#Chandrakantham

  Рет қаралды 267,590

Asianet

Asianet

Күн бұрын

#Chandrakantham അപ്പൊ ഇനി അങ്ങോട്ട് വീണ്ടും ഡീൽ
Chandrikayilaliyunna Chandrakantham || Episode 94 || 02-03-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 155
@SandhyaManoj-qo1vk
@SandhyaManoj-qo1vk 5 ай бұрын
ഈ നന്ദയും ക്യൂട്ടാണ്. ഈ നന്ദക്കും ഒരു പ്രത്യേക കുസൃതിയും ക്യൂട്നെസ്സും ഉണ്ട് 😘😘❤❤❤❤❤
@santhisethu76
@santhisethu76 5 ай бұрын
തോന്നുന്നതാണ്. റൊമാൻസ് കൊള്ളില്ല.ഒട്ടും ഫീൽ ഇല്ല.
@aswathyprabhakar2499
@aswathyprabhakar2499 5 ай бұрын
ഈ കുട്ടി നല്ലത് ആണ്. പക്ഷെ ലക്ഷ്മി പ്രിയ യുടെ തട്ട് തന്നെ ആണ് മുന്നിൽ
@JasmineJose-ir5uf
@JasmineJose-ir5uf 5 ай бұрын
എനിക്കും ഇഷ്ട്ടം ഈ നന്ദയെയാണ് 😍😍
@Cherthlakari
@Cherthlakari 5 ай бұрын
​@@santhisethu76avr വന്നത് അല്ലെ ഉള്ളു എന്നിട്ടും നല്ല ആക്ടിങ് ആണ്. കുറച് നാൾ കഴിയുമ്പോൾ ഒന്ന് കുടി improve aayikolum
@JameelaKareem-wj5ib
@JameelaKareem-wj5ib 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@niyavava6668
@niyavava6668 5 ай бұрын
പഴയ നന്ദയും ഗൗതമും ഉള്ള chemistry super eppol athra pora njan hotstaril കാണുമായിരുന്നു. ഇപ്പൊൾ ഇത് അങ്ങനെ കാണാൻ തോന്നുന്നില്ല, ഇപ്പൊൾ പഴയ നന്ദ ഉള്ളപ്പ്പോലുള്ള ഭാഗം കാണും miss u Lakshmi priya
@mekhnamohan3705
@mekhnamohan3705 5 ай бұрын
Apo ini kane venda old nanda ini tirichuvarillallo
@NajinejiNajineji-im7qo
@NajinejiNajineji-im7qo 4 ай бұрын
Najnum
@babitha.j.j8245
@babitha.j.j8245 4 ай бұрын
Njaunm
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഗൗതം നന്ദ (LP സജേഷ് )കെമിസ്ട്രി വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢😢
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@Athira-sj5nl വരില്ല എന്നറിയാം... എന്നാലും തോന്നിയ അഭിപ്രായം പറഞ്ഞു കൂടേ...
@akhilaunnii
@akhilaunnii 5 ай бұрын
@@Athira-sj5nl അവരോട് ഇഷ്ടം ഉള്ളവർ പറയും.ന്താ അതിന്
@shahinaraheem8993
@shahinaraheem8993 5 ай бұрын
ഇയാൾ രണ്ടാമത് പെണ്ണ് കെട്ടിയ പോലെ ഉണ്ട് 😂.
