസമടക്കിപ്പിടിച്ച് കണ്ട ആ ചിത്രം "ചന്ദനച്ചോല " ഇപ്പോൾ ഓർമ്മയുടെ മഷിത്തണ്ടുകൊണ്ടു മായ്ച്ചു കളയാൻ പറ്റാതെ ആ കാലവും കൈവിട്ടു പോയ് പോയ ബാല്യവും ഒരു നോവോടെ ഇന്നും ഓർത്തെടുക്കാൻ സാധിച്ചു .. നന്ദി .. കാലമേ .നിനക്കു അഭിനന്ദനം ..
@vpsasikumar1292 Жыл бұрын
Super. Chandanachola എന്റെയും കൗമാര കാലം. തിരുവല്ല ദീപയിൽ കണ്ട പടം. വിഥുബാല പ്രേതമായി വന്നു ബിന്ദുവിനെ വിളിച്ചു സവകുടിരത്തിൽ കൊണ്ട് പോയി ഉറക്കുന്നതും, ബിന്ദു എന്നാ pattum ഒരിക്കലും മറക്കില്ല. കഥ ഓർമയില്ല
@hemanthbm2905 Жыл бұрын
എന്തൊരു നല്ല കാലം. എന്തു സന്തോഷമായിരുന്നു ഇതിലെ ഓരോവരിയും വായിക്കുമ്പോൾ കാരണം ഞാനുമിങ്ങനയൊക്കെയാ യിരുന്നു.
എനിക്ക് കാണാൻ പറ്റാത്ത ചുരുക്കം സിനിമകളിൽ ഒന്ന് ഇങ്ങനനെയുള്ള ഒരുപാട് അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ട്
@sajisadanandan93935 ай бұрын
.... heart touching
@seenamk3256 Жыл бұрын
Full movie please
@aktharismail643 Жыл бұрын
എനിക്കിന്ന് 59(2023), "ചന്ദനച്ചോല" ഇതുവരെ കാണാൻ കഴിയാതെ പോയ സിനിമകളിൽ ഒന്ന്
@shylasuresh367910 ай бұрын
റേഡിയോയിൽ വരുന്ന ഗാനങ്ങൾ എനിക്ക് ഇഷ്ടം മനോഹരമായ ഗാനങ്ങൾ
@shijuthomas799 Жыл бұрын
ഹൃദയം മറന്നു നാണയത്തൊട്ടിന്റെ ആ പാട്ട് അപ്ലോഡ് ചെയ്യാം അതും ഈ സിനിമയിലാണ്
@sidharth385 Жыл бұрын
പാട്ടുകൾ മാത്രം പോരാ. സിനിമ മൊത്തം അപ്ലോഡ് ചെയ്യൂ പ്ലീസ്
@M4SONGS Жыл бұрын
എവിടെയോ ഒരു തരി ഓർമ്മ...പഴയൊരു ഓലപ്പുര വീടിന്റെ പടിഞ്ഞാറ് മുറ്റത്ത് കുഴിയാനകളെ മാന്തി പുറത്ത് ഇടുമ്പോൾ മോളി ഈ പാട്ട് പാടുന്നത്.(മാട്ടേൽ മോളി).പാലായിൽ ആണ്.കേട്ടോ...നൊമ്പരം ഉണർത്തുന്ന ഓർമ്മകൾ...ആ കാലം...ഓലമേഞ്ഞ വീടുകൾ മാത്രമുള്ള കാലം.ബിന്ദു നീയാനന്ദ ബിന്ദു....
@vishramam10 ай бұрын
ആരാ മാട്ടേൽ മോളി ?
@M4SONGS10 ай бұрын
@@vishramam ഞങ്ങളുടെ അയൽവാസി ആയിരുന്നു.അവരൊക്കെ എവിടെആണെന്ന് പോലും അറിയില്ല...
@mayabmathew802210 ай бұрын
Those days never come back...