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
മാനസി നല്ലൊരു അഭിനയത്രിയാണ്. കാരണം പകരം വരുന്നവർക്ക് ആദ്യമൊക്കെ അഭിനയിച്ചു വരുമ്പോൾ ശരിയാവാറില്ല പ്രത്യേകിച്ച് റൊമാൻസ് ഒക്കെ വരുമ്പോൾ ഒരു ആർട്ടിഫിഷ്യലിറ്റി വരും. പക്ഷേ ഇവിടെ മാനസി ഒട്ടും പരിഭ്രമം മുഖത്ത് വരാതെ നല്ലപോലെ എല്ലാ വികാരങ്ങളും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അതും മലയാളം അറിയാഞ്ഞിട്ട് പോലും ഇത്ര നന്നായി അഭിനയിക്കുന്നത് വലിയ കാര്യം തന്നെയാണ്. Really great atritst❤️❤️💯💯💯👍👍👍
@santhisethu76
@santhisethu76 5 ай бұрын
😂😂😂 ഗൗതവുമായി കെമിസ്ട്രി വർക്കൗട്ട് ആകുന്നില്ല.എന്തോ വഴിപാട് പോലെ. മറ്റുള്ള സീൻ കുഴപ്പമില്ല.പഴയ നന്ദയുമായ് ഗൗതം ലയിച്ചു ചേരും ആയിരുന്നു
@rameshappu5130
@rameshappu5130 5 ай бұрын
Athe gowtham nanda scenes anu ethinte highlight ath miss ayi breathe promo vannal athu repeat adichu lanumayirunni eppo ah bagam nokkane thonnunnilla
@shajeelasulthan561
@shajeelasulthan561 5 ай бұрын
എത്ര നല്ല അഭിനേത്രി ആണെങ്കിലും ഗൗതം നന്ദ കോമ്പോ (lp സജേഷ് )കണ്ട് ആസ്വദിച്ച ഞങ്ങൾക്ക് ഈ കോമ്പോ ഒരു ഫീലും തരുന്നില്ല... 😏😏😏പിന്നെ എങ്ങനെ ആസ്വദിക്കാൻ പറ്റും ☹️☹️
@user-uc1cn3qv6i
@user-uc1cn3qv6i 5 ай бұрын
ഇത് കാണുമ്പോൾ പളുങ്ക് സീരിയൽ ഓർമ വരുന്നു 😁😂 ദീപക് നിള
@hajarahajara2332
@hajarahajara2332 5 ай бұрын
Missing lakshmipriya sajesh combo
@sujithasanthosh5573
@sujithasanthosh5573 5 ай бұрын
നന്ദ പോയതോടെ ഈ സീരിയൽ കാണാൻ താല്പര്യം ഇല്ല തെ ആയി only promo miss you lakshmi priya pls come lakshmi priya
@mekhnamohan3705
@mekhnamohan3705 5 ай бұрын
VAriillan aa kutti paranjallo
@santhisethu76
@santhisethu76 5 ай бұрын
സത്യം
@rameshm9604
@rameshm9604 5 ай бұрын
Correct
@NajinejiNajineji-im7qo
@NajinejiNajineji-im7qo 4 ай бұрын
Same
@niyaahere4493
@niyaahere4493 5 ай бұрын
Only watching promo😬 Missing LP💔
@hellohibyebyeByebye
@hellohibyebyeByebye 5 ай бұрын
ഈ പെണ്ണ് ചേരുന്നില്ല ഈ റോളിന്. പ്രായം തോനുന്നു. ക്യൂട്നസ് പഴയ പോലെ അങ്ങോട്ട് ഏല്കുന്നില്ല.ഒരുമാതിരി കൊഞ്ചലും ചെല്ലവും ഒക്കെ. വേറെ ആരെയും കിട്ടിയില്ലേ
@kavyakavoos1672
@kavyakavoos1672 5 ай бұрын
അവർക്ക് age ഉണ്ട് 30 ആയി എന്നിട്ടും other language actress ആയിട്ടും പരമാവധി 👌🏻ആകുന്നുണ്ട്
@hellohibyebyeByebye
@hellohibyebyeByebye 5 ай бұрын
​@@kavyakavoos1672 ആക്ടിംഗ് പോലെ തന്നെ തോനുന്നു. ക്യൂട്ട് ആവാൻ വല്ലണ്ട് പാട് പെടുന്നുണ്ട് പഹയത്തി
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 5 ай бұрын
നന്നായി അഭിനയിക്കുന്നുണ്ട്. മലയാളം പഠിച്ചു വരുന്നല്ലേയുള്ളു കുറച്ചൂടി കഴിയും കൂടുതൽ ബെറ്റർ ആവും
@kavyakavoos1672
@kavyakavoos1672 5 ай бұрын
@@hellohibyebyeByebye മലയാളം പഠിച്ചു വരുന്നതേ ഉള്ളു എന്നിട്ടും lipsink തെറ്റി കുന്നില്ല
@akhilaunnii
@akhilaunnii 5 ай бұрын
😂sathyam​@@hellohibyebyeByebye
@athira9556
@athira9556 5 ай бұрын
കുറച്ച് നല്ല scenes kitty Goutham ❤ nandha
@DrLsb
@DrLsb 5 ай бұрын
Ayyae itano lp ayirunegil polichene
@Shamna168
@Shamna168 5 ай бұрын
Miss u Lakshmi priya
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഇപ്പോ ഗൗതമിനോടുള്ള താല്പര്യവും പോയി.. ഇവരുടെ കോമ്പോ കാണാൻ ഒരു രസം ഇല്ല.. ☹️ എന്തായാലും നന്നായി... ഇനി രാവിലെ മുതൽ ഫോണിൽ കുത്തിയിരിക്കണ്ടല്ലോ promo വന്നോ എപ്പിസോഡ് വന്നോ എന്നൊക്കെ നോക്കി... കണ്ടാൽ കണ്ടു ഇല്ലേൽ ഇല്ല... ആ രീതിയിൽ ആയി ഇപ്പോ ☹️
@SreerasmiNv
@SreerasmiNv 5 ай бұрын
Exactly Chandrakantam craze okke poyi ippol; allengil January thottu all Nandha- Goutham promos are trending daily; views and comnts polum nannayi kuranju.Asianet polum tvyil Chandrakantam promo idunilla; 2- 3 sec cropped promos with Pinki okkeyarunnu ee week complete; Valliamayeyum side akki storyline n track full rushing aanu ini Arjun return n leapaa onnum illa exiting aayi Kanikan.
@sajna6656
@sajna6656 5 ай бұрын
Njnum bayankara addict aayirunnu. Ipo illa
@akhilaunnii
@akhilaunnii 5 ай бұрын
നേരെത്തെ comments okke ഇടുവരുന്നു ഇപ്പോ കുറഞ്ഞു.ഒരു താല്പര്യം ഇല്ലാണ്ടായി ☹️
@ranvi8526
@ranvi8526 5 ай бұрын
Athe...sajesh lp combo awesome aayirunnu...ippol ithu kaanale illa...entho puthiya nandaye angeekarikan pattunnilla😢
@santhisethu76
@santhisethu76 5 ай бұрын
സത്യം
@user-qc3sn1tn1x
@user-qc3sn1tn1x 5 ай бұрын
ഇപ്പോഴത്തെ നന്ദയുടെ ഡ്രസ്സ്‌ സൂപ്പർ ആണല്ലോ
@hellohibyebyeByebye
@hellohibyebyeByebye 5 ай бұрын
ഹെയർസ്റ്റൈൽ മാറ്റണം
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 5 ай бұрын
ഈ ഹെയർസ്റ്റൈൽ നല്ല ഭംഗിയുണ്ട്
@raheebashabeer9769
@raheebashabeer9769 5 ай бұрын
Dress supera mate nandhayekkalum ennlmm mate nandhaye mathiyenu entha cheyya health issues aayipoyi😢😢😢
@shileshkrishna2911
@shileshkrishna2911 5 ай бұрын
Sajesh- LP compo missed❤️