@M4SONGS10 ай бұрын
@@mayabmathew8022 ശരിയാണ്.ഇപ്പോൾ അതൊരു വേദനയായി ഹൃദയത്തിൽ ഒരു കോണിൽ ഒളിഞ്ഞു കിടക്കുന്നു.കൃത്യമായ കാലാവസ്ഥയും,വാഴയില ചൂടി സ്കൂളിൽ പോയതും,വാഴയില വാട്ടി മടക്കി ഉപ്പുമാവ് തിന്നാൻ കൊണ്ട് പോയതും,കുത്തിമറിഞ്ഞു വരുന്ന മഴവെള്ളം ചവിട്ടി തെറിപ്പിച്ച് ഓടുന്നത്,ഓ...കോമാവിന്റെ ചുവട്ടിൽ കല്ലേറുമായി,കാള പൂട്ടുന്നിടത്ത് പരൽ പിടിക്കാൻ,കുട്ടിയും കോലും,സ്റ്റോപ്പ് കളി,കള്ളനും പോലീസും,കുടുകുടു, കല്ലിട്ടാംകുഴിയാരാര്,കല്ലേൽ രാജാവ്...ഒരിക്കലും മടങ്ങി വരില്ല എങ്കിലും ഓർമ്മകൾ...😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓ചലച്ചിത്രഗാനങ്ങൾ,രഞ്ജിനി,പ്രഭാതഗീതങ്ങൾ,സുഭാഷിതങ്ങൾ,വയലും വീടും.കണ്ടതും കേട്ടതും,സിനിമ അനൗൺസ്മെന്റ്...
@pushpalathacp6487 Жыл бұрын
👍. ഫുൾ മൂവി കിട്ടുമോ.
@girijamd6496 Жыл бұрын
എൻതൊരു വശൃതയാണ് ഈ ഗാനങ്ങൾക് കേൾകകുബോൾ തന്നെ എൻതാ രസം ഹഹഹഹഹ😊😅😂🎉❤
@fathimabeeviabdulsalim6070 Жыл бұрын
Sir ബിന്ദു നീ ആനന്ദ ... എന്ന പാട്ട് പാടിയിരിക്കുന്നത് സുശീലാമ്മ ആണ്. Sir disciption ഇൽ കാണിച്ചിരിക്കുന്നത് madhuri amma എന്നാണ് 🙏
കുട്ടിക്കാലത്ത് ഈ പാട്ടുകൾ റേഡിയോവിൽ കേൾക്കുമ്പോൾ ഈ സിനിമ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നു ഇന്നത്തെവരെ കാണാൻ പററിയില്ല പ്ലീസ് ഇനിയെങ്കിലും ഈ സിനിമയൊന്നു അപ്ലോഡ് ചെയ്യു
@unnikrishnanv9931 Жыл бұрын
ചന്ദനചോല സിനിമ കാണാൻ ആഗ്രഹം ഉണ്ട് 👍
@rajendrannairkuttappannair45993 ай бұрын
One of the best films that I have been seen during seventees. Vincent was my super hero at that time. Almost all films of Vincent I have seen
@vpsasikumar1292 Жыл бұрын
Hi റേഡിയോയോയിലൂടെ ഞങ്ങളുടെ ചെറുപ്പത്തിൽ ട്രസ്സിപ്പിച്ച പാട്ട്
@shafikotikkulam8654 Жыл бұрын
SUPER SONG FULL MOVIE IDUMO.....
@francisvarghese9797 Жыл бұрын
ഈ ചിത്രം കാണാൻ വലിയ ആഗഹ്o
@mathewscherianmadukkakuzhy6100 Жыл бұрын
ദയവായി ചന്ദനചോല സിനിമ കൈയിൽ ഉണ്ടേൽ ഇടണം. ഇത് ഒരു അഭ്യർത്ഥിക്കുന്നു.
@selimpullattil6083 Жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ച ചിത്രം
@jayasreems4378 Жыл бұрын
Full movie please🙏
@geethakumari.jgeethakumari7637 Жыл бұрын
Full movie idu ple..
@thomasjoseph9551 Жыл бұрын
പടം upload ചെയ്യാമോ.
@antonykc30316 ай бұрын
എനിക്ക് 12വയസ് ഉള്ളപ്പോൾ എന്റെ ഇടവക പള്ളിൽ പെരുന്നാൾ ദിവസം കുറിച്ചി അനുപമ സൗണ്ട് വെച്ച പാട്ട് ഇന്ന് ആ സൗണ്ടും, ഓണറും ഇല്ല അതു ഒരു കാലം
@ravindranec1467 Жыл бұрын
ഈ പടം മുഴുവനുമായി അപ് ലോഡ് ചെയ്യാമോ ,പ്ലീസ് . പ്രിന്റ് ഉണ്ടോ.
Enikku 12 vayassullappol release aaya chithram Chandanachola. Ithuvare kaanaan saadhichittilla ee Chitram. Kaathirikkunnu. Cinema kandittu annu friends paranjuthanna kadha cheruthaayi orkkunnu. Enrhu hrudyamaaya gaanangal aanu ee chithrathil. Maniyanchettikku enna haasyagaanam polum aa class of songsinte kootthathi ethra hrudyamaayirikunnu. Saadhana enna nadi ippol valare kashtappaadil aanennu eeyide oru videoyiloode ariyaan kazhinju.