@savithaanishad1641
@savithaanishad1641 5 ай бұрын
Miss u lakshmi Priya 😔
@Dreamgirl.4624
@Dreamgirl.4624 5 ай бұрын
ഈ നന്ദ യെ മാറ്റി പഴയ നന്ദ യെ konduveru.pls
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 ай бұрын
ഗൗതം ആ. ഡീൽ കാരിയം kelkumbol ഒത്തിരി സങ്കടം ഉള്ള മുഖം
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 5 ай бұрын
ഇനിയും ഡീൽ വേണ്ട പെട്ടെന്ന് രണ്ടുപേരും ഒന്നായാൽ മതി 🤭😀
@kavyakavoos1672
@kavyakavoos1672 5 ай бұрын
Hug scene ok promoyil kandu 🥰
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 5 ай бұрын
ഞാനും കണ്ട്. ഇനി സ്വപ്നം ആയിരിക്കുമോ
@DrLsb
@DrLsb 5 ай бұрын
Ith kandal Oru feel polum illa
@priyaabhiramimt1998
@priyaabhiramimt1998 5 ай бұрын
Ee kutti adipoliya❤️
@afiachu821
@afiachu821 5 ай бұрын
നന്ദ ❤️ഗൗതം
@KarthikZYX
@KarthikZYX 5 ай бұрын
ഒരു വലിയ KZbinr ആവാൻ എന്നെ സഹായിക്കുമോ 🥺
@SABIRA.SAHIRA-twins_world786
@SABIRA.SAHIRA-twins_world786 5 ай бұрын
Ennemkuudi
@IanbabyandFamily
@IanbabyandFamily 5 ай бұрын
Ennem🥺
@sivasree305
@sivasree305 5 ай бұрын
എന്നെയും
@unnimayaunni5563
@unnimayaunni5563 5 ай бұрын
എന്നെയും
@saranyapt8997
@saranyapt8997 5 ай бұрын
Never
@SreerasmiNv
@SreerasmiNv 5 ай бұрын
Missing Sajesh- LakshmiPriya combo as Goutham- Nandha; best jodies destroyed too early.
@kavyakavoos1672
@kavyakavoos1672 5 ай бұрын
Paranjath thanne enthina parayunath lp paranjalo reason pinneyum paranjal mental anennu parayum
@SreerasmiNv
@SreerasmiNv 5 ай бұрын
​@@kavyakavoos1672Reason ariyam pakshe nalla oru jodi recently ayirunnu Sajesh- LP; avare miss cheyunnu that's it
@kavyakavoos1672
@kavyakavoos1672 5 ай бұрын
@@SreerasmiNvathokke ok akum
@SreerasmiNv
@SreerasmiNv 5 ай бұрын
​@@kavyakavoos1672Satyam parayallo thudakathile ivar ayirunnengil show ithra hit aavilla; LakshmiPriya- Sajesh jodi chemistry is visible from 1st promo.Ini ellam missing;show top3yil akkiyath polum aa jodiyaaa; kanan pattillalo ini😒
@kavyakavoos1672
@kavyakavoos1672 5 ай бұрын
@@SreerasmiNv kaanu 😌avar varilla sahacharyam manasilakku
@user-ko2mq2ky4h
@user-ko2mq2ky4h 4 ай бұрын
Miss you lakshmi priya😢
@user-hz5ob7fr3v
@user-hz5ob7fr3v 5 ай бұрын
എന്തിനാ ഇങ്ങനെ നടിമാരെ മാറ്റുന്നത്.... 🙏 ഇനി മാറ്റല്ലേ.....
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
ഗൗതം നന്ദ അടിപൊളി ❤️❤️
@Essa-3333
@Essa-3333 5 ай бұрын
Gautham❤
@rachanamc5658
@rachanamc5658 5 ай бұрын
ഓൾഡ് നന്ദ പെർഫെക്ട് ആക്ടിംഗ്&ഗൗതംസ് പെർഫെക്ട് പെയർ 👍ദിസ്‌ നന്ദ ഓവർ ആക്ടിംഗ് പെർഫോമൻസ്🥴
@user-dq8gg7tf1t
@user-dq8gg7tf1t 4 ай бұрын
നന്ദ ക്യൂട്ട് ❤️‍🔥❤❤
@shileshkrishna2911
@shileshkrishna2911 5 ай бұрын
മുൻപ് Lp ഉണ്ടാരുന്നപ്പോ ഗൗതം നന്ദ സീൻ കഴിഞ്ഞ 8.30 നു തന്നെ ആണ് സീൻ തന്നെ അപ്‌ലോഡ് ചെയ്യണേ എന്ന് പ്രാർത്ഥിച്ചു ഓടി വരുമായിരുന്നു. ഇപ്പൊ അങ്ങനൊന്നും തോന്നുന്നില്ല. നന്ദ മാറിയപ്പോ ഗൗതം നന്ദ സീൻസ് കൂടുകയും ചെയ്തു. എന്തായാലും കാണുന്നു. അത്രമാത്രം. പ്രോമോ നോക്കിയും റിവ്യൂ നോക്കിയും കഥകെട്ടും സമയം കളയണ്ടല്ലോ. ദേവുമോൾ കൂടി വരുമ്പോൾ രസമാകുമായിരിക്കും
@sarojinirajappan2844
@sarojinirajappan2844 2 ай бұрын
Chandrakantham❤️
@ardraanil4179
@ardraanil4179 5 ай бұрын
Chandrakantham ❤
@DrLsb
@DrLsb 5 ай бұрын
Ith kanan thonnunilla
@wolf4079
@wolf4079 5 ай бұрын
Kanandaa
@AsAthulya
@AsAthulya 5 ай бұрын
തോന്നുന്നില്ല എങ്കിൽ കാണണ്ട
@SandhyaManoj-qo1vk
@SandhyaManoj-qo1vk 5 ай бұрын
നിങ്ങൾ കാണണ്ട കാണാൻ ഒരുപാട്പേരുണ്ട്
@kavyakavoos1672
@kavyakavoos1672 5 ай бұрын
നിങ്ങൾ കാണണ്ട
@akhilaunnii
@akhilaunnii 5 ай бұрын
​@@SandhyaManoj-qo1vkമുൻപ് ഇ ഒരുപാട് പേരെ cbyil കണ്ടിട്ടില്ലല്ലോ 😂
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ സൂപ്പർ ❤️❤️
@kochumonjoshi3346
@kochumonjoshi3346 5 ай бұрын
ഗൗതം 💞 നന്ദ
@kavyakavoos1672
@kavyakavoos1672 5 ай бұрын
ഇനി കാണില്ല ഈ നന്ദ വേണ്ട പറയുന്നവർ lp reason പറഞ്ഞില്ലേ പിന്നെ എന്താ പറഞ്ഞത് തന്നെ പറയുന്നത് ഓരോരുത്തർക്കും ഓരോ acting skill അല്ലേ mansi other language ആയിട്ടും പരമാവധി better ആക്കുന്നുണ്ട് അപ്പോഴും malayalam actress anu over expression lipsink incorrect അക്കുക
@kajjuuzzz._
@kajjuuzzz._ 4 ай бұрын
Ivarude romance kanikamoo....❤❤❤
@kavyakavoos1672
@kavyakavoos1672 5 ай бұрын
പിന്നെയും deal ആയോ നന്ദ വെറുതെ പറയുവല്ലേ 😌
@NajinejiNajineji-im7qo
@NajinejiNajineji-im7qo 4 ай бұрын
Mm😢
@DivyaDivya-el8mz
@DivyaDivya-el8mz 5 ай бұрын
പഴയ nanda മതി plz
@achu488
@achu488 5 ай бұрын
അമ്മച്ചി നന്ദ
@kajjurahees6735
@kajjurahees6735 5 ай бұрын
ഇത് gum hei kisi ke pyar mai എന്നാ ഹിന്ദിയുടെ റീമേക്ക് ആണോ, 🙄
@shileshkrishna2911
@shileshkrishna2911 5 ай бұрын
Athe
@user-vw4xd3zd1d
@user-vw4xd3zd1d 4 ай бұрын
Deal mathi athaaa nallleee
@fathimap8089
@fathimap8089 5 ай бұрын
വീട്ടിൽ ഇരുന്നു പഠിച്ചു പ്രീ പ്രൈമറി ടീച്ചർ ആകാം താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@meeeeeee219
@meeeeeee219 5 ай бұрын