@remeshvt795 Жыл бұрын
കുറച്ച് കാലം മുന്നെ ഒപ്പേര മിനി എന്ന ആപ്പിൽ ഈ സിനിമ ഉണ്ടായിരുന്നു. പിന്നീട് കണ്ടിട്ടേയില്ല.
@rajanmeppayur6356 Жыл бұрын
ഈ പടം കാണാൻ വലിയ ആഗ്രഹം ഉണ്ട്
@ajithkumarajith8966 Жыл бұрын
🌹yes🌹❤️❤️❤️
@sunilkrishnan1453 Жыл бұрын
I like all old Malayalam movies please upload this movie and all Prem nazeer movie like even ente Priya puthran,palazhi madanam.
@basheerprosper6393 Жыл бұрын
Yes yenikkum
@KarunanN-z3r10 ай бұрын
ഈ ഫിലിം ന്റെ ഷൂട്ടിങ് കണ്ടതാണ് പീർ മേട് 1975ൽ
@kareempk534210 ай бұрын
@@ajithkumarajith8966😊😊😊😊
@vpsasikumar1292 Жыл бұрын
എന്നും രാത്രിയിൽ കള്ളുകുടിച്ചു സൈക്കിലിൽ ആടി അടി ബിന്ദു എന്നാ പാട്ടു പാടി പോകുന്ന പാപച്ചൻ എന്നാ കള്ളുകുടിയൻ മറക്കില്ല. തിരുവല്ല തിരുമൂല ക്കാരൻ കള്ളുകുടിയൻ പപ്പച്ചനെ ഓർമ്മവരുന്നു
@m.a.v290311 ай бұрын
എല്ലാം സൂപ്പർ songs👍
@johnsonpj29716 ай бұрын
ഈ ചിത്രം കാണാൻ വളരെ വളരെ ആഗ്രഹം ഉണ്ട്. ഈ പടം ഒന്ന് ഇട്ട് തരുമോ.
@riyadpp593810 ай бұрын
രണ്ടാമത്തെ പാട്ടിൽ ജോസ് പ്രകാശിന്റെ കുടെ അഭിനേയ്ച്ചത് പ്രശസ്ത നടി സാദന 🌸🌸💐💐
@HaneefaTt-od9szАй бұрын
സാദന അല്ല സാധന
@kumarja2699 Жыл бұрын
Super movie please upload Full movie please.
@VijayakumarVijay-u1c9 ай бұрын
രാഘവൻ സുധീർ സുമിത്ര അഭിനയിച്ച പ്രേതങ്ങളുടെ താഴ്വര ഇടുമോ പ്ലീസ്.....
@johnsonpj29716 ай бұрын
പ്ലീസ് ഈ പടം ഇട്ടു തരൂ കാണാൻ ആഗ്രഹം ഉണ്ട്.
@avanthikaavanthilibrary3 ай бұрын
Njaan kunjakumbol kanda cinema adipoly
@sathirajagopal1278 Жыл бұрын
Movie cheriyakutty ayapol kandathanu pattukal ellam ethra ketalum mathiyakilla movie onnu kanuvan vallavazhiyum undo
@padmakumar7203 Жыл бұрын
ഈ സിനിമ അപ് ലോഡ് ചെയ്യുമോ പ്ലീസ് ....
@thomasselvin1792 Жыл бұрын
Full movie Pls.
@dominipathrose784 Жыл бұрын
Eeh padam full movie venam
@manojp2660 Жыл бұрын
Please upload full movie
@VijayakumarVijay-u1c11 ай бұрын
സുധീർ വിൻസെന്റ് അഭിനയിച്ച പട്ടാളം ജാനകി ഇടുമോ
@BastinKanjirappallyUK5 ай бұрын
KJ Joy Sir സംഗീതമൊരുക്കിയ ആദ്യ ചലച്ചിത്രം
@mahadevansubramanian770211 ай бұрын
എൻ്റെ നാട്ടിൽ ഉള്ള ചായക്കട ഭാസ്കരൻ്റെ മോൾ സുമ പാടിനക്കുമായിരുന്നൂ...