ചുമ്മാ പണ്ട് കഥ പെട്ടന്ന് തട്ടി കൂട്ടാൻ എന്തൊക്കെയോ കാട്ടി.. ആക്ടര്സ് ന്റെ ഷെഡ്യൂൾ ഒക്കെ ആവും.. ഇപ്പോ ദേ പിന്നേം പഴയ ട്രാക്കിൽ തന്നെ.. എന്നാ പിന്നെ ആ ആക്‌സിഡന്റ് ഒക്കെ ആ ഹിന്ദി തമിഴ് ഒക്കെ പോലെ ചേച്ചിടെ കല്യാണം ഒക്കെ ആയി വല്യ പ്രശ്നം ഒക്കെ ആയിട്ട് പോരായിരുന്നോ...😬 തട്ടി കൂട്ടണ്ട ആവശ്യം ഇല്ലായിരുന്നല്ലോ
@SreerasmiNv
@SreerasmiNv 5 ай бұрын
LakshmiPriya undengile trp kayaroo; atha hospital scene n confession okke avar povum munbe akkiyath.Trp highest kittiye Goutham accident trackil aanu; top3yilum vannu.Athu kanichilengil ippol show flop ayene with sudden LP exit.Hindi flop akkiyath ee Priya flashback track aanu pinne college drama okke drag undayirunnu ivide onnum illa; hindiyil 1 year children track aayirunnu ivide full rush aanu; ivark storyline illa
@ananyavp342
@ananyavp342 5 ай бұрын
പഴ യ നന്ദ മതി
@greeshmasurendran7254
@greeshmasurendran7254 5 ай бұрын
കാണാറില്ല... ഈ സീരിയൽ മാറ്റി ഇത് 6ആക്കി കാതോട് കാതോരം 8 മണിക്ക് ആക്കിയാൽ മതി ആയിരുന്നു
@RevuzVibes
@RevuzVibes 4 ай бұрын
Plzz caste another girl for nanda.. ഈ കുട്ടി പറ്റില്ല. Lip sync പോലും ശെരിയല്ല. Plz suggest another girl
@jasmina3491
@jasmina3491 5 ай бұрын
Enalum ee director mamane samadhikanam pazhazha nandhea pole samym ulla orale konduvanathinu😊
@DrLsb
@DrLsb 5 ай бұрын
Koppanu
@user-ov4kh6fo5o
@user-ov4kh6fo5o 5 ай бұрын
Chalice deal. Bad story.
@adwaithp7377
@adwaithp7377 5 ай бұрын
ഇത് കളിവീടിലെ അർജുൻ പൂജ ദമ്പതികളുടെ room ആണല്ലോ !
@user-vw4xd3zd1d
@user-vw4xd3zd1d 4 ай бұрын
Pinky kettikooo ennit avale aagrhm nadakateee
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc 5 ай бұрын
Ee nanda over
@user-id5hg6lq2k
@user-id5hg6lq2k 5 ай бұрын
Ivalude voice change aku oru over acting savam😅😅😅very boaring illangil ivala tanne change aku😂😂
@Athira-sj5nl
@Athira-sj5nl 5 ай бұрын
Oru over illado
@kavyakavoos1672
@kavyakavoos1672 5 ай бұрын
Oru over um illa ullath aa 8:30 nu anu yyo 🤦‍♀️
@user-id5hg6lq2k
@user-id5hg6lq2k 5 ай бұрын
@@Athira-sj5nl aari neeyo nee over illa ninne njan kandini🤣🤣🤣
@_al.onahh_
@_al.onahh_ 5 ай бұрын
Ith hindi pole bore aakkathirunna mathiyayirunnu hindi oru mathiri kore valichuneeti bore aaki ending okke van bore aayirunnu idakk idakkulla misunderstanding um adichu piriyalum sai-de vere marriage okke hindi avarde chemistry kollam ennallathe vere onnum kollilla story bore aakki
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈👈
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈q👈👈
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 25 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
А ЧТО С ЗУБАМИ ТО?😂😂🦷
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,3 МЛН