@shailajamadhukumar9389 Жыл бұрын
Full movie pls.. ❤❤Waiting
@pushpav845711 ай бұрын
ഞാൻ പാടിനടന്ന പാട്ട് കാണാൻ കാത്തിരുന്ന സിനിമ ❤️🎉🎉🎉😊
@peethambaranputhur55329 ай бұрын
അടിപൊളി 👌👌👌🙏🌹
@ManojKumar-tv8rd Жыл бұрын
Thank you 🙏
@josem.o8300 Жыл бұрын
സർ, ഈ ചാനൽ ഏതാനും ദിവസങ്ങൾ മുമ്പാണ് ഞാൻ കാണുന്നത്. ഉടൻ ഞാൻ സബ്സ്ക്രൈബ് ചെയ്തു. പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും ലൈക് ചെയ്തു. മയിലാടുംകുന്ന് ഒഴികെ താങ്കൾ അപ്ലോഡ് ചെയ്ത സിനിമകളൊന്നും എനിക്ക് കാണാൻ സാധിച്ചില്ല. അതുകൊണ്ട് താങ്കളുടെ കൈവശം ഉള്ള ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകൾ ഇടവേളയിട്ട് അപ്ലോഡ് ചെയ്താൽ ഉപകാരമായി രിക്കും.
@rajan33385 ай бұрын
NALLA FILM AAYIRUNNU..NJAN PRE_ DEGREEKKU PADIKKUMPOL KANDATHU!❤
@ambuambu7926 Жыл бұрын
ചന്ദനചോല ചന്ദനക്കാട് എന്ന രണ്ട് സിനിമയും കാണാൻ ആഗ്രഹമുണ്ട്
@vpsasikumar1292 Жыл бұрын
Enikum. Chandsnachola Thiruvalla deepa yilum chsndanakadu cvm Kim kandatha. But Story ormayilla ennalum Chandsnachola psttukal hitt. Radio kalam ormayil. Chandanakad dubbing Film anennanu orma
@aravindakshannn8845 Жыл бұрын
ചന്ദനക്കാട് തെലുഗ് റീമേക്ക് ആണു അതിൽ തെലുങ്ക് നടൻ രാജ്കുമാർ നടി ഭാരതി.
@ThomasOc-wd7dh2 ай бұрын
കന്നഡയിൽ gandada guddi ഒറിജിനൽ കിട്ടും
@geethabalachandran8748 Жыл бұрын
Thank you, atleast could see the picturisation of the songs
@umadevimenon1712 Жыл бұрын
U r doing amazing and fantastic task. Pls upload all old black & white movies from 1965 to 1979. This is my intense desire to see and hear old malayalam film songs with movies.
@mathewmg1 Жыл бұрын
Yes Malayalam movies before 1980 should be given preference
@abubasheer86922 ай бұрын
1975 മുതൽ മറക്കാത്ത ഒരു ഗാനം
@londonboy8854 Жыл бұрын
I have seen this movie. Action and horror thriller of the seventies by Vincent and Sudheer
@shanavaskamaludeen82576 ай бұрын
ചിത്രം മുഴുവൻ അപ് ലോഡ് ചെയ്യാമോ പ്ലീസ്...
@s.kishorkishor9668 Жыл бұрын
വയലാർ വിജയൻ ഭരണിക്കാവ് കോന്നിയിർ ഭാസ് സത്യൻ അന്തക്കാട്ട് ഇത്രയേ o പേർ ഈ സിനിമയിൽ കൂടറ തെ ഡോ ബാലകൃഷ്ണൻ എന്നിവർ പാട്ടെഴുതീട്ടുണ്ട് കെ ജെ ജോയ് ടെ ആദത്തെ പടം
@basilmr Жыл бұрын
വിൻസെന്റ് - വിധുബാല നായിക നായകർ🎉
@VijayakumarVijay-u1c9 ай бұрын
വിലസിയത് സുധീർ.....🎉🎉
@josephkunnan66899 ай бұрын
Wish to see this wonderful movie, Sir
@BhargaviCvАй бұрын
ചന്ദന ചോല സിനിമ കാണാൻ ആഗ്രഹമുണ്ട്😂
@rkk359 Жыл бұрын
ആലുവ പങ്കജം തീയറ്ററിൽ വന്ന സിനിമ. കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല.അന്നൊരു വലിയ ഹിറ്റ് ആയിരുന്ന്നില്ല എന്നതാകാം കാരണം. ഞാൻ 5 ഇൽ പഠിക്കുന്നു. അന്ന് നസീർ സാർ ആയിരുന്നു സൂപ്പർ സ്റ്റാർ. പാട്ടുകൾ സ്ഥിരം ആകാശവാണിയിൽ കേട്ടിരുന്നു,